"എ.യു.പി.എസ്. മണ്ണഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(18469 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1271161 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64564854
|യുഡൈസ് കോഡ്=32051400308
|യുഡൈസ് കോഡ്=32051400308
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=246
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=231
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=സതിദേവി വി കെ  
|പ്രധാന അദ്ധ്യാപിക=സതിദേവി വി കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബ്രഹ്മണ്യൻ എൻ
|പി.ടി.എ. പ്രസിഡണ്ട്=Shamsudheen TP
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി  
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മാബി  
|സ്കൂൾ ചിത്രം=18469-1.jpg
|സ്കൂൾ ചിത്രം=18469-1.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18469_1png
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ  എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.യു.പി.എസ്. മണ്ണഴി
== ചരിത്രം  ==
== ചരിത്രം  ==
 
[[പ്രമാണം:18469-MPM-KUNJ-knju.jpg|അതിർവര|ലഘുചിത്രം|kunjehuthu]]
പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്ഡില് ഉള്പ്പെടുന്നതാണ് മണ്ണഴി എ യു പി സ്കൂള്. നെല്പ്പാടങ്ങളും, ചെമ്മണ് ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉള്നാടന് കര്ഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാര്ഷിക സമൃദ്ധിയാണ്  “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്.
പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്നതാണ്  മണ്ണഴി എ യു പി സ്കൂള്. നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക  ഗ്രാമമായിരുന്ന മണ്ണഴിയുടെ കാർഷിക സമൃദ്ധിയാണ്  “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്.
കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉള്പ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂള് പ്രവര്ത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും.  
കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉൾപ്പെട്ട  പ്രദേശമായിരുന്നു മണ്ണഴിയും സ്കൂൾ പ്രവർത്തിക്കുന്ന  കോട്ടപ്പുറം പ്രദേശവും.  
ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങള് എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകള് ഉറങ്ങുന്ന മണ്ണഴി നിരവധി കാര്ഷിക സമരങ്ങള് നടന്ന മണ്ണാണ്.  സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേര്ന്നുള്ള ബാപ്പുജി സ്മാരക വായനശാലയും അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. 1925 ല്  ആരംഭിച്ച ആ കൊച്ചു വിദ്യാലയമാണ് ഇന്ന് പ്രശസ്ത രീതിയില് പ്രവര്ത്തിക്കുന്ന മണ്ണഴി എ യു പി സ്കൂള്.
ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങൾ  എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകളൾ ഉറങ്ങുന്ന മണ്ണഴി നിരവധി കാർഷിക സമരങ്ങൾ  നടന്ന മണ്ണാണ്.  സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേർന്നുള്ള ബാപ്പുജി സ്മാരക വായനശാലയും അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. 1925 ല്  ആരംഭിച്ച ആ കൊച്ചു വിദ്യാലയമാണ് ഇന്ന് പ്രശസ്ത രീതിയില് പ്രവർത്തിക്കുന്ന  മണ്ണഴി എ യു പി സ്കൂൾ


സ്കൂളിന്റെ ചരിത്രം
സ്കൂളിന്റെ ചരിത്രം
വരി 73: വരി 74:
ഒമ്പത് പതീറ്റാണ്ടു മുമ്പ്  വളരെ ചെറിയ ഒരു സ്ഥാപനമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളര്ച്ചയുടെ നിരവധി പടവുകള് താണ്ടി 500 ല് പരം കുട്ടികളും 26 അധ്യാപകരുമുള്ള ഒരു മികച്ച കലാലായമായി വളര്ന്നു കഴിഞ്ഞിരിക്കുകയാണ്.  
ഒമ്പത് പതീറ്റാണ്ടു മുമ്പ്  വളരെ ചെറിയ ഒരു സ്ഥാപനമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളര്ച്ചയുടെ നിരവധി പടവുകള് താണ്ടി 500 ല് പരം കുട്ടികളും 26 അധ്യാപകരുമുള്ള ഒരു മികച്ച കലാലായമായി വളര്ന്നു കഴിഞ്ഞിരിക്കുകയാണ്.  
[[പ്രമാണം:18469-1.jpg|ലഘുചിത്രം|നടുവിൽ|field]]
[[പ്രമാണം:18469-1.jpg|ലഘുചിത്രം|നടുവിൽ|field]]
=== മണ്ണഴി എ യു പി സ്കൂള് പ്രധാനാധ്യാപകര്===
===മണ്ണഴി എ യു പി സ്കൂള് പ്രധാനാധ്യാപക===


