"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St.Joseph`s U P S Vellilapally }} | {{prettyurl|St.Joseph`s U P S Vellilapally }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളിലാപ്പള്ളി | |സ്ഥലപ്പേര്=വെള്ളിലാപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= പാലാ | |വിദ്യാഭ്യാസ ജില്ല=പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്= 31269 | |സ്കൂൾ കോഡ്=31269 | ||
| സ്ഥാപിതവർഷം=1915 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=രാമപുരം ബസാർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686576 | |വിക്കിഡാറ്റ ക്യു ഐഡി=Q87658360 | ||
| സ്കൂൾ ഫോൺ=04822263106 | |യുഡൈസ് കോഡ്=32101200405 | ||
| സ്കൂൾ ഇമെയിൽ= sjupsvellilappilly@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=രാമപുരം ബസാർ | ||
|പിൻ കോഡ്=686576 | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ ഫോൺ=04822263106 | ||
| പഠന വിഭാഗങ്ങൾ1= എൽ | |സ്കൂൾ ഇമെയിൽ=sjupsvellilappilly@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= മലയാളം | |ഉപജില്ല=രാമപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =രാമപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പാലാ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=മീനച്ചിൽ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്= | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-7=218 | |||
|പെൺകുട്ടികളുടെ എണ്ണം 1-7=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-7=378 | |||
|അദ്ധ്യാപകരുടെ എണ്ണം 1-7=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് പുറവക്കാട്ട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ടെൽജി ജോമോൻ | |||
|സ്കൂൾ ചിത്രം=സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ | |||
[[പ്രമാണം:സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.jpg|ലഘുചിത്രം]] | |||
<big>കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ രാമപുരം ഉപജില്ലയിലെ വെള്ളിലാപ്പിള്ളിയിൽ 1915 മുതൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കാൻ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .</big> | |||
== ചരിത്രം == | == ചരിത്രം == | ||
<big>വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രൗഢമായ പാരമ്പര്യമുള്ള രാമപുരത്തിന്റെ വിജ്ഞാനനഭസ്സിൽ അതുല്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പൂർവികർ നടത്തിയ ഉന്നതമായ അർപ്പണ ബോധത്തിന്റെയും മഹത്തായ പരിശ്രമങ്ങളുടെയും മകുടോദാഹരണമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി . രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]</big> | |||
== മാനേജ്മെന്റ് == | |||
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലും, സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേഴ്സി സെബാസ്റ്റ്യനും ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ പുതിയ സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചു പ്രവർത്തനക്ഷമമാക്കി. എല്ലാ ക്ലാസ് റൂമുകളും റ്റൈൽ ഇട്ടു മനോഹരമാക്കി. ലൈബ്രററി ,സയൻസ് ലാബ് ,പച്ചക്കറി തോട്ടം, കളിസ്ഥലം ഇവയെല്ലാം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കു വഹിക്കുന്നുണ്ട്.</big> | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു | ---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
അതിമനോഹരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
പ്രവർത്തനസജ്ജമായ ഒരു ലാബ് സൗകര്യം സ്കൂളിനുണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
