"കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
<font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font> | <font color=orange>പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.</font> | ||
== കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് | == കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{SSKSchool}} | ||
====വിദ്യാലയത്തിന്റെ ചരിത്രം==== | ====വിദ്യാലയത്തിന്റെ ചരിത്രം==== | ||
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം. | രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ '''കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ്''' എന്ന ഈ വിദ്യാലയം. | ||
വരി 94: | വരി 95: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||
|+ | |||
!ക്രമ: | |||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീ കെ ആർ കൃഷ്‍ണപിള്ള | |||
| | |||
|- | |||
|2 | |||
|ശ്രീ കെ രവീന്ദ്രനാഥൻപിള്ള | |||
| | |||
|- | |||
|3 | |||
|ശ്രീമതി പി ശ്രീലക്ഷ്‍മി | |||
| | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 111: | വരി 130: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.09147|lon=76.68634|zoom=18|width=full|height=400|marker=yes}} | ||
* അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു. | * അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു. | ||
* ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. | * ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു. |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട് | |
---|---|
വിലാസം | |
കടമ്പനാട് കടമ്പനാട് , കടമ്പനാട് സൗത്ത് പി.ഒ. , 691553 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 04734 282057 |
ഇമെയിൽ | krkpmbhs@rediffmail.com |
വെബ്‍സൈറ്റ് | www.krkpm |
കോഡുകൾ | |
സ്കൂൾ കോഡ് | 39060 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904016 |
യുഡൈസ് കോഡ് | 32131100103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | ശാസ്താംകോട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പനാട് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1046 |
പെൺകുട്ടികൾ | 0 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1254 |
അദ്ധ്യാപകർ | 65 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 125 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 208 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ടി. രാജൻ |
പ്രധാന അദ്ധ്യാപിക | ആർ.സുജാത |
പി.ടി.എ. പ്രസിഡണ്ട് | ഡി രവീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിൽ കടമ്പനാട് സ്ഥിതി ചെയ്യുന്ന ഈ എയ്ഡഡ് വിദ്യാലയം 1930 ൽ ആണ് സ്ഥാപിച്ചത്. കുന്നത്തൂർ-അടൂർ താലൂക്കുകളുടെ വിദ്യാഭ്യാസ-സാമൂഹിക-സംസ്കാരിക വളർച്ചയ്ക്ക് നിദാനമായി ഇന്നും ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
== കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ശാസ്താംകോട്ട ഉപജില്ലയിലെ കടമ്പനാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
വിദ്യാലയത്തിന്റെ ചരിത്രം
രാജഭണ കാലത്ത് ബ്രിട്ടീഷ് ആധിപത്യം ഭാരതത്തിൽ കൊടികുത്തി വാണിരുന്ന കാലത്ത് ഈ പ്രദേശത്ത് സർവ്വാദരണീയനായിരുന്ന, തുവയൂർ,കളീലുവിളയിൽ ശ്രീമാൻ K R KRISHNA PILLAI അവർകൾ സ്ഥാപിച്ചതാണ് ഇന്നത്തെ കെ ആർ കെ പി എം ബോയ്സ് എച്ച് എസ് & വി എച്ച് എസ് എസ് എന്ന ഈ വിദ്യാലയം.
1948-ൽ ഈ സ്കൂൾ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1955-ൽ എച്ച് എച്ച് മാർത്താണ്ഡവർമ്മ ഇളയരാജയാണ് ഇന്നത്തെ പ്രധാന ഓഫീസ് കെട്ടിടത്തിന് തറക്കല്ലീട്ടത്. ശ്രീ. കെ ആർ വേലുപ്പിള്ള BA LT ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. സമീപ പ്രദശത്ത് TTC ഇല്ലാതിരുന്ന കാലത്ത് ഈ സ്കൂളിനോട് ചേർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനും അങ്ങനെ ആയിരക്കണക്കിന് അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനും കഴിഞ്ഞു. പിന്നീട് ഗേൾസ്, ബോയ്സ് ഹൈസ്കൂളുകളായി വിഭജിച്ചു.1995 ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. സിവിൽ, അഗ്രികൾച്ചർ,ഡെന്റൽ ടെക്നോളജി, ഓഫീസ് സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ ഇവിടെയുണ്ട്.2005 ൽ ഈ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഈ പ്രദേശത്തെ നാട്ടുകാരുടേയും പൂർവവിദ്യാർത്ഥികളുടേയും സഹകരണത്തോടെ ഒരു അലങ്കാര ഗോപുരം പണികഴിപ്പിക്കുവാൻ കഴിഞ്ഞു.വിജയശതമാനത്തിന്റെ കാര്യത്തിൽ 90% ന് മുകളിൽ വിജയം കൈവരിക്കുന്ന വിദ്യാലയം ആണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കാമ്പസ് ഈ വിദ്യാലയത്തിനുണ്ട്. യു പി,ഹൈസ്കൂൾ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം ഈ സ്കൂളിന് സ്വന്തമായുൺട്.
വിവിധ ഭാഷകളിലായി ഏകദേശം 5000 പുസ്തകങ്ങളോടുകൂടിയ അതിവിശാലമായ വായനശാല ഇവിടെയുണ്ട്. മിക്കവാറും എല്ലാ ദിനപ്പത്രങ്ങളും ഇവിടെ ലഭ്യമാണ്. അധ്യാപർക്കും കുട്ടികൾക്കും ഒരുപോലെ അനുഗ്രഹമാണ് ഈ ലൈബ്രററി.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകൾ ഇവിടെയുണ്ട്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് അഗ്രികൾച്ചർ, ഡെൻടൽ ലാബുകളും ഈ സ്കൂളിനുണ്ട്.
യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളുമുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മഴവെള്ള സംഭരണി, ബയോഗ്യാസ് പ്ളാന്റ് ഇവ ഈ വിദ്യാലയത്തിൽ സഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ എസ് എസ്.
- ജൂനിയർ റെഡ്ക്രോസ്
- ബാന്ട് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ ടി ക്ലബ് ,മാത്സ് ക്ലബ് തുടങ്ങിയവ
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
.
മാനേജ്മെന്റ്
ക്രമ:
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ കെ ആർ കൃഷ്‍ണപിള്ള | |
2 | ശ്രീ കെ രവീന്ദ്രനാഥൻപിള്ള | |
3 | ശ്രീമതി പി ശ്രീലക്ഷ്‍മി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : 1. കെ ആർ വേലുപ്പിള്ള, 2. റ്റി കൃഷ്ണഅയ്യർ 3. എൻ രാമൻ പിള്ള 4. പി പി പദ്മനാഭൻ പിള്ള 5. പി നാരായണ പിള്ള 6. കെ എൻ ചെല്ലമ്മ 7. എൻ കെ നാരായണ പിള്ള 8. ജി വർഗ്ഗീസ് 9. ജി. ബാലക്ര് ഷ്ണപിള്ള 10. പി. സുമതിക്കുട്ടിയമ്മ 11. ബി. പൊന്നമ്മ 12. എം ആർ ദാസപ്പൻ നായർ 13. കെ ആർ ഗോപാലക്ര് ഷ്ണ കുറുപ്പ് 14. കെ ആർ ഇന്ദിരാഭായി 15. പി ജി സൂസമ്മ 16 കെ പി ഗിരിജ 17 ടി സുനീതി കുമാരി 18 സി വി പ്രീത 19 ആർ സുജാത
സ്റ്റാഫ്
ആദരാഞ്ജലികൾ
ആദരണീയനായ മാനേജർ രവീന്ദ്രൻ പിള്ള സാറിന് ഞങ്ങളുടെ ആദരാഞ്ജലികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യശശ:രീനായ ശ്രി. ഇ കെ പിള്ള (Ex.MLA), പ്രശസ്ത സാഹിത്യകാരൻ ശ്രി. കെ ജി ശങ്കരപ്പിള്ള, U N ൽ ഉന്നത പദവി അലങ്കരിക്കുന്ന ശ്രി. ജോൺ സാമുവേൽ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ സന്തതികളിൽ ചിലരാണ്. ഞങ്ങൾ ഓർമ്മീക്കുന്നു ഈ സരസ്വതി ക്ഷേത്രത്തിലെ എല്ലാ പൂർവവിദ്യാർത്ഥികളേയും. നിങ്ങളുടെ അനുഭവങ്ങളും മറ്റും ഞങ്ങളെ krkpmbhs@rediffmail.com എന്ന വിലാസത്തിൽ അറിയിക്കുക.
വഴികാട്ടി
- അടൂർ - ഭരണിക്കാവ് റൂട്ടിൽ അടൂരിൽ നിന്നും 12 കി.മി. തെക്ക് കടമ്പനാട് ജംഗ്ഷനിൽ ഈ സരസ്വതി ക്ഷേത്രം സ്ഥിതി സ്ഥിതിചെയ്യുന്നു.
- ധീര ദേശാഭിമാനി വേലുത്തമ്പി ദളവയാൽ അറിയപ്പെടുന്ന 'മണ്ണടി' യിൽ നിന്നും 7 കി.മീ പടിഞ്ഞാറുഭാഗത്തായി ഈ സ്ഥലം സ്ഥിതിചെയ്യുന്നു.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39060
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