"സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37230 (സംവാദം | സംഭാവനകൾ)
'{{prettyurl St.FraccisL.P.School PARUMALA}} {{Infobox AEOSchool |പേര്=സെന്റ് ഫ്രാന്‍സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 130 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl St.FraccisL.P.School PARUMALA}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| St. Francis L.P.S. Parumala}}
|പേര്=സെന്റ് ഫ്രാന്‍സിസ് എല്‍.പി.എസ്. പരുമല
{{Infobox School
| സ്ഥലപ്പേര്=പരുമല
|സ്ഥലപ്പേര്=പരുമല  
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37230
|സ്കൂൾ കോഡ്=37230
| സ്ഥാപിതദിവസം= 25
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1928
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സെന്റ് ഫ്രാന്‍സിസ് എല്‍.പി.എസ്. പരുമല, തിരുവല്ല
|യുഡൈസ് കോഡ്=32120900131
| പിന്‍ കോഡ്= 689626
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 9447565215
|സ്ഥാപിതമാസം=09
| സ്കൂള്‍ ഇമെയില്‍=stfrancislpsparumala@gmail.com
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തിരുവല്ല
|പോസ്റ്റോഫീസ്=പരുമല  
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689626
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0479 2313336
| പഠന വിഭാഗങ്ങള്‍1= എല്‍ .പി
|സ്കൂൾ ഇമെയിൽ=stfrancislpsparumala@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=തിരുവല്ല
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 18
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 18
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 36
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രധാന അദ്ധ്യാപകന്‍=പി.എസ്.പ്രസന്നകുമാരി       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=സുജൻ സി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=539.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു ജോയി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ആന്റണി കെ. ജെ
|എം.പി.ടി.. പ്രസിഡണ്ട്=നിഷ നൗഷാദ്
|സ്കൂൾ ചിത്രം=st.francis.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
==ചരിത്രം==
ജീവിതത്തിന്റെ ശെരിയായ പന്ഥാവുകൾ ഈ സമൂഹത്തിനു കാട്ടി കൊടുക്കുവാൻ അക്ഷീണം പരിശ്രമിച്ച ഈ വിദ്യാലയത്തിന്റെ പൂർവ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ ഈ നാട്ടിലെ കുഞ്ഞുങ്ങളുടെ അറിവിന്റെ ശ്രീ കോവിൽ തുറക്കാൻ ഒരു വിദ്യാലയം സ്ഥാപിച്ചത് ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ Dr.അലോഷ്യസ് മരിയ ബെൻസിഗർ പിതാവിന്റെ കാലത്ത് 1928 മെയ്‌ മാസം 22 ന് ആണ്.പിന്നീട് സ്കൂളിന്റെ രക്ഷാധികാരിയും കോർപ്പറേറ്റ് മാനേജരും ആയ അഭിവന്ദ്യ Dr.ജെറോം എം ഫെർണാണ്ടസ് പിതാവ് ഈ സ്കൂളിന്റെ ഉയർച്ചക്ക് വേണ്ടി മഹത്തായ സഹായം ചെയ്തിട്ടുണ്ട്.പിന്നീട് കൊല്ലം രൂപതയുടെ സാരഥിയായി വന്ന അഭിവന്ദ്യ Dr.ജോസഫ് ജി ഫെർണാണ്ടസ് പിതാവ് ഈ സ്കൂൾ കുറെ കുടി വലുപ്പത്തിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി പണിത് തന്നു. ആശിർവാദ കർമം 1983 sept 1 ന് അഭിവന്ദ്യ പിതാവ് തന്നെ നിർവഹിച്ചു തുടർന്ന്, കൊല്ലം മെത്രാനായ അഭിവന്ദ്യ Dr.സ്റ്റാൻലി റോമൻ പിതാവ് കോർപ്പറേറ്റ് മാനേജർ ആയി ഇപ്പോൾ കൊല്ലം രൂപതയുടെ ബിഷപ്പ് ആയ Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി പിതാവാണ്കോർപ്പറേറ്റ് മാനേജർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രിയപ്രവർത്തകർ,വക്കിലുമാർ, അദ്ധ്യാപകർ, മികച്ച സാമൂഹ്യപ്രവർത്തകർ, സാഹിത്യകാർ എന്നിങ്ങനെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കുട്ടത്തിൽ ഉണ്ട്. പഠന പാഠ്യേതര വിഷയങ്ങളിലും,അച്ചടക്കം, മുല്യബോധം, സ്വഭാവരൂപീകരണം ഇവയിലും മികച്ച പരിശീലനമാണ് ഈ സ്കൂളിൽ നിന്ന് കുട്ടികൾക്ക് ലഭിക്കുന്നത്.
[[പ്രമാണം:37230 Images (6).jpeg|thumb|Bishop Jerome M FernandezFounder of school]]
 
==ഭൗതികസൗകര്യങ്ങൾ==
 
 
 
