"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 170 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''tihss naimarmoola'''
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വിദ്യാനഗർ
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=11021
[[ചിത്രം:tihss.jpg]‍
|എച്ച് എസ് എസ് കോഡ്=14027
സ്ഥാപിതം
|വി എച്ച് എസ് എസ് കോഡ്=
1939
|വിക്കിഡാറ്റ ക്യു ഐഡി=Q64399095
സ്കൂള്‍ കോഡ്
|യുഡൈസ് കോഡ്=32010300413
11021
|സ്ഥാപിതദിവസം=01
സ്ഥലം
|സ്ഥാപിതമാസം=06
കാസറഗോഡ്
|സ്ഥാപിതവർഷം=1939
സ്കൂള്‍ വിലാസം
|സ്കൂൾ വിലാസം=
വിദ്യാനഗര്‍‍ പി.ഒ,
|പോസ്റ്റോഫീസ്=വിദ്യാനഗർ
കാസറഗോഡ്
|പിൻ കോഡ്=671123
പിന്‍ കോഡ്
|സ്കൂൾ ഫോൺ=04994 255288
671123
|സ്കൂൾ ഇമെയിൽ=www.11021tihss@gmail.com
സ്കൂള്‍ ഫോണ്‍
|സ്കൂൾ വെബ് സൈറ്റ്=
04994255613
|ഉപജില്ല=കാസർഗോഡ്
സ്കൂള്‍ ഇമെയില്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്കള പഞ്ചായത്ത്
11021tihss@gmail.com
|വാർഡ്=21
സ്കൂള്‍ വെബ് സൈറ്റ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാസർഗോഡ്
വിദ്യാഭ്യാസ ജില്ല                        കാസറഗോഡ്
|താലൂക്ക്=കാസർഗോഡ്
റവന്യൂ ജില്ല                            കാസറഗോഡ്
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
ഉപ ജില്ല                                കാസറഗോഡ്
|ഭരണവിഭാഗം=എയ്ഡഡ്
ഭരണം വിഭാഗം                       സര്‍ക്കാര്‍‌
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂള്‍ വിഭാഗം                          പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
പഠന വിഭാഗങ്ങള്‍                    ഹൈസ്കൂള്‍      ഹയര്‍ സെക്കന്ററി സ്കൂള്‍
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
മാദ്ധ്യമം                               മലയാളം‌
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ആൺകുട്ടികളുടെ എണ്ണം
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
പെൺകുട്ടികളുടെ എണ്ണം
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=2958
വിദ്യാര്‍ത്ഥികളുടെ എണ്ണം
|പെൺകുട്ടികളുടെ എണ്ണം 1-10=2701
|വിദ്യാർത്ഥികളുടെ എണ്ണം 1-10=5659
അദ്ധ്യാപകരുടെ എണ്ണം
|അദ്ധ്യാപകരുടെ എണ്ണം 1-10=145
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=235
പ്രിന്‍സിപ്പല്‍
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=501
പ്രധാന അദ്ധ്യാപകന്‍
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
പി.ടി.. പ്രസിഡണ്ട്
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
എന്റെ ഗ്രാമം
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
സഹായം
|പ്രിൻസിപ്പൽ=മുഹമ്മദലി ടി.പി
നാടോടി വിജ്ഞാനകോശം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
സഹായം
|വൈസ് പ്രിൻസിപ്പൽ=
പ്രാദേശിക പത്രം
|പ്രധാന അദ്ധ്യാപിക=
സഹായം
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ.പി.കെ
|പി.ടി.. പ്രസിഡണ്ട്=മ‍ുഹമ്മദ് റഫീക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=നസീബ
|സ്കൂൾ ചിത്രം=11021.3.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും  ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ  എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.
== ചരിത്രം==
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം  നിർണ്ണയിക്കുന്നതിൽ  എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
==  ചരിത്രം==
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ.
വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ  പഠിക്കുന്നുണ്ട്.1979 ലാണ്  സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക‍]]
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍
സ്ഥാപിക്കപ്പെട്ടത്.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം
നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ ‍, കുഞ്ഞാലി ഹാജി  എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍  ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ.
തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍  അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴില്‍ വന്നു.എന്‍.. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ്  (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
== '''സാരഥികൾ ''' ==
== '''സാരഥികള്‍ ''' ==
{| class="wikitable mw-collapsible"
{| class="wikitable"
! കാലം                            .
! കാലം                            .
