"ഗവ.എൽ.പി.എസ് പേരൂർക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്.  
കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്.  
1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനോട് ചേർന്ന് BRC , ഓട്ടിസം സെന്റർ എന്നിവയും പ്രവർത്തിച്ചു വരുന്നു. നിലവിൽ സ്കൂൾ കെട്ടിടം പൂർണമായും unfit ആയതിനാൽ താത്കാലികമായിസ്കൂൾ പ്രവർത്തിക്കുന്നത് BRC യുടെ കോൺഫറൻസ് ഹാളിലാണ്. സർക്കാർ പുതിയ കെട്ടിടത്തിനായി 150 ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടം പണി PWD ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്നാട്ടുകരായ കുട്ടികൾക്ക് അവരുടെ സർവ്വതോമുഖമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യങ്ങളോടു കൂടിയ സ്കൂൾ സാഹചര്യം ഒരുക്കാൻ തയ്യാറെടുക്കുന്ന SMC യും സ്കൂൾ വികസനസമിതിയും സ്കൂളിന്റെ അഭിമാനമാണ്.
1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനോട് ചേർന്ന് BRC , ഓട്ടിസം സെന്റർ എന്നിവയും പ്രവർത്തിച്ചു വരുന്നു. നിലവിൽ സ്കൂൾ കെട്ടിടം പൂർണമായും unfit ആയതിനാൽ താത്കാലികമായിസ്കൂൾ പ്രവർത്തിക്കുന്നത് BRC യുടെ കോൺഫറൻസ് ഹാളിലാണ്. സർക്കാർ പുതിയ കെട്ടിടത്തിനായി 150 ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടം പണി PWD ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്നാട്ടുകരായ കുട്ടികൾക്ക് അവരുടെ സർവ്വതോമുഖമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യങ്ങളോടു കൂടിയ സ്കൂൾ സാഹചര്യം ഒരുക്കാൻ തയ്യാറെടുക്കുന്ന SMC യും സ്കൂൾ വികസനസമിതിയും സ്കൂളിന്റെ അഭിമാനമാണ്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 79: വരി 79:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable"
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
|+
!നം
!മുൻ പ്രഥമാധ്യാപകർ
!എന്നു മുതൽ
!എന്നു വരെ
|-
|1
|എം.കെ.നാരായണൻ
|1961
|1962
|-
|2
|കെ.സി.കോശി
|1962
|1966
|-
|3
|വി.ജി.ഡാനിയേൽ
|
|1966
|-
|4
|കെ.എൻ ഭാസ്കരൻ നായർ
|1966
|1973
|-
|5
|പി.ടി.ഡാനിയേൽ
|3/1973
|12/1973
|-
|6
|പി എൻ നാണു
|1974
|1978
|-
|7
|പി.ആർ.രാമകൃഷ്ണപിള്ള
|1978
|1985
|-
|8
|എം.സി.കുഞ്ഞുപിള്ള
|1985
|1988
|-
|9
|പാത്തുമ്മ ബീവി.എം
|1988
|1990
|-
|10
|കെ.പത്മാക്ഷിയമ്മ
|5/1990
|6/1990
|-
|11
|ഫെല്ലി ആൽഫ്രഡ്
|1990
|1991
|-
|12
|ബി.ഓമനയമ്മ
|1991
|1992
|-
|13
|എൻ.പ്രഭാകരൻ നായർ
|1992
|1994
|-
|14
|എൽ.അമ്മിണിയമ്മ
|1994
|1999
|-
|15
|എൻകെ.ഭാസ്കരൻ
|1999
|2000
|-
|16
|വി.ഏലിയാമ്മ
|2000
|2003
|-
|17
|വി.ശോഭനകുമാരി
|2003
|2006
|-
|18
|ജി.മോഹനചന്ദ്രൻ
|2006
|2016
|}
#
#
#
#
#
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഗുരു നിത്യ ചൈതന്യ യതി
# ഗുരു നിത്യ ചൈതന്യ യതി
വരി 91: വരി 184:
#
#
==മികവുകൾ==
==മികവുകൾ==
അക്കാദമികവും നോൺ അക്കാദമികവുമായ മേഖലകളിൽ സ്കൂൾ മികവ് പുലർത്തി വരുന്നു
മികവ് 2015
https://fb.watch/a_hceKAnw6/


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 104: വരി 202:


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സുപ്രിയ. ട
സുപ്രിയ. ട<br>
ദർശന രാജ്
 
രേവതി വിജയൻ ( daily Wage)  
ദർശന രാജ്<br>
 
രേവതി വിജയൻ ( daily Wage) <br>
 
ധനുജ V (daily wage)
ധനുജ V (daily wage)


വരി 140: വരി 241:


