"എം ഡി എൽ പി സ്കൂൾ, ചെന്നിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=15 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ലൗലി കെ ഏ ബ്രഹാം | |പ്രധാന അദ്ധ്യാപിക=ലൗലി കെ ഏ ബ്രഹാം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനു സോളമൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=വിജയലക്ഷ്മി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=36251 SCHOOL PHOTO.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം 1050 ആണ്ടിൽ ഈ സ്കൂൾ സ്ഥാപിതമായി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഇരമത്തൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധനായ കൊറ്റത്തുവിളയിൽ പരേതനായ കിരിയാൻ കത്തനാരുടെ വക സ്ഥലത്ത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് രൂപം കൊണ്ടതാണ് ഈ സ്കൂൾ. അദ്ദേഹം പിൽക്കാലത്ത് ഈ സ്കൂൾ, എം.ഡി സ്കൂൾ മാനേജ്മെന്റിന് വിട്ടു കൊടുത്തു. ധാരാളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തിയ സ്കൂളിൽ അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറഞ്ഞ് വരുന്നു. ഇപ്പോൾ സ്കൂൾ എം.ജി മാനേജ്മെന്റിന്റെ പൂർണ നിയന്ത്രണത്തിലാണ്. മാനേജ്മെന്റിന്റേയും പൂർവ്വ വിദ്യാർത്ഥികളുടേയും ത്രിതല പഞ്ചായത്തിന്റേയും സഹായ സഹകരണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 77: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|ശ്രീമതി താരം പി.എം. | |||
|- | |||
|2 | |||
|ശ്രീമതി ഷീബ | |||
|- | |||
| | |||
| | |||
|} | |||
'''ശ്രീമതി താരം പി.എം.''' | |||
'''ശ്രീമതി ഷീബ''' | |||
# | # | ||
# | # | ||
വരി 84: | വരി 103: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പഞ്ചായത്ത് മുൻ മെമ്പർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗംവുമായ ജിനുമെമ്പർ. ഫാദർ ഷാജിപോൾ. | |||
# | # | ||
# | # | ||
വരി 89: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.2441975|lon=76.5205856|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെന്നിത്തല പഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമായ എം.ഡി.എൽ.പി എസ് വിദ്യാലയം.
എം ഡി എൽ പി സ്കൂൾ, ചെന്നിത്തല | |
---|---|
വിലാസം | |
ചെന്നിത്തല ഇരമത്തൂർ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഇമെയിൽ | 36251alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36251 (സമേതം) |
യുഡൈസ് കോഡ് | 32110700101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൗലി കെ ഏ ബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | അനു സോളമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലവർഷം 1050 ആണ്ടിൽ ഈ സ്കൂൾ സ്ഥാപിതമായി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഇരമത്തൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധനായ കൊറ്റത്തുവിളയിൽ പരേതനായ കിരിയാൻ കത്തനാരുടെ വക സ്ഥലത്ത് അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് രൂപം കൊണ്ടതാണ് ഈ സ്കൂൾ. അദ്ദേഹം പിൽക്കാലത്ത് ഈ സ്കൂൾ, എം.ഡി സ്കൂൾ മാനേജ്മെന്റിന് വിട്ടു കൊടുത്തു. ധാരാളം വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തിയ സ്കൂളിൽ അൺ എയ്ഡഡ് സ്കൂളുകളുടെ അതിപ്രസരം മൂലം കുട്ടികൾ കുറഞ്ഞ് വരുന്നു. ഇപ്പോൾ സ്കൂൾ എം.ജി മാനേജ്മെന്റിന്റെ പൂർണ നിയന്ത്രണത്തിലാണ്. മാനേജ്മെന്റിന്റേയും പൂർവ്വ വിദ്യാർത്ഥികളുടേയും ത്രിതല പഞ്ചായത്തിന്റേയും സഹായ സഹകരണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ശ്രീമതി താരം പി.എം. |
2 | ശ്രീമതി ഷീബ |
ശ്രീമതി താരം പി.എം.
ശ്രീമതി ഷീബ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഞ്ചായത്ത് മുൻ മെമ്പർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗംവുമായ ജിനുമെമ്പർ. ഫാദർ ഷാജിപോൾ.
വഴികാട്ടി
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36251
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