"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(1950) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= പയ്യനല്ലൂർ | {{prettyurl|Govt. W L P School Payyanalloor }} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=പയ്യനല്ലൂർ | ||
| സ്കൂൾ കോഡ്= 36225 | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36225 | ||
| പിൻ കോഡ്=690504 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87478884 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110700805 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പയ്യനല്ലൂർ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=690504 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=36225gwlpsp@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |വാർഡ്=13 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=മാവേലിക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ് കുമാർ പി. പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |||
|സ്കൂൾ ചിത്രം=36225_school2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 33: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്ന് മുതൽ നാല് വരെയുള്ള നാല് ക്‌ളാസ് മുറികളുടെ ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്ത് മനോഹരമാക്കുകയും തറകൾ ടൈൽ പാകിയവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും വായന മൂലയും ജനറൽ ലൈബ്രറിയും ഉണ്ട്. ഗണിത മൂല കുട്ടികളുടെ ഗണിതാധ്യായനത്തിനു സഹായകമാകുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 44: | വരി 78: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #ശ്രീമതി ലീലാമ്മ മാത്യു | ||
# | #ശ്രീമതി ഉഷ കുമാരി | ||
# | #ശ്രീമതി സുശീല ടീച്ചർ എന്നിവർ പ്രഗത്ഭരായ മുൻ അദ്ധ്യാപകരാണ് | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
മേളകളിൽ മാവേലിക്കര ജില്ലാ തലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേതിനേക്കാൾ പതിനൊന്നു കുട്ടികളുടെ വർദ്ധനവ് അഡ്മിഷനിൽ ഉണ്ടായിട്ടുണ്ട്.<br> | |||
[[പ്രമാണം:36225 pr.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]<br> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ. സുധീഷ്, ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നു | ||
# | #ശ്രീ. അനീഷ്, റെയിൽവേ എഞ്ചിനീയർ | ||
# | #ശ്രീമതി. സുമ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം | ||
#ശ്രീ മനോജ് സി ശേഖർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ആലപ്പുഴ ജില്ലാ നേതാവ് | |||
#ശ്രീമതി സുശീല, റിട്ട അധ്യാപിക | |||
#ശ്രീ തുളസീ ദാസ്, അദ്ധ്യാപകൻ, ഗവ എച്ച് എസ് എസ് കായംകുളം | |||
#ശ്രീമതി രമ്യ, അധ്യാപിക, കുതിരകെട്ടുംതടം എൽ പി എസ് | |||
#ശ്രീ ഷാജി, അദ്ധ്യാപകൻ, ഗവ എച്ച് എസ് എസ് മാവേലിക്കര | |||
#അഡ്വ. സുമേഷ്, അഭിഭാഷകൻ, മാവേലിക്കര കോടതി | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | {{Slippymap|lat=9.157636566871947|lon= 76.65970087203422 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പയ്യനല്ലൂർ | |
---|---|
വിലാസം | |
പയ്യനല്ലൂർ പയ്യനല്ലൂർ പി.ഒ. , 690504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | 36225gwlpsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36225 (സമേതം) |
യുഡൈസ് കോഡ് | 32110700805 |
