ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=30 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=59 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=അഞ്ജു മോഹൻ | |പ്രധാന അദ്ധ്യാപിക=അഞ്ജു മോഹൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജീവ് കെ എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുമ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 45266_schoolpic.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് വൈക്കം താലൂക്കിൽ തോട്ടകം എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിലാണ് സി കേശവൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1976 സ്ഥാപിതമായ ഈ സ്കൂളിൽ 5 6 7 ക്ലാസുകൾ ആണ് പ്രവർത്തിക്കുന്നത്. വൈക്കം വെച്ചൂർ റോഡിൽ കിഴക്കുവശത്തായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ അഞ്ച് അധ്യാപകരും ഒരു | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് വൈക്കം താലൂക്കിൽ തോട്ടകം എന്ന പ്രശാന്ത സുന്ദരമായ ഗ്രാമത്തിലാണ് സി കേശവൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1976 സ്ഥാപിതമായ ഈ സ്കൂളിൽ 5 6 7 ക്ലാസുകൾ ആണ് പ്രവർത്തിക്കുന്നത്. വൈക്കം വെച്ചൂർ റോഡിൽ കിഴക്കുവശത്തായി പ്രവർത്തിച്ചുവരുന്ന സ്കൂളിൽ അഞ്ച് അധ്യാപകരും ഒരു അനദ്ധ്യാപകരുമായി ആറ് ജീവനക്കാരാണുള്ളത്. മനോഹരമായ ഒരു ചെറിയ പൂന്തോട്ടത്താൽ ഭംഗിയാക്കപ്പെട്ട സ്കൂളിന് ആവശ്യത്തിനുള്ള ക്ലാസ് മുറികളും, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളുമുണ്ട്. | ||
== <big>ചരിത്രം</big> == | == <big>ചരിത്രം</big> == | ||
വരി 72: | വരി 72: | ||
== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | == <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> == | ||
* പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നന്നായിത്തന്നെ നടത്തപ്പെടുന്നുണ്ട്. മഹാമാരിയുടെ സമയത്തും ക്ലബ്ബ് പ്രവർത്തനങ്ങളും കുട്ടികളുടെ കലാപരിപാടികളും മത്സരപ്പരീക്ഷകളും മറ്റും കൃത്യമായി നടത്തിപ്പോരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതo തുടങ്ങിയ കുട്ടികൾ പഠിക്കുന്ന ഭാഷകളിൽ നടത്തിപ്പോരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങൾക്കെല്ലാം സ്കൂളിൽ കുട്ടികൾ വന്നപ്പോൾ സമ്മാനങ്ങളും നൽകി. മധുരം മലയാളം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, അതിജീവനം തുടങ്ങിയ സർക്കാർ നിർദേശങ്ങളും പരിശീലനങ്ങളും നൽകിയ പരിപാടികൾ കൃത്യമായും ചിട്ടയോടും നടത്തിയതോടൊപ്പം ഹിന്ദി, സംസ്കൃത, ഗണിത ദിനാചരണങ്ങൾ വിവിധ കലാപരിപാടികളോടെ നടത്തി. മറ്റു ദിനാചരണങ്ങളും വിവിധ ക്ലബ് പ്രവർത്തനങ്ങളും ഓൺലൈനിൽ മത്സരയിനങ്ങൾ ആയും അല്ലാതെയും നടത്തി. ഈ വർഷം ക്രിസ്മസ് ആഘോഷം രണ്ട് ബാച്ചുകളിലായി പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും ബിരിയാണി നൽകിയും സമ്പന്നമായി നടത്തി.