"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|ST.JOSEPH LPS KODENCHERY  }}
{{prettyurl|ST.JOSEPH LPS KODENCHERY  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കോടഞ്ചേരി
|സ്ഥലപ്പേര്=കോടഞ്ചേരി
| ഉപ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47416
| സ്കൂള്‍ കോഡ്= 47416
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64550916
| സ്ഥാപിതവര്‍ഷം= 1950  
|യുഡൈസ് കോഡ്=32040301013
| സ്കൂള്‍ വിലാസം= സെന്റ് ജോസഫ് എല്‍ പി എസ്,കോടഞ്ചേരി
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673580
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04952238713
|സ്ഥാപിതവർഷം=1950
| സ്കൂള്‍ ഇമെയില്‍= stjosephslpskodenchery@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കോടഞ്ചേരി
| ഉപ ജില്ല= കോടഞ്ചേരി
|പിൻ കോഡ്=673580
| ഭരണ വിഭാഗം=എയ്ഡാഡ
|സ്കൂൾ ഫോൺ=0495 2238713
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stjosephslpskodenchery@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=താമരശ്ശേരി
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടഞ്ചേരി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=17
| ആൺകുട്ടികളുടെ എണ്ണം= 253
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 207
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 460
|താലൂക്ക്=താമരശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 18
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=കെ സി തങ്കച്ചന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ജിജോ പുത്തന്‍വീട്ടില്‍
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 47416schoolphoto.JPG
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=262
|പെൺകുട്ടികളുടെ എണ്ണം 1-10=258
|വിദ്യാർത്ഥികളുടെ എണ്ണം 1-10=520
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജീമോൾ കെ തെരുവൻകുന്നേൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോക്കച്ചൻ പി വി
|എം.പി.ടി.. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=47416schoolphoto.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.
==ചരിത്രം==
==ചരിത്രം==
1950 ല്‍ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എല്‍ .പി .സ്കൂള്‍ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തില്‍ ശ്രീ .ഒരപ്പുഴക്കല്‍ അവിരാ ആശാന്‍ , ശ്രീ തോമസ്‌ തോപ്പില്‍ എന്നിവര്‍ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പള്ളിയോട് ചേര്‍ന്ന ഷെഡില്‍ വിദ്യ പകര്‍ന്നിരുന്നു .ഈ കാലഘട്ടത്തില്‍ വടക്കേ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം  കുട്ടികള്‍ വിദ്യ നുകര്‍ന്നുo 80 ഓളം അധ്യാപകര്‍ അറിവ് പകര്‍ന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .
1950 തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എൽ .പി .സ്കൂൾ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തിൽ ശ്രീ .ഒരപ്പുഴക്കൽ അവിരാ ആശാൻ , ശ്രീ തോമസ്‌ തോപ്പിൽ എന്നിവർ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങൾക്ക് പള്ളിയോട് ചേർന്ന ഷെഡിൽ വിദ്യ പകർന്നിരുന്നു .ഈ കാലഘട്ടത്തിൽ വടക്കേ മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം  കുട്ടികൾ വിദ്യ നുകർന്നുo 80 ഓളം അധ്യാപകർ അറിവ് പകർന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .
              സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാര്‍ക്കും കൂടാതെ സ്റ്റീമര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാര്‍ട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും 11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാല്‍ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തില്‍ 17-)0  വാര്‍ഡില്‍ കോടഞ്ചേരി തുഷാരഗിരി റോഡിന്‍റെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു
   
 
[[സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക.]]
==ഭൗതികസൗകരൃങ്ങൾ==  
==ഭൗതികസൗകരൃങ്ങൾ==  
സ്മാര്‍ട്ട്‌ ക്ലാസ് റൂം
സ്മാർട്ട്‌ ക്ലാസ് റൂം
   
   
കമ്പ്യൂട്ടര്‍ ലാബ്‌  
കമ്പ്യൂട്ടർ ലാബ്‌  
 
ടൈല്‍ പാകിയ ക്ലാസ് മുറികള്‍
[[പ്രമാണം:47416kalam.JPG|ലഘുചിത്രം|വലത്ത്‌|എ.പി.ജെ.അബ്ദുള്‍ കലാം ]]
എല്ലാ നിലയിലും ടോയ് ലെറ്റ്‌ ,വാഷ്‌ ബേസിന്‍ സൗകര്യം
ഊട്ടുപുര
ടി .വി.
 
