ഗവ. ന്യൂ എൽ പി എസ് പുറക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി
[[പ്രമാണം:Sarga vela.jpg|ലഘുചിത്രം|[[പ്രമാണം:Sarga vela 2.jpg|ലഘുചിത്രം|
]]]] [[പ്രമാണം:Sarga vela 5.jpg|ലഘുചിത്രം|[[പ്രമാണം:Sarga vela6.jpg|ലഘുചിത്രം|
]]]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗവാസനകൾ, വായനാശീലം എന്നിവ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു.കുട്ടികളുടെ കലാപ്രകടനങ്ങൾ, സർഗ രചനകൾ അവതരിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനും ആഴ്ചയിലൊരു ദിവസം സർഗ്ഗവേള ക്ലബ് ഏറ്റെടുത്തു നടത്തുന്നു.വീട്ടിൽ ഒരു ലൈബ്രറി ക്ലബ്ബിന്റെ മികച്ച ഒരു പ്രവർത്തനമാണ്.ഒരു കുട്ടിക്ക് ഒരു മാഗസിൻ നിറവ് പദ്ധതി കുട്ടികളുടെ സർഗ്ഗ രചനകൾക്ക് ഉത്തമ വേദിയായി.