ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St. Mary`s L.P.S. Chellanam}} | {{prettyurl| St. Mary`s L.P.S. Chellanam}}{{PSchoolFrame/Header}}{{Infobox AEOSchool | ||
{{Infobox AEOSchool | |||
| സ്ഥലപ്പേര്=ചെല്ലാനം | | സ്ഥലപ്പേര്=ചെല്ലാനം | ||
| വിദ്യാഭ്യാസ ജില്ല=എറണാകുളം | | വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 26327 | ||
| | | സ്ഥാപിതവർഷം=1895 | ||
| | | സ്കൂൾ വിലാസം= ചെല്ലാനം പി.ഒ, <br/> | ||
| | | പിൻ കോഡ്=682008 | ||
| | | സ്കൂൾ ഫോൺ=8281582204 | ||
| | | സ്കൂൾ ഇമെയിൽ= lpschellanam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26327 | ||
| ഉപ ജില്ല=മട്ടാഞ്ചേരി | | ഉപ ജില്ല=മട്ടാഞ്ചേരി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 104 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=219 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അലക്സാണ്ടർ സി. എ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= SIBI PRADHOSH | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:St.marys lps.jpg|thumb|school photo]]| | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചെല്ലാനം | ചെല്ലാനം ഗ്രാമത്തിൽ നിലകൊള്ളുന്ന, ചെല്ലാനം നിവാസികൾ അറിവിൻറെ ആദ്യാക്ഷരം കുറിച്ച വിദ്യാലങ്ങൾ ആണ് സെൻറ് .മേരീസ് പ്രൈമറി സ്കൂളും,ഹൈസ്കൂളും.ഇവ രണ്ടിൻറെയും ചരിത്ര നിർമാണത്തിൽ നിർണായക സ്ഥാനം വഹിക്കുന്നു. | ||
19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു. | 19 - നൂറ്റാണ്ടിന്റെ അവസാന കാലത്തു ചെല്ലാനം ഗ്രാമത്തിൽ രണ്ടു കുടിപ്പള്ളിക്കൂടങ്ങൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ കൊച്ചി മെത്രാൻ ഈ രണ്ടു പള്ളിക്കൂടങ്ങളുടെയും നടത്തിപ്പുകാരെ വിളിച്ചു ഉണ്ടാക്കിയ ധാരണാപ്രകാരം ഇവ രണ്ടും ചേർത്ത് സെൻറ് .മേരീസ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1895 -ൽ ഇടവക വികാരി ആയിരുന്ന റവ.ഫാ .റാമോൾഡോ .ലൂവിസിൻറെ കാലത്തു പ്രൈമറി സ്കൂളിൽ 46 ആൺകുട്ടികളും 8 പെൺകുട്ടികളും പഠിച്ചിരുന്നതായി കാണുന്നു.1924 -ൽ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.റെവ. ഫാ ജോർജ് ഹെർഡർ ആയിരുന്നു ഈ അവസരത്തിൽ സ്കൂൾ മാനേജറായും ഇടവകവികാരിയായും പ്രവർത്തിച്ചിരുന്നത്.ഇക്കാലയളവിൽ തന്നെ മറുവാക്കാട്ടിൽ ഒരു ശാഖാസ്കൂളും പ്രവർത്തനം ആരംഭിച്ചതായി കാണുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് പഠനത്തിനു ആവശ്യമായ ക്ലാസ് മുറികളും പഠനസാമഗ്രികളും | |||
*ആവശ്യമായ കളിസ്ഥലം , കളിയുപകരണങ്ങളും | |||
==പാഠ്യേതര | *ടോയ്‌ലറ്റ് സൗകര്യങ്ങൾ | ||
* കമ്പ്യൂട്ടർ സൗകര്യത്തോടുകൂടിയ ഓഫീസ്മുറി, ക്ലാസ്സ്മുറികൾ,പ്രൊജക്ടറുകൾ | |||
*ഉച്ചഭക്ഷണം തയ്യാറാക്കാൻ സൗകര്യമു ള്ള അടുക്കള | |||
* കിഡ്സ് പാർക്ക് | |||