സ്റ്റീമര്‍ സംവിധാനം
പുകയില്ലാത്ത അടുപ്പോടു കൂടിയ കിച്ചന്‍
ബയോ ഗ്യാസ് പ്ലാന്റ്
വിസിറ്റെര്‍സ് കോര്‍ണര്‍
 
കുഴല്‍ കിണര്‍
 
ആനയുടെ ശില്‍പം 
[[പ്രമാണം:47416elephant1.JPG|ലഘുചിത്രം|വലത്ത്‌|ആനയുടെ ശില്‍പം ]]
 
രാരീരം പാര്‍ക്ക്‌
 
ലോ ഫ്ലോര്‍ ബസ്‌


പൂന്തോട്ടം
ടൈൽ പാകിയ ക്ലാസ് മുറികൾ
   
   
പച്ചക്കറി കൃഷി
[[പ്രമാണം:47416kalam.JPG|ലഘുചിത്രം|വലത്ത്‌|എ.പി.ജെ.അബ്ദുൾ കലാം ]]


==മികവുകൾ==
==മികവുകൾ==
'''2016-17 അധ്യയന വര്‍ഷത്തെ മികവുകള്‍'''  
'''2016-17 അധ്യയന വർഷത്തെ മികവുകൾ'''  


1.കായികമേള - പഞ്ചായത്ത്‌ തലം- ഒന്നാം സ്ഥാനം  
1.കായികമേള - പഞ്ചായത്ത്‌ തലം- ഒന്നാം സ്ഥാനം  
വരി 85: വരി 90:
6.ഗണിതശാസ്ത്രമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo
6.ഗണിതശാസ്ത്രമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo


7.പി.ടി.എ  അവാര്‍ഡ്‌ - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo
7.പി.ടി.എ  അവാർഡ്‌ - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo


8.മനോരമ നല്ലപാഠം - A+ ഗ്രേഡ്
8.മനോരമ നല്ലപാഠം - A+ ഗ്രേഡ്


9.നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്മെന്റ് കൌണ്‍സിലിന്റെ ശിശുസൗഹൃദ വിദ്യാലയ പുരസ്‌കാരം - സംസ്ഥാന തലം -ഒന്നാം സ്ഥാനം
9.നാഷണൽ ചൈൽഡ് ഡവലപ്പ്മെന്റ് കൌൺസിലിന്റെ ശിശുസൗഹൃദ വിദ്യാലയ പുരസ്‌കാരം - സംസ്ഥാന തലം -ഒന്നാം സ്ഥാനം
 
