"ഗവ. ന്യൂ എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{prettyurl|Govt. New L. P. S. Purakkad}} | {{prettyurl|Govt. New L. P. S. Purakkad}} | ||
{{PSchoolFrame/ | {{PSchoolFrame/Pages}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരൂർ, പുറക്കാട് | |സ്ഥലപ്പേര്=കരൂർ, പുറക്കാട് | ||
വരി 63: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ ഒന്ന് മുതൽ നാല് വരെ 135 കുട്ടികളും പ്രീ പ്രൈമറി യിൽ 53 കുട്ടികളും പഠിക്കുന്നു. നിലവിൽ പ്രധാനാധ്യാപകൻ | നിലവിൽ ഒന്ന് മുതൽ നാല് വരെ 135 കുട്ടികളും പ്രീ പ്രൈമറി യിൽ 53 കുട്ടികളും പഠിക്കുന്നു. നിലവിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെആറ് സ്ഥിരഅധ്യാപകരും ദിവസ വേതനാടിസ്ഥാനത്തിൽ അറബി ഭാഷാധ്യാപികയും പാർട്ട് ടൈം മീനിയലുമുൾപ്പെടെ എട്ടു ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ് മുറികളുടെ അഭാവം പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ എട്ട് ക്ലാസ് മുറികളാണ് സ്കൂളിന് ഉള്ളത്. അതിൽ ഒരു ക്ലാസ് മുറി സ്മാർട്ട് ക്ലാസ് റൂം ആണ്. 2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് റൂം ആണത് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആപേക്ഷികമായി മെച്ചപ്പെട്ട ശുചി മുറി സൗകര്യങ്ങളും സ്കൂളിനുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയിൽ പെടുത്തി നിർമിച്ച സൗരോർജ്ജ പദ്ധതി കമ്മീഷനിംഗ് കാത്തു കിടക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള കിച്ചണും ഡൈനിംഗ് ഹാളും ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി നിർമിച്ചു നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഭൗതികസൗകര്യങ്ങളിൽ സ്വയം പര്യാപ്തത നേടുന്നതിനായി ക്ലാസ്സ് മുറികളും മിനി ആഡിറ്റോറിയവും ഉൾപ്പെടെ എം എൽ എ യ്ക്ക് നൽകിയ അപേക്ഷ സജീവമായ പരിഗണനയിലാണ് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 74: | വരി 75: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ കൃഷി ക്ലബ്ബ്|കൃഷി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
! | !പ്രഥമാധ്യാപകർ | ||
!സേവന കാലം | |||
! | |||
|- | |- | ||
| | |ശ്രീമതി തങ്കമണി | ||
| | |1997 - 2002 | ||
| | |- | ||
| | |ശ്രീമതി ജെസി | ||
|2002 - 2004 | |||
|- | |||
|ശ്രീമതി പൊന്നമ്മ | |||
|2004 - 2005 | |||
|- | |||
|ശ്രീമതി ശോഭന | |||
|2005 - 2007 | |||
|- | |||
|ശ്രീമതി വിജയകുമാരി | |||
|2007 - 2009 | |||
|- | |||
|ശ്രീ.യു.ഷറഫുദീൻ | |||
|2009 - 2012 | |||
|- | |||
|ശ്രീമതി മറിയാമ്മ | |||
|2012 - 2013 | |||
|- | |||
|ശ്രീമതി റോസിലിൻ റോഡ്രിഗ്‌സ് | |||
|2013 - 2015 | |||
|- | |- | ||
| | |ശ്രീമതി എൻ.കെ. പ്രസന്നകുമാരി | ||
| | |2015 - 2018 | ||
|- | |- | ||
| | |ശ്രീമതി ഡെയ്സമ്മ മത്തായി | ||
| | |2018 - 2020 | ||
|} | |} | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
#ശ്രീ.സുകുമാരൻ | #ശ്രീ.സുകുമാരൻ | ||
#ശ്രീമതി ചന്ദ്രമതി | #ശ്രീമതി ചന്ദ്രമതി | ||
#ശ്രീമതി വിമലമ്മ | #ശ്രീമതി വിമലമ്മ | ||
#ശ്രീമതി വിജയമ്മ | #ശ്രീമതി വിജയമ്മ | ||
#ശ്രീമതി ശോഭന | #ശ്രീമതി ശോഭന | ||
