മണർകാട് ഗവ എൽപിഎസ്/നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാമ്പാടി സബ് ജില്ല

ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലെ 2009വ൪ഷം മുതൽ തുടർച്ചയായി ഓവറോൾകിരീടം ഉൾപ്പെടെയുള്ള വിജയങ്ങൾ.

കലാമേളകളിലെ വിവിധ ഇനങ്ങളിൽ ലഭിച്ച ഒന്നാം സ്ഥാനങ്ങൾ, ഓവറോൾ വിജയങ്ങൾ.

വിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ

എൽ എസ് എസ് നേട്ടങ്ങൾ

2010 ൽ ഒരു കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു.

2017 ൽ 3 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു.

2018 ൽ ഒരു കുട്ടിക്ക് എൽ എസ് എസ് ലഭിച്ചു.

2019- ൽ 6 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു.

2020-ൽ 17 കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു.