"സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| C.M.S.L.P.School Kozhuvalloor}} | {{prettyurl| C.M.S.L.P.School Kozhuvalloor}} | ||
{{ | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കൊഴുവല്ലൂർ | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36330 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87479144 | |||
|യുഡൈസ് കോഡ്=32110300407 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=03 | |||
|സ്ഥാപിതവർഷം=1873 | |||
|സ്കൂൾ വിലാസം=കൊഴുവല്ലൂർ | |||
|പോസ്റ്റോഫീസ്=കൊഴുവല്ലൂർ | |||
|പിൻ കോഡ്=689521 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=cmslpskozhuvalloor1@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെങ്ങന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുളക്കുഴ പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
|താലൂക്ക്=ചെങ്ങന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=6 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=3 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=9 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Nancy K.M | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Soumya Saju | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Prasanthi P.S | |||
|സ്കൂൾ ചിത്രം=36330_cgnr1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെട്ട ചെങ്ങന്നൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കൊഴുവല്ലൂർ സി എം എസ് എൽ പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മുളക്കുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന വിദ്യാലയമാണ് സി എം എസ് എൽ പി എസ് കൊഴുവല്ലൂർ 1873 ചർച്ച് മിഷൻ സൊസൈറ്റി മിഷണറിമാർ സ്ഥാപിക്കപ്പെട്ട വിദ്യാലയം കഴിഞ്ഞ 150 വർഷമായി ഈ പ്രദേശത്ത് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു കേരളത്തിൽ ജാതി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സമയത്ത് അധകൃത വർഗ്ഗത്തിന് അക്ഷരജ്ഞാനം നൽകുവാൻ ക്രിസ്തീയ മിഷണറിമാർ ശ്രമിച്ചതിനെ ഫലമാണ് ഈ വിദ്യാലയം പിന്നോക്ക കുട്ടികൾക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കാത്ത സമയത്ത് മിഷണറിമാർ ധനസഹായം നൽകിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത് മിച്ചൽ സായിപ്പ്,ഹോക്സ് വർത്ത്,തോമസ് നോർട്ടൺ എന്നീ വ്യക്തികളാണ് ഇതിന് നേതൃത്വം നൽകിയത് പള്ളിയിൽ തന്നെ കുട്ടികൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്തിരുന്നു ഇതിന് യാതൊരു വിധത്തിലുള്ള പ്രതിഫലവും പറ്റിയിരുന്നില്ല നിസ്വാർത്ഥ സേവനം ചെയ്തിരുന്ന ഇവരെ ആശാന്മാർ എന്നാണ് വിളിച്ചിരുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ | *ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ | ||
*വായനശാല | *വായനശാല | ||
* | *water purifiar | ||
*laptop | |||
*4 ക്ലാസ് മുറികളുമുണ്ട് സ്കൂൾ വൈദ്യുതീകരിച്ച ട്ടുണ്ട് ഹെഡ്മാസ്റ്റർക്ക് പ്രത്യേക മുറി ഇല്ല ഉച്ചഭക്ഷണം തയ്യാറാക്കാൻ നല്ല അടുക്കള ഇല്ല ഊണ് മുറിയില്ല ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട് സ്വന്തമായി കുഴൽകിണർ ഉണ്ട് സ്കൂളിന് ചുറ്റുമതിൽ ഇല്ല സ്കൂൾ ലൈബ്രറിക്ക് പ്രത്യേക മുറി ഇല്ല ബുക്ക് ഷെൽഫുകൾ ആവശ്യമുണ്ട് കുട്ടികൾക്ക് കളിക്കുവാനുള്ള സൗകര്യവും പ്രത്യേക പാർക്കും വേണം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 53: | വരി 82: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികൾ പങ്കെടുക്കുന്നുണ്ട് പ്രവർത്തി പരിചയ മേളകൾ ഗണിത മേള സയൻസ് മേള കലാമത്സരങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം കുട്ടികൾ പങ്കെടുക്കുന്നു മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട് ജൈവ പച്ചക്കറി തോട്ടം, അമ്മ വായന, അരുത് ലഹരി, നാടൻ ഭക്ഷ്യമേള തുടങ്ങിയവ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|- | |- | ||
!ക്രമ നമ്പർ | |||
! പേര് !! വർഷം | ! പേര് !! വർഷം | ||
|- | |- | ||
| | |1 | ||
| എ കെ തങ്കമ്മ || 03/06/1968-31/03/1986 | |||
|- | |||
|2 | |||
| ജെ ജോൺസൻ || 01/04/1986-31/05/1986 | |||
|- | |||
|3 | |||
| അച്ചാമ്മ നൈനാൻ | |||
| 06/06/1986-31/03/1994 | |||
|- | |- | ||
| | |4 | ||
| ലീലാമ്മ ജി കുര്യൻ | |||
| 16/05/1994-31/05/1997 | |||
|- | |- | ||
| | |5 | ||
| അന്നമ്മ നൈനാൻ കെ | |||
| 01/06/1997-31/03/2001 | |||
|- | |- | ||
| | |6 | ||
| തങ്കമ്മ ടി എം | |||
| 01/04/2001-31/05/2013 | |||
|- | |- | ||
| | |7 | ||
|ലിസി തോമസ് | |||
|01/06/2013-31/05/2020 | |||
|- | |- | ||
| | |8 | ||
|ലില്ലിക്കുട്ടി തോമസ് | |||
|01/06/2020- | |||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 81: | വരി 131: | ||
! പേര് !! വിഭാഗം | ! പേര് !! വിഭാഗം | ||
|- | |- | ||
| ശ്രീ | | ശ്രീ എം സി കോശി || അധ്യാപകൻ | ||
|- | |||
| ശ്രീ കെ സി ഡാനിയേൽ || അധ്യാപകൻ | |||
|- | |- | ||
| | | ശ്രീ മാത്യു ചാണ്ടി || റിട്ട ഡയറക്ടർ ,മിൽമ | ||
|- | |- | ||
| | | പ്രൊഫ എം കെ ചെറിയാൻ || റിട്ട പ്രിൻസിപ്പൽ ,ബിഷപ് മൂർ കോളേജ് | ||
|- | |- | ||
| | | അഡ്വ എം എം ചെറിയാൻ || റിട്ട ഡെപ്യൂട്ടി ഡയറക്ടർ ,ലോക്കൽ ഫണ്ട് | ||
|- | |- | ||
| | | പ്രൊഫ സ്റ്റീഫൻ || റിട്ട പ്രൊഫ ഗവ കോളേജ് പാലക്കാട് | ||
|- | |- | ||
| | | പ്രൊഫ രാജു || റിട്ട പ്രൊഫ ഗവ കോളേജ് നാട്ടകം | ||
|- | |- | ||
| | | പ്രൊഫ ഡോ ബാബുജി എം സി || റിട്ട പ്രൊഫ ഗവ കോളേജ് നാട്ടകം | ||
|- | |- | ||
| | |ശ്രീ സജി ചെറിയാൻ | ||
|ബഹു ഫിഷറീസ് വകുപ്പ് മന്ത്രി | |||
|} | |} | ||
==ചിത്ര ശേഖരം== | ==ചിത്ര ശേഖരം== | ||
വരി 102: | വരി 155: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
* പന്തളം - ചെങ്ങന്നൂർ പാത | * പന്തളം - ചെങ്ങന്നൂർ പാത | ||
* | * | ||
---- | |||
{{Slippymap|lat=9.2635|lon= 76.6385|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{{ | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ | |
---|---|
വിലാസം | |
കൊഴുവല്ലൂർ കൊഴുവല്ലൂർ , കൊഴുവല്ലൂർ പി.ഒ. , 689521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 03 - 1873 |
വിവരങ്ങൾ | |
ഇമെയിൽ | cmslpskozhuvalloor1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36330 (സമേതം) |
യുഡൈസ് കോഡ് | 32110300407 |
വിക്കിഡാറ്റ | Q87479144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളക്കുഴ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Nancy K.M |
പി.ടി.എ. പ്രസിഡണ്ട് | Soumya Saju |
എം.പി.ടി.എ. പ്രസിഡണ്ട് | Prasanthi P.S |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെട്ട ചെങ്ങന്നൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കൊഴുവല്ലൂർ സി എം എസ് എൽ പി സ്കൂൾ.
