"സി എം എസ്എൽപിഎസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32319-hm (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=542
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=509
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മഞ്ജുഷാ തോമസ്
|പ്രധാന അദ്ധ്യാപകൻ=തോമസ് കെ എബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മധു കെ ഡി
|പി.ടി.എ. പ്രസിഡണ്ട്=റ്റിൻസ് ജോസ്ഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ റെനി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ റെനി
|സ്കൂൾ ചിത്രം=CMSLPSMDM.png
|സ്കൂൾ ചിത്രം=CMSLPSMDM.png
വരി 60: വരി 60:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌ഥിതി ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്   
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌ഥിതി ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്. അംഗീകൃത അറബിക് ക്ലാസ്സുള്ള മുണ്ടക്കയത്തെ ഏക വിദ്യാലയം  
== ചരിത്രം ==
== ചരിത്രം ==
  1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെന്ററി ബേക്കർ jr എന്ന മിഷനറിയാണ്  സ്‌ഥാപിച്ചത്‌  
  1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെൻട്രി ബേക്കർ jr എന്ന മിഷനറിയാണ്  സ്‌ഥാപിച്ചത്‌. അദ്ദേഹം 1848 ൽ കോട്ടയത്തിനടുത്തുള്ള പള്ളത്തു നിന്നും കാൽനടയായി ഇവിടെ എത്തി ഈ നാടിന് മുണ്ടക്കയം എന്ന നാമകരണം നല്കി. ഘോരവനമായിരുന്നു ഈ പ്രദേശം. അടിമകളായി കഴിഞ്ഞിരുന്ന വനവാസികളായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ 175 വർഷത്തിന്റെ നിറവിൽ നിൽക്കുന്നു ഈ അക്ഷര മുത്തശ്ശി...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:


===സ്കൂൾ ബസ് - ===
===സ്കൂൾ ബസ് - ===
സ്കൂളിന് സ്വന്തമായി 4 സ്കൂൾ ബസുകൾ ഉണ്ട്
സ്കൂളിന് സ്വന്തമായി 2 സ്കൂൾ ബസുകളും 1 സുമോയുമുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 85: വരി 85:
<nowiki>*</nowiki>'''തനതു പ്രവർത്തനങ്ങൾ'''*
<nowiki>*</nowiki>'''തനതു പ്രവർത്തനങ്ങൾ'''*


<nowiki>*</nowiki>2006- കേരളം -50 പഠന യാത്ര* (കേരള സുവർണ്ണ ജൂബിലി പ്രോജക്ട് )
<nowiki>*</nowiki>2006- കേരളം -50 പഠന യാത്ര* (കേരള സുവർണ്ണ ജൂബിലി പ്രോജക്ട്)


<nowiki>*</nowiki>2007 - ഭൂമിയിലെ കൂട്ടുകാർ* (ലിനേയസ് കാർലോസ് ജന്മദിന ത്രിശതാബ്ദി പ്രോജക്ട് )
<nowiki>*</nowiki>2007 - ഭൂമിയിലെ കൂട്ടുകാർ* (ലിനേയസ് കാർലോസ് ജന്മദിന ത്രിശതാബ്ദി പ്രോജക്ട്)


<nowiki>*</nowiki>2008 - കുഞ്ഞുണ്ണി ക്കാലം* (ഭാഷാശേഷി വികസന പ്രോജക്ട് ), *ഭൗമ വിളക്ക്*  
<nowiki>*</nowiki>2008 - കുഞ്ഞുണ്ണി ക്കാലം* (ഭാഷാശേഷി വികസന പ്രോജക്ട് ), *ഭൗമ വിളക്ക്*  
വരി 93: വരി 93:
<nowiki>*</nowiki>2009 - പൾസ്* ( സുസ്ഥിര ആരോഗ്യം രോഗരഹിത വിദ്യാലയം പ്രോജക്ട് )
<nowiki>*</nowiki>2009 - പൾസ്* ( സുസ്ഥിര ആരോഗ്യം രോഗരഹിത വിദ്യാലയം പ്രോജക്ട് )


<nowiki>*</nowiki>2010 - കിളിമരം* (ജൈവ വൈവിധ്യ വർഷ പ്രോജക്ട് ) *കണ്ണാടി* (ജ്യോതിശാസ്ത്ര വർഷ പ്രോജക്ട് )
<nowiki>*</nowiki>2010 - കിളിമരം* (ജൈവ വൈവിധ്യ വർഷ പ്രോജക്ട്) *കണ്ണാടി* (ജ്യോതിശാസ്ത്ര വർഷ പ്രോജക്ട്)


<nowiki>*</nowiki>2011 - കണിക* (രസതന്ത്രവർഷ പ്രോജക്ട് ) *കണിക ശാസ്ത്ര പ്രദർശനം*  
<nowiki>*</nowiki>2011 - കണിക* (രസതന്ത്രവർഷ പ്രോജക്ട് ) *കണിക ശാസ്ത്ര പ്രദർശനം*  