പോയ വർഷങ്ങളിലെ തനതു പ്രവർത്തനമായി നടത്തിയ നക്ഷത്രവനം, ഔഷധതോട്ടം എന്നിവ പിന്നാലെ വന്ന കോവിഡ് മൂലം പരിപാലിക്കാൻ കഴിയാതെയായി. അത് മൂലം ചില മരങ്ങൾ വീണ്ടും നടേണ്ടതുണ്ട്. ബാക്കിയുള്ള മരങ്ങളും ഔഷധസസ്യ തോട്ടവും ഇപ്പോഴും നിലവിൽ ഉണ്ട്.. | * പഠനപ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നന്നായിത്തന്നെ നടത്തപ്പെടുന്നുണ്ട്. മഹാമാരിയുടെ സമയത്തും ക്ലബ്ബ് പ്രവർത്തനങ്ങളും കുട്ടികളുടെ കലാപരിപാടികളും മത്സരപ്പരീക്ഷകളും മറ്റും കൃത്യമായി നടത്തിപ്പോരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതo തുടങ്ങിയ കുട്ടികൾ പഠിക്കുന്ന ഭാഷകളിൽ നടത്തിപ്പോരുന്നു. ഓൺലൈനായി നടത്തിയ മത്സരങ്ങൾക്കെല്ലാം സ്കൂളിൽ കുട്ടികൾ വന്നപ്പോൾ സമ്മാനങ്ങളും നൽകി. മധുരം മലയാളം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, അതിജീവനം തുടങ്ങിയ സർക്കാർ നിർദേശങ്ങളും പരിശീലനങ്ങളും നൽകിയ പരിപാടികൾ കൃത്യമായും ചിട്ടയോടും നടത്തിയതോടൊപ്പം ഹിന്ദി, സംസ്കൃത, ഗണിത ദിനാചരണങ്ങൾ വിവിധ കലാപരിപാടികളോടെ നടത്തി. മറ്റു ദിനാചരണങ്ങളും വിവിധ ക്ലബ് പ്രവർത്തനങ്ങളും ഓൺലൈനിൽ മത്സരയിനങ്ങൾ ആയും അല്ലാതെയും നടത്തി. ഈ വർഷം ക്രിസ്മസ് ആഘോഷം രണ്ട് ബാച്ചുകളിലായി പുൽക്കൂട് ഒരുക്കിയും കേക്ക് മുറിച്ചും ബിരിയാണി നൽകിയും സമ്പന്നമായി നടത്തി.പോയ വർഷങ്ങളിലെ തനതു പ്രവർത്തനമായി നടത്തിയ നക്ഷത്രവനം, ഔഷധതോട്ടം എന്നിവ പിന്നാലെ വന്ന കോവിഡ് മൂലം പരിപാലിക്കാൻ കഴിയാതെയായി. അത് മൂലം ചില മരങ്ങൾ വീണ്ടും നടേണ്ടതുണ്ട്. ബാക്കിയുള്ള മരങ്ങളും ഔഷധസസ്യ തോട്ടവും ഇപ്പോഴും നിലവിൽ ഉണ്ട്.. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാ പരിപാടികൾ നടത്തുന്നതിന് മാസത്തിലൊരു ഞായറാഴ്ച നൽകിവരുന്നു കുട്ടികൾ വളരെയധികം ഉത്സാഹത്തോടുകൂടി നാടൻ പാട്ട്, ഡാൻസ്, കവിത, ഗാനാലാപനം, ചിത്രരചന എന്നീ പരിപാടികളുമായി ഓൺലൈനായി പങ്കുചേർന്നു പോരുന്നു | * വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ കലാ പരിപാടികൾ നടത്തുന്നതിന് മാസത്തിലൊരു ഞായറാഴ്ച നൽകിവരുന്നു കുട്ടികൾ വളരെയധികം ഉത്സാഹത്തോടുകൂടി നാടൻ പാട്ട്, ഡാൻസ്, കവിത, ഗാനാലാപനം, ചിത്രരചന എന്നീ പരിപാടികളുമായി ഓൺലൈനായി പങ്കുചേർന്നു പോരുന്നു | ||
വരി 79: | വരി 79: | ||
== <big>ചിത്രശാല</big> == | == <big>ചിത്രശാല</big> == | ||
[[പ്രമാണം:45266 സ്കൂൾ ഒരുക്കൽ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266ക്രിസ്തുമസ്സ്.jpeg|ലഘുചിത്രം]] | |||
നവംബർ ഒന്നിന് തിരികെയെത്തിയ കുട്ടികളുടെ സ്വീകരണം കൂടാതെ വിദ്യാരംഗം പരിപാടി ,ഹിന്ദി ദിനം, സംസ്കൃതദിനം, ഗണിതദിനം, അതിജീവനo എന്നീ പരിപാടികളുടെ ചിത്രങ്ങൾ ചിത്രശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[[പ്രമാണം:45266തിരികെ സ്കൂലിലെ.jpeg|ലഘുചിത്രം|തിരികെ ]] | |||
[[പ്രമാണം:45266തിരികെ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266തിരികെ സ്കൂലിലെ.jpeg|ലഘുചിത്രം|2021 ]] | |||
[[പ്രമാണം:45266വിദ്യരങ്ക.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266ആട്ഃഈജ്ജേഏവ്വാ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266ഗ്ഗാണീട്ഃആ.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:45266 ശാംംആ.jpeg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വൈക്കം വെച്ചൂർ റോഡിൽ വൈക്കം ഭാഗത്തു നിന്ന് വരുന്നവർ വളഞ്ഞമ്പലം ബസ്റ്റോപ്പിൽ ഇറങ്ങിയതിനു ശേഷം പിന്നിലേക്ക് 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സി കെ എം യു പി സ്കൂൾ കാണാവുന്നതാണ്{{Slippymap|lat= 9.731721|lon= 76.414310|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