"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,119 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| AUPS Kunnamangalam  }}
| സ്ഥലപ്പേര്= കുന്നമംഗലം
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=കുന്ദമംഗലം
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ കോഡ്= 47231
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=47231
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1926  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കുന്നമംഗലം
|വിക്കിഡാറ്റ ക്യു ഐഡി=Q64552640
| പിന്‍ കോഡ്= 673571
|യുഡൈസ് കോഡ്=32040601005
| സ്കൂള്‍ ഫോണ്‍= 0495 2804083
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഇമെയില്‍= aupskgm@gmail.com  
|സ്ഥാപിതമാസം=6
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1926
| ഉപ ജില്ല=കുന്നമംഗലം
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=കുന്ദമംഗലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673571
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2804083
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ ഇമെയിൽ=aupskgm@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=കുന്ദമംഗലം
| ആൺകുട്ടികളുടെ എണ്ണം= 568
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 596
|വാർഡ്=14
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1064
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 38
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍= എം.പി.ഇന്ദിര 
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പി.ടി.. പ്രസിഡണ്ട്= ഷിജു മുപ്രാമ്മൽ
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= [[പ്രമാണം:Aupskgm1.jpg|thumb|AUPS Kunnamangalam]]
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=534
|പെൺകുട്ടികളുടെ എണ്ണം 1-10=488
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1022
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി. കെ.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു .ബി കെ
|എം.പി.ടി.. പ്രസിഡണ്ട്=ലീന.പി
|സ്കൂൾ ചിത്രം=47231-6.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട്  ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

==ചരിത്രം==
==ചരിത്രം==
അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ്  
അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ്  
സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു .
സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. [[എ യു പി എസ് കുന്ദമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള  എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
 
==ഭൗതികസൗകര്യങ്ങൾ==
ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന കുന്ദമംഗലം എ.യു.പി.സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. പ്രീ പ്രൈമറി വിഭാഗത്തിന് 4 ക്ലാസ്സ് റൂമുകളും എൽ.പി.വിഭാഗത്തിന് 14 ക്ലാസ്സ് മുറികളും യു.പി.വിഭാഗത്തിന്  14 ക്ലാസ്സ് മുറികളും ഉണ്ട്.കൂടാതെ സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.

==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിന് 'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.

[[പ്രമാണം:47231-2.JPG|thumb|ശുചിത്വ സേന നടത്തിയ ബോധവൽക്കരണ റാലി]]
[[പ്രമാണം:47231-2.JPG|thumb|ശുചിത്വ സേന നടത്തിയ ബോധവൽക്കരണ റാലി]]
[[പ്രമാണം:47231-5.jpg|thumb|ശുചിത്വ സേനയുടെ ഉദ്ഘടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.]]
[[പ്രമാണം:47231-5.jpg|thumb|ശുചിത്വ സേനയുടെ ഉദ്ഘടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.]]
[[പ്രമാണം:47231-7.jpg|thumb|Innuagration of Raw Material Collection Centre]]
[[പ്രമാണം:47231-8.jpg|thumb|Raw Materials Collection Centre]]
[[പ്രമാണം:47231-10.jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്കൂൾ തല ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്ത്  പ്രസിഡണ്ട് ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്യുന്നു.]]

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
    '''2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ'''
            ജൂൺ 1            -        പ്രവേശനോത്സവം
            ജൂൺ 5            -        പരിസ്ഥിതി ദിനം
            ജൂൺ 19          -        വായനാദിനo
            ജൂലായ് 21        -        ചാന്ദ്രദിനം
            സെപ്തംബർ 5    -        അധ്യാപക ദിനം
            സെപ്തംബർ 9    -        ഓണസദ്യ,  പൂക്കള മത്സരം
            ഒക്ടോബർ  2      -        ഗാന്ധിജയന്തി
            നവംബർ 1        -      കേരള പിറവി
            നവംബർ 14        -      ശിശുദിനം
            ഡിസംബർ 8        -      ഹരിത കേരളം
            ഡിസംബർ 23      -      ക്രിസ്തുമസ് ആഘോഷം
            ജനുവരി 3          -      ന്യൂ ഇയർ ആഘോഷം
[[പ്രമാണം:47231-9.jpg|thumb|സേവന വാരം]]
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
എം.പി. ഇന്ദിര,
എം.പി. ഇന്ദിര,
വരി 87: വരി 137:
==ക്ളബുകൾ==
==ക്ളബുകൾ==
===അലിഫ് അറബിക് ക്ലബ്ബ് ===
===അലിഫ് അറബിക് ക്ലബ്ബ് ===
അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.
===സോഷ്യൽ സയൻസ് ക്ലബ്ബ്===
===സോഷ്യൽ സയൻസ് ക്ലബ്ബ്===
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അവന്തിക.എസ്.ദാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.വിജീഷ്.കെ, ലത.എം.കെ, ഗീത.വി എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. യു.പി.വിഭാഗത്തിലെ 22 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹായത്തോടെ രക്ഷിതാക്കൾക്കായി 'വരല്ലേ... ഇതു വഴി വീണ്ടും വരല്ലേ' എന്ന നാടകം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ 'ഞാനും അമ്മയും" സ്വാതന്ത്യദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.

വരി 92: വരി 144:
===ആരോഗ്യ ക്ലബ്ബ്===
===ആരോഗ്യ ക്ലബ്ബ്===
===സയൻസ് ക്ലബ്ബ്===
===സയൻസ് ക്ലബ്ബ്===

===ഹിന്ദി ക്ലബ്ബ്===
===ഹിന്ദി ക്ലബ്ബ്===
രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ലക്ഷ്യങ്ങൾ:-
1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള  അഭിരുചി വളർത്തൽ.
2. സാഹിത്യ സൃഷ്ടികൾ തയ്യാറാക്കുമ്പോൾ ഹിന്ദി ക്ലബ്ബിലെ കുട്ടികളെ ക്കൂടി ഉൾപ്പെടുത്തി ഹിന്ദി സാഹിത്യ സൃഷ്ടികൾ തയ്യാറാക്കൽ.
3. രാഷ്ട്ര ഭാഷയും മാതൃഭാഷയും പരസ്പര പൂരകങ്ങളാണെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാനുള്ള അവസരമൊരുക്കൽ.
===സംസ്കൃതം ക്ലബ്ബ്===
===സംസ്കൃതം ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഗാന്ധിദർശൻ ക്ലബ്ബ്===
===ഗാന്ധിദർശൻ ക്ലബ്ബ്===
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
'''----'''
----
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3055822,75.8742562|width=800px|zoom=12}}
----
{{Slippymap|lat=11.3055822|lon=75.8742562|width=800px|zoom=16|width=full|height=400|marker=yes}}'''
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/241409...2537049" എന്ന താളിൽനിന്ന് ശേഖരിച്ചത്