"ജി എൽ പി എസ് എടയൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,504 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ 2024
(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|G L P S Edayoorkunnu}}
{{Prettyurl|G L P S Edayoorkunnu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=എടയൂര്‍കുന്ന്
|സ്ഥലപ്പേര്=എടയൂർക്കുന്ന്
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല=വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=15427  
|സ്കൂൾ കോഡ്=15427
| സ്ഥാപിതവര്‍ഷം=1984 December11
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= എടയൂര്‍കുന്ന്പി., <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=670646
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=04935250108
|യുഡൈസ് കോഡ്=32030100812
| സ്കൂള്‍ ഇമെയില്‍=glpsedayoor@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/G L P S Edayoorkunnu
|സ്ഥാപിതമാസം=
| ഉപ ജില്ല=മാനന്തവാടി
|സ്ഥാപിതവർഷം=1981
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കാട്ടിക്കു‍ളം പി ഒ
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=കാട്ടിക്കുളം പി ഒ  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=670646
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04935 250108
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpsedayoor@gmail.com
| പഠന വിഭാഗങ്ങള്‍2= ,
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ ,English
|ഉപജില്ല=മാനന്തവാടി
| ആൺകുട്ടികളുടെ എണ്ണം= 121
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തിരുനെല്ലി
| പെൺകുട്ടികളുടെ എണ്ണം= 115
|വാർഡ്=14
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 236
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=9   
|നിയമസഭാമണ്ഡലം=മാനന്തവാടി
| പ്രധാന അദ്ധ്യാപകന്‍=THRESIAMMA.K.V         
|താലൂക്ക്=മാനന്തവാടി
| പി.ടി.. പ്രസിഡണ്ട്= Sunil kumar       
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=132
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രൈംസൺ എം പ്രകാശ്
|പി.ടി.. പ്രസിഡണ്ട്=നാസർ
|എം.പി.ടി.. പ്രസിഡണ്ട്=പ്രജിഷ
|സ്കൂൾ ചിത്രം=15427.jpg
 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''എടയൂര്‍കുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് എടയൂര്‍കുന്ന് '''. ഇവിടെ 121 ആണ്‍ കുട്ടികളും 115 പെണ്‍കുട്ടികളും അടക്കം 236 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''എടയൂർകുന്ന്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് എടയൂർകുന്ന് '''. ഇവിടെ 121 ആൺ കുട്ടികളും 119 പെൺകുട്ടികളും അടക്കം 240 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== '''ചരിത്രം''' ==
'''വയനാട് ജില്ലയിൽ തിരുനെല്ലി പ''‍‍‍ഞ്ചായത്തിൽ വിദ്യയുടെ വെളിച്ചം എടയൂർക്കുന്നിൽ എത്തിക്കാൻ നാച്ചുകാരൊന്നടക്കം പരി‍‍‍ശ്രമിച്ചതിൻെറ ഫലമായി കാട്ടുകല്ലും കാട്ടുപുല്ലുംദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് തിലകക്കുറിയായി ശോഭിയ്ക്കുന്ന വയനാട്. വയനാടിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി എന്ന ചരിത്ര പ്രസിദ്ധമായ പ്രദേശത്താണ് എടയൂർ കുന്ന് എന്ന ഗ്രാമം. ബ്രഹ്മഗിരി മലയുടെയും നരിനിരങ്ങി മലയുടെയും ഇടയിലുള്ള ഊര് എന്ന നിലയിൽ എടയൂർകുന്ന് എന്ന സ്ഥലനാമം ഉണ്ടായി. അവിടെ വെളിച്ചം പ്രസരിപ്പിക്കുന്ന കെടാവിളക്കായി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.'''''
 
''   1980 ൽ ആണ് സ്കൂൾ ചരിത്രം ആരംഭിയ്ക്കുന്നത്. ഒരു സർക്കാർ വിദ്യാലയം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും മനസിലാക്കിയ നാട്ടുകാർ അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. ശ്രീ പരമേശ്വരൻ പിള്ള പ്രസിഡണ്ടായും അലക്സാണ്ടർ തട്ടക്കാട്ടുവിള സെക്രട്ടറിയായും സർവശ്രീ നാരായണൻ നമ്പൂതിരി, KM അബാഹം, നീർക്കുഴി ജോൺ , പൊൻ പാറയ്ക്കൽ ജോസഫ് , പാറപ്പുറത്ത് ശംഖുരു, അർജുനൻ പിള്ള ,സുകുമാരൻ തുടങ്ങിയവർ അംഗങ്ങളായും നിർമാണക്കമ്മിറ്റി നിലവിൽ വന്നു. അന്നത്തെ MLA ആയ MV രാജൻ മാസ്റ്റർ ,പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന K V കുമാരൻ എന്നിവരുടെ സഹകരണത്തോടെ ഗവൺമെന്റിൽ കാര്യങ്ങൾ ധരിപ്പിച്ചു. മുള്ളൻ കൊല്ലി കുരിശു പള്ളിയ്ക്ക് സമീപത്തുള്ള ഒന്നര ഏക്കർ സ്ഥലത്ത് സ്കൂൾ അനുവദിച്ച് ഉത്തരവായി. പ്രസ്തുത സ്ഥലം ശ്രീ. ജവനൻ , കുറുമാട്ടി, വേരൻ , കാളി, എന്നിവർ സംഭാവനയായി വിട്ടു നൽകി. പകരമായി അവർക്ക് സ്ഥലം വാങ്ങി നൽകി. Go (P) 128/ 81 dt 9/7/1981 നമ്പർ ഉത്തരവു പ്രകാരം എടയൂർകുന്ന് ഗവ.എൽ.പി സ്കൂൾ സ്ഥാപിതമായി.[[ജി എൽ പി എസ് എടയൂർകുന്ന്/ചരിത്രം|കൂടുതൽ അറിയാം]]''
 
''       കാട്ടുകല്ല്,കാട്ടുപുല്ല്, മുള എന്നിവ ഉപയോഗിച്ച് ഷെഡുണ്ടാക്കി. തറ ചാണകം മെഴുകി വെടിപ്പാക്കി വിദ്യാലയം ആരംഭിച്ചു. ഇബ്രായൻ മാസ്റ്റർ ആയിരുന്നു ഹെഡ് മാസ്റ്റർ. അന്നത്തെ വിദ്യാഭ്യാസ ജില്ലആയിരുന്ന തലശേരിയിലെ DDE രാമചന്ദ്രൻ പിള്ളയെ PTA അംഗങ്ങൾ സന്ദർശിച്ച് ആവശ്യമായ അനുമതികൾ വാങ്ങി. 1981 ഡിസംബർ മാസത്തിൽ 65 വിദ്യാർഥികളുമായി സ്കൂൾ പ്രവർത്തനം തുടങ്ങി. ഓലഞ്ചേരി കേളുവിന്റെ മകൾ ഉഷ Ok യാണ് ആദ്യമായി പ്രവേശനം നേടിയത്.''
 
''    പി.ടി.എ അംഗങ്ങളുടെയും നാട്ടുകാരുടെയും കഠിന പരിശ്രമത്തിന്റെ ഫലമായി 1991 ൽ ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചു കിട്ടി. പിന്നീട് ബഹു. MP മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫണ്ടിൽ നിന്ന് ഒരു കെട്ടിടവും അനുവദിച്ചു കിട്ടി.തുടർന്ന് CRC കെട്ടിടം, കോർപ്പസ് ഫണ്ടിൽ നിന്നും മൂന്നു ക്ലാസുമുറികൾ എന്നിവ അനുവദിച്ചു കിട്ടി. പിന്നീടുള്ള വർഷങ്ങളിൽ ഹാൾ, ഓപ്പൺ സ്റ്റേജ്, അടുക്കള, പ്രീപ്രൈമറി ആക്ടിവിറ്റി റൂം എന്നിവ ലഭിച്ചു. 2012 ൽ ആണ് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്.തിരുനെല്ലി പഞ്ചായത്തിലെ IEDC കേന്ദ്രവും ഈ സ്കൂളിൽ ആണ് പ്രവർത്തിക്കുന്നത്.''
 
