"ജി.എച്ച്.എസ്സ്.ഇടക്കോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GOVT.H.S.S. EDAKKOLY}}
{{prettyurl|GOVT.H.S.S. EDAKKOLY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര് =ഇടക്കോലി
|സ്ഥലപ്പേര്=ഇടക്കോലി
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31064  
|സ്കൂൾ കോഡ്=31064
| സ്ഥാപിതദിവസം= 07
|എച്ച് എസ് എസ് കോഡ്=05020
| സ്ഥാപിതമാസം= 12  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1898
|വിക്കിഡാറ്റ ക്യു ഐഡി=Q87658060
| സ്കൂൾ വിലാസം= ചക്കാമ്പുഴ പി.ഒ, <br/>ഇടക്കോലി.
|യുഡൈസ് കോഡ്=32101200406
| പിൻ കോഡ്= 686 574
|സ്ഥാപിതദിവസം=07
| സ്കൂൾ ഫോൺ= 04822 263671
|സ്ഥാപിതമാസം=12
| സ്കൂൾ ഇമെയിൽ= govthssedakkoly@gmail.com  
|സ്ഥാപിതവർഷം=1898
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=രാമപുരം  
|പോസ്റ്റോഫീസ്=ചക്കാമ്പുഴ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686574
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=govthssedakkoly@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=രാമപുരം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 152
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 140
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം= 292
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം= 28
|താലൂക്ക്=മീനച്ചിൽ
| പ്രിൻസിപ്പൽ=   പി. പത്മകുമാർ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| പ്രധാന അദ്ധ്യാപകൻ= ശ്രീലേഖ കെ.വി.
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ജയചന്രൻ വി.
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 31064_1.jpg |
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=38
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=33
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലൻകുമാർ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ്  കെ എം
|പി.ടി.. പ്രസിഡണ്ട്=പ്രമോദ് കെ പി
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു ബിജു
|സ്കൂൾ ചിത്രം=31064_1.jpg
|size=
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}} മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.
മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 42: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2  കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2  കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്സ്.ഇടക്കോലി./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
കമ്പ്യൂട്ടർ ലാബിൽ 20 കമ്പ്യൂട്ടറുകളുണ്ട്  . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
 
നല്ല രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറിയും സ്കൂളിനുണ്ട്. സുസജ്ജമായ മൾട്ടിമീഡിയ റൂം സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹയർ സെക്കന്ററി വിഭാഗത്തിനായി പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.
 
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച]]
*   
*   
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 ==
== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 ==
23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.  
23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.[[ജി.എച്ച്.എസ്സ്.ഇടക്കോലി./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] [[ചിത്രം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg|thumb|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ|കണ്ണി=Special:FilePath/പൊതുവിദ്യാലയങ്ങൾ_സംരക്ഷിക്കപ്പെടട്ടെ.jpg]]
  2017 ജനുവരി 10 മണിക്ക് ചേർന്ന സ്ക്കൂൾ അസംബ്ലിയിൽ വെച്ച് ഗ്രീൻ പ്രോട്ടോക്കേോൾ നിലവിൽ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജൻ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികൾ, വാർഡ് മെംബർ, എസ്.എം.സി അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പ്രവേശനകവാടത്തിൽ ഒത്തുകൂടി. വാർഡ് മെംബർ എ.എൻ.സുരേന്ദ്രൻ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.[[ചിത്രം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg|thumb|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 64: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:400px; height:500px" border="1"
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!സേവന കാലം
|-
|-
|1
|അരവിന്ദാക്ഷൻ
|
|
|
|-
|-
|2
|വാസുദേവൻ
|
|
|
|-
|-
|3
|രാധമ്മ
|
|
| അരവിന്ദാക്ഷൻ
|-
|-
|4
|എൻ. വാസുദേവൻ
|
|
|വാസുദേവൻ
|-
|-
|5
|പി.പി.മത്തായി
|
|
|രാധമ്മ
|-
|-
|6
|എൻ.വാസുദേവൻ നായർ
|
|
|എൻ. വാസുദേവൻ
|-
|-
|7
|ചന്ദ്രശേഖരൻ നായർ
|
|
|പി.പി.മത്തായി
|-
|-
|8
|ചന്ദ്രശേഖരപണിക്കർ
|
|
|എൻ.വാസുദേവൻ നായർ
|-
|-
|9
|എൻ.കെ.പരമേശ്വരൻ നായർ
|
|
|ചന്ദ്രശേഖരൻ നായർ
|-
|-
|10
|എ. ജെ.ഫ്രാൻസീസ്
|
|
|ചന്ദ്രശേഖരപണിക്കർ
|-
|-
|11
|ത്രിവിക്രമൻ നായർ
|
|
|എൻ.കെ.പരമേശ്വരൻ നായർ
|-
|-
|12
|രാജൻ നമ്പൂതിരി
|
|
|എ. ജെ.ഫ്രാൻസീസ്
|-
|-
|13
|മറിയക്കുട്ടി
|
|
|ത്രിവിക്രമൻ നായർ
|-
|-
|14
|എം.ഒ.കരുണാകരൻ
|
|
|രാജൻ നമ്പൂതിരി
|-
|-
|15
|സി എൻ.രവീന്ദ്രൻ
|
|
|മറിയക്കുട്ടി
|-
|
|എം.ഒ.കരുണാകരൻ
|-
|
|സി എൻ.രവീന്ദ്രൻ
|-
|-
|16
|സി.എസ്.രാമചന്ദ്രൻ നായർ
|1995 - 95
|1995 - 95
|സി.എസ്.രാമചന്ദ്രൻ നായർ
|-
|-
|17
|രവീന്ദ്രൻ കെ.
|1995- 96
|1995- 96
|രവീന്ദ്രൻ കെ.
|-
|-
|18
|ഇ.പി.കുര്യാക്കോസ്
|1996 - 97
|1996 - 97
|ഇ.പി.കുര്യാക്കോസ്
|-
|-
|19
|പി.ആർ. നാരായണൻ
|1997 - 2003
|1997 - 2003
|പി.ആർ. നാരായണൻ
|-
|-
|20
|കെ.കെ സുകുമാരൻ
|2003- 04
|2003- 04
|കെ.കെ സുകുമാരൻ
|-
|-
|21
|എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
|2004- 08
|2004- 08
|എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
|-
|-
|22
|കെ.ജി. സുമതിക്കുട്ടി
|2008-10
|2008-10
|കെ.ജി. സുമതിക്കുട്ടി
|-
|-
|2010-12ശ്രീലേഖ കെ.വി.
|23
|ജി.ശ്രീധരൻ പിള്ള
|ജി.ശ്രീധരൻ പിള്ള
|2010-12
|-
|-
|24
|പി. പത്മകുമാർ
|2012-14
|2012-14
|പി. പത്മകുമാർ
|-
|-
|25
|ജമുന രാമാനുജൻ
|2014-19
|2014-19
|ജമുന രാമാനുജൻ
|-
|26
|ശ്രീലേഖ കെ.വി.
|2019-23
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*റോഷി അഗസ്റ്റിൻ-എം.എൽ.എ.
*റോഷി അഗസ്റ്റിൻ-മന്ത്രി
*യു.ബി. ശ്രീകുമാർ -ജഡ്ജി
*യു.ബി. ശ്രീകുമാർ -ജഡ്ജി
*
*
വരി 156: വരി 208:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.778338, 76.63814 | width=800px | zoom=16 }}
പാലാ -രാമപുരം റൂട്ടിൽ ചക്കാമ്പുഴയിൽ നിന്ന്  ഓട്ടോ മാർഗം എത്താം (3 കി.മീ )
 