ചരിത്രം
ആലപ്പുഴ ജില്ലയിൽ മുളക്കുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന വിദ്യാലയമാണ് സി എം എസ് എൽ പി എസ് കൊഴുവല്ലൂർ 1873 ചർച്ച് മിഷൻ സൊസൈറ്റി മിഷണറിമാർ സ്ഥാപിക്കപ്പെട്ട വിദ്യാലയം കഴിഞ്ഞ 150 വർഷമായി ഈ പ്രദേശത്ത് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു കേരളത്തിൽ ജാതി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സമയത്ത് അധകൃത വർഗ്ഗത്തിന് അക്ഷരജ്ഞാനം നൽകുവാൻ ക്രിസ്തീയ മിഷണറിമാർ ശ്രമിച്ചതിനെ ഫലമാണ് ഈ വിദ്യാലയം പിന്നോക്ക കുട്ടികൾക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കാത്ത സമയത്ത് മിഷണറിമാർ ധനസഹായം നൽകിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത് മിച്ചൽ സായിപ്പ്,ഹോക്സ് വർത്ത്,തോമസ് നോർട്ടൺ എന്നീ വ്യക്തികളാണ് ഇതിന് നേതൃത്വം നൽകിയത് പള്ളിയിൽ തന്നെ കുട്ടികൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്തിരുന്നു ഇതിന് യാതൊരു വിധത്തിലുള്ള പ്രതിഫലവും പറ്റിയിരുന്നില്ല നിസ്വാർത്ഥ സേവനം ചെയ്തിരുന്ന ഇവരെ ആശാന്മാർ എന്നാണ് വിളിച്ചിരുന്നത്
ഭൗതികസൗകര്യങ്ങൾ
- ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ
- വായനശാല
- water purifiar
- laptop
- 4 ക്ലാസ് മുറികളുമുണ്ട് സ്കൂൾ വൈദ്യുതീകരിച്ച ട്ടുണ്ട് ഹെഡ്മാസ്റ്റർക്ക് പ്രത്യേക മുറി ഇല്ല ഉച്ചഭക്ഷണം തയ്യാറാക്കാൻ നല്ല അടുക്കള ഇല്ല ഊണ് മുറിയില്ല ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട് സ്വന്തമായി കുഴൽകിണർ ഉണ്ട് സ്കൂളിന് ചുറ്റുമതിൽ ഇല്ല സ്കൂൾ ലൈബ്രറിക്ക് പ്രത്യേക മുറി ഇല്ല ബുക്ക് ഷെൽഫുകൾ ആവശ്യമുണ്ട് കുട്ടികൾക്ക് കളിക്കുവാനുള്ള സൗകര്യവും പ്രത്യേക പാർക്കും വേണം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം കുട്ടികൾ പങ്കെടുക്കുന്നുണ്ട് പ്രവർത്തി പരിചയ മേളകൾ ഗണിത മേള സയൻസ് മേള കലാമത്സരങ്ങൾ ക്വിസ് മത്സരങ്ങൾ എന്നിവയിലെല്ലാം കുട്ടികൾ പങ്കെടുക്കുന്നു മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നുണ്ട് ജൈവ പച്ചക്കറി തോട്ടം, അമ്മ വായന, അരുത് ലഹരി, നാടൻ ഭക്ഷ്യമേള തുടങ്ങിയവ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | എ കെ തങ്കമ്മ | 03/06/1968-31/03/1986 |
2 | ജെ ജോൺസൻ | 01/04/1986-31/05/1986 |
3 | അച്ചാമ്മ നൈനാൻ | 06/06/1986-31/03/1994 |
4 | ലീലാമ്മ ജി കുര്യൻ | 16/05/1994-31/05/1997 |
5 | അന്നമ്മ നൈനാൻ കെ | 01/06/1997-31/03/2001 |
6 | തങ്കമ്മ ടി എം | 01/04/2001-31/05/2013 |
7 | ലിസി തോമസ് | 01/06/2013-31/05/2020 |
8 | ലില്ലിക്കുട്ടി തോമസ് | 01/06/2020- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | വിഭാഗം |
---|---|
ശ്രീ എം സി കോശി | അധ്യാപകൻ |
ശ്രീ കെ സി ഡാനിയേൽ | അധ്യാപകൻ |
ശ്രീ മാത്യു ചാണ്ടി | റിട്ട ഡയറക്ടർ ,മിൽമ |
പ്രൊഫ എം കെ ചെറിയാൻ | റിട്ട പ്രിൻസിപ്പൽ ,ബിഷപ് മൂർ കോളേജ് |
അഡ്വ എം എം ചെറിയാൻ | റിട്ട ഡെപ്യൂട്ടി ഡയറക്ടർ ,ലോക്കൽ ഫണ്ട് |
പ്രൊഫ സ്റ്റീഫൻ | റിട്ട പ്രൊഫ ഗവ കോളേജ് പാലക്കാട് |
പ്രൊഫ രാജു | റിട്ട പ്രൊഫ ഗവ കോളേജ് നാട്ടകം |
പ്രൊഫ ഡോ ബാബുജി എം സി | റിട്ട പ്രൊഫ ഗവ കോളേജ് നാട്ടകം |
ശ്രീ സജി ചെറിയാൻ | ബഹു ഫിഷറീസ് വകുപ്പ് മന്ത്രി |
ചിത്ര ശേഖരം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
- പന്തളം - ചെങ്ങന്നൂർ പാത
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36330
- 1873ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