വിക്കിഡാറ്റ | Q87478884 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പാലമേൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എസ് |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് കുമാർ പി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1950കളിൽ ഈ പ്രദേശത്തു നിലനിന്നിരുന്ന സാമൂഹിക പശ്ചാത്തലം ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായിരുന്നു. റോഡ്, വൈദ്യുതി എന്നിവ ഇല്ലാതിരുന്ന ആ കാലത്ത് ജന്മി അടിയാൻ സമ്പ്രദായം നിലനിൽക്കുകയും 15 വയസ്സു വരെ പ്രായമുള്ളവരെ സ്‌കൂളിൽ അയക്കുകയുമില്ലായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് അടൂർശ്ശേരിൽ കൊച്ചുകുഞ്ഞും, പാതിരിശ്ശേരിൽ മാധവൻ പിള്ളയും, മുകടിയിൽ തേവനും, വെളുമ്പനും, കെ സി കൊച്ചു കുഞ്ഞും, മീനത്തുപുരയിൽ തേവനും സാമൂഹ്യ നവോദ്ധാരണത്തിന്റെ ഭാഗമായി 1956 ജൂൺ 4ന്, കൃഷിയും വാടകയും ഇല്ലാത്ത, പ്രദേശത്തെ കർഷക തൊഴിലാളികളും കമ്മ്യൂണിസ്റ് പാർട്ടി പ്രവർത്തകരും ചേർന്ന് സ്‌കൂൾ പ്രവത്തനം ആരംഭിച്ചു. പന്തളം മുൻ MLA ശ്രീ പി കെ കുഞ്ഞച്ചൻ അവർകളുടെ പിന്തുണയും ഉണ്ടായിരുന്നു. വിവിധ പ്രായത്തിലുള്ള 68 കുട്ടികളെ ഒന്നാം ക്ലാസിൽ ചേർത്തു. തുടർന്ന്, കെ ഗംഗാധരൻ മലയിൽ ക്ലാസിൽ ആദ്യം അദ്ധ്യാപകനായി. രണ്ടു വർഷക്കാലം ശമ്പളമില്ലാതെയായിരുന്നു സേവനം. കാരണം സ്‌കൂളിന് സ്വന്തമായി സ്ഥാലവും കെട്ടിടവും ഇല്ലായിരുന്നു. തുടർന്ന് പോത്തോട്ടിൽ പി കെ ഗംഗാധരൻ, കരിമുളക്കൽ ആലുംവിളയിൽ ആർ നാണു, കുരുംപോലിൽ വടക്കേതിൽ സുമതിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. തുടർന്ന് മാനേജ്മെന്റ് സ്ഥലം വാങ്ങുന്നതിനു തീരുമാനിച്ചു. കുറ്റിയിൽ ശ്രീമാൻ കുഞ്ഞൻകാളി 250 രൂപയ്ക്കു 15 സെന്റ് സ്ഥലം നൽകുകയും പ്രദേശ വാസികളുടെ ശ്രമഫലമായി ഒരു ടാൽക്കാലിക കെട്ടിടം പണിയുകയും ചെയ്തു. പിന്നീട് അറുപതു അടി നീളത്തിൽ കെട്ടിടം നിർമ്മിക്കുകയും 1957 ൽ സ്‌കൂൾ ഗവൺമെന്റിന് കൈമാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാല് വരെയുള്ള നാല് ക്‌ളാസ് മുറികളുടെ ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്ത് മനോഹരമാക്കുകയും തറകൾ ടൈൽ പാകിയവയുമാണ്. എല്ലാ ക്ലാസ്സ് മുറികളിലും വായന മൂലയും ജനറൽ ലൈബ്രറിയും ഉണ്ട്. ഗണിത മൂല കുട്ടികളുടെ ഗണിതാധ്യായനത്തിനു സഹായകമാകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
വിദ്യാരംഗം കലാസാഹിത്യ വേദി, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി ലീലാമ്മ മാത്യു
- ശ്രീമതി ഉഷ കുമാരി
- ശ്രീമതി സുശീല ടീച്ചർ എന്നിവർ പ്രഗത്ഭരായ മുൻ അദ്ധ്യാപകരാണ്
നേട്ടങ്ങൾ
മേളകളിൽ മാവേലിക്കര ജില്ലാ തലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മുൻ വർഷത്തേതിനേക്കാൾ പതിനൊന്നു കുട്ടികളുടെ വർദ്ധനവ് അഡ്മിഷനിൽ ഉണ്ടായിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. സുധീഷ്, ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നു
- ശ്രീ. അനീഷ്, റെയിൽവേ എഞ്ചിനീയർ
- ശ്രീമതി. സുമ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം
- ശ്രീ മനോജ് സി ശേഖർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, ആലപ്പുഴ ജില്ലാ നേതാവ്
- ശ്രീമതി സുശീല, റിട്ട അധ്യാപിക
- ശ്രീ തുളസീ ദാസ്, അദ്ധ്യാപകൻ, ഗവ എച്ച് എസ് എസ് കായംകുളം
- ശ്രീമതി രമ്യ, അധ്യാപിക, കുതിരകെട്ടുംതടം എൽ പി എസ്
- ശ്രീ ഷാജി, അദ്ധ്യാപകൻ, ഗവ എച്ച് എസ് എസ് മാവേലിക്കര
- അഡ്വ. സുമേഷ്, അഭിഭാഷകൻ, മാവേലിക്കര കോടതി
വഴികാട്ടി
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36225
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