"സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.H.H.S. Ayavana}}
{{PHSSchoolFrame/Header}}{{prettyurl|S.H.H.S. Ayavana}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്=4.7
|സ്ഥലപ്പേര്=ആയവന
| സ്ഥലപ്പേര്=ആയവന  
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=28042
| സ്കൂള്‍ കോഡ്= 28042  
|എച്ച് എസ് എസ് കോഡ്=7186
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q99486092
| സ്ഥാപിതവര്‍ഷം= 1918
|യുഡൈസ് കോഡ്=32080400205
| സ്കൂള്‍ വിലാസം=ആയവനപി.ഒ, <br/>മുവാറ്റുപുഴ
|സ്ഥാപിതദിവസം=21
| പിന്‍ കോഡ്= 666668
|സ്ഥാപിതമാസം=04
| സ്കൂള്‍ ഫോണ്‍= 04852283097
|സ്ഥാപിതവർഷം=1964
| സ്കൂള്‍ ഇമെയില്‍= sh28042@yahoo.co.in
|സ്കൂൾ വിലാസം= S H HSS AYAVANA
| സ്കൂള്‍ വെബ് സൈറ്റ്= http://sh28042@yahoo.co.in
|പോസ്റ്റോഫീസ്=ആയവന.
| ഉപ ജില്ല=മുവാറ്റുപുഴ
|പിൻ കോഡ്=686668
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0485 2283097
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ayavanashhs@gmail.com
| പഠന വിഭാഗങ്ങള്‍1= യു പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.  
|ഉപജില്ല=കല്ലൂർകാട്
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=9
| ആൺകുട്ടികളുടെ എണ്ണം=250
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം=285
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 535
|താലൂക്ക്=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം=25
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സേവി ജോസഫ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=  ജോര്‍ജ് മലേക്കുടി
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=sh28042.jpg|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
="sh28042.jpg"!
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്കൂൾ തലം=1 മുതൽ 12 വരെ
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂര്‍ വില്ലേജിലെ ആയവന പഞ്ചായത്തില്‍ എട്ടാംവാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 564 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=268
|പെൺകുട്ടികളുടെ എണ്ണം 1-10=227
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=66
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷിജി മാണി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഷിജ മാത്യു
|പ്രധാന അദ്ധ്യാപിക=ഷിജ മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബെന്നി ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്= ജോഫി ജോഷി
|സ്കൂൾ ചിത്രം=28042 001.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 564 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന്‌ 1942-ല്‍ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.
ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക്‌ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന്‌ 1942-ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത്‌ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക.
2004-ലെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 11-ാം റാങ്ക്‌ നേടിയ ആദര്‍ശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയര്‍ത്തിയിട്ടുണ്ട്‌.
2004-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 11-ാം റാങ്ക്‌ നേടിയ ആദർശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയർത്തിയിട്ടുണ്ട്‌.
ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.
ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മാനേജര്‍-മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍(കോതമംഗലം മെത്രാന്‍)
മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ)
സെക്രട്ടറി.റവ.ഫാ.സ്റ്റാന്‍ലി കുന്നേല്‍(കോതമംഗലം രൂപത വിദ്യാഭ്യാസഏജന്‍സി സെക്രട്ടറി)
സെക്രട്ടറി.റവ.ഫാ.സ്റ്റാൻലി കുന്നേൽ(കോതമംഗലം രൂപത വിദ്യാഭ്യാസഏജൻസി സെക്രട്ടറി)
ലോക്കല്‍ മാനേജര്‍. റവ.ഫാ.ജോസ് മോനിപ്പിള്ളി
ലോക്കൽ മാനേജർ. റവ.ഫാ.ജോസ് മോനിപ്പിള്ളി