#ശ്രീമതി പൊന്നമ്മ | #ശ്രീമതി പൊന്നമ്മ | ||
#ശ്രീ.മുഹമ്മദ് കുഞ്ഞ് | #ശ്രീ.മുഹമ്മദ് കുഞ്ഞ് | ||
== <u>'''നിലവിലെ അധ്യാപകർ'''</u> == | |||
{| class="wikitable" | |||
|+ | |||
!സ്കൂൾ ഹെഡ്മാസ്റ്റർ[[പ്രമാണം:Hm 67.jpg|ലഘുചിത്രം|98x98ബിന്ദു|ശ്രീ അബ്ദുൽ ലത്തീഫ്]] | |||
!സീനിയർ അസിസ്റ്റന്റ്[[പ്രമാണം:Rafi.jpg|ലഘുചിത്രം|117x117ബിന്ദു|ശ്രീമതി എ റഫീഖ]] | |||
|- | |||
|'''സ്കൂൾ ഐടി കോർഡിനേറ്റർ'''[[പ്രമാണം:Gayu 6.jpg|ലഘുചിത്രം|124x124ബിന്ദു|'''ശ്രീമതി ഗായത്രി'''എസ് ആർ ജി കൺവീനർ]] | |||
|'''സ്റ്റാഫ് സെക്രട്ടറി'''[[പ്രമാണം:Pi10.jpg|ലഘുചിത്രം|142x142ബിന്ദു|ശ്രീമതി പ്രിയങ്ക ദാസ് | |||
സ്കൂൾ സുരക്ഷ ചുമതല]] | |||
|- | |||
|'''ദിനാചരണ പ്രോഗ്രാം കൺവീനർ'''[[പ്രമാണം:May 89.jpg|ലഘുചിത്രം|112x112ബിന്ദു|'''ശ്രീമതി മായ ആർ''' | |||
സ്കൂൾ ഉച്ചഭക്ഷണ ചുമതല]] | |||
|'''അറബിക് ടീച്ചർ'''[[പ്രമാണം:Sulu.jpg|ലഘുചിത്രം|137x137ബിന്ദു|'''ശ്രീമതി സുൽഹത്ത്''']] | |||
|- | |||
|'''ശ്രീമതി സരിത''' | |||
'''പ്രീ പ്രൈമറി ടീച്ചർ''' | |||
|'''ശ്രീമതി സ്നേഹലത''' | |||
'''പ്രീ പ്രൈമറി ആയ''' | |||
|- | |||
|'''ശ്രീമതി സീതാമണി''' | |||
'''എൽ പി എസ് റ്റി''' | |||
| | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 119: | വരി 154: | ||
#രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി | #രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി | ||
#കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം | #കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം | ||
#2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ സാധിച്ചു. | |||
#സ്കൂളിന്റെ പരിസ്ഥിതി വീഡിയോ ആൽബം കുഴിയാന മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു സമൂഹമാധ്യമങ്ങളിൽ ഈ പ്രവർത്തനത്തിന് അംഗീകാരം നേടുവാൻ സാധിച്ചു | |||
#2016- 17 അക്കാദമിക വർഷത്തെ അമ്പലപ്പുഴ സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അംഗീകാരം നേടി. | |||
#2017 18 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ് ജില്ല ശാസ്ത്രമേളയിൽഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. . <br /> | |||
== നിറവ് - ഒരു കുട്ടി ഒരു മാഗസിൻ 2020 -21 == | |||
കോവിഡ് കാലത്ത് കുട്ടികളുടെ സർഗ്ഗശേഷി, അക്കാദമിക മികവ്, പഠന മികവുകൾ എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകി സ്കൂൾ ഏറ്റെടുത്ത് വിജയിപ്പിച്ച പ്രവർത്തനമാണ് നിറവ്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും കയ്യെഴുത്ത് മാഗസിന്റെ ഭാഗമായി. മുൻ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഹ്മത് ഹമീദ് ആണ് നിറവ് അക്കാദമിക മികവ് പ്രഖ്യാപനം നടത്തിയത്. | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Child magazine.jpg|ലഘുചിത്രം|108x108ബിന്ദു]] | |||
|[[പ്രമാണം:Magazine niravu.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Sarga vela6.jpg|ലഘുചിത്രം|114x114ബിന്ദു]] | |||
|[[പ്രമാണം:Nn889.jpg|ലഘുചിത്രം|107x107ബിന്ദു]] | |||
|} | |||
