"ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 71: | വരി 71: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ ചേരിക്കൽ എന്ന സ്ഥലത്തുളള | |||
ഒരു സർക്കാർ വിദ്യാലയമാണ് ഇത്. | |||
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം | പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം | ||
വരി 90: | വരി 94: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ശുചിമുറികൾ ആവശ്യത്തിനുണ്ട്.കുട്ടികൾക്ക് | വിശാലമായ ഒരു മുറ്റത്താണ് ഞങ്ങളുടെ സ്കുൂൾ സ്ഥിതിചെയ്യുന്നത്. അതിനുമുൻപിലായി മനോഹരമായ ഒരു | ||
പൂന്തോട്ടവും അതിനോട് ചേർന്ന്ജൈവവൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു.സ്കൂളിനു പുറകിലുള്ള കുറച്ചുസ്ഥലത്തും കൃഷിയുണ്ട്. | |||
അവിടെ ചീര,വാഴ,പയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.കൂടാതെ കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനമാണുള്ളത്. | |||
അതിന്റെ കിഴക്കേ അറ്റത്തായി ഒരു പൊതുആഡിറ്റോറിയം ഉണ്ട്.മൈതാനം കഴിഞ്ഞ് പടിഞ്ഞാറുഭാഗത്ത് ബാക്കിയുള്ള | |||
സ്ഥലത്ത് വാഴ,ചേന്വ്,ചേന,വഴുതന,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തും | |||
ജൈവപാർക്കിന്റെ സമീപത്തുമായി ഫോറസ്ററ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ പല തരത്തിലുളള വൃക്ഷത്തൈകൾ | |||
വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത് പരിപാലിക്കുകയും ചെയ്തു വരുന്നു. ഊഞ്ഞാൽ,സ്ളൈഡ്,മേരി-ഗോ-റൗണ്ട്,സീ-സോ | |||
എന്നിവ ഉൾപ്പെട്ട കുട്ടികളുടെ ഒരു പാർക്ക് സ്കൂൾ മുററത്ത് ഉണ്ട്. | |||
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ഓരോ ക്ളാസിനും പ്രത്യേകം ക്ളാസ്മുറികൾ | |||
ഉണ്ട്. ശുചിമുറികൾ ആവശ്യത്തിനുണ്ട്. കുട്ടികൾക്ക്കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്. | |||
പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുനിസിപ്പാലിററിയിൽ നിന്നും ലഭിച്ച ഒരു ടെലിവിഷൻ ഉണ്ട്.ഇതും പഠനപ്രവർത്തനങ്ങളുടെ | |||
ഭാഗമായി ഉപയോഗിക്കുന്നു. കൂടാതെ മൂന്ന് ലാപ്ടോപ്പും സ്കൂളിന് സ്വന്തമായി ഉണ്ട്.കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും | |||
കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുളള സ്മാർട്ട് ക്ളാസ്റൂമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് പ്രോജക്ടുറും ഉണ്ട്.ഇതെല്ലാം | |||
ചേർന്നുളള ഒരു ഐ.ടി.ലാബാണ് സ്കൂളിൽ ഒരുക്കിയിട്ടുളളത്.2021-22 അധ്യയന വർഷത്തിൽ 57 കുട്ടികളാണ് സ്കൂളിൽ | |||
പഠിച്ചുകൊണ്ടിരിക്കുന്നത്. | |||
ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്‍ഞെടുക്കുന്ന | |||
തിനും വായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുളള പുസ്തകശേഖരം തന്നെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധൂകരണങ്ങളും ദിവസവും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വായനാക്കാർഡുകൾ,മാഗസിനുകൾ,പോസ്റററുകൾ,കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 107: | വരി 140: | ||
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | ||
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | [[പ്രമാണം:English skit.jpg|നടുവിൽ|ലഘുചിത്രം|464x464ബിന്ദു]] | ||
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം | |||
സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | |||
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി. | ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി. | ||