<nowiki>*</nowiki>2012 - വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക്* (PTA ശാക്തീകരണ വർഷ പ്രോജക്ട് ) *ഗ്രാഫ്* (ഗണിത ശാസ്ത്ര വർഷ പ്രോജക്ട് )
<nowiki>*</nowiki>2012 - വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക്* (PTA ശാക്തീകരണ വർഷ പ്രോജക്ട്) *ഗ്രാഫ്* (ഗണിത ശാസ്ത്ര വർഷ പ്രോജക്ട്)


<nowiki>*</nowiki>2013- വീട്ടിലൊരിറ്റു വെള്ളം* (ജലസഹകരണ വർഷ പ്രോജക്ട് )
<nowiki>*</nowiki>2013- വീട്ടിലൊരിറ്റു വെള്ളം* (ജലസഹകരണ വർഷ പ്രോജക്ട്)


<nowiki>*</nowiki>2014 - ഞങ്ങോലാട്ടം* (കുടുംബകൃഷി വർഷ പ്രോജക്ട് )
<nowiki>*</nowiki>2014 - ഞങ്ങോലാട്ടം* (കുടുംബകൃഷി വർഷ പ്രോജക്ട്)


<nowiki>*</nowiki>2015 - കൽപാശം* (മൺ വർഷ പ്രോജക്ട് ),
<nowiki>*</nowiki>2015 - കൽപാശം* (മൺ വർഷ പ്രോജക്ട്),


<nowiki>*</nowiki>അക്ഷരറാന്തൽ* (പ്രകാശവർഷ പ്രോജക്ട് ), *പുസ്തകപ്പുഴുക്കൂട്ടം* (പ്രാദേശിക വായനാ കേന്ദ്രങ്ങൾ),
<nowiki>*</nowiki>അക്ഷരറാന്തൽ* (പ്രകാശവർഷ പ്രോജക്ട്), *പുസ്തകപ്പുഴുക്കൂട്ടം* (പ്രാദേശിക വായനാ കേന്ദ്രങ്ങൾ),


<nowiki>*</nowiki>പുസ്തകപ്പാടം* (കുട്ടികൾ രചിച്ച 101 പുസ്തകങ്ങൾ)
<nowiki>*</nowiki>പുസ്തകപ്പാടം* (കുട്ടികൾ രചിച്ച 101 പുസ്തകങ്ങൾ)


<nowiki>*</nowiki>സാന്ത്വനക്കൂട്ടം* (എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പാവനാടകത്തിലൂടെ 9 ലക്ഷം കണ്ടെത്തുക )
<nowiki>*</nowiki>സാന്ത്വനക്കൂട്ടം* (എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പാവനാടകത്തിലൂടെ 9 ലക്ഷം കണ്ടെത്തുക)


<nowiki>*</nowiki>2016 -* *ടൈഗേഴ്സ് ഹബ്ബ്, ടർട്ടിൽസ് ഹബ്ബ്,
<nowiki>*</nowiki>2016 -* *ടൈഗേഴ്സ് ഹബ്ബ്, ടർട്ടിൽസ് ഹബ്ബ്,
വരി 133: വരി 133:
അധ്യാപകരായ ശ്രീമതി.ബെൻസി ജോസഫ്, ശ്രീമതി.ജിഷാ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി.ബെൻസി ജോസഫ്, ശ്രീമതി.ജിഷാ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീ.ഡിജോ ടി ജെ, ശ്രീമതി.ഷീന കെ സി എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി.ഷീന കെ സി, കുമാരി റിയാ രാജൻ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ശ്രീമതി.സ്‌മിത  ഫിലിപ്പോസ്, ശ്രീമതി. ഷീനാ ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ  സ്കൂളിൽ -  വരുന്നു
അധ്യാപകരായ ശ്രീമതി.സ്‌മിത  ഫിലിപ്പോസ്, ശ്രീമതി. ഷീനാ ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ  സ്കൂളിൽ -  വരുന്നു
===നേർക്കാഴ്ച്ച ===
===നേർക്കാഴ്ച്ച ===
<gallery mode="packed">
<gallery mode="slideshow" showfilename="yes" caption="മികവുകൾ">
പ്രമാണം:32319-gopichand.jpg|Gopichand STD 4
പ്രമാണം:32319-gopichand.jpg|Gopichand STD 4
പ്രമാണം:32319-Abhinav.jpg|Abhinav STD 4
പ്രമാണം:32319-Abhinav.jpg|Abhinav STD 4
വരി 146: വരി 146:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്  
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്  
   