25 സെന്റ് സ്ഥലത്തായി 4 ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ് മുറി,പാചകപ്പുര,2 ടോയ്ലറ്റ്, 2യൂറിനെൽസ് ഇവ ഉൾപെടുന്നതാണ് സ്കൂൾ സമുച്ചയം.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി വിവിധ സഹായങ്ങൾ ലഭിച്ചു.മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫൈർ, അലമാരകൾ,മിക്സി, റീഡിങ് സ്റ്റാൻഡ്, കുക്കർ, വൈറ്റ് ബോർഡ്‌,ഐ-പാഡുകൾ,ഉച്ച ഭക്ഷണം കഴിക്കുന്നതിനുഅവശ്യമായ പാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവ ലഭിക്കുക ഉണ്ടായി.ചെങ്ങന്നൂർ SBI ലൈഫ് ഇൻഷുറൻസിന്റെ വകയായി ക്ലാസ്സ്‌ മുറികൾ ടൈൽ ഇട്ട് തന്നു. ഇപ്പോഴത്തെ PTA പ്രസിഡന്റ്‌ ശ്രീ.ആന്റണി ജോസഫ് ന്റെ വകയായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്ക്‌ നിർമിച്ചു തന്നു.ഈ വർഷം ഓൺലൈൻ പഠനത്തിന് സഹായകരമായി പരുമല D.B കോളേജിലെ APCOS UAE എന്ന സംഘടന ഒരു TV സെറ്റ് നൽകുകഉണ്ടായി.
 
==മികവുകൾ==
LSS പരീക്ഷയിൽ തുടർച്ചയായി 2 വർഷങ്ങളിലും ഓരോ കുട്ടികൾ വിധം വിജയിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം,ഇംഗ്ലീഷ് ഇവ നന്നായി വായിക്കാനും എഴുതാനും കഴിയുന്നു. കലോത്സവം,പ്രവർത്തിപരിചയമേള എന്നിവയിൽ സമ്മാനർഹരായി.ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 5 മണി വരെ spoken English grammer ഇവയിൽ പ്രതേക പരിശീലനം നൽകുന്നു.ഗണിതത്തിനായി ആഴ്ച യിൽ രണ്ട് ദിവസം വിധം രാവിലെ 9 മണിക്ക് പ്രതേക ക്ലാസ് നടത്തുന്നു.വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്ത് വരുന്നു.
 
== മുൻസാരഥികൾ ==
ശ്രീ. പ്രോത്താസീസ്
   
ശ്രീ. ജോസഫ് കെ.ജെ
 
ശ്രീ. കെ.എസ് ആന്റണി
ശ്രിമതി.വിജയമ്മ എൽ
ശ്രീമതി.സിൽവിയ ഗോൺസാൽവസ്
 
ശ്രീമതി.വില്യമിൻ എൽമ
ശ്രിമതി.മേരി വർഗീസ്‌
 
ശ്രീമതി.സിസിലി എസ്
 
ശ്രീമതി.മേരി ബി
 
Sr.റോസമ്മ വി.ബി
 
== മുൻസാരഥികൾ  ==
 
==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം, ഗാന്ധി ജയന്തി മുതലായ പ്രാധാന്യമുള്ള ദിനങ്ങൾ അദ്ധ്യാപകരുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്നു.ഓണം, ക്രിസ്തുമസ് മുതലായ ആഘോഷങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.
   
    '''പ്രവേശനോത്സവം'''
 
[[പ്രമാണം:37230 IMG-20200927-WA0007.jpg|thumb|പ്രവേശനോൽസവം]] 
'''സ്വാതന്ത്ര്യദിനാഘോഷം'''
<gallery>
37230 IMG-20200926-WA0095.jpg|thumb|പതാകഉയർത്തൽ
37230 IMG-20200926-WA0094.jpg|thumb
37230 IMG-20200926-WA0096.jpg|thumb
37230 IMG-20200926-WA0038.jpg|thumb|സ്വാതന്ത്ര്യദിനാഘോഷം
37230 IMG-20200926-WA0043.jpg|thumb
</gallery>
                 
'''ഓണാഘോഷം'''
<gallery>
37230IMG-20200926-WA0046.jpg|thumb|ഓണാഘോഷം
37230 37230 IMG-20200926-WA0030.jpg|thumb|ഓണസദ്യ
37230 IMG-20200926-WA0051.jpg|thumb|വള്ളംകളി       
</gallery>                               
'''കുട്ടികൾക്ക് വിത്ത് നൽകുന്നു'''
<gallery>
37230 IMG-20200927-WA0006.jpg|thumb|കുട്ടികൾക്ക് വിത്ത് നൽകുന്നു
37230 IMG-20200927-WA0005.jpg|thumb|വിത്ത്
</gallery>
'''ഉല്ലാസഗണിതം'''
<gallery>
37230 IMG-20200926-WA0040.jpg|thumb|ഉല്ലാസഗണിതം
</gallery>   
'''പ്രതിഭയോടൊപ്പം'''
  <gallery>
37230 IMG-20200926-WA0078.jpg|thumb|പ്രതിഭയോടൊപ്പം - പ്രദീപ്‌ പാണ്ടനാട്
</gallery>
'''ശിശുദിനം'''
<gallery>
37230 IMG-20200926-WA0045.jpg|thumb|ശിശുദിനഘോഷം
</gallery>
 
