"നടുഭാഗം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Nadubhagam LPS}}
{{PSchoolFrame/Pages}}
{{PSchoolFrame/Header}}.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ഒരു സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1891 ൽ  സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.''{{Infobox School
{{Yearframe/Header}}
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ഒരു സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1891 ൽ  സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.''{{Infobox School
|സ്ഥലപ്പേര്=നടുഭാഗം
|സ്ഥലപ്പേര്=നടുഭാഗം
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
വരി 116: വരി 117:
|9
|9
|ശാലിനി.പി.പി
|ശാലിനി.പി.പി
|17/12/21 മുതൽ തുടരുന്നു
|17/12/21 മുതൽ 27/12/22വരെ
|-
|10
|ബീന ടി വി
|13/1/2023മുതൽ തുടരുന്നു
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
* '''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#ശ്രീമതി.ത്രേസ്യാമ്മ  
#ശ്രീമതി.ത്രേസ്യാമ്മ  
#ശ്രീ‍മതി.വിജയമ്മ
#ശ്രീ‍മതി.വിജയമ്മ
വരി 136: വരി 142:


==വഴികാട്ടി==
==വഴികാട്ടി==
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പൂപ്പള്ളിയിൽ നിന്ന്  7 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചു  ചമ്പക്കുളം  ബസ് സ്റ്റാൻഡിൽ നിന്ന് വീണ്ടും 150 മീറ്റർ തെക്കോട്ട് സഞ്ചരിച്ചു കോടുവിളഞ്ഞി പാലത്തിൽ നിന്നും വലത്തോട്ടുള്ള ഇടറോഡിലൂടെ ഏകദേശം 150 മീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ  നടുഭാഗം  എൽ പി സ്കൂളിൽ എത്തിച്ചേരാം{{#multimaps: 9.406171, 76.408154 | width=800px | zoom=16 }}
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പൂപ്പള്ളിയിൽ നിന്ന്  7 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചു  ചമ്പക്കുളം  ബസ് സ്റ്റാൻഡിൽ നിന്ന് വീണ്ടും 150 മീറ്റർ തെക്കോട്ട് സഞ്ചരിച്ചു കോടുവിളഞ്ഞി പാലത്തിൽ നിന്നും വലത്തോട്ടുള്ള ഇടറോഡിലൂടെ ഏകദേശം 150 മീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ  നടുഭാഗം  എൽ പി സ്കൂളിൽ എത്തിച്ചേരാം{{Slippymap|lat= 9.406171|lon= 76.408154 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ഒരു സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1891 ൽ  സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.

നടുഭാഗം എൽ പി എസ്
വിലാസം
നടുഭാഗം

നടുഭാഗം
,
ചമ്പക്കുളം പി.ഒ.
,
688505
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0477 2737383
ഇമെയിൽglpsnadubhagom@gmail.com
കോഡുകൾ
സ്കൂൾ കോഡ്46206 (സമേതം)
യുഡൈസ് കോഡ്32110800701
വിക്കിഡാറ്റQ87479527
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ടി വി
പി.ടി.എ. പ്രസിഡണ്ട്മനോജ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പാർവതി അന്തർജനം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

.....1891ൽ സർക്കാർ ഉടമസ്ഥതയിൽ നടുഭാഗം ഗവ. എൽ. പി സ്കുുൾ സ്ഥാപിതമായി. തിരുവിതാംകൂർ രാജാക്കന്മാരിൽ ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു കയറ്റം തന്നെ ഉണ്ടായി.പിന്നോക്ക സമുദായങ്ങളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം ഏരെ പ്രാധാന്യം നൽകുുകയും ചെയ്തു . അങ്ങനെ അയിത്ത ജാതിക്കാരിയായ കറുമ്പി 1924 ൽ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി. നെടുമുടിയിലെ ആദ്യ സ്കുൂളാണ് നടുഭാഗം ഗവ. എൽ പി സ്കുൂൾ.

ഭൗതികസൗകര്യങ്ങൾ

.......ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...1..കെട്ടിടങ്ങളിലായി ..4...ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പോഷക സമൃദ്ധമായ ആഹാരം,കു​​ടിവെള്ളം,ഹൈടെക് ക്ലാസ്സ് മുറികൾ, പാർക്ക്, വിപുലമായ ലൈബ്രറി,കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ​ശിശു സൌഹൃദ ടോയലറ്റ്, ആകർഷകമായ ചുവർ ചിത്രങ്ങൾ ,പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

ക്രമം പ്രധമാധ്യാപകർ കാലയളവ്
1 ജിമ്മി ജോർജ്ജ് 29/05/06 മുതൽ02/07/09 വരെ
2 പ്രസന്നകുമാരി 03/07/09 മുതൽ 08/12/11 വരെ
3 ഡി. ബീനാമോൾ 14/12/11 മുതൽ 11/06/14 വരെ
4 ചന്ദ്രലേഖ റ്റി 11/06/14 മുതൽ 21/05/15 വരെ
5 ഷുക്കൂർ എം 04/06/15 മുതൽ 30/09/16 വരെ
7 മൈമീനത്ത് എൻ 19/10/16 മുതൽ 09/05/17 വരെ
8 ജയശ്രീ.കെ .എസ് 17/05/17 മുതൽ 31/03/21 വരെ
9 ശാലിനി.പി.പി 17/12/21 മുതൽ 27/12/22വരെ
10 ബീന ടി വി 13/1/2023മുതൽ തുടരുന്നു
  • സ്കൂളിലെ മുൻ അദ്ധ്യാപകർ :
  1. ശ്രീമതി.ത്രേസ്യാമ്മ
  2. ശ്രീ‍മതി.വിജയമ്മ
  3. ശ്രീമതി.ലിസമ്മ ആന്റണി
  4. ശ്രീമതി.ബിന്ദു ദേവസ്യ.
  5. ശ്രീമതി.ഷീലദേവി.

നേട്ടങ്ങൾ

.എൽ എൽ എസ് സ്കോളർഷിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. കെ. ബി. ജയകുമാർ
  2. മനോജ് കുമാർ
  3. ....
  4. .....


വഴികാട്ടി

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പൂപ്പള്ളിയിൽ നിന്ന്  7 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചു  ചമ്പക്കുളം  ബസ് സ്റ്റാൻഡിൽ നിന്ന് വീണ്ടും 150 മീറ്റർ തെക്കോട്ട് സഞ്ചരിച്ചു കോടുവിളഞ്ഞി പാലത്തിൽ നിന്നും വലത്തോട്ടുള്ള ഇടറോഡിലൂടെ ഏകദേശം 150 മീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ  നടുഭാഗം  എൽ പി സ്കൂളിൽ എത്തിച്ചേരാം

Map
"https://schoolwiki.in/index.php?title=നടുഭാഗം_എൽ_പി_എസ്&oldid=2534921" എന്ന താളിൽനിന്ന് ശേഖരിച്ചത്