"സെന്റ്. മേരീസ് എൽ പി എസ് ,ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| St. Mary`s L.P.S. Chellanam}}
{{prettyurl| St. Mary`s L.P.S. Chellanam}}{{PSchoolFrame/Header}}{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ചെല്ലാനം  
| സ്ഥലപ്പേര്=ചെല്ലാനം  
| വിദ്യാഭ്യാസ ജില്ല=എറണാകുളം  
| വിദ്യാഭ്യാസ ജില്ല=എറണാകുളം  
വരി 8: വരി 7:
| സ്കൂൾ വിലാസം= ചെല്ലാനം പി.ഒ, <br/>
| സ്കൂൾ വിലാസം= ചെല്ലാനം പി.ഒ, <br/>
| പിൻ കോഡ്=682008
| പിൻ കോഡ്=682008
| സ്കൂൾ ഫോൺ=04842249970  
| സ്കൂൾ ഫോൺ=8281582204  
| സ്കൂൾ ഇമെയിൽ= lpschellanam@gmail.com  
| സ്കൂൾ ഇമെയിൽ= lpschellanam@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26327
| ഉപ ജില്ല=മട്ടാഞ്ചേരി  
| ഉപ ജില്ല=മട്ടാഞ്ചേരി  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
വരി 17: വരി 16:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 171
| ആൺകുട്ടികളുടെ എണ്ണം= 104
| പെൺകുട്ടികളുടെ എണ്ണം= 137
| പെൺകുട്ടികളുടെ എണ്ണം= 115
| വിദ്യാർത്ഥികളുടെ എണ്ണം=308  
| വിദ്യാർത്ഥികളുടെ എണ്ണം=219  
| അദ്ധ്യാപകരുടെ എണ്ണം= 13      
| അദ്ധ്യാപകരുടെ എണ്ണം= 9      
| പ്രധാന അദ്ധ്യാപകൻ=  വി ജെ പീറ്റർ        
| പ്രധാന അദ്ധ്യാപകൻ=  അലക്സാണ്ടർ സി. എ        
| പി.ടി.ഏ. പ്രസിഡണ്ട്= ജുവാന            
| പി.ടി.ഏ. പ്രസിഡണ്ട്= SIBI PRADHOSH            
| സ്കൂൾ ചിത്രം= [[പ്രമാണം:St.marys lps.jpg|thumb|school photo]]‎|
| സ്കൂൾ ചിത്രം= [[പ്രമാണം:St.marys lps.jpg|thumb|school photo]]‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ചെല്ലാനം ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു.
ചെല്ലാനം ഗ്രാമത്തിൽ നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു.
19 -  നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ  ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.
19 -  നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ  ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു.


വരി 39: വരി 38:
*ടോയ്‌ലറ്റ് സൗകര്യങ്ങൾ   
*ടോയ്‌ലറ്റ് സൗകര്യങ്ങൾ   


* കമ്പ്യൂട്ടർ  സൗകര്യത്തോടുകൂടിയ  ഓഫീസ്മുറി
* കമ്പ്യൂട്ടർ  സൗകര്യത്തോടുകൂടിയ  ഓഫീസ്മുറി, ക്ലാസ്സ്മുറികൾ,പ്രൊജക്ടറുകൾ


*ഉച്ചഭക്ഷണം  തയ്യാറാക്കാൻ  സൗകര്യമു ള്ള  അടുക്കള
*ഉച്ചഭക്ഷണം  തയ്യാറാക്കാൻ  സൗകര്യമു ള്ള  അടുക്കള


* കിഡ്സ്  പാർക്ക്
* കിഡ്സ്  പാർക്ക്
* സ്കൂൾ ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സ്കൂൾ ബസ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 72: വരി 74:
#ശ്രീമതി. ഫിലോ ഗ്രേസ്  
#ശ്രീമതി. ഫിലോ ഗ്രേസ്  
#ശ്രീ. കെ.ബി ആൻ്റണി
#ശ്രീ. കെ.ബി ആൻ്റണി
#ശ്രീ. ജോസഫ്
#ശ്രീ,വി. ജെ. പീറ്റർ
#ശ്രീമതി. ട്രീസ കെ. ജെ
#


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 79: വരി 85:


*എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ  ഇനങ്ങളിൽ  പങ്കെടുക്കുന്ന  കുട്ടികൾ  മികച്ചപ്രകടനം  കാഴ്ചവെക്കുകയും സമ്മാനങ്ങൾ  കരസ്ഥമാക്കുകയും    ചെയ്യുന്നു
*എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ  ഇനങ്ങളിൽ  പങ്കെടുക്കുന്ന  കുട്ടികൾ  മികച്ചപ്രകടനം  കാഴ്ചവെക്കുകയും സമ്മാനങ്ങൾ  കരസ്ഥമാക്കുകയും    ചെയ്യുന്നു
*2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി
*2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല പ്ര വർത്തി  പരിചയമേളയിൽ 8 ഇനങ്ങൾ  എ  ഗ്രേഡ്  നേടി .
*
*
*


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1. മുൻ MLA C. M ദിനേശ് മണി


2. അഭിവന്ദ്യആലപ്പുഴ രൂപത മെത്രാൻ ഡോ. റവ.ഫാദർ ജെയിംസ് ആനാപ്പറമ്പിൽ
3.  ക്യാപ്റ്റൻ  ലുഡ്‌വിക്  ചിത്രകാരൻ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* എറണാകുളം ജില്ലയിലെ തോപ്പുംപടി ബസ് സ്റ്റാൻഡിൽ നിന്നും 18 കിലോമീറ്റർ ചെല്ലാനം ബസ്സിൽ സഞ്ചരിച്ച് സെൻ. സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്റ്റോപ്പിൽ നിന്നും മുന്നോട്ട് നൂറു മീറ്റർ നടന്നാൽ വലതുവശത്തായി സ്കൂൾ കവാടം കാണാം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ പള്ളിത്തോട് എന്ന സ്ഥലത്തുനിന്നും ചെല്ലാനം തോപ്പുംപടി ബസ്സിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് സെൻ സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസിറങ്ങി പുറകോട്ട്  30 മീറ്റർ  നടന്നാൽ സ്കൂൾ കവാടം കാണാം
* എൻഎച്ച് 47 എരമല്ലൂർ ഇൽ നിന്നും എഴുപുന്ന റോഡ് വഴി ചെല്ലാനംഗൊണ്ടു പറമ്പിൽ എത്തുക അവിടെ നിന്നും വടക്കോട്ട് ബസ്സിലോ ഓട്ടോയിലോ  സഞ്ചരിച്ചു സെൻ സെബാസ്റ്റ്യൻ ചർച്ച നോർത്ത് ചെല്ലാനം ഇറങ്ങുക
*
----


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=9.822985|lon= 76.272374 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.822985, 76.272374 |zoom=13}}
,


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്._മേരീസ്_എൽ_പി_എസ്_,ചെല്ലാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്