"മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
വരി 179: | വരി 179: | ||
* '''തിരുവല്ല മാവേലിക്കര റൂട്ടിൽ സൈക്കിൾ മുക്കിൽ നിന്നും പടിഞ്ഞാറ് ദിശയിൽ മൂന്നാംകുരിശിൽ നിന്നും ഏകേശം 500 മീറ്റർ അകലെയായ കണ്ടങ്കാളി റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു''' | * '''തിരുവല്ല മാവേലിക്കര റൂട്ടിൽ സൈക്കിൾ മുക്കിൽ നിന്നും പടിഞ്ഞാറ് ദിശയിൽ മൂന്നാംകുരിശിൽ നിന്നും ഏകേശം 500 മീറ്റർ അകലെയായ കണ്ടങ്കാളി റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു''' | ||
{{ | {{Slippymap|lat=9.33148|lon=76.5060667|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} |
21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം | |
---|---|
വിലാസം | |
കടപ്ര - മാന്നാർ കടപ്ര - മാന്നാർ പി.ഒ. , 689630 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | mbmmdlps27@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37241 (സമേതം) |
യുഡൈസ് കോഡ് | 32120900126 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 13 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എലിസബത്ത് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ബിൻ സി ഏബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ജയസുധ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ 12ാം വാർഡിലാണ് നിരണം മാർ ബസേലിയോസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം.കൂടുതൽ ചരിത്ര വിശേഷങ്ങൾ എന്നിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ സൗകര്യത്തിന്റെ ആവശ്യകതയും മനസ്സിലാക്കിയ കാതോലിക്കേറ്റ് ആന്റ് എം.ഡി മാനേജ്മെന്റ് 1929ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഇത് ഓല മേഞ്ഞ സൺ ഡേസ്ക്കൂൾ കെട്ടിട്ടമായിരുന്നു ഇവിടെ ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യം ആരംഭിച്ചത് അന്ന് ഈ സ്ക്കൂൾ നിരണം പഞ്ചായത്തിലായിരുന്നു 1970 ൽ സ്ഥലവാസിയായിരുന്ന മോടി ശേരിൽ എം.വി. മാത്യൂസ് കത്ത നിരുടെ നേതൃത്വത്തിൽ ഈ സ്ക്കൂൾ കാപ്രപഞ്ചായത്തിലെ കടപ്ര - മാന്നാർ എന്ന സ്ഥലത്തേക്ക് മാറ്റി പണി തു രണ്ടാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ഈ കാലയളവിൽ അപ്ഗ്രേഡ് ചെയ്യപ്പട്ടു. അങ്ങനെ നാലു ക്ലാസുവരെയുള്ള വിദ്യാലയമായി ഈ കാലയളവിൽ മാറി.ഇന്ന് ഈ സ്ക്കൂളിന് ഉറപ്പുള്ള ഒരു കെട്ടിടവും ഒരു ഏക്കർ സ്ഥലവും ഉണ്ട്. ഇന്നുവരെയുള്ള കാലയളവ് ഈ വിദ്യാലയം വളർച്ചയുടെയും തളർച്ചയുടെയും സ്വാദറിഞ്ഞ വർഷങ്ങളായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാ ജാതി മതസ്ഥരായ ധാരാളം ജനങ്ങൾക്ക് ഈ സ്കൂൾ വലിയൊരു അനുഗ്രമായിരുന്നു നിരവധി അധ്യാകർ വളരെ പ്രശംസനീയമായ രീതിയിൽ ഇവിടെ അധ്യാചനം നടത്തിയിട്ടുണ്ട്.1970 - 90 കാലയളവിലാണ് ഈ സ്ക്കൂളിന്റെ ഭൗതികവും വിദ്യാഭ്യാസവരവുമായ വളർച്ച കൂടുതൽ ഉണ്ടായത്. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചി തന്ന സ്ക്കൂൾ ഇന്നത്തെ നിലയിൽ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത് ഈ കാലയളവിലാണ്ഈ സ്ക്കൂളിൽ നിന്നും അധ്യയനം തുടങ്ങി വളർന്നു വന്ന പ്രതിഭകൾ ധാരാളമുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ , വൈദീകർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, ഇങ്ങനെ ധാരാളംപേർ.എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ കുറഞ്ഞു വരുന്നു. ചരിത്ര പ്രാധ്യാനമുള്ള നിരണം മാർ ബസേലിയോസ് സ്ക്കൂൾ പുരോഗതിയുടെ പിതയിലേക്ക് വീണ്ടും നയിക്കുന്നതാകട്ടെ . തുടർന്നും ഈ സ്ക്കൂൾ ഈ നാടിന് പ്രയോജനപ്രദമായി ഉയരുമെന്ന് വിശ്വസിക്കുന്നു.
ഭൗതീക സൗകര്യങ്ങൾ
ഭൗതീക സൗകര്യങ്ങൾ .അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം ഉണ്ട്.കൂടാതെ അടുക്ക േ റ്റാർ ,ഓഫീസ് മുറി എന്നിവ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേകം യൂറി നൽസ് .ടോയി ലറ്റ് സൗകര്യം ഉണ്ട് , എല്ലാ ക്ലാസുമുറികളും വൈദ്യുതീ കരിച്ചതാണ്. എല്ലാ ക്ലാസുകളിലും ഫാൻ, ഉണ്ട്
മികവുകൾ
മികവുകൾഎല്ലാവർഷവും സബ് ജില്ലാ കാലാ കായിക മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികൾക്ക്എ ഗ്രേഡ് ലഭിക്കാറുണ്ട്. ഈ വർഷം 2 കുട്ടികൾക്ക് എൽ.എസ്.എസ് ലഭിച്ചു. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് മികവുത്സവം നടത്തുന്നു.
ഞങ്ങളെ നയിച്ചവർ - മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകർ |
---|---|
1 | കെ.കെ. കൊച്ചുകുഞ്ഞ് |
2 | ചെല്ലമ്മ വി.എം |
3 | ഈപ്പൻ മറിയാമ്മ |
4 | വി.എം സാമുവേൽ |
5 | പി പി.ജോൺ |
6 | പി പി ഈപ്പൻ |
7 | റ്റി. ഇ. ശോശാമ്മ |
8 | റാേഹേലമ്മ ജി |
9 | എം പി മറിയാമ്മ |
10 | ലീലാമ്മ |
11 | പി എ . അമ്മിണിക്കുട്ടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധ്യാപകർ
*എലിസബത്ത് തോമസ് *ആനി ഫിലിപ്പ്
ദിനാചരണങ്ങൾ
-
ലോക മാതൃഭാഷദിനം
-
പരിസ്ഥിതിദിനം
-
വായനാദിനം
-
ക്രിസ്തുമസ്ആഘോഷം
-
ഗാന്ധിജയന്തി
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവ
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
ജൈവ പച്ചക്കറി കൃഷി
പഠന പ്രവർത്തനങ്ങൾ
ജൈവ വൈവിധ്യ ഉദ്യാനം
ഹൈെടെ ക്വവിദ്യാല പ്രഖ്യാാന
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37241
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