   
*
*പുരസ്കാരങ്ങൾ*
 
*ഹരിത വിദ്യാലയം A grade (വിദ്യാഭ്യാസ വകുപ്പ്)
*മികച്ച PTA അവാർഡ് (വിദ്യാഭ്യാസ വകുപ്പ്)
* ബസ്റ്റ് സ്ക്കൂൾ അവാർഡ് (മാനേജ്മെന്റ്)
* മികവ് അവാർഡ് (2009,2010) (വിദ്യാഭ്യാസ വകുപ്പ്)
* ഹരിതം അവാർഡ് (ആത്മ - കൃഷിവകുപ്പ്)
* ബസ്റ്റ് സ്കൂൾ സ്പെഷ്യൽ അവാർഡ് (മാനേജ്മെന്റ്)
* റവ.ഡോ.ടി.സി.ജോർജ്ജ് മെമ്മോറിയൽ അവാർഡ് (BAM കോളേജ്, തുരുത്തിക്കാട്)
* നന്മ അവാർഡ് (മാതൃഭൂമി)
* നല്ലപാഠം അവാർഡ് (മലയാള മനോരമ) ജില്ലാതലം(3 തവണ)
സംസ്ഥാന തലം - മൂന്നാം സ്ഥാനം (2016)
* ഗ്രീൻ സ്കൂൾ അവാർഡ് (പരിസ്ഥിതി വിഭാഗം) 2012, 2015
* പ്രശംസപത്രം - കാസർഗോഡ് ജില്ലാ കലക്ടർ)
* കീർത്തിപത്രം (ലോക്കൽ മാനേജ്മെന്റ്, ഫെസ്റ്റുൺ ചാനൽ, YMCA മുണ്ടക്കയം)
* പ്രവർത്തിപരിചയമേള (സംസ്ഥാന തലത്തിൽ 2-ാം സ്ഥാനം)
*മിക്കവുത്സവം (SSK)
* URF ഏഷ്യൻ റെക്കോർഡ്
*ഫാ.മാത്യു വടക്കേമുറി അവാർഡ്
*എക്സലൻസിയ അവാർഡ് (പൂഞ്ഞാർ MLA വക)
* വിവിധ സമുദായിക സംസ്കാരിക, രാഷ്ട്രീയ പാർട്ടികളുടെ ആദരവുകൾ.


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
# തോമസ് കെ എബ്രഹാം (ഹെഡ്മാസ്റ്റർ )
# മഞ്ജുഷ തോമസ് ( ഹെഡ്മിസ്ട്രസ്)
# അനിതാ രാജൻ  
# അനിതാ രാജൻ  
# ബെൻസി ജോസഫ്  
# ബെൻസി ജോസഫ്  
# സൂസൻ y
# സൂസൻ Y
# ബോബി രാജ്  കെ കെ  
# ബോബി രാജ്  കെ കെ  
# ഷീന കെ സി  
# ഷീന കെ സി  
വരി 162: വരി 182:
# ഷീനാ ചാക്കോ   
# ഷീനാ ചാക്കോ   
# ജിഷാ ജോൺ  
# ജിഷാ ജോൺ  
# ഡിജോ ടി ജെ
# റിയാ രാജൻ
# ഷെറിൻ തോമസ്
# മുഹമ്മദ് അനസ് എ
# മുഹമ്മദ് അനസ് എ


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
No.  പേര്                                          കാലഘട്ടം
1. K H ഇട്ടിയവിര                        1971 - 1975
2. N തോമസ് തോമസ്              1975 - 1984
3. M T വർഗ്ഗീസ്                            1984-1985
4. P K മറിയാമ്മ                            1985 - 1990
5. E M ബേബി                              1990 - 1991
6. T C ജോസ്ഫ്                            1991 - 1993
7.  ഏലീയാമ്മ മാത്യു K                1999 - 2004
8.  റെജിമോൻ ചെറിയാൻ          2004-2017
9.  റോയി ജോർജ്ജ് വർഗ്ഗീസ്    2017 - 2019
10.തോമസ് കെ എബ്രഹാം        2019 - 2022


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 184: വരി 226:
8.സിയോണ മരിയ ഷിജു (കായികതാരം )
8.സിയോണ മരിയ ഷിജു (കായികതാരം )


==വഴികാട്ടി==
9. സുനിൽ പ്രയാഗ് (ഡിജിറ്റൽ ക്രിയേറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.537613,76.884769|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|+സ്കൂൾ മാപ്പ്
| style="background: #ccf; text-align: center; font-size:99%;width:70%" | {{Slippymap|lat=9.537613|lon=76.884769|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''കുമളി ഭാഗത്ത് നിന്ന് വരുന്നവർ മുണ്ടക്കയത്ത് ബസ് ഇറങ്ങി പടിഞ്ഞാറോട്ട് 200 മീറ്റർ സഞ്ചരിക്കുമ്പോൾ സിഎസ്ഐ പരീഷ് ഹാളിന് പുറകിൽ
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ സിഎസ്ഐ പരീഷ് ഹാളിന് സമീപം ഇറങ്ങി സിഎസ്ഐ പരീഷ് ഹാളിന് പുറകിൽ
|
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സി_എം_എസ്എൽപിഎസ്_മുണ്ടക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്