"എൽ പി സ്കൂൾ കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=എസ് . നന്ദകുമാർ
|പ്രധാന അദ്ധ്യാപകൻ=വി ബി വിദ്യ
|പി.ടി.എ. പ്രസിഡണ്ട്=സ്മിജ
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് പി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=36424.jpg
|സ്കൂൾ ചിത്രം=36424.jpg
|size=350px
|size=350px
വരി 61: വരി 61:
}}
}}

'''<big>ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  കായംകുളം  ഉപജില്ലയിലെ ഭരണിക്കാവ്  ഗ്രാമ പഞ്ചായത്തിലുള്ള </big>''' 
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസജില്ലയിൽ  കായംകുളം  ഉപജില്ലയിലെ ഭരണിക്കാവ്  ഗ്രാമ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്  എൽ പി സ്‌കൂൾ  കട്ടച്ചിറ .
 
'''<big>ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ്  എൽ പി സ്‌കൂൾ  കട്ടച്ചിറ .</big>'''

== ചരിത്രം ==
കേരള വിദ്യാഭാസ നിയമം നിലവിൽ വരുന്നതിന്  വർഷങ്ങൾക്ക്  മുന്പ് ഭരണിക്കാവ് പഞ്ചായത്തിലെ കട്ടച്ചിറ ഗ്രാമത്തിളുള്ള കുട്ടികളെ നിലത്തെഴുത്ത് പoപ്പിക്കുന്നതിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോട് കൂടി ആരംഭിച്ച കുടിപള്ളിക്കുടം ആണ് പില്കാ്ലത്ത് അരീക്കര എൽ പി എസ് എന്ന പേരിൽ വളര്ന്ന്  വന്ന ഈ സരസ്വതി ക്ഷേത്രം .സ്കൂൾ നോടെ ചേർന്നുള്ള അരീക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്അരീക്കര എൽ പി എസ് എന്ന പേര് വന്നത് . കേരള വിദ്യാഭാസ നിയമം നിലവിൽ വന്ന ശേഷം സ്കൂൾ ടെ പേര് കട്ടച്ചിറ എൽ പി എസ് എന്നായി ..

നാട്ടുകാരുടെ സഹകരണത്തോട് കൂടി നല്ലമുട്ടത്തു കുടുംബവക വസ്തുവിൽ ഒരു ഷെഡ് കെട്ടി ഒരു ആശാനെ കുട്ടികളെ പoപ്പിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തി .ഷെഡ് കാലാകാലങ്ങളിൽ കെട്ടി മേയുന്നതിനും ആശാന് ഫീസ് നൽകുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കുട്ടികളുടെ പഠനം പകുതിക്ക് വച്ച് നിർത്തേണ്ടി വന്നു .

വരി 90: വരി 89:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ'''
'''സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ'''

• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ

വരി 108: വരി 104:
• ഇൻഡസ്ട്രിയൽ വിസിറ്റ്
• ഇൻഡസ്ട്രിയൽ വിസിറ്റ്

'''വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ'''
 
• ഡയറി എഴുത്ത്
• ഡയറി എഴുത്ത്
വരി 128: വരി 122:
• പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ

• ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ
• ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ

'''ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ'''
'''ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ'''

[[പ്രമാണം:ഗണിത മേള.jpeg|ലഘുചിത്രം|ഗണിത മേള ]]

വരി 160: വരി 151:

'''പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങൾ'''
'''പരിസ്ഥിതി ക്ലബ്ബ്  പ്രവർത്തനങ്ങൾ'''

• ഹരിതോൽസവം 10 ഉൽസവങ്ങൾ
• ഹരിതോൽസവം 10 ഉൽസവങ്ങൾ
വരി 200: വരി 188:
• പകർച്ച വ്യാധി ബോധവൽകരണം
• പകർച്ച വ്യാധി ബോധവൽകരണം

'''<big>മാനേജ്‌മെന്റ്</big>'''
 
'''<big>മാനേജ്‌മെന്റ്</big>'''  

കട്ടച്ചിറ പ്രദേശത്തിന്റെ വികസന കാര്യങ്ങൾക്ക് നേതൃത്വം നല്കി വന്നിരുന്നവരിൽ പ്രധാനിയായ നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ മുൻ കൈ എടുത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ് ഉള്ള ഒരു ലോവർ പ്രൈമറി സ്കൂൾ അരീക്കര എൽ പി എസ് എന്ന പേരിൽ തുടങ്ങുകയും ചെയ്തു .കെട്ടിടങ്ങളുടെ അറ്റകുറ്റപണിയുടെ ചിലവും അദ്ധ്യാപകരുടെ ശബളവും നല്ലമുട്ടത്ത് ശ്രീ വേലായുധൻ താങ്കൾ നല്കി വന്നു .1962 ഇൽ മാനേജ്മെൻറ് ശ്രീ വേലായുധൻ താങ്കളുടെ മകനായ ശ്രീ സോമനാഥ പിള്ള ഏറ്റെടുത്തു .ആ കാലഘട്ടത്തിൽ പന്തളം സബ്ജില്ലയിലെ കുറെ വിദ്യാലയങ്ങൾ കായംകുളം സബ്ജില്ലയ്ക്ക് മാറ്റിയ കൂട്ടത്തിൽ കട്ടച്ചിറ എൽ പി എസ് കായംകുളം സബ്ജില്ലയുടെ കീഴിലായി .ശ്രി സോമനാഥ പിള്ള സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന 1 ഏക്കർ 17 സെന്റ് സ്‌ഥലം വാങ്ങുകയും , പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തു . 2011 ഇൽ അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയായ ശ്രീമതി നിർമ്മല കുമാരി  കുഞ്ഞമ്മ മനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു  

വരി 234: വരി 219:

വി ബി വിദ്യ , കെ എസ് പ്രിയ , സുബൈദാബീവി ,സുനിത രാജു എസ് എന്നിവർ നിലവിൽ സ്കൂളിലെ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു .

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

വരി 265: വരി 240:

* കായംകുളത്ത് നിന്നും 7.8 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.  

{{#multimaps:9.161645889282227,76.54468536376953 |zoom=18}}
{{Slippymap|lat=9.161645889282227|lon=76.54468536376953 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545990...2537420" എന്ന താളിൽനിന്ന് ശേഖരിച്ചത്