! മാനേജര്‍
! മാനേജർ
വരി 78: വരി 83:
|1944-80
|1944-80
| മൊയ്തീന്‍ കുഞ്ഞി ഹാജി
| മൊയ്തീൻ കുഞ്ഞി ഹാജി
|1980-2000
|1980-00
|എന്‍. എ. അബ്ദുള്‍ റഹ് മാന്‍
|എൻ. എ. അബ്ദുൾ റഹ് മാൻ
|2000-02
|2000-02
| എല്‍ . എ. മഹമൂദ്
| എൽ . എ. മഹമൂദ്
|2002-           edit
|2002- 04
| എം. ഇബ്രാഹിം ഹാജി
| എം. ഇബ്രാഹിം ഹാജി
|2004- 06
| എ.എം. മഹമൂദ്
|edit
|2006-
| edit
| എം. അബ്ദുള്ള ഹാജി
|edit
| edit
{| class="wikitable mw-collapsible"
{| class="wikitable"
!കാലം
!കാലം
! പ്രിന്‍സിപ്പാള്‍
! പ്രിൻസിപ്പാൾ
| 2000-02
| 2000-02
| ഉമ്മന്‍ മാസ്റ്റര്‍
| ഉമ്മൻ മാസ്റ്റർ
| 2002-2007
| 2002-07
|ജി.കെ. ശ്രീകണ്ടന്‍ നായര്‍
|ജി.കെ. ശ്രീകണ്ഠൻ നായർ .
വരി 119: വരി 126:
|2009-            പി.പി.കുഞ്ഞിരാമന്‍
|2009-
|പി.പി.കുഞ്ഞിരാമൻ
|മുഹമ്മദലി ടി.പി
വരി 127: വരി 137:
! കാലം
! കാലം
! ഹെഡ്മാസ്റ്റര്‍
! ഹെഡ്മാസ്റ്റർ
| 1964-79
| 1964-79
| സി. കുമാരന്‍ മാസ്റ്റര്‍
| സി. കുമാരൻ മാസ്റ്റർ
|1979-81
|1979-81
| സി. അബു മാസ്റ്റര്‍
| സി. അബു മാസ്റ്റർ
|1981-1993
|1981-93
| ചാക്കോ മാസ്റ്റര്‍
| ചാക്കോ മാസ്റ്റർ
|1993-98
|1993-98
| അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
| അബ്ദുള്ളക്കുട്ടി മാസ്റ്റർ
|1998-2002
|1998-02
| ഉമ്മന്‍ മാസ്റ്റര്‍
| ഉമ്മൻ മാസ്റ്റർ
|2002-07
|2002-07
| ജി.കെ. ശ്രീകണ്ടന്‍ നായര്‍
| ജി.കെ. ശ്രീകണ്ഠൻ നായർ
|2007-08
|2007-08
| ബി. രവീന്ദ്രന്‍ പിള്ള
| ബി. രവീന്ദ്രൻ പിള്ള
|2008-
|2008-2011
| എസ്. ആര്‍. വിജയകുമാര്‍
| എസ്. ആർ ‍. വിജയകുമാർ
|2011-2013
|ഭാർഗവി. പി. വി
|2013-18
|ലത.ജി
|2018-20
|കുസുമം ജോൺ
|2020-24
|നാരായണൻ പി
|2024-
|അനിൽ കുമാർ.പി.കെ
<nowiki>വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക</nowiki>
*[[{{PAGENAME}}/നായകർ|സ്കൂൾ സാരഥികൾ]]
<nowiki>വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക</nowiki>
*[[{{PAGENAME}}/സ്കൂൾ സ്റ്റാഫ് അംഗങ്ങൾ|സ്കൂൾ സ്റ്റാഫ് അംഗങ്ങൾ]]
*[http://tihss.weebly.com/ സ്കൂൾ കെട്ടിടങ്ങൾ .]
*[http://tihss.weebly.com/school-kalolsavam.html സ്കൂൾ  കലോൽസവം ]
*[http://tihss.weebly.com/sports-meet.html സ്കൂൾ കായികമേള ]
== '''ഭൗതികസൗകര്യങ്ങൾ ''' ==
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന്  48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ  വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=== മാനേജ്മെന്റ് ===
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. '''ജനാബ് എൻ എ. അബൂബേക്കർ ഹാജി''' പ്രസിഡന്റ് ആയും  '''എ.എം. മഹമൂദ്''' സെക്രട്ടറി ആയും '''പി.പി. മൊയ്തു ഹാജി''' ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു. [[{{PAGENAME}}/നായകർ|'''കൂടുതൽ കാണുക..''']]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*ക്ലാസ് മാഗസിൻ.
