ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ "ചെറിയ മക്ക" എന്നറിയപ്പെടുന്ന | കേരളത്തിലെ "[https://youtu.be/pijFNRIPw_o?si=5hnc3-qF4I95wuQt ചെറിയ മക്ക]" എന്നറിയപ്പെടുന്ന [https://youtu.be/S6LESrtGuVI?si=qOTJMseBOJXDw-dj പൊന്നാനി]യിലെ പുരാതന വിദ്യാലയമാണ് ടി ഐ യു പി സ്കൂൾ. 1901 ൽ രൂപീകൃതമായ " തഅലീമുൽ ഇഖ് വാൻ മദ്രസ്സയാണ് 1914 ൽ മദ്രാസ്സ് ഗവർമ്മെന്റിന്റെ അംഗീകാരത്തോടെ അംഗീകൃത വിദ്യാലയമായത്. വൈദേശികാധിപത്യത്തോടുള്ള എതിർപ്പ് ഇംഗ്ലീഷിനോടുള്ള വിരോധമായത് നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. | ||
ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ് ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്. | ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ് ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്. | ||
വരി 92: | വരി 92: | ||
ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി | ഹൈക്കോടതി ചീഫ് ജസ്റ്റിസ് കുഞ്ഞമ്മുട്ടി ഹാജി | ||
[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%95%E0%B5%86._%E0%B4%87%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%AC%E0%B4%BE%E0%B4%B5 മുൻമന്ത്രി ഇ കെ ഇമ്പിച്ചി ബാവ] | |||
മുൻ എംഎൽഎ വി പി സി തങ്ങൾ | [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%BF._%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മുൻ എംഎൽഎ വി പി സി തങ്ങൾ] | ||
ജപ്പാനിൽ ശാസ്ത്രജ്ഞനായ ഡോക്ടർ അബ്ദുല്ല ബാവ | ജപ്പാനിൽ ശാസ്ത്രജ്ഞനായ [https://ceremindia.org/profiledetails.php?pid=22 ഡോക്ടർ അബ്ദുല്ല ബാവ] | ||
ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു പ്രൊഫസർ കെ വി അബ്ദുറഹ്മാൻ | ചരിത്രകാരനും ചന്ദ്രിക ദിനപത്രത്തിന്റെ പത്രാധിപമായിരുന്നു [https://www.geni.com/people/Prof-Abdurahiman-K-V/6000000004270466812 പ്രൊഫസർ കെ വി അബ്ദുറഹ്മാൻ] | ||
== സ്കൂളിലെ പ്രധാനാധ്യാപകർ == | == സ്കൂളിലെ പ്രധാനാധ്യാപകർ == | ||
വരി 167: | വരി 167: | ||
തിരൂർ - ചമ്രവട്ടം പാലം വഴി വരുന്നവർക്ക് KSRTC ലോക്കൽ ബസിൽ ഈ സ്റ്റോപ്പിലേക്ക് എത്താവുന്നതാണ്. എന്നാൽ ലിമിറ്റഡ് പോലുള്ള ബസുകളിൽ കയറുകയാണെങ്കിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും. | തിരൂർ - ചമ്രവട്ടം പാലം വഴി വരുന്നവർക്ക് KSRTC ലോക്കൽ ബസിൽ ഈ സ്റ്റോപ്പിലേക്ക് എത്താവുന്നതാണ്. എന്നാൽ ലിമിറ്റഡ് പോലുള്ള ബസുകളിൽ കയറുകയാണെങ്കിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും. | ||
തിരൂർ കൂട്ടായി ഭാഗത്ത് നിന്നുള്ളവർക്ക് കൂട്ടായി അഴിമുഖത്ത് നിന്നുള്ള ജങ്കാർ സർവ്വീസ് വഴി പൊന്നാനി ഹാർബറിലെത്തി ഓട്ടോയിലും വരാവുന്നതാണ്.{{ | തിരൂർ കൂട്ടായി ഭാഗത്ത് നിന്നുള്ളവർക്ക് കൂട്ടായി അഴിമുഖത്ത് നിന്നുള്ള ജങ്കാർ സർവ്വീസ് വഴി പൊന്നാനി ഹാർബറിലെത്തി ഓട്ടോയിലും വരാവുന്നതാണ്.{{Slippymap|lat= 10.78168|lon=75.92209|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