"സിഎംസ്എൽപിഎസ് മൈലത്തടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Holy Family UPS Inchiyani}} {{Infobox AEOSchool | പേര്=ഹോളി ഫാമിലി യു.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{അപൂർണ്ണം}} | ||
{{PSchoolFrame/Header}}{{prettyurl|CMS LPS Mylathadikal}} | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈൽ ഭാഗത്തു സ്ഥിതി ചെയുന്ന സ്കൂളാണ് സി . എം . എസ്. എൽ . പി . സ്കൂൾ മൈലത്തടിക്കൽ. | |||
{{Infobox School | |||
|സ്ഥലപ്പേര്=മുണ്ടക്കയം | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=32322 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100400804 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1921 | |||
|സ്കൂൾ വിലാസം=സി.എം.എസ് എൽ പി എസ് മൈലത്തടിക്കൽ മുണ്ടക്കയം പി ഒ | |||
|പോസ്റ്റോഫീസ്=മുണ്ടക്കയം | |||
|പിൻ കോഡ്=686513 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=123mylathadikal@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=20 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=14 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷേർലി പി റ്റി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് കെ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത സാം | |||
|സ്കൂൾ ചിത്രം=32322.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത്. ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത് .മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു . | |||
മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു. | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളി വിദ്യാഭാസ ജില്ലയിൽ കാഞ്ഞിരപ്പളി ഉപജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിൽ സ്ഥിതി ചെയുന്ന സ്കൂളാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി .സ്കൂൾ. | |||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പളി താലൂക്കിൽ മുണ്ടക്കയം പഞ്ചായത്തിൽ മുപ്പത്തിയൊന്നാം മൈലിലാണ് മൈലത്തടിക്കൽ സി . എം . എസ് . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1921 -ൽ സി . എം . എസ് .മിഷനറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണിത്. ചണ്ണത്തോട്പാലത്തിനടുത്തുള്ള കൊടിത്തോട്ടം പറമ്പിലാണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ മുണ്ടമറ്റം എസ്റ്റേറ്റിന്റെ ഉടമയായിരുന്ന ശ്രീ എ വി ജോർജ് സൗജന്യമായി നൽകിയ അൻപത് സെന്റ് സ്ഥലത്തു ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു . | |||
മുപ്പത്തിയൊന്നാം മൈൽ ,ചിറ്റടി,പൈങ്ങണ ,മുണ്ടമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു .ഇന്ന് ഈ സ്കൂൾ സി എസ്ഐ മധ്യകേരള മഹായിടവക കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
* കിച്ചൻ | |||
* ചുറ്റുമതിൽ ,ഗേറ്റ് | |||
* വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ | |||
* കുടിവെളള സൗകര്യം, Water Purifier | |||
* മഴവെള്ള സംഭരണി , കിണർ | |||
* ഹാൻഡ് വാഷിംഗ് ഏരിയ | |||
* സെപറേറ്റ് ടോയ്‌ലറ്റ് | |||
* വേസ്റ്റ് കുഴി | |||
==കെട്ടിടം== | |||
ഉറപ്പുള്ള കെട്ടിടം ഉണ്ട്.സ്കൂളിന് ചുറ്റുമതിലും ഉണ്ട്. | |||
'''<big>ക്ലാസ് മുറി</big>''' | |||
== പാഠ്യേതര | എൽ . കെ . ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ആവശ്യത്തിനുള്ള ക്ലാസ് മുറികൾ ഉണ്ട്. | ||
* | |||
* | ==ലൈബ്രറി== | ||
* | പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിന് ഉണ്ട്. | ||
* | |||
* | ===വായനാ മുറി=== | ||
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | |||