5 ഡസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും ഉളള പ്രവർത്തനസജ്ജമായ വിശാലമായ ഐടി ലാബാണുളളത്. | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
കുട്ടികളുടെ സൗകര്യാർത്ഥം സ്കുളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും പൂന്തോട്ടവും മനോഹരമായി പരിപാലിച്ചു വരുന്നു. രക്ഷിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
വിദ്യാരംഗം കലാസാഹിത്യവേദി, ശാസ്ത്രരംഗം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും സംസ്ഥാന തലത്തിൽ വരെ എത്തുകയും ചെയ്തിട്ടുണ്ട്. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ മീര, | അധ്യാപകരായ മീര, ആൻസ്, ജിക്കു എന്നിവരുടെ മേൽനേട്ടത്തിൽ 43 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ജോളി, | അധ്യാപകരായ ജോളി,മിലി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ഷാന്റി, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ഷാന്റി, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ എന്നിവരുടെ മേൽനേട്ടത്തിൽ | അധ്യാപകരായ സി. ലിനറ്റ്, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ | ---- അധ്യാപകരായ അനു, ആൻസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | * | ||
* | *ബെസ്ററ് സ്കൂൾ | ||
*യു എസ് എസ് | |||
*ജില്ലാ സബ്ജില്ലാ മത്സരങ്ങൾ [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
|- | |||
|1 | |||
|സി. മേഴ്‌സി സെബാസ്റ്റ്യൻ | |||
|ഹെഡ്മിസ്ട്രസ് | |||
|- | |||
|2 | |||
|ജോളി മാത്യു | |||
|യു പി എസ് ടി | |||
|- | |||
|3 | |||
|ലിസി സെബാസ്റ്റ്യൻ | |||
|എൽ ജി എഫ് ടി | |||
|- | |||
|4 | |||
|കുസുമം വർഗീസ് | |||
|യു പി എസ് ടി | |||
|- | |||
|5 | |||
|ഷാന്റി അൽഫോൻസ് | |||
|യു പി എസ് ടി | |||
|- | |||
|6 | |||
| മിലി മരിയ റോയി | |||
|യു പി എസ് ടി | |||
|- | |||
|7 | |||
|മനു എം സെബാസ്റ്റ്യൻ | |||
|യു പി എസ് ടി | |||
|- | |||
|8 | |||
|ജിക്കു മരിയ ജോസഫ് | |||
|യു പി എസ് ടി | |||
|- | |||
|9 | |||
|ആൻസ് ജോർജ് | |||
|യു പി എസ് ടി | |||
|- | |||
|10 | |||
|മീര സോജൻ | |||
|യു പി എസ് ടി | |||
|- | |||
|11 | |||
|ഡാലിയ ജോർജ് | |||
|സംരക്ഷിത അധ്യാപകൻ | |||
|- | |||
|12 | |||
|സുജിത്ത് തോമസ് | |||
|എൽ പി എസ് ടി | |||
|- | |||
|13 | |||
|റിൻസി ജോർജ് | |||
|എൽ പി എസ് ടി | |||
|- | |||
|14 | |||
|അനുമോൾ ജോസ് | |||
|എൽ പി എസ് ടി | |||
|- | |||
|15 | |||
|ജിൻസി ജേക്കബ് | |||
|എൽ പി എസ് ടി | |||
|- | |||
|16 | |||
|അഞ്ജലി ബാബു | |||
|എൽ പി എസ് ടി | |||
|- | |||
|17 | |||
|അഞ്ജുമോൾ തോമസ് | |||
|ഡെയിലി വേജ് | |||
|- | |||
|18 | |||
|ജസ്റ്റിൻ ജോസ് | |||
|ഡെയിലി വേജ് | |||
|- | |||
|19 | |||
|അമല തോമസ് | |||
|ഡെയിലി വേജ് | |||
|} | |||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
# | # ജെസിമോൾ ഫ്രാൻസിസ് | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|റവ.സി. അലീസ്യാ എസ് എച്ച് | |||
|1964-1971 | |||
|- | |||
|2 | |||
|റവ. സി. സിറിൽ എസ് എച്ച് | |||
|1971-1977 | |||
|- | |||
|3 | |||
|റവ.സി.സീത്ത എസ് എച്ച് | |||
|1977-1989 | |||
|- | |||
|4 | |||
|റവ.സി. ലൂർദ് മരിയ എസ് എച്ച് | |||
|1989-1994 | |||
|- | |||
|5 | |||
|റവ.സി. അസ്സംപ്റ്റ എസ് എച്ച് | |||
|1994-2000 | |||
|- | |||
|6 | |||
|റവ.സി. ആനി ഗ്രേയ്സ് എസ് എച്ച് | |||
|2000-2006 | |||
|- | |||
|7 | |||
|റവ.സി. അമല ജോസ് എസ് എച്ച് | |||
|2006-2008 | |||
|- | |||
|8 | |||
|ശ്രീ. സാജൻ ആന്റണി | |||
|2008-2018 | |||
|- | |||
|9 | |||
|റവ.സി. ലിസമ്മ മാത്യു എസ് എച്ച് | |||
|2018-2019 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ. റോഷി അഗസ്റ്റ്യൻ (ജലവിഭവ വകുപ്പ് മന്ത്രി) | ||
