"സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
  {{PSchoolFrame/Header}}
{{Infobox School
{{Infobox School


വരി 26: വരി 26:
|താലൂക്ക്=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=Aided
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=238
|ആൺകുട്ടികളുടെ എണ്ണം 1-10=231
|പെൺകുട്ടികളുടെ എണ്ണം 1-10=256
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=494
|വിദ്യാർത്ഥികളുടെ എണ്ണം 1-10=490
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അന്നമ്മ തോമസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=സാംജോയ് എൻ എസ്
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ സിദ്ദീഖ്
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ സിദ്ദീഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
 
പാലക്കാട് ജില്ലയിലെ ഏറ്റവും പ്രസിദ്ധി ആർജിച്ച ആലത്തൂർ താലൂക്കിലെ എരിമയൂർ എന്ന പ്രദേശത്ത് സെന്റ് തോമസ് മിഷൻ എൽ പി എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു. 1928 സ്ഥാപിതമായതാണ് ഈ വിദ്യാലയം . സമൂഹത്തിൽ പാവപ്പെട്ട കുട്ടികൾക്കും പരിസരപ്രദേശങ്ങൾ എല്ലാ കുഞ്ഞുങ്ങൾക്കും സാർവത്രിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ പുണ്യഭൂമിയാണ് സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ. വിദ്യാഭ്യാസത്തിൻറെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ് മാറ്റങ്ങൾക്ക് വിധേയമായി ലക്ഷ്യങ്ങളിൽ നിന്നും വ്യതിചലിക്കാതെ ലക്ഷങ്ങൾക്ക് ഗുണമേന്മയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകി വിജയത്തിൻറെ പൊൻ പടികൾ ചവിട്ടി കയറുന്നു.
==ചരിത്രം==
==ചരിത്രം==
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]
അന്ധവിശ്വാസങ്ങളും അജ്ഞതയും തളം കെട്ടി നിന്ന മലബാറിലെ പാവപ്പെട്ട ജനസമൂഹത്തിന്റെ ഉന്നമനത്തിനായി അവരിൽ അറിവിന്റെ തിരി തെളിയിച്ചുകൊണ്ട് അജ്ഞതയിൽനിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി ' പാലക്കാട്ടച്ചൻ ' എന്നറിയപ്പെടുന്ന  റവ : ജോൺ വർഗീസ്  ഏതാനും കുട്ടികളുമായി എരിമയൂരിൽ ആരംഭിച്ച ഒരു കുടി പള്ളിക്കൂടമാണിന്ന്  515ഓളം കുട്ടികൾ പഠിക്കുന്ന  സെന്റ് തോമസ് മിഷൻ എൽ പി സ്കൂൾ ആയി തീർന്നിരിക്കുന്നത്.[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ചരിത്രം|കൂടുതലറിയാൻ]]
വരി 77: വരി 77:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1) ക്ലബ്ബ് [[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ക്ലബ്ബുകൾ|more]]
1) ക്ലബ്ബ് [[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ക്ലബ്ബുകൾ|കൂടുതൽ]]  


2)[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/നൃത്ത ശാല|നൃത്ത ശാല]]
2)[[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/നൃത്ത ശാല|നൃത്ത ശാല]]
വരി 87: വരി 87:
5)ഉല്ലാസ ഗണിതം
5)ഉല്ലാസ ഗണിതം
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടിയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു.
150 ഓളം സ്കൂളുകളുള്ള എം ടി & ഇ എ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി. ലാലി കുട്ടി പി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി. അന്നമ്മ തോമസും പ്രവർത്തിച്ചു വരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 106: വരി 106:


      2019-20 :   അഹല്യ,  അനാമിക
      2019-20 :   അഹല്യ,  അനാമിക
2020-21 : ദിയ  ഫാത്തിമ
ഹിമ എം
സനീഷ് എം
ആദിത്യ പി
ഐശ്വര്യ പി
പൂജ ജെ
പൂജ പി
അനഘ എസ്
നിവേദ്യ യു


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 130: വരി 148:


== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
സ്കൂളിലെ വിദ്യാർത്ഥികളുടെ വിവിധ പാഠ്യേതര - പഠന  പ്രവർത്തനങ്ങളെ ചേർത്ത് ഒരുക്കിയ താൾ , [[സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/പ്രവർത്തനങ്ങൾ|തുറക്കുക]]


== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==


# '''''ശ്രീമതി'''''.'''''അന്നമ്മ തോമസ് (പ്രധാന അദ്ധ്യാപിക)'''''
# '''''ശ്രീ.സാംജോയ് എൻ എസ്  (പ്രധാന അദ്ധ്യാപകൻ )'''''
# ശ്രീമതി.''ബിനു റ്റി ജേക്കബ്''
# ശ്രീമതി.''ബിനു റ്റി ജേക്കബ്''
# ശ്രീമതി.''അനിമോൾ കെ പി''
# ശ്രീമതി.''അനിമോൾ കെ പി''
വരി 144: വരി 163:
# ശ്രീമതി.''ആർഷാ റ്റി റെയ്ച്ചൽ''
# ശ്രീമതി.''ആർഷാ റ്റി റെയ്ച്ചൽ''
# ശ്രീമതി.''ജിൻസി എൽസ തോമസ്''
# ശ്രീമതി.''ജിൻസി എൽസ തോമസ്''
# ശ്രീമതി.''സ്നേഹ ജെ ബിജു''
# ശ്രീമതി.''സ്നേഹ ജെ ബിജു''<gallery mode="packed-hover">
പ്രമാണം:21421tr2.jpeg|2019-2020 കാലയളവ്
പ്രമാണം:21421tr1.jpeg|2019-20 സ്റ്റാഫ് ഫോട്ടോ
പ്രമാണം:21421 teachers.jpeg|2021-22 കേരളപ്പിറവി ആഘോഷം
പ്രമാണം:21421 trs2021.jpeg|2021-22 സ്റ്റാഫ്
</gallery>
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
ആലത്തൂരിൽ നിന്നും സർവീസ് റോഡിൽ കയറി നേരെ 4 കിലോമീറ്റർ 
കുഴൽമന്ദത്ത് നിന്നും തോട്ടുപാലം എത്തി അവിടെ നിന്നും സർവീസ് റോഡ് കയറി 1 കിലോമീറ്റർ.


{{#multimaps:10.658021729974001, 76.57071594637344|width=800pxlzoom=18}}
{{Slippymap|lat=10.657716671790896|lon= 76.56910659029701|width=800px|zoom=18|width=full|height=400|marker=yes}}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429739...2536346" എന്ന താളിൽനിന്ന് ശേഖരിച്ചത്