"എം ടി എൽ പി എസ്സ് ഞൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|M T L P S NJOOZHOOR}} | {{prettyurl|M T L P S NJOOZHOOR}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}]പത്തനംതിട്ടജില്ലയിൽ, തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ട ഞൂഴൂർ പ്രദേശത്ത് സ്ഥിതി | ||
ചെയ്യുന്നു. കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. ഒരു എയിഡഡ് സ്കൂളാണിത്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഞൂഴൂർ | |സ്ഥലപ്പേര്=ഞൂഴൂർ | ||
വരി 28: | വരി 29: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=മോൻസി ജോയി | |പി.ടി.എ. പ്രസിഡണ്ട്=മോൻസി ജോയി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിഷ്മ ജി | |എം.പി.ടി.എ. പ്രസിഡണ്ട്=വിഷ്മ ജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37624 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 97: | വരി 98: | ||
സ്കൂൾ ചിത്രം=| 37624-1.jpg | സ്കൂൾ ചിത്രം=| 37624-1.jpg | ||
}} | }} | ||
==ഉള്ളടക്കം[മറയ്ക്കുക]== | ==ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.== | ||
അയിരൂർ ചായൽ മാർത്തോമ്മാ ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ ശ്രീ സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂൾ സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്, മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത് വഴിസൗകര്യം മുൻനിർത്തി റൊഡരികിലായി നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു. 1927 ൽ പൂർണ്ണപ്രൈമറി സ്കൂളായി മാറിയ ഈ സ്ഥാപനം നൂറ്റാണ്ടൂകൾ പിന്നിടുമ്പോഴും വിവിധ തുറകളിൽപെട്ടവർക്ക് വെളിച്ചം പകരാൻ സാധിച്ചിട്ടുണ്ട്. | |||
'''മാനേജമെന്റ്''' | |||
മാർത്തോമകോർപ്പൊറേറ്റ് മാനേജമെന്റ്(M.T&E.A)ഉൾപെട്ട ഈ വിദ്യാലയം അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ | |||
കീഴിൽ ആണ്. അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ നേതൃത്ത്വത്തിൽ പലപ്രദമായ ഒരു സ്കുൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പ് | |||
പ്രവർത്തിക്കുന്നു. 2019ൽ മാനേജമെന്റുിന്റേയും, അയിരൂർ ചായൽമാർത്തോമഇടവകയുടേയും സഹായത്തോടെ | |||
സ്കൂളിന്റെ മേൽക്കൂര പുതുക്കിപണിത് സ്കൂൾ മനോഹരമാക്കി. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെ ക്ളാസുകൾഉണ്ട്. ഒറ്റ ഹാൾ സക്രീൻ കൊണ്ട് മറച്ച് ക്ളാസ് മുറികൾ തിരിച്ചിരിക്കുന്നു.കളിസ്ഥലം ഉണ്ട്. ഹാളിനോട് ചേർന്ന് ഓഫീസ് മുറി ഉണ്ട്. ഹാളും ഓഫീസ് മുറിയും തറ ടൈൽ ഇട്ട് വൃത്തിയാക്കിയിട്ടുണ്ട്.കംപ്യട്ടർ ലാബ്, ലൈബ്രറി ഇവയുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
ദിനാഘോഷങ്ങൾ എല്ലാം അതിന്റെ പ്രാധാന്യംഉൾക്കൊണ്ട് ആഘോഷിക്കാറുണ്ട്.പൊരുവിദ്യാലയസംരക്ഷണത്തിന്റെഭാഗമായി വിദ്യാലയവകുപ്പ് നടപ്പിലാക്കിയ എല്ലാ മികവാർന്ന പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻക്ലാസുകൾ മികവാർന്ന രീതിയി<sup>ൽ നട<big>ന്നു വരുന്നു.</big></sup> മുൻസാരഥികൾ | |||
ശ്രീ. വി. എം തോമസ് വാരിയത്ത് | |||
ശ്രീ. വി.എം മത്തായി വാരിയത്ത് | |||
ശ്രീമതി. സി.എം. ചിന്നമ്മ | |||
ശ്രീ. എ എസ് ഏബ്രഹാം അയ്യക്കാവിൽ | |||
ശ്രീമതി. സൂസമ്മ എബ്രഹാം | |||
ഇവർ ഈസ്കൂളിലെ മുൻകാല സാരഥികൾ ആണ്. | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
Rev: Thomas George | |||
Rev :Philip simon | |||
Rev: vineeth Easow | |||
Mr: Samkutty Ayyakkavil | |||
Adv: Sasi Philip | |||
Dr: Thomas Philip | |||
Gheevarghese Philip (RBI) | |||
ഇവർ ഈസ്കൂളിലെ പ്രശസ്തരായപൂർവ്വവിദ്യാർത്തികൾആണ്. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
2018 മുതൽ ശ്രമതി മറിയാമ്മ ചെറിയാൻ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു. കൂടാതെ ദിവസവേതനാടിസ്ഥാനത്തി ൽ മറ്റു രണ്ടധ്യാപകർ ജോലി നോക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.37617|lon=76.74219|zoom=16|width=full|height=400|marker=yes}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
]പത്തനംതിട്ടജില്ലയിൽ, തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ട ഞൂഴൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. ഒരു എയിഡഡ് സ്കൂളാണിത്.