* സ്കൂൾ ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്കൂൾ ബസ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രീ. എ.ജെ ഹാബിയാൻ ആലുങ്കൽ | |||
#ശ്രീ. കെ.ജെ ജോബ് | |||
#ശ്രീ. കെ.ആർ സെബാസ്റ്റ്യൻ | |||
#ശ്രീ.കെ.പി സെബാസ്റ്റ്യൻ | |||
#ശ്രീമതി. കെ.എക്സ് ട്രീസ | |||
#ശ്രീ. ഇ.എൽ അലക്സാണ്ടർ | |||
#ശ്രീമതി. കെ.എസ് കൊച്ചുറാണി | |||
#ശ്രീ. പി.സി അഗസ്റ്റിൻ | |||
#ശ്രീ. പി.ടി സേവ്യർ | |||
#ശ്രീമതി. വി.എം റീത്ത | |||
#ശ്രീ. ജോസഫ് ഹിലാൽമോസ് | |||
#ശ്രീ. എൻ.എ സേവ്യർ | |||
#ശ്രീമതി. ഫിലോ ഗ്രേസ് | |||
#ശ്രീ. കെ.ബി ആൻ്റണി | |||
#ശ്രീ. ജോസഫ് | |||
#ശ്രീ,വി. ജെ. പീറ്റർ | |||
#ശ്രീമതി. ട്രീസ കെ. ജെ | |||
# | # | ||
== പ്രശസ്തരായ | == നേട്ടങ്ങൾ == | ||
* മട്ടാഞ്ചേരി ഉപജില്ല കായിക മേളയിൽ കഴിഞ്ഞ ആറ് വർഷം തുടർച്ചയായി ഓവറോൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു. | |||
* 2016- 17 വർഷം മട്ടാഞ്ചേരി ഉപജില്ലാ പ്ര വർത്തി പരിചയമേളയിൽ 9 ഇനങ്ങൾ എ ഗ്രേഡ് നേടി . | |||
*എല്ലാവർഷവും കലോത്സവങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ മികച്ചപ്രകടനം കാഴ്ചവെക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു | |||
*2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല കായികമേളയിൽ തുടർച്ചയായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
*2019 -20 വർഷം മട്ടാഞ്ചേരി ഉപജില്ല പ്ര വർത്തി പരിചയമേളയിൽ 8 ഇനങ്ങൾ എ ഗ്രേഡ് നേടി . | |||
* | |||
* | |||
* | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
1. മുൻ MLA C. M ദിനേശ് മണി | |||
2. അഭിവന്ദ്യആലപ്പുഴ രൂപത മെത്രാൻ ഡോ. റവ.ഫാദർ ജെയിംസ് ആനാപ്പറമ്പിൽ | |||
3. ക്യാപ്റ്റൻ ലുഡ്‌വിക് ചിത്രകാരൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* എറണാകുളം ജില്ലയിലെ തോപ്പുംപടി ബസ് സ്റ്റാൻഡിൽ നിന്നും 18 കിലോമീറ്റർ ചെല്ലാനം ബസ്സിൽ സഞ്ചരിച്ച് സെൻ. സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസ്റ്റോപ്പിൽ നിന്നും മുന്നോട്ട് നൂറു മീറ്റർ നടന്നാൽ വലതുവശത്തായി സ്കൂൾ കവാടം കാണാം | |||
* | |||
{| | * ആലപ്പുഴ ജില്ലയുടെ വടക്കേ അതിർത്തിയായ പള്ളിത്തോട് എന്ന സ്ഥലത്തുനിന്നും ചെല്ലാനം തോപ്പുംപടി ബസ്സിൽ നാല് കിലോമീറ്റർ സഞ്ചരിച്ച് സെൻ സെബാസ്റ്റ്യൻ ചർച്ച് നോർത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങുക. ബസിറങ്ങി പുറകോട്ട് 30 മീറ്റർ നടന്നാൽ സ്കൂൾ കവാടം കാണാം | ||
* എൻഎച്ച് 47 എരമല്ലൂർ ഇൽ നിന്നും എഴുപുന്ന റോഡ് വഴി ചെല്ലാനംഗൊണ്ടു പറമ്പിൽ എത്തുക അവിടെ നിന്നും വടക്കോട്ട് ബസ്സിലോ ഓട്ടോയിലോ സഞ്ചരിച്ചു സെൻ സെബാസ്റ്റ്യൻ ചർച്ച നോർത്ത് ചെല്ലാനം ഇറങ്ങുക | |||
* | |||
---- | |||
{{Slippymap|lat=9.822985|lon= 76.272374 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
<!-- | |||
തിരുത്തലുകൾ