"ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rojijoseph (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തൽ) |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{PU|B. A. R. H. S. S. Bovikan}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബോവിക്കാനം | |സ്ഥലപ്പേര്=ബോവിക്കാനം | ||
വരി 24: | വരി 25: | ||
|നിയമസഭാമണ്ഡലം=ഉദുമ | |നിയമസഭാമണ്ഡലം=ഉദുമ | ||
|താലൂക്ക്=കാസർഗോഡ് | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കാറഡുക്ക | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12 | |സ്കൂൾ തലം=8 മുതൽ 12 വരെ 8 to 12 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 8-10=285 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 8-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ ആകെ എണ്ണം 8-10=668 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 8-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=350 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=നാരായണൻ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ ഓംമ്പയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ | |എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീജ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=11026 Barhss bovikan school image.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||

< | '''കാ'''സറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''' മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | ||
== ചരിത്രം == | |||
'''മു'''ളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് . | |||
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു. | |||
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്. | |||
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു. | |||
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന് 80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് . | |||
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
Now the school has | Now the school has 18 divisions with 30 teachers. More than 580 Students are studying in this school. School has better result in S.S.L.C. section. | ||
വരി 80: | വരി 88: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* JRC | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable" | |||

!1976-2017 | |||
!B ABDUL RAHIMAN | |||

!2017-2022 | |||
!BEEBI | |||

!2023- | |||
!GANGADHARAN P | |||

വരി 104: | വരി 122: | ||
|NARAYANAN A | |NARAYANAN A | ||

| 2017- | | 2017-2022 | ||
|ARAVINDAKSHAN NAMBIAR M K | |ARAVINDAKSHAN NAMBIAR M K | ||

|2022- | |||
|NARAYANAN K | |||

വരി 117: | വരി 138: | ||

==വഴികാട്ടി== | ==വഴികാട്ടി== | ||
* ചെർക്കള നാഷണൽ ഹൈവേയിൽ നിന്നും മുള്ളേരിയ , സുള്ള്യ റൂട്ടിൽ അഞ്ച് കി.മീ. സഞ്ചരിക്കുക | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 126: | വരി 150: | ||

* മംഗലാപുരം എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | * മംഗലാപുരം എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | ||

{{Slippymap|lat=12.508091449286216|lon=75.094344874908|zoom=16|width=full|height=400|marker=yes}} | |||

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ | |

വിലാസം | |
ബോവിക്കാനം മുളിയാർ പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0499 4251700 |
ഇമെയിൽ | 11026barhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11026 (സമേതം) |
എച്ച് എസ് എസ് കോഡ് | 14028 |
യുഡൈസ് കോഡ് | 32010300616 |
വിക്കിഡാറ്റ | Q64398329 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ 8 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 350 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മെജോ ജോസഫ് |
പ്രധാന അദ്ധ്യാപകൻ | നാരായണൻ കെ |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ ഓംമ്പയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കാസറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്.
ചരിത്രം
മുളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് .
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു.
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്.
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു.
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന് 80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് .
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഭൗതികസൗകര്യങ്ങൾ
Now the school has 18 divisions with 30 teachers. More than 580 Students are studying in this school. School has better result in S.S.L.C. section.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- JRC
മാനേജ്മെന്റ്
1976-2017 | B ABDUL RAHIMAN |

2017-2022 | BEEBI |
2023- | GANGADHARAN P |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980 - 1990 | T.C. KUMARAVARMA RAJA |
1990 - 2005 | Smt. YASHODA |
2005-2011 | PADMANABHAN C K |
2011 - 2013 | JANAKY V K |
2013 - 2017 | NARAYANAN A |
2017-2022 | ARAVINDAKSHAN NAMBIAR M K |
2022- | NARAYANAN K |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചെർക്കള നാഷണൽ ഹൈവേയിൽ നിന്നും മുള്ളേരിയ , സുള്ള്യ റൂട്ടിൽ അഞ്ച് കി.മീ. സഞ്ചരിക്കുക
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11026
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ 8 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