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ഫാ.ജോര്‍ജ് അറമ്മഞ്ചേരി,ഒ.വി.പീറ്റര്‍,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റര്‍,ലൂസി കെ സെബാസ്റ്റ്യന്‍,മേരി എം.ജോസഫ്,കെ.ജെ.ത‌‌‌‌‌‌ങ്കമ്മ,എം.ജെ.അന്നം,എന്‍.ഐ.ഐപ്പ്,കെ.എം.വര്‍ഗീസ്,പി.കെ.ജോര്‍ജ്,പി.കെ ഉലഹന്നാന്‍,കെ .എല്‍ ജോസഫ്,സെബാസറ്റ്യന്‍പി.ജെ,വി.പി.ജോര്‍ജ്,കെ.സി.പോള്‍,പി.ഒ.തോമസ്,പി .സി.വര്‍ഗീസ്,സി.ജെ ജോണ്‍,സി.ജി അബ്രാഹം,
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.ത‌‌‌‌‌‌ങ്കമ്മ,എം.ജെ.അന്നം,എൻ.ഐ.ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം,
സിസറ്റര്‍.ലൂസി.റ്റി.ജി,എം.എ.ജോണ്‍,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,
സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
1-2014- സ്കൂളില്‍ ഹയര്‍ സെക്കന്റി ആരംഭിച്ചു
1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു
2-റീഡിംഗ് റൂം
2-റീഡിംഗ് റൂം


3-ലൈബ്രറി
3-ലൈബ്രറി


4-സയന്‍സ് ലാബ്
4-സയൻസ് ലാബ്


5-കംപ്യൂട്ടര്‍ ലാബ്
5-കംപ്യൂട്ടർ ലാബ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
  1- എസ്.എസ്.എല്‍.സി.പരീക്ഷയില്‍ തുടര്‍ച്ചയായി ഒന്‍പത് വര്‍ഷം നൂറ് ശതമാനം വിജയം.
  1- എസ്.എസ്.എൽ.സി.പരീക്ഷയിൽ തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം.
  2- 2016-17 അദ്ധ്യയനവര്‍ഷം സംസ്ഥാന സ്ക്കൂള്‍ കായികമേളയില്‍ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു.
  2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു.
  3-2016-17 അദ്ധ്യയനവര്‍ഷം കല്ലൂര്‍ക്കാട് ഉപജില്ല കലോത്സവത്തില്‍ u.p വിഭാഗം ഒാവര്‍ ഒാള്‍ കിരീടം.
  3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.
  4- 2016-17 അദ്ധ്യയനവര്‍ഷം കല്ലൂര്‍ക്കാട് ഉപജില്ല സോഷ്യല്‍ സയന്‍സ് മേളയില്‍ u.p വിഭാഗം ഒാവര്‍ ഒാള്‍ കിരീടം.
  4- 2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
  1- കുട്ടികളുടെ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാനായി MASTER BRAIN എന്നപരിപാടി നടത്തിവരുന്നു.
  1- കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി MASTER BRAIN എന്നപരിപാടി നടത്തിവരുന്നു.
2- പ്രഗത്ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ SPOKEN ENGLISH CLASS  നടത്തിവരുന്നു.
2- പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SPOKEN ENGLISH CLASS  നടത്തിവരുന്നു.
3-പ്രഗത്ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കരാട്ടേ ക്ലാസ്സ് നടത്തിവരുന്നു.
3-പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കരാട്ടേ ക്ലാസ്സ് നടത്തിവരുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1-ഒളിബ്യന്‍ കെ.സി.റോസക്കുട്ടി.
1-ഒളിബ്യൻ കെ.സി.റോസക്കുട്ടി.
2-നോര്‍ക്ക ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍.
2-നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.98409|lon=76.63763|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="9.974261" lon="76.854858" zoom="9" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarik
9.925038, 76.674067, Vimala Matha High School
Kadalikad, SH 8
, Kerala
16.817687, 77.88208
</googlemap>
|}
|




[[വർഗ്ഗം:സ്കൂൾ]]


[[വര്‍ഗ്ഗം: സ്കൂള്‍]]
== മേൽവിലാസം ==
സേക്രട്ട്‌ ഹാർട്ട്‌ എച്ച്‌.എസ്‌. ആയവ
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
സേക്രട്ട്‌ ഹാര്‍ട്ട്‌ എച്ച്‌.എസ്‌. ആയവന

21:43, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന
വിലാസം
ആയവന

S H HSS AYAVANA
,
ആയവന. പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം21 - 04 - 1964
വിവരങ്ങൾ
ഫോൺ0485 2283097
ഇമെയിൽayavanashhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്28042 (സമേതം)
എച്ച് എസ് എസ് കോഡ്7186
യുഡൈസ് കോഡ്32080400205
വിക്കിഡാറ്റQ99486092
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ268
പെൺകുട്ടികൾ227
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ123
പെൺകുട്ടികൾ66
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷിജി മാണി
വൈസ് പ്രിൻസിപ്പൽഷിജ മാത്യു
പ്രധാന അദ്ധ്യാപികഷിജ മാത്യു
പി.ടി.എ. പ്രസിഡണ്ട്ബെന്നി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജോഫി ജോഷി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു കോണിക്കലും ഹെഡ്‌മിസ്‌ട്രസ്‌ശ്രീമതി. അന്നക്കുട്ടി കെ.കെ. യുമാണ്‌. യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2007-08 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 564 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