{|  
{|  
{{#multimaps:9.202542,76.847184|zoom=12}}
{{Slippymap|lat=9.202542|lon=76.847184|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് പേരൂർക്കുളം
വിലാസം
പേരൂർകുളം

ഗവ.എൽ.പി.എസ് പേരൂർക്കുളം
,
വകയാർ പി.ഒ.
,
689698
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽglpsperoorkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38708 (സമേതം)
യുഡൈസ് കോഡ്32120300723
വിക്കിഡാറ്റQ87599575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് (കോന്നി )
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി ഗോപാൽ
പി.ടി.എ. പ്രസിഡണ്ട്ജയേഷ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു അജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിലെ മലയോര ജില്ലയായ പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ, കോന്നി പഞ്ചായത്തിലെ 13-ാം വാർഡിൽ പേരൂർക്കുളം എന്ന സ്ഥലത്താണ് പേരൂർക്കുളം ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയൊരു കുളമായിരുന്നു. പിന്നീട് അത് നികത്തപ്പെടുകയും സ്കൂൾ പണിയുകയും ചെയ്തു. 1964-65 കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന കെട്ടിടം പണിഞ്ഞത്. 1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഗുരു നിത്യചൈതന്യ യതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ സ്കൂളാണിത്. തുടക്കം മുതൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നു. വളരെ വിശാലമായൊരു പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആകെ ആശ്രയമായിരുന്നു ഈ സ്കൂൾ . വളരെ സാധാരണക്കാരായ രക്ഷകർത്താക്കളുടെ കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.

ഭൗതികസൗകര്യങ്ങൾ

പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിനോട് ചേർന്ന് BRC , ഓട്ടിസം സെന്റർ എന്നിവയും പ്രവർത്തിച്ചു വരുന്നു. നിലവിൽ സ്കൂൾ കെട്ടിടം പൂർണമായും unfit ആയതിനാൽ താത്കാലികമായിസ്കൂൾ പ്രവർത്തിക്കുന്നത് BRC യുടെ കോൺഫറൻസ് ഹാളിലാണ്. സർക്കാർ പുതിയ കെട്ടിടത്തിനായി 150 ലക്ഷം രൂപ അനുവദിക്കുകയും കെട്ടിടം പണി PWD ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഇന്നാട്ടുകരായ കുട്ടികൾക്ക് അവരുടെ സർവ്വതോമുഖമായ വളർച്ചക്കുതകുന്ന ഭൗതിക സാഹചര്യങ്ങളോടു കൂടിയ സ്കൂൾ സാഹചര്യം ഒരുക്കാൻ തയ്യാറെടുക്കുന്ന SMC യും സ്കൂൾ വികസനസമിതിയും സ്കൂളിന്റെ അഭിമാനമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നം മുൻ പ്രഥമാധ്യാപകർ എന്നു മുതൽ എന്നു വരെ
1 എം.കെ.നാരായണൻ 1961 1962
2 കെ.സി.കോശി 1962 1966
3 വി.ജി.ഡാനിയേൽ 1966
4 കെ.എൻ ഭാസ്കരൻ നായർ 1966 1973
5 പി.ടി.ഡാനിയേൽ 3/1973 12/1973
6 പി എൻ നാണു 1974 1978
7 പി.ആർ.രാമകൃഷ്ണപിള്ള 1978 1985
8 എം.സി.കുഞ്ഞുപിള്ള 1985 1988
9 പാത്തുമ്മ ബീവി.എം 1988 1990
10 കെ.പത്മാക്ഷിയമ്മ 5/1990 6/1990
11 ഫെല്ലി ആൽഫ്രഡ് 1990 1991
12 ബി.ഓമനയമ്മ 1991 1992
13 എൻ.പ്രഭാകരൻ നായർ 1992 1994
14 എൽ.അമ്മിണിയമ്മ 1994 1999
15 എൻകെ.ഭാസ്കരൻ 1999 2000
16 വി.ഏലിയാമ്മ 2000 2003
17 വി.ശോഭനകുമാരി 2003 2006
18 ജി.മോഹനചന്ദ്രൻ 2006 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗുരു നിത്യ ചൈതന്യ യതി

മികവുകൾ

അക്കാദമികവും നോൺ അക്കാദമികവുമായ മേഖലകളിൽ സ്കൂൾ മികവ് പുലർത്തി വരുന്നു

മികവ് 2015

https://fb.watch/a_hceKAnw6/

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

സുപ്രിയ. ട

ദർശന രാജ്

രേവതി വിജയൻ ( daily Wage)

ധനുജ V (daily wage)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


Map

|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_പേരൂർക്കുളം&oldid=2535559" എന്ന താളിൽനിന്ന് ശേഖരിച്ചത്