*[[NERKAZHCHA/NERKAZHCHA]]
*[[{{PAGENAME}}/മികവിന്റെ നേർക്കാഴ്ച്ചകൾ|മികവിന്റെ നേർക്കാഴ്ച്ചകൾ]]
== പ്രധാന കണ്ണികൾ ==
===വിദ്യാഭ്യാസം===
*[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]
*[http://www.sslcexamkerala.gov.in എസ്.എസ്.എൽ .സി]
*[http://www.kite.kerala.gov.in കൈറ്റ് ]
*[http://www.scert.kerala.gov.in/ എസ്. സി. ഇ. ആർ . ടി .]
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 17ന് തൊട്ട് കാസറഗോഡ്  നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു..
* കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
* കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു
* ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ  .
{{Slippymap|lat=12.519622009840461|lon= 75.01964177116703|zoom=16|width=full|height=400|marker=yes}}
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല
വിലാസം
വിദ്യാനഗർ
വിദ്യാനഗർ പി.ഒ.
671123
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ04994 255288
ഇമെയിൽwww.11021tihss@gmail.com
കോഡുകൾ
സ്കൂൾ കോഡ്11021 (സമേതം)
എച്ച് എസ് എസ് കോഡ്14027
യുഡൈസ് കോഡ്32010300413
വിക്കിഡാറ്റQ64399095
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2958
പെൺകുട്ടികൾ2701
ആകെ വിദ്യാർത്ഥികൾ5659
അദ്ധ്യാപകർ145
ഹയർസെക്കന്ററി
ആൺകുട്ടികൾ235
പെൺകുട്ടികൾ266
ആകെ വിദ്യാർത്ഥികൾ501
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദലി ടി.പി
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ.പി.കെ
പി.ടി.എ. പ്രസിഡണ്ട്മ‍ുഹമ്മദ് റഫീക്ക്
എം.പി.ടി.എ. പ്രസിഡണ്ട്നസീബ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
കാസറഗോഡ് നഗരത്തിൽ നിന്നും 4 കിലോമീറ്റർ അകലെ , ദേശീയ പാതയ്ക്ക് അരികിൽ , സിവിൽ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും, അദ്ധ്യാപകരുടെ എണ്ണത്തിലും ജില്ലയിൽ ഒന്നാം സഥാനത്ത് നിൽക്കുന്നു. സ്കൂളിന്റെ പൂർണ്ണ നാമം തൻബീഹുൾ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ എന്നാണ്. ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിലുള്ള ഈ സ്കൂൾ 1930 ലാണ് സ്ഥാപിതമായത്.
ചരിത്രം
വിദ്യാലയങ്ങൾ ഒരു നാടിന്റെ, പ്രദേശത്തിന്റെ ചരിത്രം നിർണ്ണയിക്കുന്നതിൽ എങ്ങനെ ഇടപെടുന്നുവെന്ന് ശക്തമായി പ്രഖ്യാപിക്കുന്ന ഒരു വചനമുണ്ട്. "നമ്മൾ ഒരു സ്കൂൾ തുറക്കുമ്പോൾ ഒരു ജയിൽ അടയ്ക്കുന്നു." ഒരു പ്രദേശത്തിന്റെ ചിന്തയേയും ജീവിതത്തെയും സാംസ്കാരിക സദാചാര ബോധത്തെയും കുറിച്ചുള്ള അന്വേഷണത്തെ ആ പ്രദേശത്തൊരു വിദ്യാലയം സംഭവിക്കുന്നതിനു മുൻപും ശേഷവും എന്നു വിഭജിച്ചെടുക്കാനാവുമെന്നതിൽ നിന്ന് ഒരു പ്രദേശത്തിന്റെ ചരിത്ര വഴിയിൽ വിദ്യാലയം എങ്ങനെ ഇടപെടുന്നു എന്നു കണ്ടെത്താനാവും.
കാസറഗോഡ് നഗരത്തെ സമ്പന്ധിച്ചിടത്തോളം ഒന്നും അല്ലാതിരുന്ന ഒരു ' മൂല ' കാസറഗോഡ് ജില്ലയിലെ മൊത്തം വിദ്യാഭ്യാസ ചർച്ചകളിൽ പരാമർശിക്കപ്പെടുന്ന ഒരു പ്രദേശമായി മാറിയതിന്റെ ചരിത്രം 'തൻബീഹുൾ ഇസ്ലാം' സാക്ഷ്യപ്പെടുത്തുമ്പോൾ ഒരു നദീതടം പോലെ നായന്മാർ മൂലയുടെ വളർച്ചയ്ക്ക് ഈ വിദ്യാലയം വർത്തിക്കുകയായിരുന്നു എന്നു നമുക്ക് വായിച്ചെടുക്കാനാവും. തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ് . തിരിച്ചും അങ്ങനെ തന്നെ. വിദ്യാഭ്യാസ കേന്ദ്രമായ വിദ്യാനഗറിൽ സ്ഥിതി ചെയ്യുന്ന നയമർമൂലയിലെ ബദർ ജുമാ മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ 1939-ൽ സ്ഥാപിതമായ തൻബീഹുൾ ഇസ്ലാമിന്റെ വളർച്ച നായന്മാർമൂലയുടെ വളർച്ചയാണ്.ആറായിരത്തോളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്.1979 ലാണ് സെക്കന്ററി തലത്തിലേക്ക് സ്കൂൾ ഉയർത്തപ്പെട്ടതു.2000 ത്തിൽ ഹയർ സെക്കന്ററി ബാച്ച് അനുവദിച്ചു. കൂടുതൽ വായിക്കുക‍
സാരഥികൾ
കാലം . മാനേജർ
1942-44 ജനാബ് അഹമ്മദ് ഷംനാട്
1944-80 മൊയ്തീൻ കുഞ്ഞി ഹാജി
1980-00 എൻ. എ. അബ്ദുൾ റഹ് മാൻ
2000-02 എൽ . എ. മഹമൂദ്
2002- 04 എം. ഇബ്രാഹിം ഹാജി
2004- 06 എ.എം. മഹമൂദ്
2006- എം. അബ്ദുള്ള ഹാജി
കാലം പ്രിൻസിപ്പാൾ
2000-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ .
2007-09 മുഹമ്മദാലി
2009- പി.പി.കുഞ്ഞിരാമൻ
മുഹമ്മദലി ടി.പി
കാലം ഹെഡ്മാസ്റ്റർ
1964-79 സി. കുമാരൻ മാസ്റ്റർ
1979-81 സി. അബു മാസ്റ്റർ
1981-93 ചാക്കോ മാസ്റ്റർ
1993-98 അബ്ദുള്ളക്കുട്ടി മാസ്റ്റർ
1998-02 ഉമ്മൻ മാസ്റ്റർ
2002-07 ജി.കെ. ശ്രീകണ്ഠൻ നായർ
2007-08 ബി. രവീന്ദ്രൻ പിള്ള
2008-2011 എസ്. ആർ ‍. വിജയകുമാർ
2011-2013 ഭാർഗവി. പി. വി
2013-18 ലത.ജി
2018-20 കുസുമം ജോൺ
2020-24 നാരായണൻ പി
2024- അനിൽ കുമാർ.പി.കെ
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിനു 51 ക്ലാസ് മുറികളും, ഹൈസ്കൂളിന് 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 06ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എൽ പി വിഭാഗത്തിൽ 22 ഡിവിഷനുകളിലാായി 1287 കുട്ടികളും യു പി വിഭാഗത്തിൽ 29 ഡിവിഷനുകളിലാായി 2420 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 48ഡിവിഷനുകളിലാായി 1420 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 06 ഡിവിഷനുകളിലാായി 368 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
നായന്മാർമൂല ബദർ ജുമാ മസ്ജിദ് ജുമാ അത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ജനാബ് എൻ എ. അബൂബേക്കർ ഹാജി പ്രസിഡന്റ് ആയും എ.എം. മഹമൂദ് സെക്രട്ടറി ആയും പി.പി. മൊയ്തു ഹാജി ട്രഷറർ ആയുമുള്ള ജമാ അത്ത് കമ്മിറ്റി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സജീവ ശ്രദ്ധ പുലർത്തുന്നു. കൂടുതൽ കാണുക..
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കണ്ണികൾ
വിദ്യാഭ്യാസം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• NH 17ന് തൊട്ട് കാസറഗോഡ് നഗരത്തിൽ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു..
• കാസറഗോഡ് സിവിൽ സ്റ്റേഷൻ പരിസരം
• കാസർഗോഡ് റെയിൽവേ സ്റ്റേഷിൽ നിന്നും 6കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു
• ബി. സി. റോഡ് ബസ് സ്റ്റോപ്പിൽ നിന്നും 150 മീറ്റർ .
Map