# സി. കുഞ്ഞുണ്ണി നായര് 1925-1927
#സി. കുഞ്ഞുണ്ണി നായര് 1925-1927
#. ദാമോധരമേനോന് 1927-28
#. ദാമോധരമേനോന് 1927-28
# പി. കുമാരന് 1928
#പി. കുമാരന് 1928
#.കെ. കുഞ്ഞിരാമന് നായര് 1928-31
#.കെ. കുഞ്ഞിരാമന് നായര് 1928-31
#. പി. കുഞ്ഞികൃഷ്ണന് നായര് 1931-34
#. പി. കുഞ്ഞികൃഷ്ണന് നായര് 1931-34
6. പി. കുമാരന് എഴുത്തച്ഛന് 1934
6. പി. കുമാരന് എഴുത്തച്ഛന് 1934
7.വി. സി ഗോവിന്ദന് നായര് 1934-36
7.വി. സി ഗോവിന്ദന് നായര് 1934-36
8. ഇ. അച്യുതന് നായര് 1936-38
8. ഇ. അച്യുതന് നായര് 1936-38
9. എ. അഹമ്മദ് 1938-39
9. എ. അഹമ്മദ് 1938-39
10.കെ. പി. മൂസത് 1939-42
10.കെ. പി. മൂസത് 1939-42
11. പി.ടി.അബ്ദുള്ള 1942-46
11. പി.ടി.അബ്ദുള്ള 1942-46
12. പി. വി. കൃഷ്ണന് നായര് 1946-49
12. പി. വി. കൃഷ്ണന് നായര് 1946-49
13.സി. കുഞ്ഞു മുസ്്ലിയാര് 1949-52
13.സി. കുഞ്ഞു മുസ്്ലിയാര് 1949-52
14. കെ. മുഹമ്മദ് 1952
14. കെ. മുഹമ്മദ് 1952
15. കെ. മാധവി 1952-54
15. കെ. മാധവി 1952-54
16.കെ. രാമകൃഷ്ണന് 1954
16.കെ. രാമകൃഷ്ണന് 1954
17. നാരായണന് ഭട്ടത്തിരി 1954-57
17. നാരായണന് ഭട്ടത്തിരി 1954-57
18. കെ. കൃഷ്ണന് നായര് 1957-57
18. കെ. കൃഷ്ണന് നായര് 1957-57
19. പി. വി. കൃഷ്ണന് നായര് 1959-78
19. പി. വി. കൃഷ്ണന് നായര് 1959-78
20. കെ. ഉമ്മര് 1978-93
20. കെ. ഉമ്മര് 1978-93
21. എം. പി. ചന്ദ്രന് 1993-94
21. എം. പി. ചന്ദ്രന് 1993-94
22. ടി പി കൂര്യാക്കോസ് 1994-2004
22. ടി പി കൂര്യാക്കോസ് 1994-2004
23. കെ.ഒ. ശശിധരന് 2004-05
23. കെ.ഒ. ശശിധരന് 2004-05
24. ഇ. എന്. മോഹന്ദാസ് 2005-07
24. ഇ. എന്. മോഹന്ദാസ് 2005-07
25. പി.എം. സാറാമ്മ 2007-09
25. പി.എം. സാറാമ്മ 2007-09
26. പി. ശശികല 2009-10
26. പി. ശശികല 2009-10
27. പി. നളിനി 2010


=== സകൂളിന്റെ വിവരങ്ങള് ===
27. പി. നളിനി 2010-2019
 
28.പങ്കജം കെ  2019-2021
 
29. സതീദേവി കെ  2021 -
 
===സകൂളിന്റെ വിവരങ്ങള്===


സ്ഥാപിതം : 01.06.1925
സ്ഥാപിതം : 01.06.1925
വരി 122: വരി 148:
നോണ് ടീച്ചിംഗ് സ്റ്റാഫ് : 1
നോണ് ടീച്ചിംഗ് സ്റ്റാഫ് : 1


