"സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|Holy Family UPS Inchiyani}} {{Infobox AEOSchool | പേര്=ഹോളി ഫാമിലി യു.പി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 98 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Holy Family UPS Inchiyani}}
{{PSchoolFrame/Header}}
{{prettyurl|St. Ephrem's UPS Chirackadavu}}


{{Infobox AEOSchool
= പ്രമാണം:Schoolwiki award applicant template.png =
| പേര്=ഹോളി ഫാമിലി യു.പി.എസ്. ഇഞ്ചിയാനി
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്= ചിറക്കടവ്
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33327
|സ്കൂൾ കോഡ്=32371
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q110299450
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32100400108
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1928
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പോസ്റ്റോഫീസ്=ചിറക്കടവ് പി.ഒ.
| ഭരണ വിഭാഗം=  
|പിൻ കോഡ്=686520
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=stephremupschool@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=
| }}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=207
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനിമോൾ അഗസ്റ്റിൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽ സി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=ബിനു ഷോയ്
|സ്കൂൾ ചിത്രം=പ്രമാണം:32371-school chithram.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.ചിറ്റാർപ്പുഴയുടെ തീരത്ത്‌ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന ഈ വിദ്യാലയം പഠനത്തിലും പഠന- ഇതര പ്രവർത്തനങ്ങളിലും എന്നും മുൻപന്തിയിലാണ്.
== ചരിത്രം ==
1928 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .ചിറക്കടവ് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം പ്രകൃതി രമണീയമാണ് .ചിറ്റാർപ്പുഴയും മുത്തശ്ശിമാവും ഈ വിദ്യാലയത്തെ ആകർഷണീയമാക്കുന്നു .കേരളത്തനിമ വിളിച്ചോതിക്കൊണ്ടു കല്പവൃക്ഷങ്ങളും നിലകൊള്ളുന്നു  [[സെന്റ് എഫ്രേംസ് യു.പി.എസ്. ചിറക്കടവ്/ചരിത്രം|.കൂടുതൽ വായിക്കുക]]
 
== മാനേജ്‌മെന്റ്‌ ==
ഈ സ്‌കൂൾ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിന്റെ കീഴിലാണ് .അഭിവന്ദ്യ.മാർ.ജോസ് പുളിക്കൽ പിതാവാണ് ഇപ്പോഴത്തെ രൂപതാധ്യക്ഷൻ  റവ.ഫാ.ഡൊമിനിക് അയലൂപ്പറമ്പിലാണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.[[മാനേജ്‌മെന്റ്‌|കൂടുതൽ]] 
 
== ഭൗതികസൗകര്യങ്ങൾ ==
ഈ സ്‌കൂളിന് 1.5 ഏക്കർ സ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്‌കൂളിലെ എല്ലാ ആവശ്യങ്ങൾക്കും ജലം ലഭ്യമാകത്തക്കവിധത്തിലുള്ള കിണറും ,മനോഹരമായ പാചകപ്പുരയും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  പ്രത്യേകമായി 14 ശുചിമുറികളും 2 സ്‌ത്രീ സൗഹൃദശുചിമുറികളും ലഭ്യമാക്കിയിട്ടുണ്ട്.വിദ്യാലയത്തിനൊപ്പം പ്രായമുള്ള ഒരു മാവ്  ഇവിടുത്തെ പ്രത്യേകതയാണ്.ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിന് വാട്ടർ പ്യുരിഫയർ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ് ,ഫാൻ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
 
===ലൈബ്രറി===
---- എല്ലാ കുട്ടികൾക്കും ലഭ്യമാകത്തക്കവിധത്തിലാണ്  ഇവിടെ വായനാ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.[[സെന്റ്.എഫ്രേംസ് യു പി / ലൈബ്രറി|കൂടുതൽ അറിയാൻ]] 
 
----
 
===സ്കൂൾ ഗ്രൗണ്ട്===
സ്‌കൂൾ അസംബ്ലി സംഘടിപ്പിക്കുന്നതിനും കുട്ടികൾക്ക് വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായി അതിമനോഹരവും വിശാലവുമായ ഒരു ഗ്രൗണ്ട് ഉണ്ട്.
 
===സയൻസ് ലാബ്===
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അടിസ്ഥാനശാസ്‌ത്രം ആഴത്തിൽ പഠിക്കാൻ ഉതകുന്ന വിധത്തിലുള്ള സയൻസ് ലാബ്  ഇവിടെ ഉണ്ട്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
===ഐടി ലാബ്===
സാധ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ മനോഹരമായ ഐ.ടി ലാബാണ്.6 ലാപ്‌ടോപ്പുകൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഐ.ടി ലാബിൽ ക്രമീകരിച്ചിട്ടുണ്ട് .


== ചരിത്രം ==
===സ്കൂൾ ബസ്===
വിദ്യാലയം സ്ഥാപിച്ചത്.  
കുട്ടികൾക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി ലോക്കൽ മാനേജ്‌മെന്റ് സ്‌കൂൾ ബസ് ഒരുക്കിയിട്ടുണ്ട് .
== ഭൗതികസൗകര്യങ്ങള്‍ ==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
===ജൈവ കൃഷി===
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിത പച്ചക്കറികൾ ഉൾപ്പെടുത്തുക എന്ന ലക്ഷ്യവുമായി ,കൃഷി വകുപ്പുമായി ചേർന്ന് വെണ്ട,മുളക്,തക്കാളി,വഴുതന തുടങ്ങിയ കൃഷികൾ നടത്തുന്നു.
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളെ കലാ-സാഹിത്യമേഖലകളിൽ പ്രശോഭിക്കാൻ അവസരം നൽകി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ശ്രീമതി.അന്നമ്മ പി സി യുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ദിനാചരണം കൂടുതൽ|ദിനാചരണം കൂടുതൽ]]
 
