"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl | Guardian Angel`s U. P. S. Manjummel}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മഞ്ഞുമ്മൽ | |സ്ഥലപ്പേര്=മഞ്ഞുമ്മൽ | ||
വരി 62: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.|കൂടുതൽ വായിക്കുക]] | മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.[[ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 75: | ||
ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട് | ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട് | ||
അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ | അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ | ||
കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ | കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ [[ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 91: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|1 | |||
|ഡേവിഡ് റോഡ്രിക്സ് | |||
|1916 | |||
|- | |||
|2 | |||
|ഫാ: തിയോഫിൻ ഓ സി ഡി | |||
|1952 | |||
|- | |||
|3 | |||
|സി : മേരി ജെയിംസ് മാത്യു | |||
|1972 | |||
|- | |||
|4 | |||
|ഇ ടി ജോർജ് | |||
|1977 | |||
|- | |||
|5 | |||
|ഇ ട്ടി ആന്റണി | |||
|1984 | |||
|- | |||
|6 | |||
|കെ ഒ കൊച്ചുത്രേസ്യ | |||
|1985 | |||
|- | |||
|7 | |||
|എൽസി പി ഓ | |||
|1989 | |||
|- | |||
|8 | |||
|എൻ പി മേരി | |||
|1992 | |||
|- | |||
|9 | |||
|കെ വി ഫിലോമിന | |||
|1997 | |||
|- | |||
|10 | |||
|മേരി ഗൊരേറ്റി | |||
|2002 | |||
|- | |||
|11 | |||
|എസ്തർ സുഗുണ | |||
|2004 | |||
|- | |||
|12 | |||
|ഡെൽമ ഫ്രാൻസിസ് | |||
|2009 | |||
|- | |||
|13 | |||
|ഫെലിസീറ്റ എ ജെ | |||
|2014 | |||
|} | |||
വരി 98: | വരി 148: | ||
• നേട്ടങ്ങൾ | • നേട്ടങ്ങൾ | ||
ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .കൂടുതൽ വായിക്കുക | ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .[[ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 113: | വരി 163: | ||
സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്) | സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്) | ||
ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ | ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ | ||
കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .കൂടുതൽ വായിക്കുക | കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .[[ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. .{{Slippymap|lat=10.060048|lon=76.303473 |zoom=16|width=800|height=400|marker=yes}} | |||
റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. . |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ | |
---|---|
വിലാസം | |
മഞ്ഞുമ്മൽ മഞ്ഞുമ്മൽ പി.ഒ. , 683501 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1916 |
വിവരങ്ങൾ | |
ഇമെയിൽ | guardianangelsups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25260 (സമേതം) |
യുഡൈസ് കോഡ് | 32080101311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ഏലൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 278 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 480 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്ലാസിഡ് കെ എൽ |
പി.ടി.എ. പ്രസിഡണ്ട് | T S ഹരിഹരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
100വർഷത്തിനു മുകളിൽ മികച്ച പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അധ്യാപന മികവിന്റെ പ്രതീകമായ ആലുവ ഉപജില്ലയിലെ ഗാർഡിയൻ എയ്ഞ്ചൽസ് യു പി സ്കൂൾ .എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 278ആൺ കുട്ടികളും 202 പെൺ കുട്ടികളുംഅദ്ധ്യയനം നടത്തിവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന അക്ഷര മുത്തശ്ശി .....
ചരിത്രം
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളസൗകര്യം വാഹനസൗകര്യം ബസ്റ്റോപ്പ്സമീപം അടച്ചുറപ്പുള്ളക്ലാസ്മുറികൾ ലാബ് , ലൈബ്രറി സൗകര്യം സ്മാർട്ട്ക്ലാസ് റൂം യൂറിനൽസ്, ലാട്രിൻസൗകര്യംആവശ്യത്തിന് ലൈറ്റ് ,ഫാൻ എന്നിവഎല്ലാക്ലാസ് മുറികളിലുംഉണ്ട് അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ് കണക്ഷൻ കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | ഡേവിഡ് റോഡ്രിക്സ് | 1916 |
2 | ഫാ: തിയോഫിൻ ഓ സി ഡി | 1952 |
3 | സി : മേരി ജെയിംസ് മാത്യു | 1972 |
4 | ഇ ടി ജോർജ് | 1977 |
5 | ഇ ട്ടി ആന്റണി | 1984 |
6 | കെ ഒ കൊച്ചുത്രേസ്യ | 1985 |
7 | എൽസി പി ഓ | 1989 |
8 | എൻ പി മേരി | 1992 |
9 | കെ വി ഫിലോമിന | 1997 |
10 | മേരി ഗൊരേറ്റി | 2002 |
11 | എസ്തർ സുഗുണ | 2004 |
12 | ഡെൽമ ഫ്രാൻസിസ് | 2009 |
13 | ഫെലിസീറ്റ എ ജെ | 2014 |
നേട്ടങ്ങൾ
• നേട്ടങ്ങൾ
ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ് എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും 'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക , അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത ആയ്യൂർവൈദ്യശാലശങ്കർ ഫാർമസിയുടെഉടമവൈദ്യരത്നം കലാനിധി കെ.എസ്.ഗംഗാധരൻവൈദ്യർ
മുൻഎം.പി. സേവ്യർഅറയ്ക്കൽ സിനിമ സീരിയൽനടി ബീനആന്റണി സാഹിത്യകാരൻപയ്യപ്പള്ളിബാലൻ കവി ജോർജ്ജ് വാകയിൽ ഡോ.കെ.വിരാജു(കണ്ണുരോഗവിദഗ്ധൻ,കോഴിക്കോട് മെഡിക്കൽ കോളേജ്)
സി.എലിസബത്ത്ഗീത( ജനറൽപ്രോവിൻഷ്യാൾസിസ്റ്റേഴ്സ് ഓഫ്ചാരിറ്റി ഡോ.ബോസ്കോകൊ റയ റെക്ടർ മഞ്ഞുമ്മൽ പ്രൊവിൻസ് സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി കോളേജ്) ജോഷി ദേശിയ അവാർഡ് നേടിയ ഫോട്ടോഗ്രാഫർ കൂടാതെ നിരവധിഡോക്ടർമാർ , അഡ്വേക്കേറ്റ് സ്, സന്യാസി സന്യാസിനി മാർ , ഗായകർ, എഴുത്തുകാർ , രാഷ്ട്രീയ നേതാക്കൾ,പത്ര പ്രവർത്തകർ .കൂടുതൽ വായിക്കുക
വഴികാട്ടി
റോഡുമാർഗ്ഗംഎത്താം , കളമശ്ശേരി , ഇടപ്പള്ളി , ഏലൂർ , പാതാളം , എന്നീ പ്രദേശങ്ങളിൽ നിന്ന്റോഡുമാർഗ്ഗവും . ചേരാനല്ലൂരിൽ നിന്ന്റോഡുമാർഗ്ഗവും ജലമാർഗ്ഗവുംഎത്താം. .
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25260
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