"ഗവ. സെന്റ് ജോൺസ് എൽ.പി.എസ്. മേപ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുമതകുമാരി | |പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സുമതകുമാരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അനിത | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അനിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:37207school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 205: | വരി 205: | ||
|---- | |---- | ||
* | * | ||
{{ | {{Slippymap|lat=9.4012056|lon=76.5318406|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ തിരുവല്ല ഉപജില്ലയിലെ മേപ്രാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.സെന്റ് ജോൺസ് എൽ.പി.സ്കൂൾ മേപ്രാൽ.
ഗവ. സെന്റ് ജോൺസ് എൽ.പി.എസ്. മേപ്രാൽ | |
---|---|
വിലാസം | |
മേപ്രാൽ മേപ്രാൽ പി.ഒ. , 689591 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | govtstjohnslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37207 (സമേതം) |
യുഡൈസ് കോഡ് | 32120900230 |
വിക്കിഡാറ്റ | Q87592627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ആശ.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുമതകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വളരെക്കാലം മുൻപ് തന്നെ വിദ്യാഭ്യാസത്തിൽ മുന്നിട്ട് നിൽക്കുന്ന തിരുവല്ല താലൂക്കിലെ വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണ് മേപ്രാൽ. അപ്പർകുട്ടനാടുപ്രദേശമായ ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസം ചെയ്യുന്നതിന് ഇവിടുത്തെ കുട്ടികൾ വളരെ ദൂരം പോകേണ്ടിവന്നിരുന്നു. അതുകൊണ്ട് അധികം കുട്ടികളും സ്കൂളിൽ പോയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്നാട്ടിലെ ചില മഹത് വ്യക്തികളുടെ സഹായ സഹകരണത്തോടുകൂടി"കണിയാന്ത്ര പുല്ലുകാട് ദിവംഗതനായ ശ്രീ അലക്സാണ്ടർ കത്തനാർ ഈ വിദ്യാലയം കൊല്ലവർഷം 1094-ൽ ആരംഭിച്ചത്. സർക്കാരിൽ നിന്ന് വേണ്ടത്ര ധനസഹായം ലഭിക്കാതെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ടായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം നടത്തിയിരുന്നത്. അധ്യാപക-ർക്ക് ശമ്പളം പോലും നൽകുന്നതിന് സാധിക്കാതെ വന്നപ്പോൾ 1മുതൽ 4 വരെയുണ്ടായിരുന്ന എൽ പി വിഭാഗം 1919 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. അന്നുമുതൽ എൽ പി വിഭാഗം ഗവ. സെന്റ് ജോൺസ് എൽ പി എസ് എന്നറിയപ്പെടാൻ തുടങ്ങി. രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അദ്ധ്യാപരുടെയും പൂർണ്ണ പങ്കാളിത്തോടെ 2018-2019ൽ സ്കൂൾ ശതാബ്ദി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2017-ൽ അധ്യാപകരും പി റ്റി എ -യും പൂർവ്വവിദ്യാർത്ഥികളും കൂടി യോഗം ചേർന്ന് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് കൂട്ടായി ചർച്ച ചെയ്തു.തത്ഫലമായി സ്കൂളിന് പുതിയൊരു കെട്ടിടം പണിയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനമെടുത്തു. എല്ലാവരുടെയും നിരന്തരമായ പരിശ്രമഫലമായി ഈ നാടിന്റെ സ്വപ്നമായ പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് 2019-2020 വർഷം അനുമതി ലഭിച്ചു.തുടർന്ന് S S K ഫണ്ടിൽ നിന്ന് സ്കൂൾ പുരയിടത്തിൽ കെട്ടിടം പണിയുന്നതിന് 48 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.ഈ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. 2015-ൽ പി റ്റി എ -യുടെ സഹായത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു.IT പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി M L A ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ടർ ലഭിച്ചു .പഞ്ചായത്തിൽ നിന്ന് പഠനസൗകര്യം
മെച്ചപ്പെടുന്നതിനായി മേശ,ബഞ്ച്,ഡസ്ക് കസേര,ബോർഡ്,അലമാര എന്നിവയും ലഭിച്ചു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം-ഗവ.സെന്റ് ജോൺസ് എൽ പി എസ് മേപ്രാൽ
ഗവ.സെന്റ് ജോൺസ് എൽ പി സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനത്തിന്റെ സ്കൂൾതല ഉദ്ഘാടനം പി.റ്റി .എ പ്രസിഡന്റെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പർ ശ്രീമതി റേച്ചൽ തോമസ് നിർവഹിച്ചു
മികവുകൾ
എൽ എസ് എസ് പരീക്ഷ,യൂറിക്ക വിജ്ഞാനോത്സവം തുടങ്ങിയവയിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.അതോടൊപ്പം ഉപജില്ലാതല കലാമേള, ഗണിത- ശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ഇംഗ്ലീഷ് ഫെസ്റ്റ്, ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ പരിപാടികളിലും മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട്..ഉല്ലാസഗണിതം,ഹലോ ഇംഗ്ലീഷ്,ശ്രദ്ധ,ഗണിതവിജയം,മലയാള തിളക്കം തുടങ്ങിയ പ്രവർത്തനങ്ങളും നല്ല രീതിയിൽ തന്നെ സ്കൂളിൽ നടത്തി വരുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് |
---|---|
1 | ശ്രീ. റ്റി.സി. ഡേവിഡ് |
2 | ശ്രീ.ശിവൻപിള്ള .പി |
3 | ശ്രീമതി. കെ. പി കുഞ്ഞമ്മ |
4 | ശ്രീമതി.കെ .പി.പൊന്നമ്മ |
5 | ശ്രീ.കെ.ബാലകൃഷ്ണൻ ഉണ്ണിത്താൻ |
6 | ശ്രീ. പി.ജി.വർഗ്ഗീസ് |
7 | ശ്രീമതി.അന്നമ്മ.കെ.ചാക്കോ |
8 | ശ്രീമതി.റ്റി.വസന്തകുമാരി |
9 | ശ്രീമതി.എൻ.എ.വൽസല |
10 | ശ്രീമതി.കെ.ലളിതാമണി |
11 | ശ്രീമതി.സുജാത .പി.വി |
12 | ശ്രീമതി.റീജാമോൾ. എസ്സ് |
13 | ശ്രീമതി .ബെൻസി എലിസബത്ത് വർഗ്ഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,പരിസ്ഥിതി ദിനം,ഓസോൺ ദിനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന എല്ലാ ദിനാചരണങ്ങളും നടത്തുന്നു..ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തിവരുന്നു.
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ആശ . പി | ഹെഡ്മിസ്ട്രസ് |
2 | ധന്യാമോൾ .പി.ബി | അധ്യാപിക |
3 | സന്ധ്യ ആർ നായർ | അധ്യാപിക |
4 | ഉണ്ണിയാർച്ച .കെ .ജെ | അധ്യാപിക |
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ആരോഗ്യ ശുചിത്വക്ലബ്ബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഭാഷാ ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ നിന്നും അമ്പിളി ജംഗ്ഷനിലൂടെ അഞ്ചൽകുറ്റി എത്തി അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് കാവുംഭാഗം ഇടിഞ്ഞില്ലം റോഡിലൂടെ യാത്ര ചെയ്ത് അഴിയിടത്തുചിറയിൽ എത്തി അവിടെ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാരയ്ക്കൽ-സ്വാമിപാലം റോഡിലൂടെ സഞ്ചരിച്ച് മ്രേപാൽ കവലയിലെത്തുക.അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് 1.3 കീ.മി സഞ്ചരിച്ച് മുന്നോട്ട് വരുമ്പോൾ റോഡിന്റെ വലതുവശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു ലാന്റ് മാർക്ക് -1515 മ്രേപാൽ റിസോർട്ട്...................* |
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37207
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