"ജി. എൽ. പി. എസ്. കയറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
 
{{Infobox School
 
| സ്ഥലപ്പേര്= കയറാടി
| സ്ഥലപ്പേര്= കയറാടി
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21570
| സ്കൂൾ കോഡ്= 21570
| സ്ഥാപിതവർഷം= 1929-30
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി.എൽ‍.പി.സ്കൂൾ കയറാടി, കയറാടി പി.ഒ പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678510
|വിക്കിഡാറ്റ ക്യു ഐഡി=Q64689826
| സ്കൂൾ ഫോൺ= 04923245167  
|യുഡൈസ് കോഡ്=32060500105
| സ്കൂൾ ഇമെയിൽ= glpskayarady@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല= കൊല്ലങ്കോട്
|സ്ഥാപിതവർഷം=1950
| ഭരണ വിഭാഗം= വിദ്യാഭ്യാസം
|സ്കൂൾ വിലാസം=കയറാടി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കയറാടി
| പഠന വിഭാഗങ്ങൾ1= എൽ. പി
|പിൻ കോഡ്=678510
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=04923245167
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpskayarady@gmail.com
| ആൺകുട്ടികളുടെ എണ്ണം= 35
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 50
|ഉപജില്ല=കൊല്ലങ്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 85
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ
| അദ്ധ്യാപകരുടെ എണ്ണം=   4+1
|വാർഡ്=
| പ്രധാന അദ്ധ്യാപകൻ=     ജയ്ശ്രീ ടി. എം.    
|ലോകസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്=     സെയ്ത് മുഹമ്മദ്എ
|നിയമസഭാമണ്ഡലം=
| സ്കൂൾ ചിത്രം= 21570-photo1.JPG
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1-4
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=86
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബുകുര്യാൻ
|പി.ടി.. പ്രസിഡണ്ട്=ശിവപ്രകാശ്
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=21570-photo1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 29: വരി 66:
3.നാരായണനുണ്ണി കർത്താ 4. സോമസുന്ദരൻ‍ പിള്ള 5. കാതർ റാവുത്തർ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിൻ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചു  തുടങ്ങിയത്.                                                                                   
3.നാരായണനുണ്ണി കർത്താ 4. സോമസുന്ദരൻ‍ പിള്ള 5. കാതർ റാവുത്തർ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിൻ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചു  തുടങ്ങിയത്.                                                                                   
                               ചിറ്റൂർ താലൂക്ക് തിരുവഴിയാട് വില്ലേജ് നടുപ്പതിയിൽ സർവേ നമ്പർ 1040/30,596 എന്നീ സർവേ നമ്പറുകളിലായി 99 സെന്റ് സ്ഥലവും അതിൽ എട്ട് ക്ലാസ് മുറികൾ ഉള്ള ഓട് മേഞ്ഞ കെട്ടിടം, ആൾ മറയുള്ള കിണർ, രണ്ടു മൂത്രപ്പുര, ഓട് മേഞ്ഞ ഒരു കക്കൂസ് എന്നിവ ഉൾപ്പെട്ടതായിരുന്നു സ്കൂൾ. ജനങ്ങളുടെ ആവശ്യപ്രകാരം 24-6-85 ന് സ്കൂൾ ഏറ്റെടുക്കുവാൻ ബഹു:കേരള ഹൈക്കോടതി ആവശ്യപ്പെടുകുയും പാലക്കാട് ജില്ലാ കളക്ടർ 8-7-85 ന് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് 7-4-90 ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റ് സ്കൂൾ ആക്കി വിജ്ഞാപനം ഇറക്കുകയും ഉണ്ടായി. 1996- ൽ ശ്രീ വി. എസ്. വിജയരാഘവൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച് പണിത നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും 2003-ൽ ശ്രീ എൻ. എൻ. കൃഷ്ണദാസ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റോർ മുറിയും 2003-ൽ അയിലൂർ ഗ്രാമപഞ്ചാത്തിൽ നിന്നും നിര്‌മ്മിച്ചു നല്‌കിയ പാചകപുരയും ഈ സ്കൂളിൽ അധികമായി പിന്നീട് ലഭിച്ചവയാണ്, സ്കൂളിന്റെ മുൻവശത്തും വടക്ക് വശത്തും കിഴക്കു വശത്തും ചുറ്റു മതിലും മുൻവശത്ത് ഒരു ഗേറ്റും പേരെഴുതിയ കമാനവും  നിർമ്മിച്ചിട്ടുണ്ട്.  

                               സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ നടത്തുവാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ ഗവൺമെന്റ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോൾ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണൻ വക സ്ഥലം, വടക്ക് പോൾ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
                               സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ നടത്തുവാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ ഗവൺമെന്റ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോൾ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണൻ വക സ്ഥലം, വടക്ക് പോൾ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 64: വരി 101:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}പാലക്കാട്-നെന്മാറ-അടിപ്പെരണ്ട റോഡിൽ അടിപ്പെരണ്ട എത്തുന്നതിന് മുമ്പായി പൂവച്ചോട് ഇറങ്ങി സ്കൂളിൽ വരിക
{{Slippymap|lat=10.550714860116592|lon= 76.57905067151619|zoom=18|width=full|height=400|marker=yes}}
|
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   

|}
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

<!--visbot  verified-chils->
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എൽ._പി._എസ്._കയറാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്