വരി 116: | വരി 153: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ഭാരതിയമ്മ- മെയ്/1974 | |||
ലക്ഷ്മിക്കുട്ടി - 1978 | |||
ഇ.ഐഷാ ബീവി -1979 | |||
എം.എൻ. നാരായണനാചാരി -3/9/1980 | |||
ടി.എം. ഏലിയാമ്മ -മെയ് /1981 | |||
പി.രാജമ്മാൾ -7/1983 | |||
സി.ജി. സാറാമ്മ - 2/1985 | |||
ജി.ആർ.സുകുമാരൻ -1/5/1988 | |||
മുഹമ്മദ് ഹനീഫ -6/1992 | |||
ജി.ഗോപിനാഥപിളള -1994 | |||
എൻ.എസ്.സുബൈർ റാവുത്തർ -1995 | |||
വി.കെ.സരസ്വതിയമ്മ -5/1996 | |||
സി.ശാന്തമ്മ -6/1997 | |||
പി.ശാന്തമ്മ - 2/1998 | |||
വി.വി.ഏലിയാമ്മ - 4/1999 | |||
പി.കെ. ശ്യാമളകുമാരി -5/2003 | |||
പി.സി. ശാന്തമ്മ - 6/2003 | |||
കെ.രവീന്ദ്രൻ - 6/2005 | |||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച ധാരാളം പ്രതിഭകൾ ഈ വിദ്യാലയത്തിലെ | കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച ധാരാളം പ്രതിഭകൾ ഈ വിദ്യാലയത്തിലെ | ||
വരി 137: | വരി 210: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
[[പ്രമാണം:പ്രവേശനോത്സവചിത്രം.jpg|നടുവിൽ|ലഘുചിത്രം]] | |||
ഉപജില്ലാതല ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു. എ.ഇ.ഒ. പന്തളം,വാർഡ് കൗൺസിലർ | |||
പി.ടി.എ.പ്രസിഡന്റ്,ക്ളബ്ബ് പ്രതിനിധികൾ പങ്കെടുത്തു. | |||
[[പ്രമാണം:വിതരണം.jpg|നടുവിൽ|ലഘുചിത്രം]] | |||
പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിഭവ സമൃദ്ധമായ സദ്യയും നടത്തി. | |||
പരിസ്ഥിതിദിനം | പരിസ്ഥിതിദിനം | ||
വൃക്ഷതൈ വിതരണം. ഓരോ ക്ളാസിനും ഓരോ തൈ സ്കൂളിൽ നട്ടു പരിപാലിക്കുന്നു. ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, പ്രവർത്തനങ്ങൾ | |||
ചെയ്യിക്കുന്നു. | |||
വായനാദിനം | വായനാദിനം | ||
ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായനാ മത്സരം,ക്വിസ് മത്സരം തുടങ്<u>ങിയവ നടത്തുന്നു</u> | |||
==അധ്യാപകർ == | ==അധ്യാപകർ == | ||
വരി 161: | വരി 252: | ||
കുട്ടികളുടെ സർഗശേഷി വികസനത്തിന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നാടൻപാട്ട്,ചിത്രരചന,സ്കിററ് | കുട്ടികളുടെ സർഗശേഷി വികസനത്തിന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നാടൻപാട്ട്,ചിത്രരചന,സ്കിററ് | ||
എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു. | എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു. പോലീസ് മേധാവികളുടെ സാന്നിധ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. | ||
[[പ്രമാണം:ശുചീകരണംസ്കൂളിൽ.jpg|നടുവിൽ|ലഘുചിത്രം]] | |||
എൽ.എസ്.എസ്. പരിശീലനം | എൽ.എസ്.എസ്. പരിശീലനം | ||
വരി 190: | വരി 283: | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.22141|lon=76.65686|zoom=16|width=800|height=400|marker=yes}} | |||
[[പ്രമാണം:ലഹരി വിരുദ്ധ പ്രചാരണം.jpg|ലഘുചിത്രം|1091x1091ബിന്ദു|ലഹരി വിരുദ്ധ പ്രചാരണം]] |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ | |
---|---|
വിലാസം | |
ചേരിയ്കൽ മുടിയൂർക്കോണം പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 1 - 1932 |
വിവരങ്ങൾ | |
ഫോൺ | 04734 252762 |
ഇമെയിൽ | svlpscherickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38319 (സമേതം) |
യുഡൈസ് കോഡ് | 32120500424 |
വിക്കിഡാറ്റ | Q87597615 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി സീനത്ത് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുശീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ പന്തളം ഉപജില്ലയിലെ ചേരിക്കൽ എന്ന സ്ഥലത്തുളള
ഒരു സർക്കാർ വിദ്യാലയമാണ് ഇത്.
