"ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46317 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Anaparampal North MT LPS}}


{{prettyurl|Anaparampal North MT LPS}}ആലപ്പുഴ ജില്ലയിലെ [https://villagemap.in/kerala/alappuzha/kuttanad.html കുട്ടനാട് താലൂക്കിലെ] തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് [https://marthoma.in/ മാർത്തോമ്മാ സഭ] കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ  ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ [https://en.wikipedia.org/wiki/Chakkulathukavu_Temple ചക്കുളത്തുകാവ് ക്ഷേത്രത്തിൽ] നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നുനല്കികൊണ്ടിരിക്കുന്നു .
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 36: വരി 37:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-4=22
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-4=14
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-4=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-4=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോർജ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോജൻ ജോയ് പണിക്കർ
|പി.ടി.എ. പ്രസിഡണ്ട്=സുനിത സുബാഷ്
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി രാജു
 
|സ്കൂൾ ചിത്രം= anmtlps/46317 .2.resized.jpg
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സുഭാഷ്
|സ്കൂൾ ചിത്രം=  
[[പ്രമാണം:46317.007.jpg|ലഘുചിത്രം]]


|size=350px
|size=350px
വരി 64: വരി 67:
}}
}}


 
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ  ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ [https://en.wikipedia.org/wiki/Chakkulathukavu_Temple ചക്കുളത്തുകാവ് ക്ഷേത്രത്തിൽ] നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നുനല്കികൊണ്ടിരിക്കുന്നു ..
== ചരിത്രം ==
== ചരിത്രം ==
           ആനപ്രമ്പാൽ  വടക്ക്  ശാസ്താങ്കൽ അമ്പലത്തിന്  സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ്  ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ  കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി.  1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു [https://schools.org.in/alappuzha/32110900305/anaprampal-north-mtlps-nerettupuram.html ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി സ്‌കൂൾ] എന്ന പേരിൽ ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
           ആനപ്രമ്പാൽ  വടക്ക്  ശാസ്താങ്കൽ അമ്പലത്തിന്  സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ്  ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ  കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി.  1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു [https://schools.org.in/alappuzha/32110900305/anaprampal-north-mtlps-nerettupuram.html ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി സ്‌കൂൾ] എന്ന പേരിൽ ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
വരി 78: വരി 81:


'''സയൻസ് ക്ലബ്ബ്'''
'''സയൻസ് ക്ലബ്ബ്'''
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.


'''മാത്‍സ് ക്ലബ്ബ്'''
'''മാത്‍സ് ക്ലബ്ബ്'''
വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു. ഗണിതമാഗസിനുകൾ തയ്യാറാക്കുക, ഗണിതോത്സവം നടത്തുക, എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു.  കുട്ടികളിൽ "ഗണിതം മധുരം" എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു. ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...


'''ആര്ട്ട് ക്ലബ്ബ്'''
'''ആര്ട്ട് ക്ലബ്ബ്'''
വരി 89: വരി 96:
'''വിദ്യാരംഗം കലാ സാഹിത്യവേദി.'''  
'''വിദ്യാരംഗം കലാ സാഹിത്യവേദി.'''  


വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി  കുമാരി.ഗായത്രി വിജയൻ  പ്രവർത്തിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈനായി ക്ലബ് മീറ്റിംഗുകൾ നടത്തിയിരുന്നു. സ്കൂൾ തുറന്നതിനു ശേഷം ഓഫ് ലൈനായി മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നു.  കുട്ടിക്കവിതകൾ, കഥകൾ,പ്രസംഗം ,അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരി പ്പിക്കുന്നു..
വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി  കുമാരി.ശ്രീനന്ദന പ്രവർത്തിക്കുന്നു. സ്കൂൾ തുറന്നതിനു ശേഷം മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നു.  കുട്ടിക്കവിതകൾ, കഥകൾ,പ്രസംഗം ,അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു..


'''ഐ.റ്റി ക്ലബ്ബ്'''
'''ഐ.റ്റി ക്ലബ്ബ്'''
സ്മാർട്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യുട്ടർ പരിശീലനം നൽകുന്നു. ഓഡിയോ വീഡിയോ ക്ലാസുകളിലൂടെ ക്ലാസുകൾ കൂടുതൽ സജീവമാക്കുന്നു.


'''സേഫ്‌റ്റി ക്ലബ്ബ്'''
'''സേഫ്‌റ്റി ക്ലബ്ബ്'''
വരി 177: വരി 186:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.3735169, 76.5121094 | width=800px | zoom=16 }}
{{Slippymap|lat= 9.3735169|lon= 76.5121094 |zoom=16|width=800|height=400|marker=yes}}
ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM  
തിരുവല്ല ബസ്സ്റ്റാന്റിൽ നിന്നും 9.200 Km. (തിരുവല്ല -പൊടിയാടി- അമ്പലപ്പുഴ റോഡിൽ ചക്കുളത്തുകാവ് ജംഗ്‌ഷൻ).  എടത്വ ബസ് സ്റ്റാന്റിൽ  നിന്നും 6.200 Km. (അമ്പലപ്പുഴ -പൊടിയാടി റോഡിൽ ചക്കുളത്തുകാവ് ജംഗ്‌ഷൻ)  ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ നിന്നും ഈ സ്കൂളിൽ എത്തുന്നതിനു 34 Km.ദൂരം ഉണ്ട് . പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM  
പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.7"N 76°30'43.6"E
പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.7"N 76°30'43.6"E


"
"
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആനപ്രമ്പാൽ_നോർത്ത്_എം_ടി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്