"ജി.എച്ച്.എസ്സ്.ഇടക്കോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GOVT.H.S.S. EDAKKOLY}}
{{prettyurl|GOVT.H.S.S. EDAKKOLY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര് =ഇടക്കോലി
|സ്ഥലപ്പേര്=ഇടക്കോലി
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 31064  
|സ്കൂൾ കോഡ്=31064
| സ്ഥാപിതദിവസം= 07
|എച്ച് എസ് എസ് കോഡ്=05020
| സ്ഥാപിതമാസം= 12  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1898
|വിക്കിഡാറ്റ ക്യു ഐഡി=Q87658060
| സ്കൂള്‍ വിലാസം= ചക്കാമ്പുഴ പി.ഒ, <br/>ഇടക്കോലി.
|യുഡൈസ് കോഡ്=32101200406
| പിന്‍ കോഡ്= 686 574
|സ്ഥാപിതദിവസം=07
| സ്കൂള്‍ ഫോണ്‍= 04822 263671
|സ്ഥാപിതമാസം=12
| സ്കൂള്‍ ഇമെയില്‍= govthssedakkoly@gmail.com  
|സ്ഥാപിതവർഷം=1898
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=രാമപുരം  
|പോസ്റ്റോഫീസ്=ചക്കാമ്പുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686574
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=govthssedakkoly@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=രാമപുരം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 152
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 140
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 292
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം= 28
|താലൂക്ക്=മീനച്ചിൽ
| പ്രിന്‍സിപ്പല്‍=   നോബിള്‍ ജോസഫ്
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| പ്രധാന അദ്ധ്യാപകന്‍= ജമുന രാമാനുജന്‍
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= .എന്‍.രാജു
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 31064.JPG |
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}} മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ കര്‍മ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തില്‍ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=38
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=33
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അലൻകുമാർ എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ്  കെ എം
|പി.ടി.. പ്രസിഡണ്ട്=പ്രമോദ് കെ പി
|എം.പി.ടി.. പ്രസിഡണ്ട്=സിന്ധു ബിജു
|സ്കൂൾ ചിത്രം=31064_1.jpg
|size=
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു  നിന്നും  ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം==     
== ചരിത്രം==     
1898 ല്‍ ഇടക്കോലി പല്ലാട്ട്  കുടുംബം സംഭാവന നല്‍കിയ 3 ഏക്കര്‍ സ്ഥലത്ത്  കുഞ്ഞു കൈകള്‍ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോള്‍ വളര്‍ച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ല്‍ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ല്‍ വിദ്യാലയ വികസനത്തിന്റെ  മൂന്നാം ഘട്ടത്തില്‍ഹയര്‍ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.
1898 ഇടക്കോലി പല്ലാട്ട്  കുടുംബം സംഭാവന നൽകിയ 3 ഏക്കർ സ്ഥലത്ത്  കുഞ്ഞു കൈകൾ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോൾ വളർച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ൽ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 വിദ്യാലയ വികസനത്തിന്റെ  മൂന്നാം ഘട്ടത്തിൽഹയർ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഹരിത സുന്ദരമായ 3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക്  2  കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. <p>കമ്പ്യൂട്ടര്‍ ലാബില്‍ 12 കമ്പ്യൂട്ടറുകളുണ്ട്  . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. </p>നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയും ലബോറട്ടറിയും സ്കൂളിനുണ്ട്. സുസജ്ജമായ മള്‍ട്ടിമീഡിയ റൂം സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹയര്‍ സെക്കന്ററി വിഭാഗത്തിനായി പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.
ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  2  കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്സ്.ഇടക്കോലി./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 ==
== പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017 ==
23/01/82017 തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗില്‍ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റര്‍, ബാനര്‍, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.  
23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.[[ജി.എച്ച്.എസ്സ്.ഇടക്കോലി./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] [[ചിത്രം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg|thumb|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ|കണ്ണി=Special:FilePath/പൊതുവിദ്യാലയങ്ങൾ_സംരക്ഷിക്കപ്പെടട്ടെ.jpg]]
  2017 ജനുവരി 10 മണിക്ക് ചേര്‍ന്ന സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് ഗ്രീന്‍ പ്രോട്ടോക്കേോള്‍ നിലവില്‍ വന്നതായി ഹെ‍ഡ് മിസ്ട്രസ് ശ്രീമതി ജമുന രാമാനുജന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സീനിയര്‍ അധ്യാപകനായ ശ്രീ.കെ.എം. ജോസഫ് സംസാരിച്ചു. 10.30ന് പി.ടി.എ പ്രതിനിധികള്‍, വാര്‍ഡ് മെംബര്‍, എസ്.എം.സി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പ്രവേശനകവാടത്തില്‍ ഒത്തുകൂടി. വാര്‍ഡ് മെംബര്‍ എ.എന്‍.സുരേന്ദ്രന്‍ ചൊല്ലിക്കൊടുത്ത പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലുന്നു.[[ചിത്രം:പൊതുവിദ്യാലയങ്ങള്‍_സംരക്ഷിക്കപ്പെടട്ടെ.jpg|thumb|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:400px; height:500px" border="1"
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!സേവന കാലം
|-
|-
|1
|അരവിന്ദാക്ഷൻ
|
|
|
|-
|-
|2
|വാസുദേവൻ
|
|
|
|-
|-
|3
|രാധമ്മ
|
|
| അരവിന്ദാക്ഷന്‍
|-
|-
|4
|എൻ. വാസുദേവൻ
|
|
|വാസുദേവന്‍
|-
|-
|5
|പി.പി.മത്തായി
|
|
|രാധമ്മ
|-
|-
|6
|എൻ.വാസുദേവൻ നായർ
|
|
|എന്‍. വാസുദേവന്‍
|-
|-
|7
|ചന്ദ്രശേഖരൻ നായർ
|
|
|പി.പി.മത്തായി
|-
|-
|8
|ചന്ദ്രശേഖരപണിക്കർ
|
|
|എന്‍.വാസുദേവന്‍ നായര്‍
|-
|-
|9
|എൻ.കെ.പരമേശ്വരൻ നായർ
|
|
|ചന്ദ്രശേഖരന്‍ നായര്‍
|-
|-
|10
|എ. ജെ.ഫ്രാൻസീസ്
|
|
|ചന്ദ്രശേഖരപണിക്കര്‍
|-
|-
|11
|ത്രിവിക്രമൻ നായർ
|
|
|എന്‍.കെ.പരമേശ്വരന്‍ നായര്‍
|-
|-
|12
|രാജൻ നമ്പൂതിരി
|
|
|എ. ജെ.ഫ്രാന്‍സീസ്
|-
|-
|13
|മറിയക്കുട്ടി
|
|
|ത്രിവിക്രമന്‍ നായര്‍
|-
|-
|14
|എം.ഒ.കരുണാകരൻ
|
|
|രാജന്‍ നമ്പൂതിരി
|-
|-
|15
|സി എൻ.രവീന്ദ്രൻ
|
|
|മറിയക്കുട്ടി
|-
|
|എം.ഒ.കരുണാകരന്‍
|-
|
|സി എന്‍.രവീന്ദ്രന്‍
|-
|-
|16
|സി.എസ്.രാമചന്ദ്രൻ നായർ
|1995 - 95
|1995 - 95
|സി.എസ്.രാമചന്ദ്രന്‍ നായര്‍
|-
|-
|17
|രവീന്ദ്രൻ കെ.
|1995- 96
|1995- 96
|രവീന്ദ്രന്‍ കെ.
|-
|-
|18
|ഇ.പി.കുര്യാക്കോസ്
|1996 - 97
|1996 - 97
|ഇ.പി.കുര്യാക്കോസ്
|-
|-
|19
|പി.ആർ. നാരായണൻ
|1997 - 2003
|1997 - 2003
|പി.ആര്‍. നാരായണന്‍
|-
|-
|20
|കെ.കെ സുകുമാരൻ
|2003- 04
|2003- 04
|കെ.കെ സുകുമാരന്‍
|-
|-
|21
|എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
|2004- 08
|2004- 08
|എം.എസ്. ലളിതാംബികക്കുഞ്ഞമ്മ
|-
|-
|22
|കെ.ജി. സുമതിക്കുട്ടി
|2008-10
|2008-10
|കെ.ജി. സുമതിക്കുട്ടി
|-
|-
|23
|ജി.ശ്രീധരൻ പിള്ള
|2010-12
|2010-12
|ജി.ശ്രീധരന്‍ പിള്ള
|-
|-
|24
|പി. പത്മകുമാർ
|2012-14
|2012-14
|പി. പത്മകുമാര്‍
|-
|25
|ജമുന രാമാനുജൻ
|2014-19
|-
|26
|ശ്രീലേഖ കെ.വി.
|2019-23
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*റോഷി അഗസ്റ്റിന്‍-എം.എല്‍.എ.
*റോഷി അഗസ്റ്റിൻ-മന്ത്രി
*യു.ബി. ശ്രീകുമാര്‍ -ജഡ്ജി
*യു.ബി. ശ്രീകുമാർ -ജഡ്ജി
*
*
*
*
വരി 148: വരി 208:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.778338, 76.63814 | width=800px | zoom=16 }}
പാലാ -രാമപുരം റൂട്ടിൽ ചക്കാമ്പുഴയിൽ നിന്ന്  ഓട്ടോ മാർഗം എത്താം (3 കി.മീ )
{{Slippymap|lat=9.778338|lon= 76.63814 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.ഇടക്കോലി.
വിലാസം
ഇടക്കോലി

