"എൽ പി എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= കായംകുളം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|L P S Manakkad}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}}ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.{{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്ഥലപ്പേര്=വള്ളികുന്നം | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36446 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87530948 | ||
| | |യുഡൈസ് കോഡ്=32110601108 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1906 | |||
| | |സ്കൂൾ വിലാസം=വള്ളികുന്നം | ||
|പോസ്റ്റോഫീസ്=വള്ളികുന്നം. പി. ഓ | |||
| | |പിൻ കോഡ്=690501 | ||
| | |സ്കൂൾ ഫോൺ=0479 2337470 | ||
| | |സ്കൂൾ ഇമെയിൽ=manacadulps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=17 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| പ്രധാന | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |താലൂക്ക്=മാവേലിക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=11 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നിഷാ ദാസ്. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശൈലജ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |||
|സ്കൂൾ ചിത്രം=36446.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലോടുകൂടിയ 36 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും ഓഫീസ് മുറി കമ്പ്യൂട്ടർ മുറി പ്രീ പ്രൈമറി ക്ലാസുകൾ ഭക്ഷണ പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ജൈവവൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. | |||
==പാഠ്യേതര | [[എൽ പി എസ് മണക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 43: | വരി 79: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''*ശ്രീ നാണു പിള്ള (1961)''' | |||
'''* ശ്രീ കുഞ്ഞുകുഞ്ഞു''' | |||
'''* ശ്രീ പരമേശ്വരൻ പിള്ള (1964--1986)''' | |||
'''*ശ്രീമതി സരോജിനി (1986--1989)''' | |||
'''*ശ്രീമതി വിമല (1989--1993)''' | |||
'''*ശ്രീമതി ജഗദമ്മ (1993)''' | |||
'''*ശ്രീ ടി. ഡി. മാത്യു (1993--1995)''' | |||
'''*ശ്രീമതി ഭാരതി. ബി (1995--1998)''' | |||
'''*ശ്രീമതി മാധുരി ശ്രീധർ (1998--2019)''' | |||
'''*ശ്രീമതി സുജ. എസ് . ദിവാകർ (2019--2021)''' | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള കളിൽ സമ്മാനങ്ങൾ നേടാറുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിച്ചു വരുന്നു. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്തെത്തിയ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന് കൈമുതൽ ആയിട്ടുണ്ട് | |||
Dr. പുതുശ്ശേരി രാമചന്ദ്രൻ(കവി, സാഹിത്യകാരൻ ) | |||
KPAC ചന്ദ്രശേഖരൻ(സംഗീത സംവിധായകൻ ) | |||
തോപ്പിൽ അജയൻ( പെരുന്തച്ചൻ സിനിമ സംവിധായകൻ ) | |||
തോപ്പിൽ ഗോപാലകൃഷ്ണൻ ( പത്രാധിപർ ജനയുഗം ) | |||
തോപ്പിൽ സോമൻ (നാടകകൃത്ത് ) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും 5 കിലോമീറ്റർ കിഴക്ക് ചൂനാട് ജംഗ്ഷൻ.ചൂനാട് ജംഗ്ഷനിൽ നിന്നും2 കിലോമീറ്റർ തെക്ക് വള്ളികുന്നം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, തോപ്പിൽ ഭാസി സ്മാരക വായനശാല എന്നിവയുടെ സമീപത്താണ് മണക്കാട് എൽപിഎസ്. | |||
* ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം. | |||
{{Slippymap|lat=9.12984|lon=76.55598 |zoom=18|width=full|height=400|marker=yes}} | |||
