"മാർ ബസേലിയോസ്.എം.എം.ഡി.എൽ.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
== '''<font color=green>ചരിത്രം<font color>''' ==

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ 12ാം വാർഡിലാണ് നിരണം മാർ ബസേലിയോസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ സൗകര്യത്തിന്റെ ആവശ്യകതയും മനസ്സിലാക്കിയ കാതോലിക്കേറ്റ് ആന്റ് എം.ഡി മാനേജ്മെന്റ് 1929ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഇത് ഓല മേഞ്ഞ സൺ ഡേസ്ക്കൂൾ കെട്ടിട്ടമായിരുന്നു ഇവിടെ ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യം ആരംഭിച്ചത് അന്ന് ഈ സ്ക്കൂൾ നിരണം പഞ്ചായത്തിലായിരുന്നു
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ 12ാം വാർഡിലാണ് നിരണം മാർ ബസേലിയോസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം.'''[[എം.ബി.എം.എം.ഡി.എൽ.പി.എസ് നിരണം/ചരിത്രം|കൂടുതൽ ചരിത്ര വിശേഷങ്ങൾ ]]''' എന്നിൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും വിദ്യാഭ്യാസ സൗകര്യത്തിന്റെ ആവശ്യകതയും മനസ്സിലാക്കിയ കാതോലിക്കേറ്റ് ആന്റ് എം.ഡി മാനേജ്മെന്റ് 1929ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അന്ന് ഇത് ഓല മേഞ്ഞ സൺ ഡേസ്ക്കൂൾ കെട്ടിട്ടമായിരുന്നു ഇവിടെ ഒന്നും രണ്ടും ക്ലാസുകളാണ് ആദ്യം ആരംഭിച്ചത് അന്ന് ഈ സ്ക്കൂൾ നിരണം പഞ്ചായത്തിലായിരുന്നു
1970 ൽ സ്ഥലവാസിയായിരുന്ന മോടി ശേരിൽ എം.വി. മാത്യൂസ് കത്ത നിരുടെ നേതൃത്വത്തിൽ ഈ സ്ക്കൂൾ കാപ്രപഞ്ചായത്തിലെ കടപ്ര - മാന്നാർ എന്ന സ്ഥലത്തേക്ക് മാറ്റി പണി തു രണ്ടാം ക്ലാസുവരെയുള്ള ഈ വിദ്യാലയം ഈ കാലയളവിൽ അപ്ഗ്രേഡ് ചെയ്യപ്പട്ടു. അങ്ങനെ നാലു ക്ലാസുവരെയുള്ള വിദ്യാലയമായി ഈ കാലയളവിൽ മാറി.ഇന്ന് ഈ സ്ക്കൂളിന് ഉറപ്പുള്ള ഒരു കെട്ടിടവും ഒരു ഏക്കർ സ്ഥലവും ഉണ്ട്. ഇന്നുവരെയുള്ള കാലയളവ് ഈ വിദ്യാലയം വളർച്ചയുടെയും തളർച്ചയുടെയും സ്വാദറിഞ്ഞ വർഷങ്ങളായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നാനാ ജാതി മതസ്ഥരായ ധാരാളം ജനങ്ങൾക്ക് ഈ സ്കൂൾ വലിയൊരു അനുഗ്രമായിരുന്നു നിരവധി അധ്യാകർ വളരെ പ്രശംസനീയമായ രീതിയിൽ ഇവിടെ അധ്യാചനം നടത്തിയിട്ടുണ്ട്.1970 - 90 കാലയളവിലാണ് ഈ സ്ക്കൂളിന്റെ ഭൗതികവും വിദ്യാഭ്യാസവരവുമായ വളർച്ച കൂടുതൽ ഉണ്ടായത്. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചി തന്ന സ്ക്കൂൾ ഇന്നത്തെ നിലയിൽ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത് ഈ കാലയളവിലാണ്ഈ സ്ക്കൂളിൽ നിന്നും അധ്യയനം തുടങ്ങി വളർന്നു വന്ന പ്രതിഭകൾ ധാരാളമുണ്ട്. ഡോക്ടർമാർ, എൻജിനീയർമാർ , വൈദീകർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, ഇങ്ങനെ ധാരാളംപേർ.എന്നാൽ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ കുറഞ്ഞു വരുന്നു. ചരിത്ര പ്രാധ്യാനമുള്ള നിരണം മാർ ബസേലിയോസ് സ്ക്കൂൾ പുരോഗതിയുടെ പിതയിലേക്ക് വീണ്ടും നയിക്കുന്നതാകട്ടെ . തുടർന്നും ഈ സ്ക്കൂൾ ഈ നാടിന് പ്രയോജനപ്രദമായി ഉയരുമെന്ന് വിശ്വസിക്കുന്നു.

വരി 70: വരി 70:
ഭൗതീക സൗകര്യങ്ങൾ .അടച്ചുറപ്പുള്ള സ്കൂൾ കെട്ടിടം ഉണ്ട്.കൂടാതെ അടുക്ക േ റ്റാർ ,ഓഫീസ് മുറി എന്നിവ ഉണ്ട്.പെൺകുട്ടികൾക്കും ആൺകുട്ടികൾ പ്രത്യേകം യൂറി നൽസ് .ടോയി ലറ്റ് സൗകര്യം ഉണ്ട് , എല്ലാ ക്ലാസുമുറികളും വൈദ്യുതീ കരിച്ചതാണ്. എല്ലാ ക്ലാസുകളിലും ഫാൻ, ഉണ്ട്

'''<big>==മികവുകൾ ==</big>'''
== '''<font color=blue> മികവുകൾ <font color>''' ==

വരി 108: വരി 108:

=='''<font color= maroon>അധ്യാപകർ </font color>'''==

1 എലിസബത്ത് തോമസ്  
*എലിസബത്ത് തോമസ്  
2 ആനി ഫിലിപ്പ്
*ആനി ഫിലിപ്പ്

=='''<font color= red>ദിനാചരണങ്ങൾ </font color>'''==

<gallery>
<gallery>
37241 05.jpg|
37241 05.jpg|ലോക മാതൃഭാഷദിനം
37241 06.jpg|  
37241 06.jpg|പരിസ്ഥിതിദിനം
37241 07.jpg|  
37241 07.jpg|വായനാദിനം
37241 08.jpg|  
37241 09.jpg|ക്രിസ്തുമസ്‌ആഘോഷം
37241 09.jpg
37241 12.jpg|ഗാന്ധിജയന്തി  
37241 12.jpg|   
</gallery>
</gallery>

വരി 180: വരി 179:
* '''തിരുവല്ല മാവേലിക്കര റൂട്ടിൽ സൈക്കിൾ മുക്കിൽ നിന്നും  പടിഞ്ഞാറ് ദിശയിൽ മൂന്നാംകുരിശിൽ നിന്നും ഏകേശം 500 മീറ്റർ അകലെയായ കണ്ടങ്കാളി റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു'''  

{{#multimaps:9.33148,76.5060667|zoom=10}}
{{Slippymap|lat=9.33148|lon=76.5060667|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572280...2536435" എന്ന താളിൽനിന്ന് ശേഖരിച്ചത്