ചരിത്രം

ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക്‌ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന്‌ 1942-ൽ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത്‌ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. 2004-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 11-ാം റാങ്ക്‌ നേടിയ ആദർശ്‌. എം. ഈ സ്‌കൂളിന്റെ യശസ്‌ ഉയർത്തിയിട്ടുണ്ട്‌. ഈ വിദ്യാലയം ഗ്രാമത്തിന്റെ വികസനത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട്‌. സ്വദേശത്തും വിദേശത്തുമായി ധാരാളം പൂർവ്വ വിദ്യാർത്ഥികൾ ജോലി ചെയ്യുന്നു. സാമ്പത്തികമായും സാംസ്‌കാരികമായും ആയവനയ്‌ക്ക്‌ ഉണ്ടായിട്ടുള്ള പുരോഗതി ഇതിനു തെളിവാണ്‌.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മാനേജർ-മാർ ജോർജ് മഠത്തിക്കണ്ടത്തിൽ(കോതമംഗലം മെത്രാൻ) സെക്രട്ടറി.റവ.ഫാ.സ്റ്റാൻലി കുന്നേൽ(കോതമംഗലം രൂപത വിദ്യാഭ്യാസഏജൻസി സെക്രട്ടറി) ലോക്കൽ മാനേജർ. റവ.ഫാ.ജോസ് മോനിപ്പിള്ളി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഫാ.ജോർജ് അറമ്മഞ്ചേരി,ഒ.വി.പീറ്റർ,സി.ദേവസ്യ,അവിര .പി.ജെ,പി.എം പീറ്റർ,ലൂസി കെ സെബാസ്റ്റ്യൻ,മേരി എം.ജോസഫ്,കെ.ജെ.ത‌‌‌‌‌‌ങ്കമ്മ,എം.ജെ.അന്നം,എൻ.ഐ.ഐപ്പ്,കെ.എം.വർഗീസ്,പി.കെ.ജോർജ്,പി.കെ ഉലഹന്നാൻ,കെ .എൽ ജോസഫ്,സെബാസറ്റ്യൻപി.ജെ,വി.പി.ജോർജ്,കെ.സി.പോൾ,പി.ഒ.തോമസ്,പി .സി.വർഗീസ്,സി.ജെ ജോൺ,സി.ജി അബ്രാഹം, സിസറ്റർ.ലൂസി.റ്റി.ജി,എം.എ.ജോൺ,സി,ജെ അന്നക്കുട്ടി,കെ.കെ അന്നക്കുട്ടി,

സൗകര്യങ്ങൾ

1-2014- സ്കൂളിൽ ഹയർ സെക്കന്റി ആരംഭിച്ചു 2-റീഡിംഗ് റൂം

3-ലൈബ്രറി

4-സയൻസ് ലാബ്

5-കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

1- എസ്.എസ്.എൽ.സി.പരീക്ഷയിൽ  തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം.
2- 2016-17 അദ്ധ്യയനവർഷം സംസ്ഥാന സ്ക്കൂൾ കായികമേളയിൽ ഈസ്ക്കൂളിലെ ആനന്ദ് അജി പങ്കെടുത്തു.
3-2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല കലോത്സവത്തിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.
4- 2016-17 അദ്ധ്യയനവർഷം കല്ലൂർക്കാട് ഉപജില്ല സോഷ്യൽ സയൻസ് മേളയിൽ u.p വിഭാഗം ഒാവർ ഒാൾ കിരീടം.

മറ്റു പ്രവർത്തനങ്ങൾ

1- കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായി MASTER BRAIN എന്നപരിപാടി നടത്തിവരുന്നു.

2- പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SPOKEN ENGLISH CLASS നടത്തിവരുന്നു. 3-പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിൽ കരാട്ടേ ക്ലാസ്സ് നടത്തിവരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1-ഒളിബ്യൻ കെ.സി.റോസക്കുട്ടി. 2-നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ.

വഴികാട്ടി



Map

മേൽവിലാസം

സേക്രട്ട്‌ ഹാർട്ട്‌ എച്ച്‌.എസ്‌. ആയവ