"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= അപ്പുപിള്ളയൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 88 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര്= അപ്പുപിള്ളയൂര്‍
പാലക്കാട് ജില്ലയിലെകറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ ദേശത്തെ തെക്കേദേശം വില്ലേജിൽ കുറ്റിപ്പള്ളം സ്ഥലത്തെ പാറകാലിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഇത് ഒരു ലോവർ പ്രൈമറി വിദ്യാലയമാണ്  .ഈവിദ്യാലയത്തിൽ 200 ലേറെ കുട്ടികൾ പഠിച്ചു വരുന്നു .
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
{{Infobox School
| റവന്യൂ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=കുറ്റിപ്പള്ളം
| സ്കൂള്‍ കോഡ്=  
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്ഥാപിതവര്‍ഷം= 1968
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ വിലാസം=  
|സ്കൂൾ കോഡ്=21336
| പിന്‍ കോഡ്= 676519
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32060400606
| ഉപ ജില്ല= ചിറ്റുര്‍
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1956
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= കുറ്റിപ്പള്ളം
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=തെക്കേദേശം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=678553
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഫോൺ=
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=amalpskpallam@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=    
|ഉപജില്ല=ചിറ്റൂർ
| പ്രധാന അദ്ധ്യാപകന്‍=          
|തദ്ദേശസ്വയംഭരണസ്ഥാപനം = നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=          
|വാർഡ്=7
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ചിറ്റൂർ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=87
|വിദ്യാർത്ഥികളുടെ എണ്ണം 1-10=178
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആർഷ ,ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജിത
|എം.പി.ടി.എ. പ്രസിഡണ്ട്=സാനിഷ
|സ്കൂൾ ചിത്രം=21336-phot0o1.jpeg
|size=350px
|caption=
|ലോഗോ=ഉണ്ട്
|box_width=380px
}}
}}

== ചരിത്രം ==
== ചരിത്രം ==
ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം  എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി  ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .സ്കൂൾ പത്ത് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉൾപ്പെടെ ഉള്ള പുതിയ ബിൽഡിംഗ് മാനേജർ ഒരുക്കിത്തന്നു . .

== ഭൗതികസൗകര്യങ്ങള്‍ ==
== മുൻസാരഥികൾ ==
1.കുട്ടിക്കൃഷ്ണ മന്നാടിയാർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
2 ഗോപാലകൃഷ്ണൻ 
 
3 ലളിത
 
4 തങ്കമണി
 
5 ബീപാത്തുട്ടി
 
6 മോഹിനി
 
7 സുഗതകുമാരി
 
8 തങ്കമ്മ
 
9 രമാദേവി
 
10 ഉഷ
 
11 ലത
 
12.രാജേശ്വരി
 
13.സരസ്വതി
 
14.ഷീജി
 
15.പ്രഭാകുമാരി
 
==ക്ലബ്ബ് പ്രവർത്തനങ്ങൾ ==
ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.
 
==ക്ലബ്ബുകൾ ==
1. പരിസ്ഥിതി ക്ലബ്ബ്
 
2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.
 
2. ഗണിത ക്ലബ്ബ്
 
2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.
 
3. സോഷ്യൽ ക്ലബ്ബ്
 
2022 -2023 അധ്യയന വർഷത്തെ സോഷ്യൽ  ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി .
 
4. അറബി ക്ലബ്ബ്
 
5. ഇംഗ്ലീഷ് ക്ലബ്ബ്   
 
2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ്  ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു.   
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:21336-PKD-LKCSS-1.jpg|ലഘുചിത്രം]]
plastic free campus

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''സഹീദ'''
== നിലവിലുള്ള അധ്യാപകർ    ==
1. ആർഷ.ബി -പ്രധാനധ്യാപിക

== മുന്‍ സാരഥികള്‍ ==
       2.അക്ഷര.സി -എൽ പി എസ് റ്റി
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

       3. സീന.എസ് -എൽ പി എസ് റ്റി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
       4. നവീൻ.സി.എൻ - എൽ പി എസ് റ്റി                   
 
       5.പ്രത്യുഷ .പി -  എൽ പി എസ് റ്റി                       
 
       6. അഭിനയ.സി -എൽ പി എസ് റ്റി
 
7.ഹൈദർ അലി .ടി -അറബിക്
 
== പ്രീ-പ്രൈമറി ==
എൽ കെ ജി , യൂ കെ ജി ക്ലാസ്സുകളിൽ നിലവിൽ 85  കുട്ടികൾ പഠിച്ചു വരുന്നു.കുട്ടികൾക്കു  പഠനത്തിനാവശ്യമായ സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട് .
 
== യൂട്യൂബ്  ചാനൽ ==
  സ്കൂളിൽ നടത്തിവരുന്ന കല കായിക പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വാർഷികാഘോഷവും സമൂഹ മാധ്യമത്തിലൂടെ എല്ലാവര്ക്കും കാണുവാനും അറിയുന്നതിനുമായി സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് .
 
== പൂർവ വിദ്യാർഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
{{Slippymap|lat=10.992823635782305|lon= 76.02367213908713|zoom=18|width=full|height=400|marker=yes}}
|
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും22 കിലോമീറ്റർ ചിറ്റൂർ  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|}
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെകറുത്ത മണ്ണിനു പേരുകേട്ട ചിറ്റൂർ ദേശത്തെ തെക്കേദേശം വില്ലേജിൽ കുറ്റിപ്പള്ളം സ്ഥലത്തെ പാറകാലിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.ഇത് ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് .ഈവിദ്യാലയത്തിൽ 200 ലേറെ കുട്ടികൾ പഠിച്ചു വരുന്നു .

എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം
പ്രമാണം:ഉണ്ട്
വിലാസം
കുറ്റിപ്പള്ളം

കുറ്റിപ്പള്ളം
,
തെക്കേദേശം പി.ഒ.
,
678553
,
പാലക്കാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഇമെയിൽamalpskpallam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21336 (സമേതം)
യുഡൈസ് കോഡ്32060400606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർഷ ,ബി
പി.ടി.എ. പ്രസിഡണ്ട്സജിത
എം.പി.ടി.എ. പ്രസിഡണ്ട്സാനിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചിറ്റൂർ എന്ന മഹാദേശത്തിലെ തെക്കേദേശം ഗ്രാമത്തിലാണ് കുറ്റിപ്പള്ളം എന്നസ്ഥലം .1956 യിൽ അമ്പാട്ട്ശേഖരമേനോന്റെ നേതൃത്ത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.ആദ്യ കാലത്തു ഒരു ഷെഡിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത് .66വർഷമായി ഈ ഗ്രാമത്തിലെ അറിവിന്റെവെളിച്ചമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു .സർക്കാർ ഉദ്യോഗസ്ഥർ,അഭിഭാഷകർ ,സാമൂഹിക പ്രവർത്തകർ ,കലാപ്രതിഭകൾ എന്നിങ്ങനെ നിരവധി തുറകളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .അമ്പാട്ടുശേഖരമേനോന്റെ നേതൃത്ത്വത്തിൽ തുടങ്ങിയ ഈ സ്ഥാപനത്തെ ഇപ്പോൾ മുന്നോട്ടു നയിക്കുന്നതു സകീർഹുസൈൻ ആണ് .സ്കൂൾ പത്ത് ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഒരു സ്റ്റാഫ്‌ റൂമും ഉൾപ്പെടെ ഉള്ള പുതിയ ബിൽഡിംഗ് മാനേജർ ഒരുക്കിത്തന്നു . .

മുൻസാരഥികൾ

1.കുട്ടിക്കൃഷ്ണ മന്നാടിയാർ

2 ഗോപാലകൃഷ്ണൻ

3 ലളിത

4 തങ്കമണി

5 ബീപാത്തുട്ടി

6 മോഹിനി

7 സുഗതകുമാരി

8 തങ്കമ്മ

9 രമാദേവി

10 ഉഷ

11 ലത

12.രാജേശ്വരി

13.സരസ്വതി

14.ഷീജി

15.പ്രഭാകുമാരി

ക്ലബ്ബ് പ്രവർത്തനങ്ങൾ

ഓരോ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങളെല്ലാം വളരെ നല്ല രീതിയിൽ നടന്നു പോകുന്നു. ദിനാചരണ പ്രവർത്തനങ്ങളും നന്നായി നടത്തിവരുന്നു.

ക്ലബ്ബുകൾ

1. പരിസ്ഥിതി ക്ലബ്ബ്

2൦22-2023 അധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു  റാലിയും വിത്ത് വിതരണവും സ്കൂൾ മാനേജറിന്റെ നേതൃത്വത്തിൽ നടന്നു.അസ്സെംബ്ലിയിൽ പരിസ്ഥിതി ദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു.

2. ഗണിത ക്ലബ്ബ്

2022 -2023 അധ്യയന വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.

3. സോഷ്യൽ ക്ലബ്ബ്

2022 -2023 അധ്യയന വർഷത്തെ സോഷ്യൽ  ക്ലബ് പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.ഓഗസ്റ്റ് 15 നു കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തിയിരുന്നു .സ്കൂൾ മാനേജർ ശ്രീ സകീർ ഹുസ്സൈൻ പതാക ഉയർത്തി .

4. അറബി ക്ലബ്ബ്

5. ഇംഗ്ലീഷ് ക്ലബ്ബ്

2022 -2023 അധ്യയന വർഷത്തെ ഇംഗ്ലീഷ്  ക്ലബ് പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു .ഇ -ക്യൂബ് ഇംഗ്ലീഷ് എന്ന പരിപാടി നല്ല ഭംഗിയായി നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

plastic free campus

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സഹീദ

നിലവിലുള്ള അധ്യാപകർ  

1. ആർഷ.ബി -പ്രധാനധ്യാപിക

  2.അക്ഷര.സി -എൽ പി എസ് റ്റി

  3. സീന.എസ് -എൽ പി എസ് റ്റി

  4. നവീൻ.സി.എൻ - എൽ പി എസ് റ്റി                   

  5.പ്രത്യുഷ .പി -  എൽ പി എസ് റ്റി                       

  6. അഭിനയ.സി -എൽ പി എസ് റ്റി

7.ഹൈദർ അലി .ടി -അറബിക്

പ്രീ-പ്രൈമറി

എൽ കെ ജി , യൂ കെ ജി ക്ലാസ്സുകളിൽ നിലവിൽ 85  കുട്ടികൾ പഠിച്ചു വരുന്നു.കുട്ടികൾക്കു  പഠനത്തിനാവശ്യമായ സൗകര്യം ഈ വിദ്യാലയത്തിൽ ഉണ്ട് .

യൂട്യൂബ്  ചാനൽ

  സ്കൂളിൽ നടത്തിവരുന്ന കല കായിക പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വാർഷികാഘോഷവും സമൂഹ മാധ്യമത്തിലൂടെ എല്ലാവര്ക്കും കാണുവാനും അറിയുന്നതിനുമായി സ്കൂളിന്റെ പേരിൽ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് .

പൂർവ വിദ്യാർഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും22 കിലോമീറ്റർ ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു