"ഗവ. എൽ പി എസ് വാരനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,681 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477611
|യുഡൈസ് കോഡ്=32110400702
|യുഡൈസ് കോഡ്=32110400702
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്
|പി.ടി.എ. പ്രസിഡണ്ട്=പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=School-photo.png
|സ്കൂൾ ചിത്രം=34202 school photo.jpg


|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
................................
..ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രസിദ്ധമായ വാരനാട്‌ ദേവി ക്ഷേത്രത്തിന് സമീപമാണ് വാരനാട്‌ ഗവ :എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പഞ്ചായത്തിലെ 1 , 2 ,22 ,23 വാർഡുകളിൽ ഉള്ള  കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .പ്രീ പ്രൈമറി വിഭാഗത്തിലും പ്രൈമറി വിഭാഗത്തിലും കൂടി 89 കുട്ടികളും 6 അധ്യാപകർ ഈ സ്കൂളിൽ ഉണ്ട് .ബഹുമാനപ്പെട്ട എം പി ശ്രീ എ . കെ ആന്റണിയുടെ പ്രാദേശിക വികസന പദ്ധതിയിൽപ്പെടുത്തി അനുവദിച്ച 25  ലക്ഷം രുപ വിനിയോഗിച്ച്‌ രണ്ടു ക്ലാസ് മുറികൾ പുതുതായി പണികഴിപ്പിച്ചിട്ടുണ്ട് .ഒപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിലും യു ബി ഗ്രൂപ്പിന്റെ നേതൃത്വത്തിലും ഓരോ സ്മാർട്ട് ക്ലാസ്റൂം ലഭിച്ചിട്ടുണ്ട് ............
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ  ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ 2 ആം വാർഡിൽ വാരനാട് ദേവിക്ഷേത്രത്തിന് സമീപം ഐശ്വര്യ പൂർണമായ അന്തരീക്ഷത്തിൽ  ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
വരി 83: വരി 83:


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* ഗണിത ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്  [[ഗവ. എൽ പി എസ് വാരനാട്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1) രോഹിണി (1984-86)
2)എം. ജി രത്നമ്മ(1986-87)
3)എസ്.ടി മേരി കുട്ടി(1987-88)
4) കെ.കെ ജോർജ്(1988-89)
5) ഗോപാല കൃഷണൻ നായർ(1989-92)
6) ചിതംബരൻ എ. എൻ(1993-94)
7) ജനാർദ്ദനൻ ആചാരി പി എൻ (1994-96)
8) കെ.എംതങ്കമ്മ(1997-99)
9) കെ അയ്യപ്പൻ നായർ(2000-02)
10)കെ. ലീല(2002-04)
11)പി .ആർ സുശീല(2004-06)
12) പി.വി ഏലിയാമ്മ(2006-09)
13) എസ്സ്. എസ്സ് ഉഷ കുമാരി(2009-16)
14) ജയശ്രീ എസ്സ്(2016-20)
15) ശാന്തിനി വി എസ്സ്(2020- 22)
16)ശാലിനി A(2022-23)
17) ഉഷ N (2023-)
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം
* അഭിമാനത്തിളക്കം: ഉപജില്ലാ കലോത്സവത്തിൽ മികച്ച വിജയം [[ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പ്രവീൺ .സി .പി ((ഡ്രാമ  ആർട്ടിസ്റ്റ് , സ്ക്രിപ്റ്റ് റൈറ്റർ ,കവി , നടൻ എന്നി  നിലകളിൽ  പ്രശസ്തൻ .)
* പ്രവീൺ ജി പണിക്കർ (ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ  , വാർഡ്  മെമ്പർ ,തണ്ണീർമുക്കം  പഞ്ചായത്ത്  വൈസ് പ്രസിഡന്റ് )
* സുനീഷ് വാരനാട് (സ്ക്രീൻ റൈറ്റർ , റൈറ്റർ , "മോഹൻലാൽ" സിനിമ സ്ക്രിപ്റ്റ്  റൈറ്റർ , ബഡായി  ബംഗ്ളാവ് സ്ക്രിപ്റ്റ്  റൈറ്റർ  , "വാര നാടൻ കഥ"യുടെ  രചയിതാവ് )
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
* ചേർത്തല - തണ്ണീർമുക്കം റോഡിൽ വാരനാട് കവലയിൽ നിന്നും 1 .5  കിലോമീറ്റർ ..........
* വാരനാട് ദേവീ ക്ഷേത്രത്തിന്റെ തെക്കു വശം ........
* ചെങ്ങണ്ടയിൽ നിന്നും 2 കിലോമീറ്റർ ...........<!--visbot  verified-chils->--> <br>
----
{{Slippymap|lat=9.694975885867565|lon= 76.3618039904484|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209933...2534915" എന്ന താളിൽനിന്ന് ശേഖരിച്ചത്