"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1940 | |സ്ഥാപിതവർഷം=1940 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എടച്ചാക്കൈ പി.ഒ, തൃക്കരിപ്പൂർ വഴി, കാസർഗോഡ് ജില്ല | ||
|പോസ്റ്റോഫീസ്=എടച്ചാക്കൈ | |പോസ്റ്റോഫീസ്=എടച്ചാക്കൈ | ||
|പിൻ കോഡ്=671310 | |പിൻ കോഡ്=671310 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=200 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=178 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=360 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=വത്സരാജൻ ഇ.പി | |പ്രധാന അദ്ധ്യാപകൻ=വത്സരാജൻ ഇ.പി | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ കെ | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ നാസർ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷ.എം.എസ് | ||
|സ്കൂൾ ചിത്രം=12556.jpg | |സ്കൂൾ ചിത്രം=12556.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=Kgd-12556-15.jpg | ||
|logo_size=50px | |logo_size=50px | ||
}} | }}<gallery> | ||
</gallery><gallery> | |||
</gallery> | |||
== ചരിത്രം == | == ചരിത്രം == | ||
1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്. | 1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ | ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 14 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി വിദ്യാലയം, വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്. 2020 മുതൽ ഇഗ്ലീഷ് മീഡിയം ക്ലാസൂകളും ആരംഭിച്ചിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 99: | വരി 102: | ||
ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്‍ലജ്, പി.കെ. മുനീർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ, പടന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജഗദീശൻ, കാസർഗോഡ് ജില്ല ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ, കാസർഗോഡ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ഷുഹൈബ്, 501 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ് | ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്‍ലജ്, പി.കെ. മുനീർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ, പടന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജഗദീശൻ, കാസർഗോഡ് ജില്ല ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ, കാസർഗോഡ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ഷുഹൈബ്, 501 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ് | ||
== ചിത്രശാല == | == ചിത്രശാല == | ||
=== <u>ഓണാഘോഷം 2022-23</u> === | |||
[[പ്രമാണം:12556 | |||
[[പ്രമാണം:12556 | |||
[[പ്രമാണം:12556 | |||
[[പ്രമാണം:12556-onam-celebration-1.jpg|ലഘുചിത്രം|ഓണാഘോഷം 2022-23]] | |||
[[പ്രമാണം:12556-onam-celebration-3.jpg|ലഘുചിത്രം|ഓണാഘോഷം 2022-23|പകരം=|ഇടത്ത്]] | |||
[[പ്രമാണം:12556-onam-celebration-4.jpg|ലഘുചിത്രം|ഓണാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്‍ണൻ മാസ്‍റ്റർക്ക് പൂർവ്വ വിദ്യാർഥിയായ എൻ സി ഷാഹുൽ ഹമീദ് ഉപഹാരം സമർപ്പിക്കുന്നു.]] | |||
[[പ്രമാണം:12556-onam-celebration-2.jpg|ലഘുചിത്രം|ഓണാഘോഷം 2022-23|പകരം=|ഇടത്ത്]] | |||
=== <u>സ്‍കൂൾ സ്‍പോർട്സ് 2022-23</u> === | |||
[[പ്രമാണം:12556-school-sports-1.jpg|ഇടത്ത്|ലഘുചിത്രം|School sports 2022-23]] | |||
[[പ്രമാണം:12556-school-sports-2.jpg|ലഘുചിത്രം|School sports 2022-23]] | |||
[[പ്രമാണം:12556-school-sports-4.jpg|നടുവിൽ|ലഘുചിത്രം|School sports 2022-23]] | |||
=== <u>വയലാർ അനുസ്മരണ പരിപാടി "ചന്ദ്രകളഭം" 2022-23</u> === | |||
[[പ്രമാണം:12556-vayalar-dinam-1.jpg|ഇടത്ത്|ലഘുചിത്രം|2022-23 വർഷത്തെ വയലാർ അനുസ്മരണ പരിപാടി "ചന്ദ്രകളഭം".]] | |||
