"മണർകാട് ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Manarcad Govt. LPS }}മണർകാട് ഗവ എൽപിഎസ് കോട്ടയം പട്ടണത്തിന്റെ 10 കി.മീ കിഴക്കു ഭാഗത്ത് പ്രശസ്തമായ മണർകാടു പള്ളിക്ക് സമീപം പ്രവർത്തിക്കുന്നു.120 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും പാഠ്യ പാഠ്യേതരനിലവാരത്തിലും മികവ് പുലർത്തുന്നു.സമൂഹ പിന്തുണയോടുകൂടി മികവാർന്ന പ്രവർത്തനം തുടരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ | {{prettyurl|Manarcad Govt. LPS }}മണർകാട് ഗവ എൽപിഎസ് കോട്ടയം പട്ടണത്തിന്റെ 10 കി.മീ കിഴക്കു ഭാഗത്ത് പ്രശസ്തമായ മണർകാടു പള്ളിക്ക് സമീപം പ്രവർത്തിക്കുന്നു.120 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും പാഠ്യ പാഠ്യേതരനിലവാരത്തിലും മികവ് പുലർത്തുന്നു.സമൂഹ പിന്തുണയോടുകൂടി മികവാർന്ന പ്രവർത്തനം തുടരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 333 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മണർകാട് | |സ്ഥലപ്പേര്=മണർകാട് | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=127 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=128 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=255 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ആൻസി തോമസ് | |പ്രധാന അദ്ധ്യാപിക=ആൻസി തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മനോജ് സി.എം. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഹരിക്കുട്ടി സി. ബി. | ||
|സ്കൂൾ ചിത്രം=പ്രമാണം:33518-school.png | |സ്കൂൾ ചിത്രം=പ്രമാണം:33518-school.png | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
1902 ൽ ആരംഭിച്ച ഈ വിദ്യാലയം .....................[[മണർകാട് ഗവ എൽപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]] | 1902 ൽ ആരംഭിച്ച ഈ വിദ്യാലയം .....................[[മണർകാട് ഗവ എൽപിഎസ്/ചരിത്രം|തുടർന്നു വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
65സെ൯റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ ,ഓഫീസ് മുറി,സ്ററാഫ് റൂം, പാചകപ്പുര ,ഭക്ഷണശാല, ശുചിമുറികൾ തുടങ്ങിയവ ലഭ്യമാണ്. | 65സെ൯റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ ,ഓഫീസ് മുറി,സ്ററാഫ് റൂം, പാചകപ്പുര ,ഭക്ഷണശാല, ശുചിമുറികൾ തുടങ്ങിയവ ലഭ്യമാണ്.എട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന പുതിയ സ്കൂൾ കെട്ടിടം പൂർത്തീകരിച്ച് പ്രവ൪ത്തിക്കുന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
വരി 129: | വരി 129: | ||
# ശ്രീമതി. രാധാമണി .എം.കെ. | # ശ്രീമതി. രാധാമണി .എം.കെ. | ||
# ശ്രീമതി. ആൻസി മർക്കോസ് | # ശ്രീമതി. ആൻസി മർക്കോസ് | ||
# ശ്രീമതി. | # ശ്രീമതി. സൂസമ്മ സി.പി. | ||
# ശ്രീമതി. അനുമോൾ.എ൯.ആർ | # ശ്രീമതി. അനുമോൾ.എ൯.ആർ | ||
# ശ്രീമതി. അമ്പിളി.കെ..നായർ | # ശ്രീമതി. അമ്പിളി.കെ..നായർ | ||
# ശ്രീമതി. | # ശ്രീമതി. സജിന ജോസഫ് | ||
# ശ്രീമതി. സൗമ്യ. ഇ.കെ.. | # ശ്രീമതി. സൗമ്യ. ഇ.കെ.. | ||
# ശ്രീമതി. ബീന. ജി. | # ശ്രീമതി. ബീന. ജി. | ||
വരി 158: | വരി 158: | ||
കോട്ടയം-ഏറ്റുമാനൂർബൈപാസ് വഴി വരുന്നവർ കണിയാംകുന്ന് ജംഗ്ഷനിൽ ബസ് ഇറങ്ങി സ്കൂളിലെത്തുക. | കോട്ടയം-ഏറ്റുമാനൂർബൈപാസ് വഴി വരുന്നവർ കണിയാംകുന്ന് ജംഗ്ഷനിൽ ബസ് ഇറങ്ങി സ്കൂളിലെത്തുക. | ||
|} | |{{Slippymap|lat=9.599877|lon=76.58233|zoom=16|width=full|height=400|marker=yes}} |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മണർകാട് ഗവ എൽപിഎസ് കോട്ടയം പട്ടണത്തിന്റെ 10 കി.മീ കിഴക്കു ഭാഗത്ത് പ്രശസ്തമായ മണർകാടു പള്ളിക്ക് സമീപം പ്രവർത്തിക്കുന്നു.120 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും പാഠ്യ പാഠ്യേതരനിലവാരത്തിലും മികവ് പുലർത്തുന്നു.സമൂഹ പിന്തുണയോടുകൂടി മികവാർന്ന പ്രവർത്തനം തുടരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 333 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.