10.എൽ.എസ്.സ്.സ്കോളർഷിപ്പ് - 14 എണ്ണം


==ദിനാചരണങ്ങൾ==
''''''2017-18 അധ്യയന വർഷത്തെ മികവുകൾ''''''
==അദ്ധ്യാപകർ==
 
'''കെ.സി.തങ്കച്ചന്‍,
1.മികച്ച സ്ഥാപന പച്ചക്കറി കൃഷി  2017 -18


'''ഷേര്‍ളി അഗസ്റിന്‍''',
2.മികച്ച പി.ടി.എ  അവാർഡ്‌ -ജില്ലാ തലം- ഒന്നാം സ്ഥാനo


'''ജീമോള്‍. കെ.തെരുവന്‍കുന്നേല്‍,'''
3.പുരസ്കാർ 2017


'''ബിനു എം സെബാസ്റ്റ്യന്‍,'''
4.എൽ.എസ്.എസ്.സ്കോളർഷിപ്പ് - 23 എണ്ണം


'''സി.കൊച്ചുറാണി സി.സി.,'''
5.കായികമേള - പഞ്ചായത്ത്‌ തലം- ഒന്നാം സ്ഥാനം


'''ബിജി പി.വി'''
6.കായികമേള - സബ് ജില്ലാ തലം- മൂന്നാം സ്ഥാനം


'''മെറിന്‍ വര്‍ഗീസ്‌'''
7.കലാമേള - സബ് ജില്ലാ തലം- ഒന്നാം  സ്ഥാനം


'''സി.ഷിജി ജോസ്,'''
8.ശാസ്ത്രമേള - സബ് ജില്ലാ തലം- രണ്ടാം സ്ഥാനം


'''ജാന്‍സി ആന്റണി,'''
9.സാമൂഹ്യ ശാസ്ത്രമേള സബ് ജില്ലാ തലം - ഒന്നാം സ്ഥാന


'''അരുണ്‍ ജോസഫ്‌,'''
10.ഗണിതശാസ്ത്രമേള - സബ് ജില്ലാ തലം- ഒന്നാം സ്ഥാനo


'''മൃദുല. പി.ജോസഫ്‌,'''
==ദിനാചരണങ്ങൾ==
'''1.പരിസ്ഥിതി ദിനം -ജൂൺ 5'''


'''ഷിജോ ജോണ്‍,'''
പരിസ്ഥിതി ദിനത്തോടനുബന്ധിച് സ്കൂളിൽ അസ്സംബ്ലി ചേരുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു .ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ ശ്രീമതി.അന്നകുട്ടി ദേവസ്യ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റും,ഹെഡ്മാസ്റ്ററും,കുട്ടികളും ചേർന്ന് സ്കൂളിൽ ചെമ്പക മരം നട്ടു.കുട്ടികൾക്കായി പോസ്റ്റർ നിർമാണ0,പ്രസംഗo തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു .
[[പ്രമാണം:47416paristhidhi.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതി ദിനത്തോടനുബന്ധിച് വൃക്ഷതൈ നടുന്നു ]]


'''വാസുദേവന്‍‌ ടി.വി.,'''
'''2.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം-ജനുവരി 27'''


'''ജിറ്റു ജോസഫ്‌,'''
പൊതു വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം വെച്ച് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ "പൊതു വിദ്യാലയ സംരക്ഷണ യജ്ഞo  " സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 9:30 ന് അസ്സംബ്ലി ചേരുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ പൊതു വിദ്യാലയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുകയും ചെയ്തു.തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും,പൂർവ്വവിദ്യാർഥികളും,രക്ഷിതാക്കളും,സാമുഹ്യ-സാംസ്‌കാരിക പ്രവർത്തകരും സ്ക്കൂളിൽ എത്തുകയും പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കൈ കോർക്കുകയും ചെയ്തു.തുടർന്ന് നടന്ന യോഗത്തിൽ വെച്ച് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തു.
[[പ്രമാണം:47416 pothu vidhyalayam.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47416 pothu vidhyalaya prathinja.jpg|ലഘുചിത്രം|നടുവിൽ]]


'''ഷീല .വി. ജെ,'''
'''3.ഫീൽഡ് ട്രിപ്പ്‌ -ഫെബ്രുവരി 1'''


