"ജി.എം.യു.പി.എസ്. മേലാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 139: വരി 139:


==വഴികാട്ടി                                                                                          മഞ്ചേരിയിൽ നിന്ന് ഓട്ടോയിൽ 2 കിലോമീറ്റർ ജസീല ജംഗ്‌ഷൻ കൂടി നിലംബൂർ റോഡ് വഴി വന്ന് മേലാക്കം കൈരളി റോഡ് നേരെ ജിഎം യൂ പി എസ്  മേലാക്കം   ==
==വഴികാട്ടി                                                                                          മഞ്ചേരിയിൽ നിന്ന് ഓട്ടോയിൽ 2 കിലോമീറ്റർ ജസീല ജംഗ്‌ഷൻ കൂടി നിലംബൂർ റോഡ് വഴി വന്ന് മേലാക്കം കൈരളി റോഡ് നേരെ ജിഎം യൂ പി എസ്  മേലാക്കം   ==
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.യു.പി.എസ്. മേലാക്കം
പ്രമാണം:GMUPS MELAKKAM.jpeg
വിലാസം
മേലാക്കം

GMUPS MELAKKAM
,
കരുവമ്പ്രം പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0483 2765613
ഇമെയിൽgmupsmelakkam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18576 (സമേതം)
യുഡൈസ് കോഡ്32050600603
വിക്കിഡാറ്റQ64565144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ139
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർളിജോർജ്
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ എ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്. എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ ഗവണ്മെന്റ് സ്കൂൾ ആണ് ജി എം യു പി സ്കൂൾ മേലാക്കം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .


ചരിത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ  മേലാക്കം എന്ന പ്രദേശത്തെ ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ആൺ ജി എം ഉ പി സ്  മേലാക്കം .1955  ജൂൺ 6  ന്  ആൺ സ്കൂൾ സ്ഥാപിതമായത് . ഈ നാട്ടിൽ ഒരു വിദ്യാലയം എന്ന ആശയവും ആഗ്രഹവുമായി അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് പരേതനായ എൻ  കെ മുഹമ്മദ് മാസ്റ്ററും അന്നത്തെ കറുവമ്പുറം വംശം അധികാരിയുമായിരുന്ന പുഉഴിക്കുത്ത് അബൂബക്കർ സാഹിബും അധ്യാപകനും ഈ നാട്ടിൽ വളരെയധികം ശിഷ്യ സമ്പത്തുള്ള ചുങ്കത്ത് മൊയ്തീൻ മാസ്റ്റർ മാസ്റ്ററും  ആയിരുന്നു.മേലക്കം  പള്ളി കമ്മറ്റിയുടെ കീഴിലുള്ള വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല സ്കൂൾ .പിന്നീട്  നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും എം  എൽ എ മാരുടെയും എല്ലാം സഹായത്തോടെ സ്കൂളിലാണ് സ്വന്തമായി കെട്ടിടമുണ്ടായി .പ്രഥമ പ്രധാന അദ്ധ്യാപകൻ എൻ കെ മുഹമ്മദ് മാസ്റ്റർ ആയിരുന്നു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ.

ലൈബ്രറി

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ

ശിശു സൗഹൃദാന്തരീക്ഷം നിലനിർത്താനുതകുന്ന ക്യാമ്പസ് . ഇന്റർലോക്ക് ചെയ്ത   മനോഹരമായ   മുറ്റം . ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ  റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ് റൂം.10 ടോയ്‌ലറ്റുകൾ.10 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്‌.അടുക്കള. സ്റ്റോർ റൂം.

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

തേന്മൊഴി :-പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിൽ എത്തിക്കുന്നതിനായി രൂപപ്പെടുത്തിയ പ്രവർത്തനം .റിയാലിറ്റി ഷോ മോഡൽ തയ്യാറാക്കിയതിനാൽ കുട്ടികൾക്ക് ഏറെ താല്പര്യം ഉളവാക്കുന്നുളവാക്കുന്നു

കൂടുതൽ അറിയുവാൻ

കൂടുതൽ അറിയുവാൻ

പ്രധാന അധ്യാപകർ

ക്രമ നമ്പർ      പ്രധാന അധ്യാപകരുടെ പേര്    കാലഘട്ടം    ഫോട്ടോ
1   എൻ .കെ  മുഹമ്മദ്  മാസ്റ്റർ
2 എടലോടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ 1960
3 അബ്ദു റഹ്മാൻ മാസ്റ്റർ

2

3

4

5

  • കൂടുതൽ അറിയുവാൻ


ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി മഞ്ചേരിയിൽ നിന്ന് ഓട്ടോയിൽ 2 കിലോമീറ്റർ ജസീല ജംഗ്‌ഷൻ കൂടി നിലംബൂർ റോഡ് വഴി വന്ന് മേലാക്കം കൈരളി റോഡ് നേരെ ജിഎം യൂ പി എസ്  മേലാക്കം 

Map
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._മേലാക്കം&oldid=2535600" എന്ന താളിൽനിന്ന് ശേഖരിച്ചത്