"കൂരോപ്പട സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) ('{{prettyurl|Kooroppada C.M.S.LPS}} {{Infobox AEOSchool | പേര്=കൂരോപ്പട സിഎംഎസ് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{ | == {{prettyurl|Kooroppada C.M.S. LPS }} == | ||
| | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പുളിമൂട് | ||
| വിദ്യാഭ്യാസ ജില്ല=കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=33512 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32101100215 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1865 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂരോപ്പട | ||
| | |പിൻ കോഡ്=686502 | ||
| | |സ്കൂൾ ഫോൺ=0481 2501119 | ||
| പഠന | |സ്കൂൾ ഇമെയിൽ=cmslpskooroppada1212@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=പാമ്പാടി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=17 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലിസി എബ്രഹാം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിബുക്കുട്ടൻ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ആതിര നായർ | |||
|സ്കൂൾ ചിത്രം=33512-school photo.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു | |||
== ചരിത്രം == | |||
1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ റവ ജോസഫ് പീറ്റ് എന്നിവരുടെ ശ്രമ ഫലമായി 1865 ൽ ഈ പള്ളിക്കൂടം സ്ഥാപിതമായി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു ഇതു കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു 49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത് 151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | |||
===ലൈബ്രറി=== | |||
----- ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. | |||
== | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
== | |||
===സ്കൂൾ ഗ്രൗണ്ട്=== | |||
സ്കൂളിന് മുൻപിലായി മനോഹരമായ ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട് | |||
=== ലാബ് === | |||
ടെസ്റ്റ് ട്യൂബ് സ്പിരിറ്റ്ലാംപ് ഗ്ലോബ് മുചട്ടിഅരിപ്പ കോൺകേവ് കോൺവെസ് ലെൻസുകൾ പസിൽസ് ക്ലോക്ക് അബാക്കസ് അളവ് പാത്രങ്ങൾ ചിത്രങ്ങൾ മുത്തുകൾ മഞ്ചാടി ജാമിതീയരൂപങ്ങൾ സ്കെയിൽ ഷെൽസ് ഇലആൽബം വിവിധ തരം കല്ലുകൾ മണലുകൾ വേരുകൾ സ്നാക്സ് ആൻഡ് ലാഡർ നമ്പർകാർഡ്‌സ് പയർ വർഗ്ഗങ്ങൾ വിവിധ തരം മാപ്പുകൾ ഈർക്കിൽകെട്ടുകൾ എന്നിവ ലാബിൽ സൂക്ഷിച്ചിരിക്കുന്നു | |||
===ഐടി ലാബ്=== | |||
നിലവിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച രണ്ടു കമ്പ്യൂട്ടറിൽ ഒന്ന് പ്രവർത്തിക്കുണ്ട് കൂടാതെ ബി എസ് എൻ എൽ ബോർഡ് ബാൻഡ് കണക്ഷൻ ഉണ്ട് കമ്പ്യൂട്ടർ ലാബ് പ്രത്യേകമായി ഇല്ല എങ്കിലും നിലവിലുള്ള സാഹചര്യം ഉപയോഗിച്ച് എല്ലാ കുട്ടികൾക്കുംകമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു | |||
===സ്കൂൾ ബസ്=== | |||
ബസ് സംവിധാനം ഇല്ലെകിലും ഓട്ടോയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
{{Clubs}} | |||
===ജൈവ കൃഷി=== | |||
സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു ആവശ്യമായ വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നു വെൻഡ തക്കാളി വഴുതന പയർ കോവൽ പാവയ്ക്കാ വാഴ ചീര എന്നിവ കൃഷി ചെയ്യുന്നു കുട്ടികളും അദ്ധാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു കൂരോപ്പപ്പട കൃഷി ഭവനുമായി ചേർന്നാണ് വിഷരഹിത കൃഷി ഒരുക്കിയിരിക്കുന്നത് | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
എല്ലാ വെള്ളിയാഴ്ചയിലും ഉച്ച കഴിഞ്ഞു മൂന്നു മണി മുതൽ നാലു മണി വരെ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു കുട്ടികളുടെ വിവാദ കല വാസനകൾ പരിപോഷിപ്പിക്കുന്ന വേദി ആണ് ഇത് എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശാസ്ത്രക്ലബ്==== | |||
അധ്യാപകരായ ലിസി എബ്രഹാം ജോൺസൺ സി ജോൺഎന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====ഗണിതശാസ്ത്രക്ലബ്==== | |||
അധ്യാപകരായ ലിസി എബ്രഹാം ജോൺസൺ സി ജോൺഎന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====സാമൂഹ്യശാസ്ത്രക്ലബ്==== | |||