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം
സ്ഥിതിചെയ്യുന്നു.കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന എം.എൻ.ഗോവിന്ദൻനായരുടെ നേതൃത്വത്തിലാണ് ഈ വിദ്യാല
യം സ്ഥാപിച്ചത്.പിന്നീട് ഗാന്ധിജിയുടെ പന്തളം സന്ദർശന സമയത്ത് എം.എൻ.ഗോവിന്ദൻനായരുടെ ശ്രമഫലമായി അദ്ദേഹത്തെ
ഈ വിദ്യാലയത്തിൽ കൊണ്ടുവന്നതോടെ സ്കൂളിന് ചരിത്രപ്രാധാന്യം കൈവന്നു.ഈ സ്കൂളിന്റെ ആരംഭവും അതിനുവേണ്ടി ക്ലേശങ്ങൾ
സഹിച്ചവരുടെ കഥയും ഗാന്ധിജിയുടെ സന്ദർശനവുമെല്ലാം മഹാനായ എം.എൻ.ഗോവിന്ദൻനായരുടെ ആത്മകഥയായ 'എമ്മെന്റെആത്മകഥ' യിലെ 17, 18 അധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.കൂടാതെ പന്തളത്തുകാർക്ക് അഭിമാനിക്കാവുന്ന,
പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ' എന്ന നോവലിൽ നമ്മുടെ സ്കൂളിന്റെസ്ഥാപന
ചരിത്രം പരാമർശിക്കന്നുണ്ട്. കൊല്ലവർഷം 1107 ഇടവം 5 ക്രിസ്തുവർഷം 1932മെയ് 18 ബുധനാഴ്ച ഈ സ്കൂൾ ആരംഭിച്ചതായി സ്കൂൾ രേഖകളിൽ കാണുന്നു.ശക്തമായ എസ്.എം.സി യുടെയും മുനിസിപ്പാലിറ്റി, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയും സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസരംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചേരിക്കലിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു.
കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതോടെ 2012 ജൂൺ മാസത്തിൽ
പി.ടി.എ. സഹകരണത്തോടെ പ്രീസ്കൂൂൾ ആരംഭിച്ചു.2014-15 അധ്യയന വർഷത്തിൽ പ്രീസ്കുൂളിന് അംഗീകാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഒരു മുറ്റത്താണ് ഞങ്ങളുടെ സ്കുൂൾ സ്ഥിതിചെയ്യുന്നത്. അതിനുമുൻപിലായി മനോഹരമായ ഒരു
പൂന്തോട്ടവും അതിനോട് ചേർന്ന്ജൈവവൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു.സ്കൂളിനു പുറകിലുള്ള കുറച്ചുസ്ഥലത്തും കൃഷിയുണ്ട്.
അവിടെ ചീര,വാഴ,പയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.കൂടാതെ കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനമാണുള്ളത്.
