ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,959
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനോയ് ടി വർഗീസ് | |പി.ടി.എ. പ്രസിഡണ്ട്=ബിനോയ് ടി വർഗീസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു മനോജ് | ||
|സ്കൂൾ ചിത്രം=32356 | |സ്കൂൾ ചിത്രം=32356.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 68: | വരി 68: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. | ---- വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപികയായ സെലീന ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവ കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു. | ||
===സയൻസ് ലാബ്=== | ===സയൻസ് ലാബ്=== | ||
| വരി 79: | വരി 79: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. | കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പോഷിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. ആൻ മരിയ ടീച്ചറാണ് ഇതിൻ്റെ നേതൃത്വം വഹിക്കുന്നത്. | ||
=== മലയാളത്തിളക്കം === | === മലയാളത്തിളക്കം === | ||
| വരി 90: | വരി 90: | ||
====<u>'''ശാസ്ത്രക്ലബ്'''</u>==== | ====<u>'''ശാസ്ത്രക്ലബ്'''</u>==== | ||
അധ്യാപകനായ ജെഫിൻ സാറിന്റെ നേതൃത്വത്തിൽ കുട്ടികളിലെ ശാസ്‌ത്രാഭിരുചി വർധിപ്പിക്കുന്നതിനായി, പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിൻ്റെയ്യും കമ്പ്യൂട്ടർ ലാബിൻ്റെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ പ്രത്യേകമായി ശാസ്ത്ര വാരാചരണം നടത്തുകയുണ്ടായി. | |||
====<u>'''ഗണിതശാസ്ത്രക്ലബ്'''</u>==== | ====<u>'''ഗണിതശാസ്ത്രക്ലബ്'''</u>==== | ||
അധ്യാപികയായ | അധ്യാപികയായ റിന്റു തോമസിന്റെ മേൽനേട്ടത്തിൽ അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഗണിതശാത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്നതാണ് ക്ലബ്ബിൻ്റെ ലക്ഷ്യം. ഗണിതത്തിനോട് കുട്ടികൾക്ക് താത്പര്യം വർധിപ്പിക്കുന്നതിനായി ഉല്ലാസഗണിതം എന്ന പരിശീലന പരിപാടിയും നടത്തിവരുന്നു. | ||
====<u>'''സാമൂഹ്യശാസ്ത്രക്ലബ്'''</u>==== | ====<u>'''സാമൂഹ്യശാസ്ത്രക്ലബ്'''</u>==== | ||
കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സാമൂഹ്യശാസ്‌ത്ര ക്ലബ് സഹായിക്കുന്നു . അധ്യാപികയായ | കുട്ടികളിൽ രാഷ്ട്രബോധവും സാമൂഹ്യ പ്രതിബദ്ധതായും വളർത്താനും പരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും സാമൂഹ്യശാസ്‌ത്ര ക്ലബ് സഹായിക്കുന്നു . അധ്യാപികയായ ആൻ മരിയ ടീച്ചറിന്റെ നേത്രുത്വത്തിൽ 10 കുട്ടികൾ ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു. ഓരോ മാസവും ആദ്യവെള്ളിയാഴ്ച കമ്മിറ്റി അംഗങ്ങൾ ഒരുമിച്ച് കൂടുകയും ദിനാചരണങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആലോചിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഓണം, ക്രിസ്മസ്, തുടങ്ങിയ ദിനങ്ങൾ ക്ലബ് ആഘോഷിച്ചു. | ||
====<u>'''പരിസ്ഥിതി ക്ലബ്ബ്'''</u>==== | ====<u>'''പരിസ്ഥിതി ക്ലബ്ബ്'''</u>==== | ||
കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഈ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി ക്ലബ്ബ് ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു. | കുട്ടികൾക്ക് പ്രകൃതിയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഈ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി ക്ലബ്ബ് ഇവിടെ സുഗമമായി പ്രവർത്തിക്കുന്നു. സെലീന ടീച്ചറും മറ്റ് അധ്യാപകർ എല്ലാവരും ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ പരിസ്ഥിതി ക്ലബ് സംഘടിപ്പിക്കുന്നു. | ||
