"എസ് എസ് വി എൽ പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S S V L P S Vadackal}} | {{prettyurl|S S V L P S Vadackal}} | ||
{{PSchoolFrame/Pages}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=വാടയ്ക്കൽ | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=35225 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q87478191 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32110100807 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1968 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തിരുവമ്പാടി | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=തിരുവമ്പാടി | ||
|പിൻ കോഡ്= | |പിൻ കോഡ്=688002 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=35225ssvlpsvadackal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=ആലപ്പുഴ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=40 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=അമ്പലപ്പുഴ | ||
|താലൂക്ക്= | |താലൂക്ക്=അമ്പലപ്പുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=31 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=37 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=68 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലേഖാ ശിവൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Nisha vineeth | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Mary Mercy P G | ||
|സ്കൂൾ ചിത്രം=35225-ssvlps.jpg | |സ്കൂൾ ചിത്രം=35225-ssvlps.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 63: | ||
|box_width=380px | |box_width=380px | ||
}} | }} | ||
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വാടയ്ക്കൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൽ പി എസ് വാടയ്ക്കൽ. | |||
== ചരിത്രം == | == ചരിത്രം == | ||
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു. | വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു. | ||
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. | നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. | ||
കൂടുതൽ അറിയാൻ ഇവിടെ [[എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/ചരിത്രം|ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്. | ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്. | ||
കൂടുതൽ അറിയാൻ ഇവിടെ [[എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 128: | വരി 107: | ||
|റ്റി.കെ.തങ്കമ്മ | |റ്റി.കെ.തങ്കമ്മ | ||
|2002 | |2002 | ||
| | |[[പ്രമാണം:35225 fhm thanka.jpeg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]] | ||
|- | |- | ||
|4 | |4 | ||
വരി 150: | വരി 129: | ||
പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു. | പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു. | ||
സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു. | സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു. | ||
കൂടുതൽ അറിയാൻ ഇവിടെ [[എസ് എസ് വി എൽ പി എസ് വാടയ്ക്കൽ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]] | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
വരി 168: | വരി 149: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.4709176|lon=76.3247817|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് വി എൽ പി എസ് വാടയ്ക്കൽ | |
---|---|
വിലാസം | |
വാടയ്‌ക്കൽ തിരുവമ്പാടി , തിരുവമ്പാടി പി.ഒ. , 688002 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | 35225ssvlpsvadackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35225 (സമേതം) |
യുഡൈസ് കോഡ് | 32110100807 |
വിക്കിഡാറ്റ | Q87478191 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ മുൻസിപ്പാലിറ്റി |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 68 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖാ ശിവൻ |
പി.ടി.എ. പ്രസിഡണ്ട് | Nisha vineeth |
എം.പി.ടി.എ. പ്രസിഡണ്ട് | Mary Mercy P G |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വാടയ്ക്കൽ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എസ് വി എൽ പി എസ് വാടയ്ക്കൽ.
ചരിത്രം
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമം | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | ഡി.കെ.വിശ്വനാഥൻ | 1968 | |
2 | എം.വി.വിജയൻ | 1990 | |
3 | റ്റി.കെ.തങ്കമ്മ | 2002 | |
4 | എ.വി.ശാന്തമ്മ | 2005 | |
5 | ഷീബ | 2007 | |
6 | ലേഖ ശിവൻ | 2007 |
നേട്ടങ്ങൾ
പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു. സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ശ്രീ പി പി ചിത്തരഞ്ജൻ M.L.A.
- ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി
- മധൂ , അധ്യാപകൻ
- എൻ.ആർ ശിവദാസൻ
- രഞ്ജൻ, അധ്യാപകൻ
- ജോൺസൺ, അധ്യാപകൻ
- സമീഷ് , സർക്കാർ ജീവനക്കാരൻ
- ഷിജു, സാമൂഹിക പ്രവർത്തകൻ
വഴികാട്ടി
- മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ തീരദേശറോഡ് വഴി തെക്കോട്ട് പോയാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 കളർകോട് മത്സ്യഗന്ധി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോ മീറ്റർ തീരദേശ റോഡ് വഴി വടക്കോട്ട് പോയാൽ സ്കൂളിലെത്താം.
- മാർഗ്ഗം 3 ദേശീയപാത66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേസ്റ്റേഷൻ റോഡ് വഴി ഒന്നര കിലോമീറ്റർ പടിഞ്ഞോട്ട് പോയി തീരദേശറോഡിലെത്തി തെക്കോട്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിലെത്താം.
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35225
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