== '''കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )''' == | |||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ പ്രിയൻ അമ്പലപ്പുഴയുടെ കുഴിയാന എന്ന പരിസ്ഥിതി കവിത സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ദൃശ്യാവിഷ്കാരം നടത്തുവാൻ കഴിഞ്ഞു. പ്രതിഭയുടെ സർഗ്ഗശേഷി വിദ്യാലയത്തിലെ കുടുംബങ്ങളിലേക്ക് എത്തിക്കുവാനും ചെറുജീവികളുടെ വംശനാശം ഉണ്ടാക്കുന്ന ദോഷങ്ങളെ മനസ്സിലാക്കാനും അക്കാദമിക നേട്ടമാക്കി മാറ്റാനും സാധിച്ചു. കുഴിയാന എന്ന വീഡിയോ ആൽബത്തിലെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. യൂട്യൂബ് റിലീസ് ഉദ്ഘാടനം മുൻമന്ത്രി ശ്രീ ജി സുധാകരൻ സാറും നിർവഹിക്കുകയുണ്ടായി. '''[https://www.youtube.com/watch?v=p9skIDgrXMI കുഴിയാന കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു]''' | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:Video 455.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Yyy67.jpg|ലഘുചിത്രം|92x92ബിന്ദു]] | |||
|[[പ്രമാണം:Mmm67.jpg|ലഘുചിത്രം|92x92ബിന്ദു|ധന്യ മുഹൂർത്തം]] | |||
|[[പ്രമാണം:Aud.jpg|ലഘുചിത്രം|196x196ബിന്ദു|ആലപ്പുഴ മുൻ ഡിഡിഇ ശ്രീമതി ധന്യ മാഡം കുഴിയാനയുടെ ഓഡിയോ റിലീസ് ഉദ്ഘാടനം ചെയ്യുന്നു]] | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 134: | വരി 194: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
* നാഷണൽ ഹൈവെയിൽ '''അമ്പലപ്പുഴ''' ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | * നാഷണൽ ഹൈവെയിൽ '''അമ്പലപ്പുഴ''' ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
*അമ്പലപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ തെക്ക് ദേശീയ പാതയിൽ കരൂർ ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ | *അമ്പലപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ തെക്ക് ദേശീയ പാതയിൽ '''കരൂർ''' ബസ് സ്റ്റോപ്പിൽ നിന്നും തെക്കുഭാഗത്തേക്ക് നടന്നെത്താം (200 മീറ്റർ) | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3684157|lon=76.3605346|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ന്യൂ എൽ പി എസ് പുറക്കാട് | |
---|---|
വിലാസം | |
കരൂർ, പുറക്കാട് കരൂർ, പുറക്കാട് , അമ്പലപ്പുഴ പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gnewlpspurakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35306 (സമേതം) |
യുഡൈസ് കോഡ് | 32110200405 |
വിക്കിഡാറ്റ | Q87478301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 70 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ലത്തീഫ് എസ് |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാലു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