അതിന്റെ കിഴക്കേ അറ്റത്തായി ഒരു പൊതുആഡിറ്റോറിയം ഉണ്ട്.മൈതാനം കഴിഞ്ഞ് പടിഞ്ഞാറുഭാഗത്ത് ബാക്കിയുള്ള
സ്ഥലത്ത് വാഴ,ചേന്വ്,ചേന,വഴുതന,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തും
ജൈവപാർക്കിന്റെ സമീപത്തുമായി ഫോറസ്ററ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ പല തരത്തിലുളള വൃക്ഷത്തൈകൾ
വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത് പരിപാലിക്കുകയും ചെയ്തു വരുന്നു. ഊഞ്ഞാൽ,സ്ളൈഡ്,മേരി-ഗോ-റൗണ്ട്,സീ-സോ
എന്നിവ ഉൾപ്പെട്ട കുട്ടികളുടെ ഒരു പാർക്ക് സ്കൂൾ മുററത്ത് ഉണ്ട്.
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ഓരോ ക്ളാസിനും പ്രത്യേകം ക്ളാസ്മുറികൾ
ഉണ്ട്. ശുചിമുറികൾ ആവശ്യത്തിനുണ്ട്. കുട്ടികൾക്ക്കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.
പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുനിസിപ്പാലിററിയിൽ നിന്നും ലഭിച്ച ഒരു ടെലിവിഷൻ ഉണ്ട്.ഇതും പഠനപ്രവർത്തനങ്ങളുടെ
ഭാഗമായി ഉപയോഗിക്കുന്നു. കൂടാതെ മൂന്ന് ലാപ്ടോപ്പും സ്കൂളിന് സ്വന്തമായി ഉണ്ട്.കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും
കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുളള സ്മാർട്ട് ക്ളാസ്റൂമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് പ്രോജക്ടുറും ഉണ്ട്.ഇതെല്ലാം
ചേർന്നുളള ഒരു ഐ.ടി.ലാബാണ് സ്കൂളിൽ ഒരുക്കിയിട്ടുളളത്.2021-22 അധ്യയന വർഷത്തിൽ 57 കുട്ടികളാണ് സ്കൂളിൽ
പഠിച്ചുകൊണ്ടിരിക്കുന്നത്.
ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്‍ഞെടുക്കുന്ന
തിനും വായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുളള പുസ്തകശേഖരം തന്നെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധൂകരണങ്ങളും ദിവസവും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വായനാക്കാർഡുകൾ,മാഗസിനുകൾ,പോസ്റററുകൾ,കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്.
മികവുകൾ
2019-20 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി.വിഭാഗം തമിഴ് പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം,
കന്നട പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം, മലയാളം പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും എ ഗ്രേഡും,
ആക്ഷൻസോങ്-രണ്ടാം സ്ഥാനവും എ ഗ്രേഡും(മലയാളം),മൂന്നാം സ്ഥാനം(ഇംഗ്ലീഷ്),
നാടോടിനൃത്തം മൂന്നാം സ്ഥാനവും ലഭിച്ചു.
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.

റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം
സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി.
ശിശുദിനാഘോഷം-ഇംഗ്ലീഷ് പ്രസംഗത്തിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മത്സരിക്കാനുളള അർഹതനേടി. ഇങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
പ്രവൃത്തിപരിചയമേളയിലും കുട്ടികൾ കഴിവ് തെളയിച്ചിട്ടുണ്ട്.നാടക
മുൻസാരഥികൾ
ഭാരതിയമ്മ- മെയ്/1974
ലക്ഷ്മിക്കുട്ടി - 1978
ഇ.ഐഷാ ബീവി -1979
എം.എൻ. നാരായണനാചാരി -3/9/1980
ടി.എം. ഏലിയാമ്മ -മെയ് /1981
പി.രാജമ്മാൾ -7/1983
സി.ജി. സാറാമ്മ - 2/1985
ജി.ആർ.സുകുമാരൻ -1/5/1988
മുഹമ്മദ് ഹനീഫ -6/1992
ജി.ഗോപിനാഥപിളള -1994
എൻ.എസ്.സുബൈർ റാവുത്തർ -1995
വി.കെ.സരസ്വതിയമ്മ -5/1996
സി.ശാന്തമ്മ -6/1997
പി.ശാന്തമ്മ - 2/1998
വി.വി.ഏലിയാമ്മ - 4/1999
പി.കെ. ശ്യാമളകുമാരി -5/2003
പി.സി. ശാന്തമ്മ - 6/2003
കെ.രവീന്ദ്രൻ - 6/2005
പ്രശസ്തരായപൂർവവിദ്യാർഥികൾ
കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽപ്രാഗത്ഭ്യം തെളിയിച്ച ധാരാളം പ്രതിഭകൾ ഈ വിദ്യാലയത്തിലെ
പൂർവ്വവിദ്യാർത്ഥികളാണ്.അവരിൽ ചിലരെക്കുറിച്ച് ഇവിടെ പരാമർശിക്കട്ടെ.