അധ്യാപകരായ ELZIABETH JOHN KAVITHA VIJAYANഎബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
അധ്യാപകരായ JOHNSON C JOHN , NEETHU K Sഎന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===ഹരിത ക്ലബ്=== | |||
അധ്യാപകരായ JOHNSON C JOHN KAVITHA VIJAYANഎന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===ശുചിത്യ ക്ലബ്=== | |||
അധ്യാപകരായ SHINY JOHN ELiZIBETH JOHNഎന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==നേട്ടങ്ങൾ== | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം മലയാളം പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം മോണോ ആക്ട് മൂന്നാം സ്ഥാനം | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം ലളിതഗാനം എ ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം ദേശഭക്തി ഗാനം എ ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം സംഘഗാനം ബി ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം ജലച്ചായം ബി ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ കലോത്സവം കഥാകഥനം ബി ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള മെറ്റൽ എൻ ഗ്രേവിങ് എ ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള കോക്കനട്ട് ഷെൽ പ്രോഡക്ട് ബി ഗ്രേഡ് | |||
* പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള ഷീറ്റ് മെറ്റൽ വർക്ക് ബി ഗ്രേഡ് | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | |||
#LIZY ABRAHAM ഹെഡ്മിസ്ട്രസ് | |||
#ജോൺസൺ സി ജോൺ | |||
#NEETHU K S | |||
#ELIZABETH JOHN | |||
#KAVITHA VIJAYAN | |||
#ഷൈനി ജോൺ | |||
===അധ്യാപകർഎൽ കെ ജി=== | |||
#ഷൈനി ജോൺ | |||
==മുൻ പ്രധാനാധ്യാപകർ == | |||
* 2021-2022 MANJUSHA | |||
* 2019-2021-sherly | |||
* 2015-19 ->MJ Shylaja | |||
* 2009-15 ->ശ്രീ.കെ ഒ മോളി | |||
* 2003-09 ->ശ്രീ.സുസികുട്ടീ പിഎം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ഡോ യൂഹാനോൻ മാർ പീലക്‌സ്‌നോസ് | |||
#ഡോ അനീറ്റ ടൈറ്റസ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="wikitable mw-collapsible infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.584207|lon=76.649037|zoom=16|width=full|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
kottayam-kooroppada-pulimood junction 18km | |||
by bus | |||
|} |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
കൂരോപ്പട സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
പുളിമൂട് കൂരോപ്പട പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഫോൺ | 0481 2501119 |
ഇമെയിൽ | cmslpskooroppada1212@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33512 (സമേതം) |
യുഡൈസ് കോഡ് | 32101100215 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസി എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ജിബുക്കുട്ടൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര നായർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലയുടെ കിഴക്കു ഭാഗത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
ചരിത്രം
1843 മുതൽ 1878 വരെ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തു മിഷിനറി പ്രവർത്തനം നടത്തിയിരുന്ന റവ ഹെൻട്രി ബേക്കർ ജൂനിയർ റവ ജോസഫ് പീറ്റ് എന്നിവരുടെ ശ്രമ ഫലമായി 1865 ൽ ഈ പള്ളിക്കൂടം സ്ഥാപിതമായി ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു ഇതു കൂരോപ്പട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളും ഇതു തന്നെ ചെന്നമാറ്റംത്തു പാമ്പാടി കൂരോപ്പട റോഡിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് റോഡ് വികസനം തോട് പുറമ്പോക്കു എന്നിവ കഴിച്ചു 49 സെൻറ് സ്ഥലം മാത്രമാണ് ഇപ്പോൾ നിലവിൽ ഉള്ളത് 151 വർഷം പിന്നിട്ട ഈ സ്കൂൾ ഇന്ന് വളർച്ചയുടെ പാതയിലാണ് ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രാഥമിക വിദ്യാഭാസം നൽകിയ ഈ സ്കൂൾ പ്രഗല്ഫരായ അനേക വ്യതികളെ സമൂഹത്തിനു സംഭാവന നൽകിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് മുൻപിലായി മനോഹരമായ ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്
