"എൽ പി സ്കൂൾ കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|L P School Kattachira}} | |||
{| | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കട്ടച്ചിറ | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36424 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32110600106 | |||
|സ്ഥാപിതദിവസം= | |||
{{Infobox | |സ്ഥാപിതമാസം= | ||
| സ്ഥലപ്പേര്= കട്ടച്ചിറ | |സ്ഥാപിതവർഷം=1900 | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്കൂൾ വിലാസം=കട്ടച്ചിറ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |പോസ്റ്റോഫീസ്=പള്ളിക്കൽ | ||
| സ്കൂൾ കോഡ്= 36424 | |പിൻ കോഡ്=690503 | ||
| സ്ഥാപിതവർഷം= | |സ്കൂൾ ഫോൺ=0479 2334007 | ||
| സ്കൂൾ വിലാസം= കട്ടച്ചിറ | |സ്കൂൾ ഇമെയിൽ=kattachiralps@gmail.com | ||
| പിൻ കോഡ്=690503 | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ ഫോൺ= | |ഉപജില്ല=കായംകുളം | ||
| സ്കൂൾ ഇമെയിൽ= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| സ്കൂൾ വെബ് സൈറ്റ്= | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം=കായംകുളം | |||
| | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | |||
| സ്കൂൾ വിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| മാദ്ധ്യമം= | |പഠന വിഭാഗങ്ങൾ2= | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പ്രധാന അദ്ധ്യാപകൻ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
| സ്കൂൾ ചിത്രം= 36424.jpg | |പെൺകുട്ടികളുടെ എണ്ണം 1-10=68 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വി ബി വിദ്യ | |||
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=36424.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് എൽ പി സ്കൂൾ കട്ടച്ചിറ . | |||
== ചരിത്രം == | |||
കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന് വർഷങ്ങൾക്ക് മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന് വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി .. | |||
നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു . | നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു . | ||
ഈ കാലഘട്ടത്തിൽ കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് കുട്ടികളുടെ പഠനം വീണ്ടും പുനരാരംഭിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു | |||
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ എന്നിവർ ആദ്യകാല അദ്ധ്യാപകരായിരുന്നു .ശ്രീമതി ഭാർഗവി തയ്യൽ ആദ്യപികയും ആയിരുന്നു . | |||
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ എന്നിവർ ആദ്യകാല അദ്ധ്യാപകരായിരുന്നു .ശ്രീമതി ഭാർഗവി തയ്യൽ ആദ്യപികയും ആയിരുന്നു . | |||
കേരള വിദ്യാഭാസ നിയമം നിലവിൽ വന്നതോടെ പന്തളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഗവ ഏയിഡഡ് വിദ്യാഭാസ സ്ഥാപനമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യകാലത്ത് മതിയായ സ്ഥല സൌകര്യം ഇല്ലായിരുന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി . | കേരള വിദ്യാഭാസ നിയമം നിലവിൽ വന്നതോടെ പന്തളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഗവ ഏയിഡഡ് വിദ്യാഭാസ സ്ഥാപനമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യകാലത്ത് മതിയായ സ്ഥല സൌകര്യം ഇല്ലായിരുന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി . | ||
വരി 60: | വരി 78: | ||
ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് . | ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് . | ||