== ക്ലബുകൾ==
==ക്ലബുകൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.983701,76.067815|zoom=18}}
{{Slippymap|lat=10.983701|lon=76.067815|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->
#തിരിച്ചുവിടുക [[എ.യു.പി.എസ്. മണ്ണഴി]]
#തിരിച്ചുവിടുക [[എ.യു.പി.എസ്. മണ്ണഴി]]-->

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. മണ്ണഴി
പ്രമാണം:18469 1png
വിലാസം
കോട്ടപ്പുറം

A U P SCHOOL MANNAZHI
,
ചേങ്ങോട്ടൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0483 2705972
ഇമെയിൽmannazhiaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18469 (സമേതം)
യുഡൈസ് കോഡ്32051400308
വിക്കിഡാറ്റQ64564854
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മളപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ231
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതിദേവി വി കെ
പി.ടി.എ. പ്രസിഡണ്ട്Shamsudheen TP
എം.പി.ടി.എ. പ്രസിഡണ്ട്അസ്മാബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ എയ്‍ഡഡ് പ്രൈമറി വിദ്യാലയമാണ് എ.യു.പി.എസ്. മണ്ണഴി

ചരിത്രം

kunjehuthu

പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്നതാണ് മണ്ണഴി എ യു പി സ്കൂള്. നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക ഗ്രാമമായിരുന്ന മണ്ണഴിയുടെ കാർഷിക സമൃദ്ധിയാണ് “മണ്ണഴി” എന്ന പേരിനാസ്പദമായി പഴമക്കാര് സൂചിപ്പിച്ചിരുന്നത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനത്തില് ഉൾപ്പെട്ട പ്രദേശമായിരുന്നു മണ്ണഴിയും സ്കൂൾ പ്രവർത്തിക്കുന്ന കോട്ടപ്പുറം പ്രദേശവും. ടിപ്പു സുല്ത്താന്റെ പടയോട്ട വഴികളായിരുന്നു ഈ പ്രദേശങ്ങൾ എന്നും പറയപ്പെടുന്നു. ചരിത്രസ്മരണകളൾ ഉറങ്ങുന്ന മണ്ണഴി നിരവധി കാർഷിക സമരങ്ങൾ നടന്ന മണ്ണാണ്. സാംസ്കാരികപരമായും ഉന്നത നിലവാരത്തിലായിരുന്നു അന്നത്തെ മണ്ണഴി. സ്കൂളും സ്കൂളിനോട് ചേർന്നുള്ള ബാപ്പുജി സ്മാരക വായനശാലയും അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു. 1925 ല് ആരംഭിച്ച ആ കൊച്ചു വിദ്യാലയമാണ് ഇന്ന് പ്രശസ്ത രീതിയില് പ്രവർത്തിക്കുന്ന മണ്ണഴി എ യു പി സ്കൂൾ