'''സെലീന. കെ,'''
സ്കൂൾ ശാസ്ത്ര ക്ലബിൻറെയും,കാർഷിക ക്ലബിൻറെയും ആഭിമുഖ്യത്തിൽ വനപർവ്വം ബയോ പാർക്കിലേക്ക് ശാസ്ത്ര പഠന യാത്ര നടത്തി.വിവിധ ബാച്ചുകളായി തിരിഞ്ഞ് ഒന്നു മുതൽ നാലു വരെ എല്ലാ ക്ലാസുകാരും യാത്രയിൽ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച യാത്ര 10:30 ആയപ്പോഴേക്കും കാക്കവയൽ പാലാഴി ബയോ ഡയറി ഫാമിൽ എത്തി.ഇവിടെ കുട്ടികൾക്ക് പാൽ പാക്കറ്റിൽ ആക്കുന്നതും കാലിത്തീറ്റ നിർമിക്കുന്നതും കാണാൻ സാധിച്ചു.105 ഓളം പശുക്കൾ ഉള്ള ഫാമിൽ ഇന്ത്യയിൽ നിന്നുള്ള 2 പശുക്കളെ ഉള്ളു.ബാക്കി എല്ലാം വിദേശത്തു നിന്നും ഉള്ളവ ആണ്.ഇവിടെ ഉള്ള മണ്ണിര കമ്പോസ്റ്റും കുട്ടികൾക്ക് പുതിയ അനുഭവമായി.തുടർന്ന് 12ആയപ്പോഴേക്കും വനപർവത്തിൽ എത്തുകയും കാഴ്ചകൾ കാണാൻ തുടങ്ങുകയും ചെയ്തു.വിവിധ തരം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നിൽക്കുന്ന പ്രദേശമാണ് വനപർവ്വം.പൂമ്പാറ്റകളും നക്ഷത്രവനവും പ്രത്യേക അനുഭവമാണ്‌.സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങൾ കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു.അപൂർവ ഇനം മരങ്ങൾ ആദ്യമായി കണ്ട കുട്ടികൾ തികഞ്ഞ ഉല്ലാസത്തിൽ ആയിരുന്നു.
[[പ്രമാണം:47416 field1.jpg|ലഘുചിത്രം|വനപർവ്വം 1]]
[[പ്രമാണം:47416field2.jpg|ലഘുചിത്രം|നടുവിൽ|വനപർവ്വം 2]]


'''ബിന്‍സി ജേക്കബ്‌,'''
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
'''അമ്പിളി ജോര്‍ജ്,'''
|+
!ക്രമനമ്പര്
'''ജിഷ സ്റ്റീഫന്‍.''''''
!അദ്ധ്യാപകർ
|-
|
|കെ.സി.തങ്കച്ചൻ
|-
|
|ബിനു എം സെബാസ്റ്റ്യൻ
|-
|
|ബിജി പി.വി
|-
|
|മെറിൻ വർഗീസ്‌
|-
|
|ജാൻസി ആന്റണി
|-
|
|അരുൺ ജോസഫ്‌
|-
|
|മൃദുല. പി.ജോസഫ്‌
|-
|
|ഷിജോ ജോൺ
|-
|
|സി.റോസമ്മ അഗസ്റ്റ്യൻ
|-
|
|പ്രി൯സി സെബാസ്റ്റ്യൻ
|-
|
|അനു തോമസ്
|-
|
|അജയ് മാത്യു
|-
|
|ജോബി ജോസ്
|-
|
|ലിൻറ എമ്മാനുവേൽ
|-
|
|മരിയ ജോസ്
|-
|
|ഷീല .വി. ജെ
|-
|
|സെലീന. കെ
|-
|
|ബിൻസി ജേക്കബ്‌
|-
|
|ജിഷ സ്റ്റീഫൻ
|-
|
|ബീന സി ജെ
|}


==ക്ളബുകൾ==
==ക്ളബുകൾ==
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഇംഗ്ലീഷ്‌ ക്ളബ്===
===ഇംഗ്ലീഷ്‌ ക്ളബ്===
===കാര്‍ഷിക ക്ലബ്‌===
===കാർഷിക ക്ലബ്‌===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
 
===സാമൂഹ്യസുരക്ഷാ ക്ലബ്===
 
===വിദ്യാരംഗംകലാസാഹിത്യവേദി===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4321573,76.0051614|width=800px|zoom=12}}
{{Slippymap|lat=11.4321573|lon=76.0051614|width=800px|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/280756...2536821" എന്ന താളിൽനിന്ന് ശേഖരിച്ചത്