===ക്ലബ് പ്രവർത്തനങ്ങൾ===
 
====ശാസ്ത്രക്ലബ്====
കുട്ടികളിലെ ശാസ്ത്രാഭിരുചികളെ കണ്ടെത്തി കുട്ടിശാസ്ത്രജ്ഞരെ വളർത്തുക എന്ന ലക്ഷ്യവുമായി ശ്രീമതി..ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
====ഗണിതശാസ്ത്രക്ലബ്====
ആയാസമാണെന്നു കരുതുന്ന ഗണിതത്തെ അനായാസമാക്കാൻ,ഗണിതപഠനം മധുരവും രസകരവുമാക്കാൻ ഉതകുന്ന വിവിധ പ്രവർത്തനങ്ങളുമായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
സാമൂഹിക ബന്ധങ്ങൾ സുദൃഢമാക്കുക,പൊതുവിജ്ഞാനമേഖലയിൽ അഭിവൃദ്ധി നേടാൻ കുട്ടികളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്‌മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
ക്ലാസ് മുറികൾ-പരിസരം,ശുചീകരണ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ,പരിസ്ഥിതി സൗഹൃദവിദ്യാലയം എന്ന ലക്ഷ്യവുമായി ശ്രീമതി.ലിജിമോൾ കെ മാത്യുവിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
 
==== പ്രസംഗ പരിശീലന ക്ലബ്ബ് ====
കുട്ടികളിൽ ആത്മവിശ്വാസം വളർത്തി സഭാകമ്പം ഒഴിവാക്കി പ്രസംഗ പാടവം ഉള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി.ജോസ്‌മി കെ ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
==== പ്രവൃത്തിപരിചയ ക്ലബ്ബ് ====
കുട്ടികളിലെ നൈസർഗിക വാസനകൾ കണ്ടെത്തുവാനും വളർത്തിയെടുക്കുവാനുമായി ശ്രീമതി.ലൗലമ്മ എൻ റ്റി യുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
==== ഹെൽത്ത് ക്ലബ്ബ് ====
ആരോഗ്യ വകുപ്പ് നൽകുന്ന അയൺ ഗുളികകളുടെ വിതരണം,ക്ലോറിനേഷൻ,പ്രതിരോധ കുത്തിവയ്പ് (10 വയസ്)തുടങ്ങിയ പ്രവർത്തനങ്ങളിൽ സഹകരിച്ചുകൊണ്ട് ശ്രീ.ജെറിൻ ടോമിയുടെ  നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.[[{{PAGENAME}}/യോഗ ചിത്രങ്ങൾ|കൂടുതൽ]]
 
==== ഐ.റ്റി ക്ലബ്ബ് ====
വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ,ഐ.റ്റി മേളകളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നതിനായി ശ്രീമതി.അനിറ്റ് പി ജോസിന്റെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു.
 
== തനതുപ്രവർത്തനങ്ങൾ ==
 
==== സൈക്ലിംഗ് ====
2015 മുതൽ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം നൽകി വരുന്നു.
 
==== എന്റെ വിജ്ഞാനകോശം ====
കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നോട്ട്ബുക്കാണിത്.എല്ലാ ദിവസവും കുട്ടികൾ മാറിമാറി ചോദ്യോത്തരങ്ങൾ നൽകുന്നു.ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.
----
*
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== ചിത്രശാല  ==
സ്‌കൂൾ ഫോട്ടോ [[ആൽബം / സെന്റ്.എഫ്രേംസ്.യു.പി.സ്‌കൂൾ|ആൽബം]] കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
==നേട്ടങ്ങൾ==
2023-24 അധ്യയനവർഷത്തിൽ ഉപജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ സയൻസ് ഒന്നാം സ്ഥാനവും ഐ.റ്റി രണ്ടാം സ്ഥാനവും സാമൂഹ്യശാസ്ത്രം ,പ്രവൃത്തിപരിചയം മൂന്നാം സ്ഥാനവും ഗണിതശാസ്ത്രം നാലാം സ്ഥാനവും കരസ്ഥമാക്കി.സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം കലാമേളയിലും ആറാം സ്ഥാനം നേടി.
 
==ജീവനക്കാർ==
===അധ്യാപകർ===
പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. [[കൂടുതൽ വിവരങ്ങൾക്ക്]]
 
===അനധ്യാപകൻ ===
#ജോയ് പി എസ്
 
==മുൻ പ്രധാനാധ്യാപകർ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
!1           
!കെ.കെ.ആന്റണി
!2002-2005
|-
!2         
!ഏലമ്മ തോമസ്
!2005-2014
|-
|3
|പോൾ ആന്റണി
|2014-2019
|-
|4
|ആൻസി ജോസഫ്
|2019-2020
|-
|5
|മിനിമോൾ അഗസ്റ്റിൻ
|2020- ........
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
* മണിമല ഭാഗത്തുനിന്നു വരുന്നവർ മൂന്നാം മൈലിൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
* കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ബസ് ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
* പൊൻകുന്നം ഭാഗത്തുനിന്നും വരുന്നവർ ചിറക്കടവ് പള്ളിപ്പടിക്കൽ ഇറങ്ങി 300 മീറ്റർ മുൻപോട്ട് നടക്കണം.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.543701|lon=76.792601|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/184312...2536746" എന്ന താളിൽനിന്ന് ശേഖരിച്ചത്