ശ്യാം മോഹൻ- സയന്റിസ്റ്റ്(സ്കോളർഷിപ്പോടെയുളള വിദേശ പഠനം)
പ്രിയരാജ് ഭരതൻ-നാടക നടൻ,
പ്രിയത ഭരതൻ- നാടകരചന,
ലാൽകൃഷ്ണ- സംഗീതസംവിധായകൻ
അജിതകുമാർ-കവിതാരചന,നാടക രചന
പ്രദീപ്-ആർട്ടിസ്ററ്
പി.കെ.കുമാരൻ-എക്സ്.എം.എൽ.എ
ദിനാചരണങ്ങൾ
പ്രവേശനോത്സവം

ഉപജില്ലാതല ഉദ്ഘാടനം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു. എ.ഇ.ഒ. പന്തളം,വാർഡ് കൗൺസിലർ
പി.ടി.എ.പ്രസിഡന്റ്,ക്ളബ്ബ് പ്രതിനിധികൾ പങ്കെടുത്തു.

പഠനോപകരണങ്ങൾ വിതരണം ചെയ്തു.വിഭവ സമൃദ്ധമായ സദ്യയും നടത്തി.
പരിസ്ഥിതിദിനം
വൃക്ഷതൈ വിതരണം. ഓരോ ക്ളാസിനും ഓരോ തൈ സ്കൂളിൽ നട്ടു പരിപാലിക്കുന്നു. ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, പ്രവർത്തനങ്ങൾ
ചെയ്യിക്കുന്നു.
വായനാദിനം
ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായനാ മത്സരം,ക്വിസ് മത്സരം തുടങ്ങിയവ നടത്തുന്നു
അധ്യാപകർ
2020-21 അധ്യയന വർഷത്തിൽ ഈ സ്കൂളിൽ സേവനം നടത്തുന്ന അധ്യാപകർ
1.സീനത്ത്.പി.- പ്രഥമാധ്യാപിക
2ആര്യ.എസ്-എൽ.പി.എസ്.എ
3.ഷീബ.എസ്- എൽ.പി.എസ്.എ
4.ഷൈജ.വി. -എൽ.പി.എസ്.എ
5.ദേവു.എസ്.ഡി -എൽ.പി.എസ്.എ
6.വിദ്യ.വി -പ്രീപ്രൈമറി ടീച്ചർ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർഗശേഷി വികസനത്തിന് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ നാടൻപാട്ട്,ചിത്രരചന,സ്കിററ്
എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു. പോലീസ് മേധാവികളുടെ സാന്നിധ്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.

എൽ.എസ്.എസ്. പരിശീലനം
ക്ലാസ് മാഗസിൻ
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബുകൾ
ശുചിത്വ ക്ലബ്ബ്
സ്കുൂൾസുരക്ഷ ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
വിദ്യാരംഗം
സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ആനിമൽ ക്ലബ്ബ്
സ്കൂൾഫോട്ടോകൾ
വഴികാട്ടി

- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38319
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