| | |||
| | |||
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിൽ ഉള്ള മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് സ്കൂളുകളിൽ ഒന്നാണ് മണക്കാട്. എ ൽ. പി. എ സ്. വള്ളികുന്നം പഞ്ചായത്തിൽ പതിനേഴാം വാർഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
എൽ പി എസ് മണക്കാട് | |
---|---|
വിലാസം | |
വള്ളികുന്നം വള്ളികുന്നം , വള്ളികുന്നം. പി. ഓ പി.ഒ. , 690501 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0479 2337470 |
ഇമെയിൽ | manacadulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36446 (സമേതം) |
യുഡൈസ് കോഡ് | 32110601108 |
വിക്കിഡാറ്റ | Q87530948 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷാ ദാസ്. പി |
പി.ടി.എ. പ്രസിഡണ്ട് | ശൈലജ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർഷിക സംസ്കാരമുള്ള ഒരു ചെറിയ ഗ്രാമമാണ് വള്ളികുന്നം. പ്രശസ്ത നാടകകൃത്തായ തോപ്പിൽ ഭാസിയും പ്രമുഖ പത്രപ്രവർത്തകനായ കാമ്പിശ്ശേരി കരുണാകരനും സാഹിത്യകാരനും കവിയുമായ പുതുശ്ശേരി രാമചന്ദ്രനും ജന്മം നൽകിയ വള്ളികുന്നം ഗ്രാമത്തിലാണ് മണക്കാട് എൽപിഎസ്സ്ഥി തിചെയ്യുന്നത്.1906 ൽ ശ്രീ പോക്കാ ട്ടു ശേഖരൻ ചാന്നാർ ആണ് സ്കൂൾ സ്ഥാപിച്ചത് എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും വിദ്യ അഭ്യസിക്കാനുള്ള അവസരം എന്ന നിലയിലാണ് ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത്. ആദ്യകാല പ്രഥമാധ്യാപകൻ ആയിരുന്ന ശ്രീ നാണുപിള്ള അവർകൾ ആണ് ഈ സ്കൂൾ ഉയർത്തിക്കൊണ്ടുവന്നത്.115 വർഷത്തിലധികം പഴക്കമുള്ള ഈ സ്കൂളിൽ ഒന്നു മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നു. നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ 36 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും ഓഫീസ് മുറി കമ്പ്യൂട്ടർ മുറി പ്രീ പ്രൈമറി ക്ലാസുകൾ ഭക്ഷണ പുര ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് ജൈവവൈവിധ്യ ഉദ്യാനം എന്നീ സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
*ശ്രീ നാണു പിള്ള (1961)
* ശ്രീ കുഞ്ഞുകുഞ്ഞു
* ശ്രീ പരമേശ്വരൻ പിള്ള (1964--1986)
*ശ്രീമതി സരോജിനി (1986--1989)
*ശ്രീമതി വിമല (1989--1993)
*ശ്രീമതി ജഗദമ്മ (1993)
*ശ്രീ ടി. ഡി. മാത്യു (1993--1995)
*ശ്രീമതി ഭാരതി. ബി (1995--1998)
*ശ്രീമതി മാധുരി ശ്രീധർ (1998--2019)
*ശ്രീമതി സുജ. എസ് . ദിവാകർ (2019--2021)
നേട്ടങ്ങൾ
ഉപജില്ലാ തലത്തിൽ നടക്കുന്ന സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തി പരിചയ മേള കളിൽ സമ്മാനങ്ങൾ നേടാറുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി തുടർച്ചയായി LSS സ്കോളർഷിപ്പ് ലഭിച്ചു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്തെത്തിയ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിന് കൈമുതൽ ആയിട്ടുണ്ട്
Dr. പുതുശ്ശേരി രാമചന്ദ്രൻ(കവി, സാഹിത്യകാരൻ )
KPAC ചന്ദ്രശേഖരൻ(സംഗീത സംവിധായകൻ )
തോപ്പിൽ അജയൻ( പെരുന്തച്ചൻ സിനിമ സംവിധായകൻ )
തോപ്പിൽ ഗോപാലകൃഷ്ണൻ ( പത്രാധിപർ ജനയുഗം )
തോപ്പിൽ സോമൻ (നാടകകൃത്ത് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും 5 കിലോമീറ്റർ കിഴക്ക് ചൂനാട് ജംഗ്ഷൻ.ചൂനാട് ജംഗ്ഷനിൽ നിന്നും2 കിലോമീറ്റർ തെക്ക് വള്ളികുന്നം പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പോസ്റ്റ് ഓഫീസ്, തോപ്പിൽ ഭാസി സ്മാരക വായനശാല എന്നിവയുടെ സമീപത്താണ് മണക്കാട് എൽപിഎസ്.
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36446
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