==== <u>'''ഹെൽത്ത് ക്ലബ്'''</u> ==== | ==== <u>'''ഹെൽത്ത് ക്ലബ്'''</u> ==== | ||
കുട്ടികളെ ശുചിത്വ ശീലങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനായി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ നടത്തിവരുന്നു. | കുട്ടികളെ ശുചിത്വ ശീലങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുവാനായി ഹെൽത്ത് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ ക്ലാസുകൾ നടത്തിവരുന്നു. അലീൻ ടീച്ചറാണ് ഇതിൻ്റെ പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നത്. | ||
==== <u>'''യങ് ഫാർമേഴ്‌സ് ക്ലബ്'''</u> ==== | ==== <u>'''യങ് ഫാർമേഴ്‌സ് ക്ലബ്'''</u> ==== | ||
കൃഷിയിൽ തല്പരരായ കുട്ടികളെ ചേർത്ത് രൂപീകരിച്ചിരിക്കുന്ന ക്ലബ്. | കൃഷിയിൽ തല്പരരായ കുട്ടികളെ ചേർത്ത് രൂപീകരിച്ചിരിക്കുന്ന ക്ലബ്. അധ്യാപികയായ സിസി സിസ്റ്ററാണ് ഇതിൻ്റെ ചാർജ് വഹിക്കുന്നത്. | ||
=== ജൈവ കൃഷി === | === ജൈവ കൃഷി === | ||
| വരി 116: | വരി 116: | ||
കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകുന്ന നമ്മുടെ സ്കൂളിൻ്റെ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി. റെവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ ഓരോ വിദ്യാലയത്തിന്റെയും ഹൃദയമിടിപ്പുകൾ മനസിലാക്കുകയും ഓരോ സ്കൂളിന്റെയും പഠന-പഠ്യേതര പ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നു. | കാഞ്ഞിരപ്പള്ളി രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെൻ്റിനു കീഴിലുള്ള ഒരു യൂ. പി. സ്കൂൾ ആണിത്. എല്ലാ സ്കൂൾ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകുന്ന നമ്മുടെ സ്കൂളിൻ്റെ രൂപതാ കോർപ്പറേറ്റ് മാനേജർ വെരി. റെവ. ഫാ. ഡൊമിനിക് അയലൂപ്പറമ്പിൽ കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ ഓരോ വിദ്യാലയത്തിന്റെയും ഹൃദയമിടിപ്പുകൾ മനസിലാക്കുകയും ഓരോ സ്കൂളിന്റെയും പഠന-പഠ്യേതര പ്രവർത്തനങ്ങളെ വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും മികച്ചവ കണ്ടെത്തി പ്രോത്സാഹനം നൽകി വരുകയും ചെയ്യുന്നു. | ||
കൊരട്ടി സെൻറ് ജോസഫ് ഇടവകപ്പള്ളി വികാരി റവ. ഫാ. | കൊരട്ടി സെൻറ് ജോസഫ് ഇടവകപ്പള്ളി വികാരി റവ. ഫാ.ജേക്കബ് ചാത്തനാട്ട് ആണ് സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ ആയി സേവനം അനുഷ്‌ടിക്കുന്നത്. | ||
=='''ജീവനക്കാർ'''== | =='''ജീവനക്കാർ'''== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
#ശ്രീമതി | #ശ്രീമതി ആൻസിമോൾ ആന്റണി | ||
#ശ്രീമതി സുജ കെ. ജോസഫ് | #ശ്രീമതി സുജ കെ. ജോസഫ് | ||
#കുമാരി | #കുമാരി ആൻമരിയ തോമസ് | ||
# | #സിസ്റ്റർ .സിസി ജോർജ് | ||
# | #ശ്രീ ജെഫിൻ ജോസഫ് | ||
# | #കുമാരി അലിൻ ജോസ് | ||
#ശ്രീമതി | #ശ്രീമതി റിന്റു തോമസ് | ||
#ശ്രീമതി | #ശ്രീമതി സെലീന സജ്ന സക്കീർ | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
# | # ശ്രീ ജെഫിൻ ആന്റണി | ||
=='''മുൻ സാരഥികൾ''' == | =='''മുൻ സാരഥികൾ''' == | ||
| വരി 141: | വരി 139: | ||
* ശ്രീമതി ജെസി ഡൊമിനിക് | * ശ്രീമതി ജെസി ഡൊമിനിക് | ||
* ശ്രീ മാത്തുക്കുട്ടി പോൾ | * ശ്രീ മാത്തുക്കുട്ടി പോൾ | ||
* ശ്രീമതി ബെറ്റ്സി വർഗീസ് | |||
== ചിത്രശാല == | == ചിത്രശാല == | ||
| വരി 148: | വരി 147: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{ | | style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.513568|lon=76.832863|zoom=16|width=full|height=400|marker=yes}} | ||
| | | | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുത്തലുകൾ