# | #ശ്രീ. ജോയസ് ജോസ്( ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ, പി എസ് എൽ വി പ്രൊജക്റ്റ്, ഐ എസ് ആർ ഓ,തിരുവനന്തപുരം) | ||
# | #ശ്രീ. ജോസഫ് വാഴക്കൻ (മുൻ എം എൽ എ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പാലാ ഭാഗത്തു നിന്ന് ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂത്താട്ടുകുളം(ചക്കാമ്പുഴ/എഴാച്ചേരി വഴി) പോകുന്ന ബസിൽ വെള്ളിലാപ്പിള്ളിയിൽ (സ്കൂളിന്റെ മുൻപിൽ) ഇറങ്ങുക. | |||
* കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-പാലാ (എഴാച്ചേരി/ചക്കാമ്പുഴ)ബസിൽ വെള്ളിലാപ്പിള്ളിയിൽ(സ്കൂളിന്റെ മുൻപിൽ) ഇറങ്ങുക. | |||
* തൊടുപുഴ ഭാഗത്തു നിന്നും വരുന്നവർ കുറിഞ്ഞി/ പിഴകിൽ ഇറങ്ങി രാമപുരം വന്നു പാലായ്ക്കു പോകുന്ന ബസിൽ( എഴാച്ചേരി/ചക്കാമ്പുഴ) കയറി വെള്ളിലാപ്പിള്ളിയിൽ ഇറങ്ങുക. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.792937|lon=76.663633|zoom=16|width=full|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പാലാ ഭാഗത്തു നിന്ന് ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂത്താട്ടുകുളം(ചക്കാമ്പുഴ/എഴാച്ചേരി വഴി) പോകുന്ന ബസിൽ വെള്ളിലാപ്പിള്ളിയിൽ (സ്കൂളിന്റെ മുൻപിൽ) ഇറങ്ങുക. | |||
* | * കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-പാലാ (എഴാച്ചേരി/ചക്കാമ്പുഴ)ബസിൽ വെള്ളിലാപ്പിള്ളിയിൽ(സ്കൂളിന്റെ മുൻപിൽ) ഇറങ്ങുക. | ||
* | * തൊടുപുഴ ഭാഗത്തു നിന്നും വരുന്നവർ കുറിഞ്ഞി/ പിഴകിൽ ഇറങ്ങി രാമപുരം വന്നു പാലായ്ക്കു പോകുന്ന ബസിൽ( എഴാച്ചേരി/ചക്കാമ്പുഴ) കയറി വെള്ളിലാപ്പിള്ളിയിൽ ഇറങ്ങുക. | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി | |
---|---|
വിലാസം | |
വെള്ളിലാപ്പള്ളി രാമപുരം ബസാർ പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04822263106 |
ഇമെയിൽ | sjupsvellilappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31269 (സമേതം) |
യുഡൈസ് കോഡ് | 32101200405 |
വിക്കിഡാറ്റ | Q87658360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | രാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേഴ്‌സി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ജോസ് പുറവക്കാട്ട് |
എം.പി.ടി.എ. പ്രസിഡണ്ട് | ടെൽജി ജോമോൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ രാമപുരം ഉപജില്ലയിലെ വെള്ളിലാപ്പിള്ളിയിൽ 1915 മുതൽ പ്രവർത്തിച്ചു വരുന്ന ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കാൻ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .
ചരിത്രം
വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രൗഢമായ പാരമ്പര്യമുള്ള രാമപുരത്തിന്റെ വിജ്ഞാനനഭസ്സിൽ അതുല്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പൂർവികർ നടത്തിയ ഉന്നതമായ അർപ്പണ ബോധത്തിന്റെയും മഹത്തായ പരിശ്രമങ്ങളുടെയും മകുടോദാഹരണമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി . രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലും, സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേഴ്സി സെബാസ്റ്റ്യനും ആണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ പുതിയ സ്കൂൾ കെട്ടിടം പണി പൂർത്തീകരിച്ചു പ്രവർത്തനക്ഷമമാക്കി. എല്ലാ ക്ലാസ് റൂമുകളും റ്റൈൽ ഇട്ടു മനോഹരമാക്കി. ലൈബ്രററി ,സയൻസ് ലാബ് ,പച്ചക്കറി തോട്ടം, കളിസ്ഥലം ഇവയെല്ലാം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കു വഹിക്കുന്നുണ്ട്.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
അതിമനോഹരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
പ്രവർത്തനസജ്ജമായ ഒരു ലാബ് സൗകര്യം സ്കൂളിനുണ്ട്.
ഐടി ലാബ്
5 ഡസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും ഉളള പ്രവർത്തനസജ്ജമായ വിശാലമായ ഐടി ലാബാണുളളത്.