സ്വതന്ത്ര ഭാരതത്തിനു വളരെ കാലം മുൻപ് മുതൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ,കരൂർ, ഇല്ലിച്ചിറ പഴയങ്ങാടി, നീർക്കുന്നം എന്നീ പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ആശ്രയമായിരുന്നു ഈ വിദ്യാലയം. ശതാബ്ദിയുടെ നിറവിലേക്കെത്തുന്ന ഈ മഹത്തായ പാഠശാല പിന്നിട്ട നാൾവഴികൾ ഏറെയാണ്. ചരിത്രപരമായി നോക്കിയാൽ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായി അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജ വംശത്തിന്റെ സേനാധികാരി കുടുംബമായ അഴിക്കകത്ത് [1]കുടുംബം നൽകിയതാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം. തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഒന്ന് മുതൽ നാല് വരെ 135 കുട്ടികളും പ്രീ പ്രൈമറി യിൽ 53 കുട്ടികളും പഠിക്കുന്നു. നിലവിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെആറ് സ്ഥിരഅധ്യാപകരും ദിവസ വേതനാടിസ്ഥാനത്തിൽ അറബി ഭാഷാധ്യാപികയും പാർട്ട് ടൈം മീനിയലുമുൾപ്പെടെ എട്ടു ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ് മുറികളുടെ അഭാവം പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ എട്ട് ക്ലാസ് മുറികളാണ് സ്കൂളിന് ഉള്ളത്. അതിൽ ഒരു ക്ലാസ് മുറി സ്മാർട്ട് ക്ലാസ് റൂം ആണ്. 2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് റൂം ആണത് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആപേക്ഷികമായി മെച്ചപ്പെട്ട ശുചി മുറി സൗകര്യങ്ങളും സ്കൂളിനുണ്ട്. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയിൽ പെടുത്തി നിർമിച്ച സൗരോർജ്ജ പദ്ധതി കമ്മീഷനിംഗ് കാത്തു കിടക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള കിച്ചണും ഡൈനിംഗ് ഹാളും ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി നിർമിച്ചു നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഭൗതികസൗകര്യങ്ങളിൽ സ്വയം പര്യാപ്തത നേടുന്നതിനായി ക്ലാസ്സ് മുറികളും മിനി ആഡിറ്റോറിയവും ഉൾപ്പെടെ എം എൽ എ യ്ക്ക് നൽകിയ അപേക്ഷ സജീവമായ പരിഗണനയിലാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കൃഷി ക്ലബ്ബ്.
മുൻ സാരഥികൾ
പ്രഥമാധ്യാപകർ | സേവന കാലം |
---|---|
ശ്രീമതി തങ്കമണി | 1997 - 2002 |
ശ്രീമതി ജെസി | 2002 - 2004 |
ശ്രീമതി പൊന്നമ്മ | 2004 - 2005 |
ശ്രീമതി ശോഭന | 2005 - 2007 |
ശ്രീമതി വിജയകുമാരി | 2007 - 2009 |
ശ്രീ.യു.ഷറഫുദീൻ | 2009 - 2012 |
ശ്രീമതി മറിയാമ്മ | 2012 - 2013 |
ശ്രീമതി റോസിലിൻ റോഡ്രിഗ്‌സ് | 2013 - 2015 |
ശ്രീമതി എൻ.കെ. പ്രസന്നകുമാരി | 2015 - 2018 |
ശ്രീമതി ഡെയ്സമ്മ മത്തായി | 2018 - 2020 |
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ശ്രീ.സുകുമാരൻ
- ശ്രീമതി ചന്ദ്രമതി
- ശ്രീമതി വിമലമ്മ
- ശ്രീമതി വിജയമ്മ
- ശ്രീമതി ശോഭന
- ശ്രീമതി പൊന്നമ്മ
- ശ്രീ.മുഹമ്മദ് കുഞ്ഞ്
നിലവിലെ അധ്യാപകർ
സ്കൂൾ ഹെഡ്മാസ്റ്റർ | സീനിയർ അസിസ്റ്റന്റ് |
---|---|
സ്കൂൾ ഐടി കോർഡിനേറ്റർ | സ്റ്റാഫ് സെക്രട്ടറി |
ദിനാചരണ പ്രോഗ്രാം കൺവീനർ | അറബിക് ടീച്ചർ |
ശ്രീമതി സരിത
പ്രീ പ്രൈമറി ടീച്ചർ |
ശ്രീമതി സ്നേഹലത
പ്രീ പ്രൈമറി ആയ |
ശ്രീമതി സീതാമണി
എൽ പി എസ് റ്റി |
നേട്ടങ്ങൾ
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
- ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
- 2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
- രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
- കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
- 2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ സാധിച്ചു.
