"എൻ എം എൽ പി എസ്സ് കരിയംപ്ളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെണ്ണിക്കുളം
|ഉപജില്ല=വെണ്ണിക്കുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊറ്റനാട് പഞ്ചായത്ത്
|വാർഡ്=
|വാർഡ്=4
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=റാന്നി
|താലൂക്ക്=
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=എയ്‍ഡഡ്
|ഭരണവിഭാഗം=എയ്‍ഡഡ്
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1 - 4
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീമതി മോളിക്കുട്ടി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ് മണിമല
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത
|സ്കൂൾ ചിത്രം=37620 1.jpeg
|സ്കൂൾ ചിത്രം=37620 1.jpeg
|size=350px
|size=350px
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ  കൊറ്റനാട്  പഞ്ചായത്തിലെ കരിയംപ്ലാവ് എന്ന ഗ്രാമത്തിലാണ് വിദ്യാലയം. വളരെയധികം പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന  ഒരു നാടാണിത്. വർഷങ്ങൾക്ക് മുൻപ് കരിയം പ്ലാവ് ഒരു വനപ്രദേശമായിരുന്നു. കരിയംപ്ലാവിൽ സ്ഥിതി ചെയ്തിരുന്ന ഒരു പ്ലാവിൽ നിറയെ കരിഞ്ഞ നിറത്തിലുള്ള ഇലകളായിരുന്നു. ആളുകൾ ആ പ്ലാവിനെ 'കരിഞ്ഞ പ്ലാവ് 'എന്നു വിളിച്ച് വിളിച്ച് ഒടുവിൽ ഈ സ്ഥലത്തിന് 'കരിയംപ്ലാവ് ' എന്ന് പേര് വീണുവെന്ന് പഴമക്കാർ പറയുന്നു. ഐതിഹാസിക പ്രാധാന്യമുള്ള രണ്ട് വിനോദസഞ്ചാര പ്രദേശങ്ങൾ ഇവിടെയുണ്ട്. നാറാണത്തുഭ്രാന്തന്റെ ഒരു വിശ്രമ സ്ഥലമായിരുന്നു ഈ പ്രദേശമെന്നും ഈ സ്ഥലം പറയപ്പെടുന്നു. കരിയംപ്ലാവിൽ ധാരാളം മുളകൾ ചേർന്നു നിൽക്കുന്ന സ്ഥലത്ത് ഒരു സന്യാസി തപസ്സിരുന്നതായി പഴമക്കാർ പറയുന്നു

1910 ൽ വിദേശമിഷനറിയായ എഡ്വിൻ ഹണ്ടർ നോയൽ കരിയംപ്ലാവിലെത്തി സ്ഥാപിച്ച വിദ്യാലയമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച സ്കൂളുകൾ എല്ലാം നോയൽ മെമ്മോറിയൽ (NM) എന്ന പേരിൽ അറിയപ്പെടുന്നു. തന്റെ കുടുംബ സ്വത്തുക്കൾ എല്ലാം വിറ്റ് സ്വരൂപിച്ച ധനം കൊണ്ടാണ് നോയൽ സായിപ്പ് ഈ സ്കൂളുകൾ എല്ലാം സ്ഥാപിച്ചത്.

പുരാതന കാലത്ത് ഈ പ്രദേശത്തുള്ളവരുടെ വിദ്യാഭ്യാസത്തിനുള്ള ഏക മാർഗം ഈ വിദ്യാലയമായിരുന്നു. സാധാരണക്കാരായ ദരിദ്ര കർഷകരായിരുന്നു കൂടുതലായി ഈ പ്രദേശത്ത് താമസിക്കുന്നത്. ധാരാളം പ്രതിഭകളെ വാർത്തെടുക്കുവാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഇന്നും പ്രദേശത്തിന്റെ വിളക്കായി വിദ്യാലയം ശോഭിക്കുന്നു.

==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
വരി 79: വരി 81:
#സയൻസ് ലാബ്
#സയൻസ് ലാബ്
#കമ്പ്യൂട്ടർ ലാബ്
#കമ്പ്യൂട്ടർ ലാബ്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിവിധങ്ങളായ അക്കാദമികേതര പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
വിവിധങ്ങളായ അക്കാദമികേതര പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
==മികവുകൾ==
==മികവുകൾ==
മികവ് പ്രവർത്തനങ്ങൾ

മികവ് പ്രവർത്തനങ്ങൾ

വരി 95: വരി 99:

==മുൻസാരഥികൾ==
==മുൻസാരഥികൾ==

അമ്മിണി ടീച്ചർ

സാറാമ്മ ടീച്ചർ

ലീലാമ്മ ടീച്ചർ

അനിത മാത്യു ടീച്ചർ

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും വിവിധ തുറകളിൽ ശോഭിച്ചിട്ടുണ്ട്.
ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും സമൂഹത്തിൽ വിവിധ തുറകളിൽ ശോഭിച്ചിട്ടുണ്ട്.

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 110: വരി 117:
'''08. ശിശുദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
==അധ്യാപകർ==
==അധ്യാപകർ==
മോളിക്കുട്ടി. പി

ജിൻസ എ. ജോസഫ്

അനിത ജോസ്

ജിൻസി ബാബു

സൗമ്യ ശശിത്ത്

==ക്ളബുകൾ==
==ക്ളബുകൾ==
വരി 126: വരി 139:

'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:376205.jpeg|പച്ചക്കറിത്തോട്ടം
പ്രമാണം:376202.jpeg|പച്ചക്കറിത്തോട്ടം
പ്രമാണം:376203.jpeg|അസംബ്ലി
പ്രമാണം:376204.jpeg|കുട്ടിക്കൊരു കൈത്താങ്ങൽ
പ്രമാണം:376207.jpeg|കിടപ്പു രോഗികളെ ആദരിക്കൽ
പ്രമാണം:3762010.jpeg|ചാരിറ്റി പ്രവർത്തനം
പ്രമാണം:376208.jpeg|കുട്ടികളുടെ പാർക്ക്‌
</gallery>

==വഴികാട്ടി==
==വഴികാട്ടി==
മല്ലപ്പള്ളിയിൽ നിന്ന് എഴുമറ്റൂർ റൂട്ടിൽ ഏകദേശം പതിനഞ്ച് കി.മീറ്റർ വന്ന് കണ്ടംപേരൂർ വഴി കരിയംപ്ലാവ് എത്താം. ജംഗ്ഷന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
റാന്നിയിൽ നിന്ന് മല്ലപ്പള്ളി റൂട്ടിൽ വന്ന് കണ്ടംപേരൂർ വഴി കരിയംപ്ലാവ് എത്താം. ജംഗ്ഷന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{Slippymap|lat=9.419605|lon=76.756984|zoom=16|width=full|height=400|marker=yes}}
{{#multimaps:9.419605,76.756984|zoom=12}}

"https://schoolwiki.in/എൻ_എം_എൽ_പി_എസ്സ്_കരിയംപ്ളാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്