'''ക്രിസ്തുമസ്ദിനാഘോഷം'''
<gallery>
37230 IMG-20200926-WA0052.jpg|thumb|ക്രിസ്തുമസിനെ തുടർന്നുള്ള ഞങ്ങളുടെ ആഘോഷം
</gallery>
'''ഞങ്ങളുടെ ചീരവിളയെപ്പ്'''
 
37230 IMG-20200926-WA0075.jpg|thumb|ഞങ്ങളുടെ വിളവെടുപ്പ് 
         
     
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''റിപ്പബ്ലിക്ക് ഡേ'''
 
[[പ്രമാണം:37230 IMG-20200926-WA0092.jpg|thumb|റിപ്പബ്ലിക്ക് ഡേ]]
 
 
 
 
 
 
 
 
 
 
 
 
 
      '''പഠനയാത്ര'''
[[പ്രമാണം:37230 IMG-20200926-WA0089.jpg|thumb|പഠനയാത്ര]]
 
 
 
 
 
 
 
 
 
 
 
 
 
     
      '''വാർഷികഘോഷം'''
 
[[പ്രമാണം:37230 IMG-20200926-WA0087.jpg|thumb|വാർഷികഘോഷ വേദി]]
[[പ്രമാണം:37230 IMG-20200926-WA0093.jpg|thumb|വാർഷികദിനം]]
[[പ്രമാണം:37230 IMG-20200926-WA0085.jpg|thumb|വാർഷികദിനം]]
 
 
 
 
 
 
 
 
 
   
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
      == അദ്ധ്യാപകർ ==
നിലവിൽ ഒരു അധ്യാപിക മാത്രമേ ഉള്ളു.
സിന്ധു ജോയ് - ഹെഡ്മിസ്ട്രസ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
[[പ്രമാണം:37230IMG-20200924-WA0074.jpg|thumb|പതിപ്പ് നിർമാണം]]
കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. 
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര
*കലാകായിക പരിശീലനം
* പ്രതിഭയെ ആദരിക്കൽ
* പ്രദർശനങ്ങൾ
*പുറത്തുനിന്നുള്ള വിദഗ്ധരെ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ, നാടൻ പാട്ടു കളരി, വിവിധ വിഷയങ്ങളുടെ ക്ലാസുകൾ,സമീപത്തുള്ള ലൈബ്രറിയുടെ സഹകരണത്തോടെ അമ്മ വായന പരിപാടി.
*കുട്ടികളുടെ വായന പരിപോഷണത്തിനായി വായന കുടുക്ക.
*എന്റെ ചെടി എന്റെ സ്കൂളിൽ
* ഹെൽത് ചെക്കപ്പുകൾ
*വിവിധ ക്വിസ് മത്സരങ്ങൾ
 
    '''കുട്ടികളുടെ പതിപ്പുകൾ'''
<gallery>
37230 IMG-20200924-WA0005.jpg
37230 IMG-20200924-WA0034.jpg
37230 IMG-20200924-WA0082.jpg
37230IMG-20200924-WA0012.jpg
37230 IMG-20200926-WA0082.jpg|thumb|ഹെൽത്ത്‌ ചെക്ക് അപ്പ്‌
 
</gallery>
 
 
 
 
 
 
 
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
*  ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
 
 
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* '''പരുമല ജംഗ്ഷനിൽ നിന്നും 800 മീറ്റർ കിഴക്കോട്ടു (പാണ്ടനാട് - ചെങ്ങന്നൂർ റോഡ്)ചെന്ന് പരുമല  SGMM ഹോസ്പിറ്റലിനോട്‌ ചേർന്ന്  തെക്ക് വശതുള്ള റോഡിലുടെ നേരെ കിഴക്കോട്ട് 100 മീറ്റർ ചെന്നാൽ സ്കൂളിൽ എത്താം.
|----'''
*
{{Slippymap|lat=9.3251473|lon=76.5402171|zoom=16|width=full|height=400|marker=yes}}
|}
|}
 
==സ്കൂൾ ഫോട്ടോകൾ==
*[[{{PAGENAME}}/ഫോട്ടോ ഗാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]]
 
==നേർക്കാഴ്ച==
<gallery>
Cnb,.,.jpg|
Cvo.l.jpg|
Vbh;56.jpg|
X,.jh.jpg|
Xc;oo.jpg|
</gallery>
"https://schoolwiki.in/സെന്റ്_ഫ്രാൻസിസ്_എൽ.പി.എസ്._പരുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്