"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (hm) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{PHSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മേവെള്ളൂർ | |||
സ്ഥലപ്പേര്=മേവെള്ളൂർ | |വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | ||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല=കോട്ടയം| | |സ്കൂൾ കോഡ്=45017 | ||
സ്കൂൾ കോഡ്=45017| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം=01| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതവർഷം=1964| | |യുഡൈസ് കോഡ്=32101300903 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
പിൻ കോഡ്=686609| | |സ്ഥാപിതമാസം=06 | ||
സ്കൂൾ ഫോൺ=04829 | |സ്ഥാപിതവർഷം=1964 | ||
സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം= | ||
സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മേവെള്ളൂർ | ||
|പിൻ കോഡ്=686609 | |||
|സ്കൂൾ ഫോൺ=04829 257113 | |||
|സ്കൂൾ ഇമെയിൽ=kmhsmevlloor12@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
സ്കൂൾ വിഭാഗം= | |ഉപജില്ല=വൈക്കം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
പഠന | |വാർഡ്=4 | ||
പഠന | |ലോകസഭാമണ്ഡലം=കോട്ടയം | ||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
സ്കൂൾ ചിത്രം=45017.1.jpg| | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
}} | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=109 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=198 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ മാത്യു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |||
|സ്കൂൾ ചിത്രം=45017.1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
{{prettyurl|School name in English}} | {{prettyurl|School name in English}} | ||
വരി 47: | വരി 73: | ||
ആമുഖം | ആമുഖം | ||
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ | കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂർപഞ്ചായത്തിലുള്ളഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരിൽ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിൻറ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിൻ ഉണ്ട്. ശ്രീമതി ഗീത എസ് മാണ് പ്രധാന അധ്യാപിക. | ||
23 അധ്യാപക -അനധ്യാപകരും 225 വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 100: | വരി 124: | ||
|} | |} | ||
{{ | {{Slippymap|lat=9.843890|lon= 76.463742|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ | |
---|---|
വിലാസം | |
മേവെള്ളൂർ മേവെള്ളൂർ പി.ഒ. , 686609 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04829 257113 |
ഇമെയിൽ | kmhsmevlloor12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45017 (സമേതം) |
യുഡൈസ് കോഡ് | 32101300903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 198 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത എസ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വെള്ളൂർപഞ്ചായത്തിലുള്ളഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരിൽ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിൻറ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിൻ ഉണ്ട്. ശ്രീമതി ഗീത എസ് മാണ് പ്രധാന അധ്യാപിക. 23 അധ്യാപക -അനധ്യാപകരും 225 വിദ്യാർത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.
ചരിത്രം
1964-ൽ ഈ സ്കൂൾ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ് സ്കൂൾ സ്ഥാപകമാനേജർ. മേവെള്ളൂർ നിവാസികൾക്ക് പ്റിയങ്കരനായി രുന്നു ഇദ്ദേഹം. ബസ്സ് സർവ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തിൽ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമൻ മേവെള്ളൂർ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ഈ സ്കള് നൂറ് മേനിയോടെ തിളങ്ങുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചർ , ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങൾ. ഇപ്പോൾ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകൻ അഡ്വ.അനിൽകുമാർസറാണ
- പെൻഷനായ സാരഥികൾ
ശ്രീ.കെ.പി.രാജഹൂലൻസാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എൻ.വിഗജയപ്പൻസാറ്,ശ്രീ.കെ.പി.ബേബിസാറ്,ശ്രീമതി .ഡാലി അബ്രഹാം [തിരുത്തുക]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. 9.30 ന് ചേർന്ന സ്‌കൂൾ അസംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികൾക്ക് ലഘുവിവരണം നൽകി.സ്‌കൂൾ ലീഡർ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ് ഈ വിദ്യാലയത്തിൽ ഇന്നു മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു.
10 മണിക്ക് എത്തിച്ചേർന്ന രക്ഷാകർത്താക്കളും പൂർവ്വ വിദ്യാർത്ഥികളും സ്‌കൂൾ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു.10.45 ന് സ്‌കൂൾ ഹാളിൽ വന്നെത്തിയ എല്ലാവരും ഒരുമിച്ച് കൂടി.ഹെഡ്‌മിസ്ട്രസ് യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നൽകി.തുടർന്ന് എല്ലാവരും സ്കൂളിന് പുറത്ത് പരസ്‌പരം കൈ കോർത്ത് നിൽക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സരോജിനി തങ്കപ്പൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.മോഹനൻ ,വാർഡ് മെമ്പർ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂൾ മാനേജർ,പി.റ്റി.എ അംഗങ്ങൾ ,പൂർവ്വ വിദ്യാർത്ഥികൾ ,റിട്ടയേർഡ് അദ്ധ്യാപകർ ,രക്ഷകർത്താക്കൾ ,ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ,സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ ,വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിൽ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45017
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