'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>''' | |||
വിശാലമായ ക്ലാസ് മുറികൾ | |||
* കിണർ | * കിണർ | ||
* സ്മാർട്ട് ക്ലാസ്സ്റൂം | * സ്മാർട്ട് ക്ലാസ്സ്റൂം | ||
* ലൈബ്രറി | * ലൈബ്രറി | ||
* പാചകപ്പുര | * പാചകപ്പുര | ||
* ടോയിലെറ്റ് | * ടോയിലെറ്റ് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' | |||
• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ | |||
* [[ | • പരിസര ശുചീകരണ പ്രവർത്തങ്ങൾ | ||
• ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ | |||
• ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ | |||
• വ്യായാമ പരിശീലനം | |||
• ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം | |||
• ജല സംരക്ഷണം | |||
• പ്രകൃതി സംരക്ഷണം | |||
• പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ | |||
• സർവേ | |||
• പ്രോജക്റ്റ് | |||
• കേസ് സ്റ്റഡി | |||
• ഇൻഡസ്ട്രിയൽ വിസിറ്റ് | |||
'''വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ''' | |||
• ഡയറി എഴുത്ത് | |||
• പത്രവാർത്ത വായന | |||
• കൌതുക വാർത്താവായന | |||
• ലൈബ്രറി പുസ്തകങ്ങളുടെ കുറിപ്പെഴുത്ത് | |||
• ദിനചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് മൽസരങ്ങൾ | |||
• വായന കുറിപ്പ് തയ്യാറാക്കൽ | |||
• എഴുത്തുകാരെ പരിചയപ്പെടൽ- അവരുടെ കൃതികളെ പരിചയപ്പെടൽ | |||
• കവിതരചന , കഥാരചന | |||
• കടംകഥക്കു ഉത്തരം കണ്ടെത്തൽ | |||
• പ്രസoഗ മൽസരം | |||
• കവിതാ ആലാപനം | |||
• പുസ്തക വായന - ക്ലാസ് ലൈബ്രറി ഇൽ നിന്നുള്ളവ | |||
• സഞ്ചരിക്കുന്ന ലൈബ്രറി | |||
• പത്ര വാർത്താ ശേഖരണം - ദിനചരങ്ങളോടെ അനുബന്ധിച്ചുള്ളവ | |||
• പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ | |||
• ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ | |||
'''ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
[[പ്രമാണം:ഗണിത മേള.jpeg|ലഘുചിത്രം|ഗണിത മേള ]] | |||
• ഗണിത കിറ്റ് തയ്യാറാക്കൽ | |||
• സoഖ്യാ പോക്കറ്റ് നിർമ്മാണം | |||
• സoഖ്യാ റിബൺ നിർമ്മാണം | |||
• അബാകസ് നിർമ്മാണം | |||
• സ്ഥാനവില പോക്കറ്റ് | |||
• ഡോമിനോ നിർമ്മാണം | |||
• ഡോമിനോ കളി | |||
• സoഖ്യാ കാർഡ് | |||
• പാമ്പും കോണിയും നിർമ്മാണം | |||
• കളി നോട്ടുകളുടെ ശേഖരണം | |||
• ഗണിത ക്യാംപ് സoഘടിപ്പിക്കൽ | |||
• പാറ്റേൺ പരിചയപ്പെടൽ | |||
• നാണയ പ്രദർശനം | |||
• മെട്രിക് മേള | |||
• ജാമിതീയ രൂപങ്ങളുടെ നിർമ്മാണം | |||
• ജീകോംപ്രീസ് പ്രവർത്തനം | |||
• ഗുണന പട്ടിക പ്രദർശനം | |||
• ഡയസ് കളി | |||
• സ്കൂൾ സ്റ്റോർ കച്ചവടം | |||
'''പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
• ഹരിതോൽസവം 10 ഉൽസവങ്ങൾ | |||
• പരിസ്ഥിതി ദിനാഘോഷം | |||
പരിസ്ഥിതി ദിന പ്രതിജ്ജ്ഞ | |||
<nowiki/>*വൃക്ഷതൈ നടീൽ | |||
<nowiki/>*ഹരിത വസ്ത്രധാരണം | |||
<nowiki/>* സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ | |||
<nowiki/>* പരിസ്ഥിതി ദിന ക്വിസ്സ് | |||
• പാരിസ്ഥിക അവബോധം നൽകൽ | |||
• പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം | |||
• പ്രകൃതി സംരക്ഷണ ബോധവൽകരണം | |||
• മരങ്ങൾ സംരക്ഷികേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തൽ | |||
• കുടിവെള്ള സ്രോതസ് -സംരക്ഷണം | |||
• ശുചിത്വ അവബോധം | |||
• കൊതുക് നശീകരണ പ്രവർത്തനങ്ങൾ | |||
• ഡ്രൈ ഡേ ആചരിക്കൽ | |||
• വ്യക്തി ശുചിത്വം -ബോധവൽകരണം | |||
• പൂത്തോട്ട നിർമ്മാണം | |||
• വൃക്ഷങ്ങളുടെയും ചെടികളുടെയും പേര് കണ്ടെത്തൽ | |||
• ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം | |||
• ലയിവ് സലാഡ് മേക്കിങ് | |||
• പാoഭാഗവുമയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ | |||
• വിത്ത് നടീൽ ,വളമിടൽ | |||
• പാടശേഖര സന്ദർശനം | |||
• ഇൻഡസ്ട്രിയൽ വിസിറ്റ് | |||
• കൊയിത്തുപാട്ട് പാടൽ | |||
• കൊയിത്തുൽസവ സന്ദർശനം | |||
• കർഷകനെ ആദരിക്കൽ | |||
• കർഷക ദിനം ആചരിക്കൽ | |||
• കാർഷിക വിളകളുടെ പ്രദർശനം | |||
• ജീവികളെ സംരക്ഷിക്കൽ അവബോധം | |||
• പാചക പുര വൃത്തിയാക്കൽ | |||
• ഹെൽത്ത് സെൻറര് സന്ദർശനം | |||
• പകർച്ച വ്യാധി ബോധവൽകരണം | |||
'''<big>മാനേജ്‌മെന്റ്</big>''' | |||
കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .ശ്രി സോമനാഥ പിള്ള സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന 1 ഏക്കർ 17 സെന്റ് സ്‌ഥലം വാങ്ങുകയും , പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു . 2011 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി കുഞ്ഞമ്മ മനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു | |||
[[പ്രമാണം:36424-manager.jpg|ലഘുചിത്രം|സ്‌കൂൾ മാനേജർ |പകരം=|192x192ബിന്ദു]] | |||
'''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big>''' | |||
# | |||
# പരമു പിള്ള | |||
# പരമു പിള്ള | |||
# പദ്മനാഭപിള്ള | # പദ്മനാഭപിള്ള | ||
# ശ്രീധരൻ പിള്ള | # ശ്രീധരൻ പിള്ള | ||
# ഈശ്വരി കുഞ്ഞമ്മ | # ഈശ്വരി കുഞ്ഞമ്മ | ||
# വാസുദേവൻ നായർ | # വാസുദേവൻ നായർ | ||
# മാധവൻ ഉണ്ണിത്താൻ | # മാധവൻ ഉണ്ണിത്താൻ | ||
# എൽ. ജഗദമ്മ | # എൽ. ജഗദമ്മ | ||
# ഭാർഗവി | # ഭാർഗവി | ||
# പി. .ശങ്കരിയമ്മ | # പി. .ശങ്കരിയമ്മ | ||
# എ . ഓമന | # എ . ഓമന | ||
# കെ .ശിവദാസൻ | # കെ .ശിവദാസൻ | ||
# പി.എ .നൂറുദീൻ | # പി.എ .നൂറുദീൻ | ||
# പി.കെ .വിജയമ്മ | # പി.കെ .വിജയമ്മ | ||
# ഇന്ദിരാഭായി കുഞ്ഞമ്മ | # ഇന്ദിരാഭായി കുഞ്ഞമ്മ | ||
# ഗീതമ്മ. പി | # ഗീതമ്മ. പി | ||
# പി .എസ് .രമ | |||
'''<u><big>അദ്ധ്യാപകർ</big></u>''' | |||
[[പ്രമാണം:36424-School Headmaster.jpg|ലഘുചിത്രം|ഹെഡ്മാസ്റ്റർ -എസ് നന്ദകുമാർ |പകരം=|188x188ബിന്ദു]] | |||
സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ എസ് നന്ദകുമാർ | |||
വി ബി വിദ്യ , കെ എസ് പ്രിയ , സുബൈദാബീവി ,സുനിത രാജു എസ് എന്നിവർ നിലവിൽ സ്കൂളിലെ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഡോ - വിജയമ്മ ( കോട്ടയം മെഡിക്കൽ കോളേജ് നേത്രവിഭാഗം മേധാവി ) | |||
കട്ടച്ചിറ ശ്രീകുമാർ ( രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ ) | |||
സഞ്ജയ് നാഥ് ( യുവകവി ) | |||
വിനോദ് ( ശാസ്ത്രഞ്ജൻ ) | |||
ഡോ - പാർവ്വതി രാജ് | |||
കെ .ആർ . ഷൈജു ( രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ ) | |||
# | # | ||
# | # | ||
വരി 102: | വരി 238: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കായംകുളത്ത് നിന്നും 7.8 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{ | {{Slippymap|lat=9.161645889282227|lon=76.54468536376953 |zoom=18|width=full|height=400|marker=yes}} |
22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി സ്കൂൾ കട്ടച്ചിറ | |
---|---|
വിലാസം | |
കട്ടച്ചിറ കട്ടച്ചിറ , പള്ളിക്കൽ പി.ഒ. , 690503 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0479 2334007 |
ഇമെയിൽ | kattachiralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36424 (സമേതം) |
യുഡൈസ് കോഡ് | 32110600106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി ബി വിദ്യ |
പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ കായംകുളം ഉപജില്ലയിലെ ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് എൽ പി സ്കൂൾ കട്ടച്ചിറ .