സ്കൂൾ ബസ്
കുട്ടികളുടെ സൗകര്യാർത്ഥം സ്കുളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും പൂന്തോട്ടവും മനോഹരമായി പരിപാലിച്ചു വരുന്നു. രക്ഷിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി, ശാസ്ത്രരംഗം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും സംസ്ഥാന തലത്തിൽ വരെ എത്തുകയും ചെയ്തിട്ടുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ മീര, ആൻസ്, ജിക്കു എന്നിവരുടെ മേൽനേട്ടത്തിൽ 43 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജോളി,മിലി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ഷാന്റി, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സി. ലിനറ്റ്, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ അനു, ആൻസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
നേട്ടങ്ങൾ
- ബെസ്ററ് സ്കൂൾ
- യു എസ് എസ്
- ജില്ലാ സബ്ജില്ലാ മത്സരങ്ങൾ കൂടുതൽ അറിയാൻ
ജീവനക്കാർ
അധ്യാപകർ
ക്രമ നമ്പർ | പേര് | ഉദ്യോഗപ്പേര് |
---|---|---|
1 | സി. മേഴ്‌സി സെബാസ്റ്റ്യൻ | ഹെഡ്മിസ്ട്രസ് |
2 | ജോളി മാത്യു | യു പി എസ് ടി |
3 | ലിസി സെബാസ്റ്റ്യൻ | എൽ ജി എഫ് ടി |
4 | കുസുമം വർഗീസ് | യു പി എസ് ടി |
5 | ഷാന്റി അൽഫോൻസ് | യു പി എസ് ടി |
6 | മിലി മരിയ റോയി | യു പി എസ് ടി |
7 | മനു എം സെബാസ്റ്റ്യൻ | യു പി എസ് ടി |
8 | ജിക്കു മരിയ ജോസഫ് | യു പി എസ് ടി |
9 | ആൻസ് ജോർജ് | യു പി എസ് ടി |
10 | മീര സോജൻ | യു പി എസ് ടി |
11 | ഡാലിയ ജോർജ് | സംരക്ഷിത അധ്യാപകൻ |
12 | സുജിത്ത് തോമസ് | എൽ പി എസ് ടി |
13 | റിൻസി ജോർജ് | എൽ പി എസ് ടി |
14 | അനുമോൾ ജോസ് | എൽ പി എസ് ടി |
15 | ജിൻസി ജേക്കബ് | എൽ പി എസ് ടി |
16 | അഞ്ജലി ബാബു | എൽ പി എസ് ടി |
17 | അഞ്ജുമോൾ തോമസ് | ഡെയിലി വേജ് |
18 | ജസ്റ്റിൻ ജോസ് | ഡെയിലി വേജ് |
19 | അമല തോമസ് | ഡെയിലി വേജ് |
അനധ്യാപകർ
- ജെസിമോൾ ഫ്രാൻസിസ്
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | റവ.സി. അലീസ്യാ എസ് എച്ച് | 1964-1971 |
2 | റവ. സി. സിറിൽ എസ് എച്ച് | 1971-1977 |
3 | റവ.സി.സീത്ത എസ് എച്ച് | 1977-1989 |
4 | റവ.സി. ലൂർദ് മരിയ എസ് എച്ച് | 1989-1994 |
5 | റവ.സി. അസ്സംപ്റ്റ എസ് എച്ച് | 1994-2000 |
6 | റവ.സി. ആനി ഗ്രേയ്സ് എസ് എച്ച് | 2000-2006 |
7 | റവ.സി. അമല ജോസ് എസ് എച്ച് | 2006-2008 |
8 | ശ്രീ. സാജൻ ആന്റണി | 2008-2018 |
9 | റവ.സി. ലിസമ്മ മാത്യു എസ് എച്ച് | 2018-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. റോഷി അഗസ്റ്റ്യൻ (ജലവിഭവ വകുപ്പ് മന്ത്രി)
- ശ്രീ. ജോയസ് ജോസ്( ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ, പി എസ് എൽ വി പ്രൊജക്റ്റ്, ഐ എസ് ആർ ഓ,തിരുവനന്തപുരം)
- ശ്രീ. ജോസഫ് വാഴക്കൻ (മുൻ എം എൽ എ)
വഴികാട്ടി
- പാലാ ഭാഗത്തു നിന്ന് ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-കൂത്താട്ടുകുളം(ചക്കാമ്പുഴ/എഴാച്ചേരി വഴി) പോകുന്ന ബസിൽ വെള്ളിലാപ്പിള്ളിയിൽ (സ്കൂളിന്റെ മുൻപിൽ) ഇറങ്ങുക.
- കൂത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ രാമപുരം-പാലാ (എഴാച്ചേരി/ചക്കാമ്പുഴ)ബസിൽ വെള്ളിലാപ്പിള്ളിയിൽ(സ്കൂളിന്റെ മുൻപിൽ) ഇറങ്ങുക.
- തൊടുപുഴ ഭാഗത്തു നിന്നും വരുന്നവർ കുറിഞ്ഞി/ പിഴകിൽ ഇറങ്ങി രാമപുരം വന്നു പാലായ്ക്കു പോകുന്ന ബസിൽ( എഴാച്ചേരി/ചക്കാമ്പുഴ) കയറി വെള്ളിലാപ്പിള്ളിയിൽ ഇറങ്ങുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31269
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