"ഗവ. എൽ. പി. എസ്. കുഴക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | 1973 ൽ സ്ഥാപിതമായ തിരുവനന്തപുരം ജില്ലയിൽ പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ,കുട്ടികൾ കൂടുന്നത് അനുസരിച്ച് പഠിക്കാൻ സൗകര്യമില്ലാത്തത് കാരണം '''പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശങ്കരൻ നായർ''' നൽകിയ 50 സെന്റ് സ്ഥലം 4 മുറികൾ ഉളള ഓല ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടരുകയായിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 77: | വരി 74: | ||
* ജൈവവൈവിധ്യ ഉദ്യാനം. | * ജൈവവൈവിധ്യ ഉദ്യാനം. | ||
* കംപ്യൂട്ടർ ലാബ്. | * കംപ്യൂട്ടർ ലാബ്. | ||
==മാനേജ്‌മെന്റ്== | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
==അംഗീകാരങ്ങൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | *തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | ||
*കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ് | *കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ് | ||
{{Slippymap|lat=8.53331|lon=77.10203|zoom=18|width=full|height=400|marker=yes}} | |||
{{ | |||
21:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ പൂവച്ചൽ പഞ്ചായത്തിലെ ആറാം വാർഡിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് കുഴയ്ക്കാട്.
ഗവ. എൽ. പി. എസ്. കുഴക്കാട് | |
---|---|
വിലാസം | |
ജി. എൽ. പി. എസ് കുഴക്കാട് , കുഴക്കാട് , പന്നിയോട് പി.ഒ. , 695575 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0472 2896133 |
ഇമെയിൽ | glpskuzhakkad2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44312 (സമേതം) |
യുഡൈസ് കോഡ് | 32140400603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂവച്ചൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ജെയിംസ് |
പി.ടി.എ. പ്രസിഡണ്ട് | വിദ്യ. ബി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവീണ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1973 ൽ സ്ഥാപിതമായ തിരുവനന്തപുരം ജില്ലയിൽ പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ,കുട്ടികൾ കൂടുന്നത് അനുസരിച്ച് പഠിക്കാൻ സൗകര്യമില്ലാത്തത് കാരണം പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശങ്കരൻ നായർ നൽകിയ 50 സെന്റ് സ്ഥലം 4 മുറികൾ ഉളള ഓല ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം തുടരുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
- 50സെന്റ് സ്ഥലം.
- 5 മുറികൾ ഉളള ഷീറ്റിട്ട കെട്ടിടം.
- 2 മുറികൾ ഉളള വാർത്ത കെട്ടിടം.
- പാചാകപുര.
- വൈദ്യുതി സംവിധാനം.
- കുട്ടികൾക്കായി 7 ടോയിലറ്റ്.
- ജൈവവൈവിധ്യ ഉദ്യാനം.
- കംപ്യൂട്ടർ ലാബ്.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44312
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