ചക്കാമ്പുഴ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം07 - 12 - 1898
വിവരങ്ങൾ
ഇമെയിൽgovthssedakkoly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31064 (സമേതം)
എച്ച് എസ് എസ് കോഡ്05020
യുഡൈസ് കോഡ്32101200406
വിക്കിഡാറ്റQ87658060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ22
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ38
പെൺകുട്ടികൾ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലൻകുമാർ എ
പ്രധാന അദ്ധ്യാപകൻജോസഫ് കെ എം
പി.ടി.എ. പ്രസിഡണ്ട്പ്രമോദ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലയാള കാവ്യാസ്വാദകരെ കുചേലവൃത്തം വഞ്ചിപ്പാട്ടിലൂടെ ആഹ്ളാദത്തിന്റെ ഓളപ്പരപ്പിലെത്തിച്ച രാമപുരത്ത് വാര്യരുടെ ജന്മം കൊണ്ടും, സാഹിത്യത്തറവാട്ടിലേക്ക് അഗ്നിസാക്ഷിയായി കടന്നുവന്ന ലളിതാംബിക അന്തർജനത്തിന്റെ കർമ്മം കൊണ്ടും അനുഗൃഹീതമായ രാമപുരത്തു നിന്നും ഏഴ് കി.മീ. അകലെ ഇടക്കോലി ഗ്രാമത്തിൽ അറിവിന്റെ ശ്രീകോവിലായി ഈ വിദ്യാലയം വിരാജിക്കുന്നു.