- സ്കൂളിന്റെ പരിസ്ഥിതി വീഡിയോ ആൽബം കുഴിയാന മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു സമൂഹമാധ്യമങ്ങളിൽ ഈ പ്രവർത്തനത്തിന് അംഗീകാരം നേടുവാൻ സാധിച്ചു
- 2016- 17 അക്കാദമിക വർഷത്തെ അമ്പലപ്പുഴ സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അംഗീകാരം നേടി.
- 2017 18 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ് ജില്ല ശാസ്ത്രമേളയിൽഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. .
നിറവ് - ഒരു കുട്ടി ഒരു മാഗസിൻ 2020 -21
കോവിഡ് കാലത്ത് കുട്ടികളുടെ സർഗ്ഗശേഷി, അക്കാദമിക മികവ്, പഠന മികവുകൾ എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകി സ്കൂൾ ഏറ്റെടുത്ത് വിജയിപ്പിച്ച പ്രവർത്തനമാണ് നിറവ്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും കയ്യെഴുത്ത് മാഗസിന്റെ ഭാഗമായി. മുൻ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഹ്മത് ഹമീദ് ആണ് നിറവ് അക്കാദമിക മികവ് പ്രഖ്യാപനം നടത്തിയത്.
കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ പ്രിയൻ അമ്പലപ്പുഴയുടെ കുഴിയാന എന്ന പരിസ്ഥിതി കവിത സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ദൃശ്യാവിഷ്കാരം നടത്തുവാൻ കഴിഞ്ഞു. പ്രതിഭയുടെ സർഗ്ഗശേഷി വിദ്യാലയത്തിലെ കുടുംബങ്ങളിലേക്ക് എത്തിക്കുവാനും ചെറുജീവികളുടെ വംശനാശം ഉണ്ടാക്കുന്ന ദോഷങ്ങളെ മനസ്സിലാക്കാനും അക്കാദമിക നേട്ടമാക്കി മാറ്റാനും സാധിച്ചു. കുഴിയാന എന്ന വീഡിയോ ആൽബത്തിലെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. യൂട്യൂബ് റിലീസ് ഉദ്ഘാടനം മുൻമന്ത്രി ശ്രീ ജി സുധാകരൻ സാറും നിർവഹിക്കുകയുണ്ടായി. കുഴിയാന കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പോലീസ് സൂപ്രണ്ട് പദവിയിൽ വിരമിച്ച ശ്രീ.എസ്.ശശികുമാർ
- പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
- എം.എം.വി.എം.യു.പി.സ്കൂൾ താമല്ലാക്കൽ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
- അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച മദനമോഹനൻ
- ശ്രീ.സിദ്ധാർഥൻ
- ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളൻ
- ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
- അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
- അഡ്വ.ഷോജി
- പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനിൽ
വഴികാട്ടി
- അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- അമ്പലപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ തെക്ക് ദേശീയ പാതയിൽ കരൂർ ബസ് സ്റ്റോപ്പിൽ നിന്നും തെക്കുഭാഗത്തേക്ക് നടന്നെത്താം (200 മീറ്റർ)
അവലംബം
- ↑ History of Ambalapuzha
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35306
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