ചരിത്രം
കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന് വർഷങ്ങൾക്ക് മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന് വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി .. നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു . ഈ കാലഘട്ടത്തിൽ കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് കുട്ടികളുടെ പഠനം വീണ്ടും പുനരാരംഭിക്കുകയും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ എന്നിവർ ആദ്യകാല അദ്ധ്യാപകരായിരുന്നു .ശ്രീമതി ഭാർഗവി തയ്യൽ ആദ്യപികയും ആയിരുന്നു .
കേരള വിദ്യാഭാസ നിയമം നിലവിൽ വന്നതോടെ പന്തളം വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഗവ ഏയിഡഡ് വിദ്യാഭാസ സ്ഥാപനമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യകാലത്ത് മതിയായ സ്ഥല സൌകര്യം ഇല്ലായിരുന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .
ബഹുമാന്യരായ പരമു പിള്ള , ശ്രീധരൻ നായർ, ഈശ്വരി കുഞ്ഞമ്മ ,വാസുദേവൻ നായർ ,ജഗദമ്മ , ശങ്കരിയമ്മ , ഓമന ,പി കെ വിജയമ്മ ,ഇന്ദിരാഭായി കുഞ്ഞമ്മ , ഗീതമ്മ എന്നിവർ ഈ സരസ്വതി ക്ഷേത്രത്തിന്റെല ഹെഡ്മാസ്റ്റേര്മമരായി പ്രവർത്തിച്ചിട്ടുണ്ട് .
1981 വരെ 85 ½ അടി നീളവും 15 ½ അടി വീതിയുമുള്ള ഒരു കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത് . മാനേജരുടെ ശ്രേമഭലമായി കുട്ടികളുടെ എണ്ണത്തിനു ആനുപാദികമായി കെട്ടിടങ്ങൾ പണിയുകയും ഷിഫ്ട് ക്ലാസ് അവസാനിപ്പികുകയും ചെയ്തു .2010 ഇൽ മാനേജരുടെ മരണശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി കുഞ്ഞമ്മയാണ് ഇപ്പോഴത്തെ മാനേജർ.
ആദ്യകാലങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ വിദ്യാലത്തിന് തലമുറകളുടെ വിദ്യാഭാസ പുരോഗതിയിൽ പങ്ക് വഹിക്കാൻ സാധിച്ചു എന്നത് അഭിമാനപൂർവം സ്മരിക്കാവുന്ന കാര്യമാണ് .
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ് മുറികൾ
- കിണർ
- സ്മാർട്ട് ക്ലാസ്സ്റൂം
- ലൈബ്രറി
- പാചകപ്പുര
- ടോയിലെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ • പരിസര ശുചീകരണ പ്രവർത്തങ്ങൾ • ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ • ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ • വ്യായാമ പരിശീലനം • ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം • ജല സംരക്ഷണം • പ്രകൃതി സംരക്ഷണം • പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ • സർവേ • പ്രോജക്റ്റ് • കേസ് സ്റ്റഡി • ഇൻഡസ്ട്രിയൽ വിസിറ്റ്
വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ
• ഡയറി എഴുത്ത് • പത്രവാർത്ത വായന • കൌതുക വാർത്താവായന • ലൈബ്രറി പുസ്തകങ്ങളുടെ കുറിപ്പെഴുത്ത് • ദിനചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് മൽസരങ്ങൾ • വായന കുറിപ്പ് തയ്യാറാക്കൽ • എഴുത്തുകാരെ പരിചയപ്പെടൽ- അവരുടെ കൃതികളെ പരിചയപ്പെടൽ • കവിതരചന , കഥാരചന • കടംകഥക്കു ഉത്തരം കണ്ടെത്തൽ • പ്രസoഗ മൽസരം • കവിതാ ആലാപനം • പുസ്തക വായന - ക്ലാസ് ലൈബ്രറി ഇൽ നിന്നുള്ളവ • സഞ്ചരിക്കുന്ന ലൈബ്രറി • പത്ര വാർത്താ ശേഖരണം - ദിനചരങ്ങളോടെ അനുബന്ധിച്ചുള്ളവ • പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ • ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
• ഗണിത കിറ്റ് തയ്യാറാക്കൽ