ചരിത്രം

1898 ൽ ഇടക്കോലി പല്ലാട്ട് കുടുംബം സംഭാവന നൽകിയ 3 ഏക്കർ സ്ഥലത്ത് കുഞ്ഞു കൈകൾ ഹരിശ്രീ കുറിക്കുന്ന പ്രൈമറി വിഭാഗത്തോടെ വിദ്യാലയത്തിന് ആരംഭം. പിന്നീട്, കുരുന്നുകളുടെ കളിചിരികളും, കലപിലകളും കനംവച്ചപ്പോൾ വളർച്ചയുടെ മറ്റൊരു ഘ‌ട്ടം പിന്നിട്ട് 1980ൽ ഹൈസ്കൂളിന്റെ നിറവിലേക്ക്. 2000 ൽ വിദ്യാലയ വികസനത്തിന്റെ മൂന്നാം ഘട്ടത്തിൽ, ഹയർ സെക്കന്ററിയുടെ തികവുമായി ഒരു പുതിയ മുഖപ്രസാദത്തിലേക്ക്.

ഭൗതികസൗകര്യങ്ങൾ

ഹരിത സുന്ദരമായ 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

പൊതു വിദ്യാലയ സംരക്ഷണയജ്ഞം -2017

23/01/82017 തിങ്കളാഴ്ച ചേർന്ന പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും എസ്.എം.സിയുടേയും സംയുക്ത മീറ്റിംഗിൽ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തെക്കുറിച്ച് ചർച്ച ചെയ്യുകയും 27-ാം തീയതി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. പോസ്റ്റർ, ബാനർ, ക്ഷണക്കത്ത് എന്നിവ ഉപയോഗപ്പെടുത്തി ഈ സന്ദേശം പൊതുജനങ്ങളിലേയ്ക്ക് എത്തിച്ചു.കൂടുതൽ അറിയാൻ

പ്രമാണം:പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടട്ടെ.jpg
പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ

മാനേജ്മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവന കാലം
1 അരവിന്ദാക്ഷൻ
2 വാസുദേവൻ
3 രാധമ്മ
4 എൻ. വാസുദേവൻ
5 പി.പി.മത്തായി
6 എൻ.വാസുദേവൻ നായർ
7 ചന്ദ്രശേഖരൻ നായർ
8 ചന്ദ്രശേഖരപണിക്കർ
9 എൻ.കെ.പരമേശ്വരൻ നായർ
10 എ. ജെ.ഫ്രാൻസീസ്
11 ത്രിവിക്രമൻ നായർ
12 രാജൻ നമ്പൂതിരി
13 മറിയക്കുട്ടി
14 എം.ഒ.കരുണാകരൻ
15 സി എൻ.രവീന്ദ്രൻ
16 സി.എസ്.രാമചന്ദ്രൻ നായർ 1995 - 95
17 രവീന്ദ്രൻ കെ. 1995- 96
18 ഇ.പി.കുര്യാക്കോസ് 1996 - 97
19 പി.ആർ. നാരായണൻ 1997 - 2003
20 കെ.കെ സുകുമാരൻ 2003- 04
21 എം.എസ്. ലളിതാംബികക്കുഞ്ഞമ്മ 2004- 08
22 കെ.ജി. സുമതിക്കുട്ടി 2008-10
23 ജി.ശ്രീധരൻ പിള്ള 2010-12
24 പി. പത്മകുമാർ 2012-14
25 ജമുന രാമാനുജൻ 2014-19
26 ശ്രീലേഖ കെ.വി. 2019-23

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റോഷി അഗസ്റ്റിൻ-മന്ത്രി
  • യു.ബി. ശ്രീകുമാർ -ജഡ്ജി

വഴികാട്ടി

പാലാ -രാമപുരം റൂട്ടിൽ ചക്കാമ്പുഴയിൽ നിന്ന് ഓട്ടോ മാർഗം എത്താം (3 കി.മീ )

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.ഇടക്കോലി.&oldid=2535338" എന്ന താളിൽനിന്ന് ശേഖരിച്ചത്