''   വിദ്യാലയം ആരംഭിച്ച കാലം തൊട്ട് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകി വരുന്നു. അന്നും ഇന്നും ഉച്ച ഭക്ഷണം പാചകം ചെയ്യുന്നത് ശ്രീമതി സരോജിനിയാണ്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവു പുലർത്തുന്ന എടയൂർ കുന്ന് ഗവ.എൽ.പി സ്കൂളിലെ പൂർവ വിദ്യാർഥികൾ നാട്ടിലും മറുനാട്ടിലും സമൂഹത്തിന്റെ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്.''
 
''   സ്കൂളിന്റെ പ്രയാണത്തിൽ മുന്നിൽ നിന്ന് നയിച്ച ശ്രീ. ബേബി മാസ്റ്റർ , K മോഹനൻ മാസ്റ്റർ, ശ്രീമതി റീത്താമ്മ ടീച്ചർ, KM വർക്കി മാസ്റ്റർ, M മുരളീധരൻ മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, സരസ്വതി ടീച്ചർ, മാത്യു ഫിലിപ്പ് മാസ്റ്റർ, K ത്രേസ്യാമ്മ ടീച്ചർ, വൽസ ടീച്ചർ, റസാക്ക് മാസ്റ്റർ, തോമസ് ആന്റണി മാസ്റ്റർ എന്നീ പ്രധാനാധ്യാപകരോടും . ഒപ്പം സഹപ്രവർത്തകരായിരുന്ന അധ്യാപകർ, അനധ്യാപകർ, പി.ടി.എ , അഭ്യുദയ കാംക്ഷികൾ എന്നിവരോടും വിദ്യാലയം കടപ്പെട്ടിരിക്കുന്നു. ഇന്ന് 1 മുതൽ 4 വരെ ക്ലാസുകളിൽ ആയി 241 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 88 കുട്ടികളും അധ്യയനം നടത്തുന്നു. 14 അധ്യാപകരും സേവനം ചെയ്യുന്നു.''
 
''   കൃഷിപരിപാലനം ,പൂന്തോട്ടം, മാലിന്യനിർമാർജനം എന്നിവയിൽ ശ്രദ്ധ ചെലുത്തുന്ന ഈ സ്ഥാപനം ഹരിത വിദ്യാലയം കൂടിയാണ്.''


== ഭൗതികസൗകര്യങ്ങള്‍ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/‍‍നേർക്കാഴ്ച|നേർക്കാഴ്ച.]]
* [[ജി എൽ പി എസ് എടയൂർകുന്ന് / ജൈവ വൈവിധ്യ പാർക്ക്|ജൈവ വൈവിധ്യ പാർക്ക്]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങള്‍ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#IDIKKULA VARGEESE
 
#BINDU RAJAN


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കാട്ടിക്കുളത്തു നിന്നും മൂന്ന് കിലോമീറ്റർ ദൂരം.പനവല്ലി റോഡിന് 500മീറ്റർ വന്നാൽ കാണുന്ന പാലത്തിൽ നിന്നും ഇടത്തോട്ട് തിരി‍ഞ്ഞ് മുന്നോട്ട് രണ്ടര കിലോമീറ്റർ പ്രധാനറോ‍‍ഡിന് നേരെ പോരുമ്പോൾ വലതു വശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |  
{{Slippymap|lat=11.85645|lon=76.04539 |zoom=16|width=full|height=400|marker=yes}}
|-
<!--visbot verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*എടയൂര്‍കുന്ന് ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263540...2536714" എന്ന താളിൽനിന്ന് ശേഖരിച്ചത്