===സ്കൂൾ ഗ്രൗണ്ട്=== | |||
ചുറ്റുമതിലോടുകൂടിയ സ്കൂൾ ഗ്രൗണ്ട് ഉണ്ട്. | |||
==കളിസ്ഥലം== | |||
കുട്ടികൾക്കു കളിയ്ക്കാൻ ആവശ്യമായ കളിസ്ഥലം ഉണ്ട് . | |||
===സയൻസ് ലാബ്=== | |||
ഐടി ലാബ് | |||
===സ്കൂൾ ബസ്=== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
===ജൈവ കൃഷി=== | |||
സ്കൂളിനോട് ചേർന്ന്ഔഷധസസ്യങ്ങൾ,പച്ചക്കറിത്തോട്ടം , ശലഭോദ്യാനം ,ഫല വൃക്ഷങ്ങൾ എന്നിവ പരിപാലിക്കുന്നു. | |||
===സ്കൗട്ട് & ഗൈഡ്=== | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി മാസത്തിൽ ഒരു ദിവസം കുട്ടികൾക്ക് വിവിധ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു .ശ്രീമതി സ്മിത തോമസ് കൺവീനർ ആയി പ്രവർത്തിക്കുന്നു. | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | |||
====ശ്ശാസ്ത്രക്ലബ്==== | |||
കുമാരി ജെസ്റ്റീന എൻ .ബി യുടെ മേൽനോട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
==== ഗണിതശാസ്ത്രക്ലബ്==== | |||
ശ്രീമതി ഷേർലി . പി . റ്റി യുടെ മേൽനോട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
==== സാമൂഹ്യശാസ്ത്രക്ലബ്==== | |||
ശ്രീമതി സ്മിത തോമസിന്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു. | |||
====പരിസ്ഥിതി ക്ലബ്ബ്==== | |||
ശ്രീമതി ഗ്രീഷ്മ കെ.കെ യുടെ മേൽനോട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===സ്മാർട്ട് എനർജി പ്രോഗ്രാം === | |||
---- ശ്രീമതി സ്മിത തോമസിന്റെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം പ്രവർത്തിക്കുന്നു. | |||
==നേട്ടങ്ങൾ== | |||
*----- | |||
*----- | |||
==ജീവനക്കാർ== | |||
===അധ്യാപകർ=== | |||
*ഷേർലി . പി . റ്റി (HM) | |||
*സ്മിത തോമസ് | |||
*ജെസ്റ്റീന എൻ.ബി | |||
*ഗ്രീഷ്മ കെ.കെ | |||
===അനധ്യാപകർ=== | |||
#----- | |||
#----- | |||
==മുൻ പ്രധാനാധ്യാപകർ== | |||
*ശ്രീ എം . പി . ഫിലിപ്പ് - (1929-1931) | |||
*ശ്രീ പി . പി . മത്തായി - (1931-1932) | |||
* ശ്രീ കെ . റ്റി . മത്തായി - (1932-1944) | |||
* ശ്രീ പി . റ്റി . വർഗീസ് - (1944-1945) | |||
*ശ്രീ പി . പി . പൗലോസ് - (1945-1949) | |||
*ശ്രീ പി . എം . മത്തായി - (1949-1951) | |||
*ശ്രീമതി കെ . കെ . അന്നമ്മ - (1951-1965) | |||
*ശ്രീ എം . റ്റി .വർഗീസ് - (1965-1983) | |||
*ശ്രീ വി . ഓ . തോമസ് - (1983-1991) | |||
*ശ്രീമതി സി . എ . ചാച്ചിയമ്മ - (1991-2006) | |||
* ശ്രീ മാത്യു . സി . വർഗീസ് - (2006-2015) | |||
*ശ്രീമതി ഡെയ്സി ജോസഫ് - (2015-2021) | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
#ശ്രീ ജോസഫ് ജി എബ്രഹാം (ഒളിമ്പിക്സ് മെഡൽ ജേതാവ് )----- | |||
#------ | |||
#------ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം കുമളി ദേശീയപാതയിൽ മുണ്ടക്കയത്തു നിന്നു രണ്ടര കിലോമീറ്റർ പടിഞ്ഞാറോട്ടുമാറി മുപ്പത്തിയൊന്നാം മൈൽ വെയിറ്റിംഗ് ഷെഡിനടുത്തു സ്കൂൾ സ്ഥിതി ചെയുന്നു. | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%" | {{Slippymap|lat=9.548939|lon=76.872874|zoom=16|width=full|height=400|marker=yes}} | |||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുപ്പത്തിയൊന്നാം മൈൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ബസ് ഇറങ്ങി ഇടതുവശത് കാണുന്ന ചെറിയ റോഡിലൂടെ നൂറ്റിഅൻപത് മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. | |||
*മുണ്ടക്കയം ഭാഗത്തു നിന്ന് വരുന്നവർ -മുപ്പത്തിയൊന്നാം മൈൽ ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ ബസ് ഇറങ്ങി റോഡ് മുറിച്ചുകടന്ന് അവിടെ കാണുന്ന ചെറിയ റോഡിലൂടെ നൂറ്റിഅൻപത് മീറ്റർ നടന്നാൽ സ്കൂളിൽ എത്താം. | |||
|} | |||
<!--visbot verified-chils->--> | |||