{{Slippymap|lat=9.778338|lon= 76.63814 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.ഇടക്കോലി.
വിലാസം
ഇടക്കോലി

ചക്കാമ്പുഴ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം07 - 12 - 1898
വിവരങ്ങൾ
ഇമെയിൽgovthssedakkoly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31064 (സമേതം)
എച്ച് എസ് എസ് കോഡ്05020
യുഡൈസ് കോഡ്32101200406
വിക്കിഡാറ്റQ87658060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ22
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ38
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലൻകുമാർ എ
പ്രധാന അദ്ധ്യാപകൻജോസഫ് കെ എം
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു നിന്നും ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


ചരിത്രം

1898 ൽ ഇടക്കോലി പല്ലാട്ട് കുടുംബം സംഭാവന നൽകിയ 3 ഏക്കർ സ്ഥലത്ത് കുഞ്ഞു കൈകൾ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോൾ വളർച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ൽ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ൽ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തിൽ, ഹയർ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.

ഭൗതികസൗകര്യങ്ങൾ

ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017

23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.കൂടുതൽ അറിയാൻ

പ്രമാണം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവന കാലം
1 അരവിന്ദാക്ഷൻ
2 വാസുദേവൻ
3 രാധമ്മ
4 എൻ. വാസുദേവൻ
5 പി.പി.മത്തായി
6 എൻ.വാസുദേവൻ നായർ
7 ചന്ദ്രശേഖരൻ നായർ
8 ചന്ദ്രശേഖരപണിക്കർ
9 എൻ.കെ.പരമേശ്വരൻ നായർ
10 എ. ജെ.ഫ്രാൻസീസ്
11 ത്രിവിക്രമൻ നായർ
12 രാജൻ നമ്പൂതിരി
13 മറിയക്കുട്ടി
14 എം.ഒ.കരുണാകരൻ
15 സി എൻ.രവീന്ദ്രൻ
16 സി.എസ്.രാമചന്ദ്രൻ നായർ 1995 - 95
17 രവീന്ദ്രൻ കെ. 1995- 96
18 ഇ.പി.കുര്യാക്കോസ് 1996 - 97
19 പി.ആർ. നാരായണൻ 1997 - 2003
20 കെ.കെ സുകുമാരൻ 2003- 04
21 എം.എസ്. ലളിതാംബികക്കുഞ്ഞമ്മ 2004- 08
22 കെ.ജി. സുമതിക്കുട്ടി 2008-10
23 ജി.ശ്രീധരൻ പിള്ള 2010-12
24 പി. പത്മകുമാർ 2012-14
25 ജമുന രാമാനുജൻ 2014-19
26 ശ്രീലേഖ കെ.വി. 2019-23

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോഷി അഗസ്റ്റിൻ-മന്ത്രി
  • യു.ബി. ശ്രീകുമാർ -ജഡ്ജി

വഴികാട്ടി

പാലാ -രാമപുരം റൂട്ടിൽ ചക്കാമ്പുഴയിൽ നിന്ന് ഓട്ടോ മാർഗം എത്താം (3 കി.മീ )

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ഇടക്കോലി.&oldid=2535338" എന്ന താളിൽനിന്ന് ശേഖരിച്ചത്