സ്കൂളിന്റെ ചരിത്രം

1925 ജൂണ് 1 നാണ് മണ്ണഴി സ്കൂള് എന്ന പേരില് ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്. 77 കുട്ടികളും 3 അധ്യാപകരുമായിരുന്നു സ്കൂളിന്റെ തുടക്കക്കാര്. കുറ്റിപ്പുറം സ്വദേശി ശ്രീ. സി. കുഞ്ഞുണ്ണി നായരാണ് സ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകന്. പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ഥാപനത്തില് 1946 മുതല് 5-ാംതരവും 1952 ല് 7-ാംതരവും നിലവില് വന്നു. 1953 മുതല് 8 കൊല്ലം ഇ എസ് എല് സി കോഴ്സും ( എട്ടാംതരം) നിലവിലുണ്ടായിരുന്നു. കൂരിയാട് സ്വദേശി പറമ്പാടന് ഉണ്ണീന്കുട്ടി മൊല്ലയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാപകന്. രണ്ട് വര്ഷത്തോളം അദ്ദേഹം മാനേജരായി തുടര്ന്നു. അതിനു ശേഷം സ്കൂള് മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെടുകയും സാമൂതിരി കോവിലക പ്രവൃത്തിക്കാരനായിരുന്ന ശ്രീ. പയ്യാക്കല് മാധവ മേനോനായിരുന്നു പുതിയ മാനേജര്. സുമാര് എട്ടു വര്ഷകാലം അദ്ദേഹം മാനേജര് സ്ഥാനത്ത് തുടര്ന്നു. 1935 ല് സ്കൂള് മാനേജരായി കോല്ക്കളം പ്രദേശത്തെ പൗര പ്രധാനിയായിരുന്ന ഒളകര കുഞ്ഞി മുഹമ്മദ് സാഹിബ് ചുമതലയേറ്റു. ഇതിനെ തുടര്ന്ന് സ്കൂള് ഇന്ന് പ്രവൃത്തിച്ചു വരുന്ന സ്ഥലത്തേക്ക് മാറ്റുകയും ആവശ്യമായ കെട്ടിടങ്ങള് നിര്മ്മിക്കുകയും ചെയ്തു. അദ്ദേഹത്തിന്റ മരണത്തെ തുടര്ന്ന് മൂത്ത പുത്രന് അഹമ്മദ് ഹാജി മാനേജര് ആയി ചുമതലയേറ്റു. 1967 ല് സ്കൂള് മാനേജ്മെന്റ് വീണ്ടും കൈമാറ്റം ചെയ്യപ്പെടുകയും ശ്രീ. കെ. പി. നാരായണന് നായര് മാനേജരായി ചുമതല ഏല്ക്കുകയും ചെയ്തു. 1985 മാര്ച്ച് 31 ന് അദ്ദേഹം മരണമടഞ്ഞതിനെ തുടര്ന്ന് അദ്ദേഹത്തിന്റെ ഭാര്യ കാരാട്ട് കുഞ്ഞിലക്ഷ്മി അമ്മ മാനേജരായി ചുമതലയേറ്റു. അവരുടെ മരണശേഷം 1999 മുതല് അവരുടെ മക്കള് രൂപം നല്കിയ ട്രസ്റ്റിനാണ് മനേജ്മെന്റിന്റെ ചുമതല. ട്രസ്റ്റ് ബോര്ഡ് തെരഞ്ഞെടുത്ത ശ്രീമതി. കാരാട്ട് ശ്രീദേവിയാണ് 199 മുതല് സ്കൂള് മാനേജരായി തുടര്ന്നു വരുന്നത്. ഒമ്പത് പതീറ്റാണ്ടിനിടയില് കളിച്ചും കലഹിച്ചും ആറേഴ് തലമുറകള് ഈ കലാലയത്തിന്റെ കവാടത്തിലൂടെ കടന്നു പോയി. എക്കാലത്തും ഓര്മ്മിക്കുന്ന പ്രഗത്ഭരായ അധ്യാപകരുടെ ഒരു നിര തന്നെ ഈ സ്ഥാപനത്തില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് ദശാബ്ദകാലം സ്കൂളിന്റെ പ്രധാനാധ്യാപകനായിരുന്ന യശ്ശരീരനായ ശ്രീ. പി. വി. കൃഷ്ണന് നായര് , ഇ. അച്യുതന് നായര്, പി. ഗോപാലന് മാസ്റ്റര്, കെ. കൃഷ്ണന് നായര്, ഒ. രാമന്കുട്ടി മാസ്റ്റര്, തങ്ങള് മാസ്റ്റര് , കുഞ്ഞു മാസ്റ്റര്, കെ. ഉമ്മര് മാസ്റ്റര്, അബു മാസ്റ്റര്, എ പി ചന്ദ്രന് മാസ്റ്റര്, ഇബ്രാഹിം മാസ്റ്റര്, കൃഷ്ണന്പിള്ള മാസ്റ്റര്, ഭാരതി ടീച്ചര്, സരസമ്മ ടീച്ചര് എന്നിവരെയെല്ലാം സ്മരിക്കാതെ സ്കൂളിന്റെ ചരിത്രം പൂര്ണ്ണമാവില്ല. 1950 മെയ് 15ന് നടത്തപ്പെട്ട സ്കൂള് രജതജൂബിലി ആഘോഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 2002 ഫെബ്രുവരി 4,5 6 തീയ്യതികളില് നടത്തിയ പ്ലാറ്റിനെ ജൂബിലി ആഘോഷ പരിപാടികള് വിദ്യാലയ ചരിത്രത്തില് സുവര്ണ്ണ ലിപികളാല് എഴുതപ്പെട്ട ചരിത്ര സംഭവമായിരുന്നു. അന്ന് പ്രധാനാധ്യപകനായിരുന്ന ശ്രീ. ടി പി കൂര്യാക്കോസ് മാസ്റ്ററും ശ്രീ. ഇ. എന് . മോഹനന് മാഷുമാണ് നാടിന്റെ ഉത്സവമാക്കി മാറ്റിയ ആഘോഷ പരിപാടികള്ക്ക് സ്തുത്യര്ഹമായ നേതൃത്വം നല്കിയത്. ഒമ്പത് പതീറ്റാണ്ടു മുമ്പ് വളരെ ചെറിയ ഒരു സ്ഥാപനമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വളര്ച്ചയുടെ നിരവധി പടവുകള് താണ്ടി 500 ല് പരം കുട്ടികളും 26 അധ്യാപകരുമുള്ള ഒരു മികച്ച കലാലായമായി വളര്ന്നു കഴിഞ്ഞിരിക്കുകയാണ്.