• സoഖ്യാ പോക്കറ്റ് നിർമ്മാണം
• സoഖ്യാ റിബൺ നിർമ്മാണം
• അബാകസ് നിർമ്മാണം
• സ്ഥാനവില പോക്കറ്റ്
• ഡോമിനോ നിർമ്മാണം
• ഡോമിനോ കളി
• സoഖ്യാ കാർഡ്
• പാമ്പും കോണിയും നിർമ്മാണം
• കളി നോട്ടുകളുടെ ശേഖരണം
• ഗണിത ക്യാംപ് സoഘടിപ്പിക്കൽ
• പാറ്റേൺ പരിചയപ്പെടൽ
• നാണയ പ്രദർശനം
• മെട്രിക് മേള
• ജാമിതീയ രൂപങ്ങളുടെ നിർമ്മാണം
• ജീകോംപ്രീസ് പ്രവർത്തനം
• ഗുണന പട്ടിക പ്രദർശനം
• ഡയസ് കളി
• സ്കൂൾ സ്റ്റോർ കച്ചവടം
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ
• ഹരിതോൽസവം 10 ഉൽസവങ്ങൾ • പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതി ദിന പ്രതിജ്ജ്ഞ *വൃക്ഷതൈ നടീൽ *ഹരിത വസ്ത്രധാരണം * സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ * പരിസ്ഥിതി ദിന ക്വിസ്സ്
• പാരിസ്ഥിക അവബോധം നൽകൽ • പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം • പ്രകൃതി സംരക്ഷണ ബോധവൽകരണം • മരങ്ങൾ സംരക്ഷികേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തൽ • കുടിവെള്ള സ്രോതസ് -സംരക്ഷണം • ശുചിത്വ അവബോധം • കൊതുക് നശീകരണ പ്രവർത്തനങ്ങൾ • ഡ്രൈ ഡേ ആചരിക്കൽ • വ്യക്തി ശുചിത്വം -ബോധവൽകരണം • പൂത്തോട്ട നിർമ്മാണം • വൃക്ഷങ്ങളുടെയും ചെടികളുടെയും പേര് കണ്ടെത്തൽ • ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം • ലയിവ് സലാഡ് മേക്കിങ് • പാoഭാഗവുമയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ • വിത്ത് നടീൽ ,വളമിടൽ • പാടശേഖര സന്ദർശനം • ഇൻഡസ്ട്രിയൽ വിസിറ്റ് • കൊയിത്തുപാട്ട് പാടൽ • കൊയിത്തുൽസവ സന്ദർശനം • കർഷകനെ ആദരിക്കൽ • കർഷക ദിനം ആചരിക്കൽ • കാർഷിക വിളകളുടെ പ്രദർശനം • ജീവികളെ സംരക്ഷിക്കൽ അവബോധം • പാചക പുര വൃത്തിയാക്കൽ • ഹെൽത്ത് സെൻറര് സന്ദർശനം • പകർച്ച വ്യാധി ബോധവൽകരണം
മാനേജ്‌മെന്റ്
കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .ശ്രി സോമനാഥ പിള്ള സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന 1 ഏക്കർ 17 സെന്റ് സ്‌ഥലം വാങ്ങുകയും , പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു . 2011 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി കുഞ്ഞമ്മ മനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു
സ്കൂളിലെ മുൻ അദ്ധ്യാപകർ
- പരമു പിള്ള
- പദ്മനാഭപിള്ള
- ശ്രീധരൻ പിള്ള
- ഈശ്വരി കുഞ്ഞമ്മ
- വാസുദേവൻ നായർ
- മാധവൻ ഉണ്ണിത്താൻ
- എൽ. ജഗദമ്മ
- ഭാർഗവി
- പി. .ശങ്കരിയമ്മ
- എ . ഓമന
- കെ .ശിവദാസൻ
- പി.എ .നൂറുദീൻ
- പി.കെ .വിജയമ്മ
- ഇന്ദിരാഭായി കുഞ്ഞമ്മ
- ഗീതമ്മ. പി
- പി .എസ് .രമ
അദ്ധ്യാപകർ
സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ എസ് നന്ദകുമാർ
വി ബി വിദ്യ , കെ എസ് പ്രിയ , സുബൈദാബീവി ,സുനിത രാജു എസ് എന്നിവർ നിലവിൽ സ്കൂളിലെ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ - വിജയമ്മ ( കോട്ടയം മെഡിക്കൽ കോളേജ് നേത്രവിഭാഗം മേധാവി )
കട്ടച്ചിറ ശ്രീകുമാർ ( രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ )
സഞ്ജയ് നാഥ് ( യുവകവി )
വിനോദ് ( ശാസ്ത്രഞ്ജൻ )
ഡോ - പാർവ്വതി രാജ്
കെ .ആർ . ഷൈജു ( രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളത്ത് നിന്നും 7.8 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36424
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