[[പ്രമാണം:12556-vayalar-dinam-2.jpg|ലഘുചിത്രം|2022-23 വർഷത്തെ വയലാർ അനുസ്മരണ പരിപാടി "ചന്ദ്രകളഭം".]] | |||
[[പ്രമാണം:12556-vayalar-dinam-3.jpg|നടുവിൽ|ലഘുചിത്രം|2022-23 വർഷത്തെ വയലാർ അനുസ്മരണ പരിപാടി "ചന്ദ്രകളഭം".]] | |||
'''<u>ശുചിമുറി സമുച്ചയം ഉദ്ഘാടനം</u>''' | |||
[[പ്രമാണം:12556-kgd-toilet-inaug-1.jpg|ഇടത്ത്|ലഘുചിത്രം|ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിലെ ശുചിമുറി സമുച്ചയം എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.]] | |||
[[പ്രമാണം:12556-kgd-toilet-inaug-2.jpg|നടുവിൽ|ലഘുചിത്രം]] | |||
= വഴികാട്ടി = | |||
{{Slippymap|lat=12.167771|lon=75.159703|zoom=16|width=full|height=400|marker=yes}} | |||
* പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | * പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. | ||
* ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്. | * ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്. |
21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ | |
---|---|
വിലാസം | |
എടച്ചാക്കൈ എടച്ചാക്കൈ പി.ഒ, തൃക്കരിപ്പൂർ വഴി, കാസർഗോഡ് ജില്ല , എടച്ചാക്കൈ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0467 2214400 |
ഇമെയിൽ | 12556aupsedachakai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12556 (സമേതം) |
യുഡൈസ് കോഡ് | 32010700504 |
വിക്കിഡാറ്റ | Q64399066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 178 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വത്സരാജൻ ഇ.പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ.എം.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 14 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറി വിദ്യാലയം, വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്. 2020 മുതൽ ഇഗ്ലീഷ് മീഡിയം ക്ലാസൂകളും ആരംഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം
- ഉപജില്ലാ കലോൽസവത്തിൽ മികച്ച വിജയം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കുട്ടികൾക്ക് യാത്രാ സൗകര്യം
- തൈക്കോണ്ടോ പരിശീലനം
- അബാക്കസ് പരിശീലനം
- ജൈവ കൃഷി പോഷണം
- പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
- പ്ലാസ്റ്റിക് രഹിത കാമ്പസ്
- മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
- ശുചിത്വ സേന
- എക്കോ ക്ലബ്ബ്
- കൗൺസിലിംഗ് സെൻറർ
മാനേജ്‌മെന്റ്
എടച്ചാക്കൈയിലെ സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയുമായിരുന്ന ടി. റംസാൻ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അദ്ദേഹത്തിൻറെ ഭാര്യ എൻ. ബി. സുഹറ ഹജ്ജുമ്മയുടെ മരണശേഷം മകൻ എൻ. ബഷീർ അഹമ്മദ് ആണ് ഇപ്പോഴത്തെ മാനേജർ.
മുൻ പ്രധാന അധ്യാപകർ
- ശ്രീധരൻ നമ്പൂതിരി
- വി.വി. നാരായണൻ നായർ
- പി. രാമചന്ദ്രൻ
- എ.നാരായണൻ
- സി.പി. തങ്കമണി
- കെ. മുരളി
- ഇ. രാഘവൻ
- കെ. വിലാസിനി
- പി.വി. ഭാസ്‍കരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്‍ലജ്, പി.കെ. മുനീർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ, പടന്ന മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ജഗദീശൻ, കാസർഗോഡ് ജില്ല ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസൽ, കാസർഗോഡ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ഷുഹൈബ്, 501 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ്
ചിത്രശാല
ഓണാഘോഷം 2022-23
സ്‍കൂൾ സ്‍പോർട്സ് 2022-23
വയലാർ അനുസ്മരണ പരിപാടി "ചന്ദ്രകളഭം" 2022-23
ശുചിമുറി സമുച്ചയം ഉദ്ഘാടനം
വഴികാട്ടി
- പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ 2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
- ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12556
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