മണർകാട് ഗവ എൽപിഎസ് | |
---|---|
വിലാസം | |
മണർകാട് മണർകാട് പി.ഒ. , 686019 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1902 |
വിവരങ്ങൾ | |
ഫോൺ | 0481 2374448 |
ഇമെയിൽ | manarcadglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33518 (സമേതം) |
യുഡൈസ് കോഡ് | 32101100403 |
വിക്കിഡാറ്റ | Q110276278 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 127 |
പെൺകുട്ടികൾ | 128 |
ആകെ വിദ്യാർത്ഥികൾ | 255 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ആൻസി തോമസ് |
പ്രധാന അദ്ധ്യാപിക | ആൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ് സി.എം. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹരിക്കുട്ടി സി. ബി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1902 ൽ ആരംഭിച്ച ഈ വിദ്യാലയം .....................തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
65സെ൯റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ ,ഓഫീസ് മുറി,സ്ററാഫ് റൂം, പാചകപ്പുര ,ഭക്ഷണശാല, ശുചിമുറികൾ തുടങ്ങിയവ ലഭ്യമാണ്.എട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന പുതിയ സ്കൂൾ കെട്ടിടം പൂർത്തീകരിച്ച് പ്രവ൪ത്തിക്കുന്നു.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള ചെറിയ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് ചെറിയ പാർക്ക് ക്രമീകരിച്ചിട്ടുണ്ട്.
സയൻസ് ലാബ്
ഐടി ലാബ്
വിവിധ ഐ.ടി. ഉപകരണങ്ങളോടു കൂടി ഐ.ടി. ലാബ് പ്രവർത്തിക്കുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപികയായ ശ്രീമതി സൂസമ്മ സി.പി.യുടെ നേതൃത്വത്തിൽ 25 കുട്ടികൾ ഉൾപ്പെടുന്ന വിദ്യാരംഗംകലാസാഹിത്യവേദി മികച്ച പ്രവർത്തനംനടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി രാധാമണി എം.കെ, ശ്രീമതി ബീന. ജി എന്നിവരുടെ മേൽനേോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
.അധ്യാപികയായ ശ്രീമതി സൗമ്യ. ഇ.കെ യുടെ മേൽനേോട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി സജിന ജോസഫിൻ്റെ നേതൃത്വത്തിൽ
25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായശ്രീമതി അനുമോൾ.എ൯.ആറി൯െറ മേൽനേോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ക്വിസ് ക്ലബ്ബ്
അധ്യാപികയായ ശ്രീമതി ബീന. ജിയുടെ മേൽനേോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ആരോഗ്യ-സുരക്ഷാ ക്ലബ്ബ്
അധ്യാപകരായ ശ്രീമതി രാധാമണി എം.കെ,,ശ്രീമതി അനുമോൾ.എ൯.ആർ എന്നിവരുടെ മേൽനേോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തിപരിചയ ക്ലബ്ബ്
അധ്യാപികയായ ശ്രീമതി ആൻസി മർക്കോസിന്റെ മേൽനേോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര -ഗണിത ശാസ്ത്ര-പ്രവർത്തിപരിചയ മേളകളിലെ തുടർച്ചയായ വിജയം
- കലാമേളകളിൽവിജയം
- എൽ എസ്എസ് നേട്ടങ്ങൾ
- ----
- -----
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി. ആൻസി തോമസ്(ഹെഡ്മിസ്ട്രസ്)
- ശ്രീമതി. രാധാമണി .എം.കെ.
- ശ്രീമതി. ആൻസി മർക്കോസ്
- ശ്രീമതി. സൂസമ്മ സി.പി.
- ശ്രീമതി. അനുമോൾ.എ൯.ആർ
- ശ്രീമതി. അമ്പിളി.കെ..നായർ
- ശ്രീമതി. സജിന ജോസഫ്
- ശ്രീമതി. സൗമ്യ. ഇ.കെ..
- ശ്രീമതി. ബീന. ജി.
അനധ്യാപകർ
- ശ്രീമതി. ഓമന.പി.കെ.
- ശ്രീമതി. സരോജിനി ചെല്ലപ്പ൯
മുൻ പ്രധാനാധ്യാപകർ
- 1987-91 ->ശ്രീ.. വി..സി..ചാക്കോ
- 1991-92 ->ശ്രീ.. കെ.വി.ലൂക്കോസ്
- 1992-97->ശ്രീമതി.. എ൯.വി.ശോശാമ്മ
- 1997-2002->ശ്രീ..റ്റി.കെ.ചെറിയാ൯
- 2002-2005 ->ശ്രീമതി.. കെ.വി.പത്മകുമാരി
- 2005-2019 ->ശ്രീമതി.. പി.സി.മോളിക്കുട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
കോട്ടയം,പാലാ എന്നീ ഭാഗത്തു നിന്നു വരുന്നവർ മണർകാട് പള്ളി ജംഗ്ഷനിൽ ബസ് ഇറങ്ങി പള്ളിയുടെ മു൯വശത്തെ വഴിയിലൂടെ സ്കൂളിലെത്തുക.
കോട്ടയം-ഏറ്റുമാനൂർബൈപാസ് വഴി വരുന്നവർ കണിയാംകുന്ന് ജംഗ്ഷനിൽ ബസ് ഇറങ്ങി സ്കൂളിലെത്തുക.
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33518
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