field

മണ്ണഴി എ യു പി സ്കൂള് പ്രധാനാധ്യാപക

  1. സി. കുഞ്ഞുണ്ണി നായര് 1925-1927
  2. . ദാമോധരമേനോന് 1927-28
  3. പി. കുമാരന് 1928
  4. .കെ. കുഞ്ഞിരാമന് നായര് 1928-31
  5. . പി. കുഞ്ഞികൃഷ്ണന് നായര് 1931-34

6. പി. കുമാരന് എഴുത്തച്ഛന് 1934

7.വി. സി ഗോവിന്ദന് നായര് 1934-36

8. ഇ. അച്യുതന് നായര് 1936-38

9. എ. അഹമ്മദ് 1938-39

10.കെ. പി. മൂസത് 1939-42

11. പി.ടി.അബ്ദുള്ള 1942-46

12. പി. വി. കൃഷ്ണന് നായര് 1946-49

13.സി. കുഞ്ഞു മുസ്്ലിയാര് 1949-52

14. കെ. മുഹമ്മദ് 1952

15. കെ. മാധവി 1952-54

16.കെ. രാമകൃഷ്ണന് 1954

17. നാരായണന് ഭട്ടത്തിരി 1954-57

18. കെ. കൃഷ്ണന് നായര് 1957-57

19. പി. വി. കൃഷ്ണന് നായര് 1959-78

20. കെ. ഉമ്മര് 1978-93

21. എം. പി. ചന്ദ്രന് 1993-94

22. ടി പി കൂര്യാക്കോസ് 1994-2004

23. കെ.ഒ. ശശിധരന് 2004-05

24. ഇ. എന്. മോഹന്ദാസ് 2005-07

25. പി.എം. സാറാമ്മ 2007-09

26. പി. ശശികല 2009-10

27. പി. നളിനി 2010-2019

28.പങ്കജം കെ 2019-2021

29. സതീദേവി കെ  2021 -

സകൂളിന്റെ വിവരങ്ങള്

സ്ഥാപിതം : 01.06.1925 സ്കൂള് കോഡ് : 18469 സ്ഥലം : മണ്ണഴി വിലാസം : എ യു പി സ്കൂള് മണ്ണഴി, ചെങ്ങോട്ടൂര് പിഒ, മലപ്പുറം ജില്ല പിന് കോഡ് : 676503 ഫോണ് : 0483 - 2705972 ഇ-മെയില് : mannazhiaups@gmail.com പ്രധാനാധ്യാപിക : നളിനി. പി ഫോണ് : 9995133685 പി ടി എ പ്രസിഡന്റ് : അ്ബ്ബാസ് . കെ കെ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തത് : 1953 ആണ്കുട്ടികളുടെ എണ്ണം : 237 പെണ്കുട്ടികളുടെ എണ്ണം : 215 ആകെ കുട്ടികളുടെ എണ്ണം : 452 അധ്യാപകരുടെ എണ്ണം : 24 നോണ് ടീച്ചിംഗ് സ്റ്റാഫ് : 1

ക്ലബുകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്._മണ്ണഴി&oldid=2537161" എന്ന താളിൽനിന്ന് ശേഖരിച്ചത്