എം ടി എൽ പി എസ്സ് ഞൂഴൂർ | |
---|---|
വിലാസം | |
ഞൂഴൂർ അയിരൂർ , അയിരൂർ പി.ഒ. , 689612 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 7 - 1908 |
വിവരങ്ങൾ | |
ഫോൺ | 04735 230978 |
ഇമെയിൽ | anithadavid123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37624 (സമേതം) |
യുഡൈസ് കോഡ് | 32120601504 |
വിക്കിഡാറ്റ | Q87595046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 13 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | മോൻസി ജോയി |
എം.പി.ടി.എ. പ്രസിഡണ്ട് | വിഷ്മ ജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എം ടി എൽ പി എസ്സ് ഞൂഴൂർ | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
ഞൂഴൂർ 689612 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04735230978
സ്കൂൾ ഇമെയിൽ=mtlpsnjzhr@gmail.com പഠന വിഭാഗങ്ങൾ1=L p, പഠന വിഭാഗങ്ങൾ2=nusery പഠന വിഭാഗങ്ങൾ3= |
കോഡുകൾ | |
സ്കൂൾ കോഡ് | 37624 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mariamma Cherian
പി.ടി.ഏ. പ്രസിഡണ്ട്= Moncy Joy ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=7 ഗ്രേഡ്= 4 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.
അയിരൂർ ചായൽ മാർത്തോമ്മാ ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ ശ്രീ സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂൾ സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്, മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത് വഴിസൗകര്യം മുൻനിർത്തി റൊഡരികിലായി നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു. 1927 ൽ പൂർണ്ണപ്രൈമറി സ്കൂളായി മാറിയ ഈ സ്ഥാപനം നൂറ്റാണ്ടൂകൾ പിന്നിടുമ്പോഴും വിവിധ തുറകളിൽപെട്ടവർക്ക് വെളിച്ചം പകരാൻ സാധിച്ചിട്ടുണ്ട്.
മാനേജമെന്റ്
മാർത്തോമകോർപ്പൊറേറ്റ് മാനേജമെന്റ്(M.T&E.A)ഉൾപെട്ട ഈ വിദ്യാലയം അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ
കീഴിൽ ആണ്. അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ നേതൃത്ത്വത്തിൽ പലപ്രദമായ ഒരു സ്കുൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പ്
പ്രവർത്തിക്കുന്നു. 2019ൽ മാനേജമെന്റുിന്റേയും, അയിരൂർ ചായൽമാർത്തോമഇടവകയുടേയും സഹായത്തോടെ
സ്കൂളിന്റെ മേൽക്കൂര പുതുക്കിപണിത് സ്കൂൾ മനോഹരമാക്കി.
ഭൗതികസാഹചര്യങ്ങൾ
പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെ ക്ളാസുകൾഉണ്ട്. ഒറ്റ ഹാൾ സക്രീൻ കൊണ്ട് മറച്ച് ക്ളാസ് മുറികൾ തിരിച്ചിരിക്കുന്നു.കളിസ്ഥലം ഉണ്ട്. ഹാളിനോട് ചേർന്ന് ഓഫീസ് മുറി ഉണ്ട്. ഹാളും ഓഫീസ് മുറിയും തറ ടൈൽ ഇട്ട് വൃത്തിയാക്കിയിട്ടുണ്ട്.കംപ്യട്ടർ ലാബ്, ലൈബ്രറി ഇവയുണ്ട്.
മികവുകൾ
ദിനാഘോഷങ്ങൾ എല്ലാം അതിന്റെ പ്രാധാന്യംഉൾക്കൊണ്ട് ആഘോഷിക്കാറുണ്ട്.പൊരുവിദ്യാലയസംരക്ഷണത്തിന്റെഭാഗമായി വിദ്യാലയവകുപ്പ് നടപ്പിലാക്കിയ എല്ലാ മികവാർന്ന പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻക്ലാസുകൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. മുൻസാരഥികൾ
ശ്രീ. വി. എം തോമസ് വാരിയത്ത്
ശ്രീ. വി.എം മത്തായി വാരിയത്ത്
ശ്രീമതി. സി.എം. ചിന്നമ്മ
ശ്രീ. എ എസ് ഏബ്രഹാം അയ്യക്കാവിൽ
ശ്രീമതി. സൂസമ്മ എബ്രഹാം
ഇവർ ഈസ്കൂളിലെ മുൻകാല സാരഥികൾ ആണ്.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Rev: Thomas George
Rev :Philip simon
Rev: vineeth Easow
Mr: Samkutty Ayyakkavil
Adv: Sasi Philip
Dr: Thomas Philip
Gheevarghese Philip (RBI)
ഇവർ ഈസ്കൂളിലെ പ്രശസ്തരായപൂർവ്വവിദ്യാർത്തികൾആണ്.
ദിനാചരണങ്ങൾ
അധ്യാപകർ
2018 മുതൽ ശ്രമതി മറിയാമ്മ ചെറിയാൻ പ്രഥമാധ്യാപികയായി പ്രവർത്തിക്കുന്നു. കൂടാതെ ദിവസവേതനാടിസ്ഥാനത്തി ൽ മറ്റു രണ്ടധ്യാപകർ ജോലി നോക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37624
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