ലാബ്
ടെസ്റ്റ് ട്യൂബ് സ്പിരിറ്റ്ലാംപ് ഗ്ലോബ് മുചട്ടിഅരിപ്പ കോൺകേവ് കോൺവെസ് ലെൻസുകൾ പസിൽസ് ക്ലോക്ക് അബാക്കസ് അളവ് പാത്രങ്ങൾ ചിത്രങ്ങൾ മുത്തുകൾ മഞ്ചാടി ജാമിതീയരൂപങ്ങൾ സ്കെയിൽ ഷെൽസ് ഇലആൽബം വിവിധ തരം കല്ലുകൾ മണലുകൾ വേരുകൾ സ്നാക്സ് ആൻഡ് ലാഡർ നമ്പർകാർഡ്‌സ് പയർ വർഗ്ഗങ്ങൾ വിവിധ തരം മാപ്പുകൾ ഈർക്കിൽകെട്ടുകൾ എന്നിവ ലാബിൽ സൂക്ഷിച്ചിരിക്കുന്നു
ഐടി ലാബ്
നിലവിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച രണ്ടു കമ്പ്യൂട്ടറിൽ ഒന്ന് പ്രവർത്തിക്കുണ്ട് കൂടാതെ ബി എസ് എൻ എൽ ബോർഡ് ബാൻഡ് കണക്ഷൻ ഉണ്ട് കമ്പ്യൂട്ടർ ലാബ് പ്രത്യേകമായി ഇല്ല എങ്കിലും നിലവിലുള്ള സാഹചര്യം ഉപയോഗിച്ച് എല്ലാ കുട്ടികൾക്കുംകമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു
സ്കൂൾ ബസ്
ബസ് സംവിധാനം ഇല്ലെകിലും ഓട്ടോയിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിൽ മനോഹരമായ പച്ചക്കറിത്തോട്ടം ഉണ്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു ആവശ്യമായ വിഷരഹിത പച്ചക്കറികൾ ലഭിക്കുന്നു വെൻഡ തക്കാളി വഴുതന പയർ കോവൽ പാവയ്ക്കാ വാഴ ചീര എന്നിവ കൃഷി ചെയ്യുന്നു കുട്ടികളും അദ്ധാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു കൂരോപ്പപ്പട കൃഷി ഭവനുമായി ചേർന്നാണ് വിഷരഹിത കൃഷി ഒരുക്കിയിരിക്കുന്നത്
വിദ്യാരംഗം കലാസാഹിത്യ വേദി
എല്ലാ വെള്ളിയാഴ്ചയിലും ഉച്ച കഴിഞ്ഞു മൂന്നു മണി മുതൽ നാലു മണി വരെ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു കുട്ടികളുടെ വിവാദ കല വാസനകൾ പരിപോഷിപ്പിക്കുന്ന വേദി ആണ് ഇത് എല്ലാ പ്രവർത്തനങ്ങൾക്കും കുട്ടികൾ നേതൃത്വം നൽകുന്നു
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ലിസി എബ്രഹാം ജോൺസൺ സി ജോൺഎന്നിവരുടെ മേൽനേട്ടത്തിൽ 18 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ലിസി എബ്രഹാം ജോൺസൺ സി ജോൺഎന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ELZIABETH JOHN KAVITHA VIJAYANഎബ്രഹാം എന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ JOHNSON C JOHN , NEETHU K Sഎന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഹരിത ക്ലബ്
അധ്യാപകരായ JOHNSON C JOHN KAVITHA VIJAYANഎന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ശുചിത്യ ക്ലബ്
അധ്യാപകരായ SHINY JOHN ELiZIBETH JOHNഎന്നിവരുടെ മേൽനേട്ടത്തിൽ 19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
- പാമ്പാടി സബ് ജില്ലാ കലോത്സവം മലയാളം പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം
- പാമ്പാടി സബ് ജില്ലാ കലോത്സവം മോണോ ആക്ട് മൂന്നാം സ്ഥാനം
- പാമ്പാടി സബ് ജില്ലാ കലോത്സവം ലളിതഗാനം എ ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ കലോത്സവം ദേശഭക്തി ഗാനം എ ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ കലോത്സവം സംഘഗാനം ബി ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ കലോത്സവം ജലച്ചായം ബി ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ കലോത്സവം കഥാകഥനം ബി ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള മെറ്റൽ എൻ ഗ്രേവിങ് എ ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള കോക്കനട്ട് ഷെൽ പ്രോഡക്ട് ബി ഗ്രേഡ്
- പാമ്പാടി സബ് ജില്ലാ പ്രവൃത്തിപരിചയമേള ഷീറ്റ് മെറ്റൽ വർക്ക് ബി ഗ്രേഡ്
ജീവനക്കാർ
അധ്യാപകർ
- LIZY ABRAHAM ഹെഡ്മിസ്ട്രസ്
- ജോൺസൺ സി ജോൺ
- NEETHU K S
- ELIZABETH JOHN
- KAVITHA VIJAYAN
- ഷൈനി ജോൺ
അധ്യാപകർഎൽ കെ ജി
- ഷൈനി ജോൺ
മുൻ പ്രധാനാധ്യാപകർ
- 2021-2022 MANJUSHA
- 2019-2021-sherly
- 2015-19 ->MJ Shylaja
- 2009-15 ->ശ്രീ.കെ ഒ മോളി
- 2003-09 ->ശ്രീ.സുസികുട്ടീ പിഎം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ യൂഹാനോൻ മാർ പീലക്‌സ്‌നോസ്
- ഡോ അനീറ്റ ടൈറ്റസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
kottayam-kooroppada-pulimood junction 18km by bus |
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33512
- 1865ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ക്ലബ്ബുകൾ ഫലകം ചേർത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